1TSKCOMPraise ye the LORD. Sing unto the LORD a new song, and his praise in the congregation of saints.1TSKCOMയഹോവയെ സ്തുതിപ്പിൻ; യഹോവെക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്റെ സ്തുതിയും പാടുവിൻ.1TSKCOMYahovaye sthuthippin; yahovekku puthiyoru paattum bhakthanmaarute sabhayil avanre sthuthiyum paatuvin.1TSKCOMयाह की स्तुति करो! यहोवा के लिथे नया गीत गाओ, भक्तोंकी सभा में उसकी स्तुति गाओ!2TSKCOMLet Israel rejoice in him that made him: let the children of Zion be joyful in their King.2TSKCOMയിസ്രായേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.2TSKCOMYisraayel thanne undaakkiyavanil santhoshikkatte; seeyonre makkal thangalute raajaavil aanandikkatte.2TSKCOMइस्राएल अपके कर्त्ता के कारण आनन्दित को, सिरयोन के निवासी अपके राजा के कारण मगन हों!3TSKCOMLet them praise his name in the dance: let them sing praises unto him with the timbrel and harp.3TSKCOMഅവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ.3TSKCOMAvar nritham cheythukontu avanre naamathe sthuthikkatte; thappinotum kinnarathotum koote avannu keerthanam cheyyatte.3TSKCOMवे नाचते हुए उसके नाम की स्तुति करें, और डफ और वीणा बजाते हुए उसका भजन गाएं!4TSKCOMFor the LORD taketh pleasure in his people: he will beautify the meek with salvation.4TSKCOMയഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവൻ രക്ഷകൊണ്ടു അലങ്കരിക്കും.4TSKCOMYahova thanre janathil prasaadikkunnu; thaazhmayullavare avan rakshakontu alangkarikkum.4TSKCOMक्योंकि यहोवा अपक्की प्रजा से प्रसन्न रहता है; वह नम्र लोगोंका उद्धार करके उन्हें शोभायमान करेगा।5TSKCOMLet the saints be joyful in glory: let them sing aloud upon their beds.5TSKCOMഭക്തന്മാർ മഹത്വത്തിൽ ആനന്ദിക്കട്ടെ; അവർ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.5TSKCOMBhakthanmaar mahathvathil aanandikkatte; avar thangalute shayyakalil ghoshichullasikkatte.5TSKCOMभक्त लोग महिमा के कारण प्रफुल्लित हों; और अपके बिछौनोंपर भी पके पके जयजयकार करें।6TSKCOMLet the high praises of God be in their mouth, and a twoedged sword in their hand;6TSKCOMഅവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിന്നും6TSKCOMAvarute vaayil daivathinte pukazhchakalum avarute kayyil iruvaaythalayulla vaalum undaayirikkatte. jaathikalkku prathikaaravum vamshangalkku shikshayum natathendathinnum6TSKCOMउनके कण्ठ से ईश्वर की प्रशंसा हो, और उनके हाथोंमें दोधारी तलवारें रहें,7TSKCOMTo execute vengeance upon the heathen, and punishments upon the people;7TSKCOMഅവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും7TSKCOMAvarute raajaakkanmaare changalakalaalum avarute prabhukkanmaare irimpuvilangukalaalum bandhikkendathinnum7TSKCOMकि वे अन्यजातियोंसे पलटा ले सकें; और राज्य राज्य के लोगोंको ताड़ना दें,8TSKCOMTo bind their kings with chains, and their nobles with fetters of iron;8TSKCOMഎഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിന്നും തന്നേ.8TSKCOMEzhuthiyirikkunna vidhi avarutemel natathendathinnum thanne.8TSKCOMऔर उनके राजाओं को सांकलोंसे, और उनके प्रतिष्ठित पुरूषोंको लोहे की बेड़ियोंसे जकड़ रखें,9TSKCOMTo execute upon them the judgment written: this honour have all his saints. Praise ye the LORD.9TSKCOMഅതു അവന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. യഹോവയെ സ്തുതിപ്പിൻ.9TSKCOMAthu avanre sarvvabhakthanmaarkkum bahumaanam aakunnu. yahovaye sthuthippin.9TSKCOMऔर उनको ठहराया हुआ दण्ड दें! उसके सब भक्तोंकी ऐसी ही प्रतिष्ठा होगी। याह की स्तुति करो।