Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI cried unto the LORD with my voice; with my voice unto the LORD did I make my supplication.
1TSKCOMഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു.
1TSKCOMNjaan yahovayotu urakke nilavilikkunnu; njaan uchathil yahovayotu yaachikkunnu.
1TSKCOMमैं यहोवा की दोहाई देता, मैं यहोवा से गिड़गिड़ाता हूं,
2TSKCOMI poured out my complaint before him; I shewed before him my trouble.
2TSKCOMഅവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.
2TSKCOMAvanre sannidhiyil njaan enre sangkatam pakarunnu; enre kashtatha njaan avane bodhippikkunnu.
2TSKCOMमैं अपके शोक की बातें उस से खोलकर कहता, मैं अपना संकट उसके आगे प्रगट करता हूं।
3TSKCOMWhen my spirit was overwhelmed within me, then thou knewest my path. In the way wherein I walked have they privily laid a snare for me.
3TSKCOMഎന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.
3TSKCOMEnre aathmaavu enre ullil vishaadichirikkumpol nee enre paathaye ariyunnu. njaan natakkunna paathayil avar enikku oru kani olichuvechirikkunnu.
3TSKCOMजब मेरी आत्मा मेरे भीतर से व्याकुल हो रही थी, तब तू मेरी दशा को जानता था! जिस रास्ते से मैं जानेवाला था, उसी में उन्होंने मेरे लिथे फन्दा लगाया।
4TSKCOMI looked on my right hand, and beheld, but there was no man that would know me: refuge failed me; no man cared for my soul.
4TSKCOMവലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.
4TSKCOMValathottu nokki kaanename; enne ariyunnavan aarumillallo. sharanam enikku poypoyirikkunnu; enre praanannu venti aarum karuthunnilla.
4TSKCOMमैं ने दहिनी ओर देखा, परन्तु कोई मुझे नहीं देखता है। मेरे लिथे शरण कहीं नहीं रही, न मुझ को कोई पूछता है।।
5TSKCOMI cried unto thee, O LORD: I said, Thou art my refuge and my portion in the land of the living.
5TSKCOMയഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.
5TSKCOMYahove, njaan ninnotu nilavilichu; nee enre sangkethavum jeevanullavarute deshathu enre ohariyum aakunnu ennu njaan paranjnju.
5TSKCOMहे यहोवा, मैं ने तेरी दोहाई दी है; मैं ने कहा, तू मेरा शरणस्थान है, मेरे जीते ही तू मेरा भाग है।
6TSKCOMAttend unto my cry; for I am brought very low: deliver me from my persecutors; for they are stronger than I.
6TSKCOMഎന്റെ നിലവിളിക്കു ചെവി തരേണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.
6TSKCOMEnre nilavilikku chevi tharename. njaan erravum elimappettirikkunnu; enne upadravikkunnavar ennilum balavaanmaaraakayaal avarute kayyilninnu enne vituvikkename.
6TSKCOMमेरी चिल्लाहट को ध्यान देकर सुन, क्योंकि मेरी बड़ी दुर्दशा हो गई है! जो मेरे पीछे पके हैं, उन से मुझे बचा ले; क्योंकि वे मुझ से अधिक सामर्थी हैं।
7TSKCOMBring my soul out of prison, that I may praise thy name: the righteous shall compass me about; for thou shalt deal bountifully with me.
7TSKCOMഞാൻ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോടു ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.
7TSKCOMNjaan ninre naamathinnu sthothram cheyyendathinnu enre praanane kaaraagrihathilninnu purappetuvikkename; nee ennotu upakaaram cheythirikkayaal neethimaanmaar enre churram vannukootum.
7TSKCOMमुझ को बन्दीगृह से निकाल कि मैं तेरे नाम का धन्यवाद करूं! धर्मी लोग मेरे चारोंओर आएंगे; क्योंकि तू मेरा उपकार करेगा।।