1TSKCOMLORD, I cry unto thee: make haste unto me; give ear unto my voice, when I cry unto thee.1TSKCOMയഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോടു അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ.1TSKCOMYahove, njaan ninne vilichapekshikkunnu; enre atukkalekku vegam varename; njaan ninnotu apekshikkumpol enre apeksha kelkkename.1TSKCOMहे यहोवा, मैं ने तुझे पुकारा है; मेरे लिथे फुर्ती कर! जब मैं तुझ को पुकारूं, तब मेरी ओर कान लगा!2TSKCOMLet my prayer be set forth before thee as incense; and the lifting up of my hands as the evening sacrifice.2TSKCOMഎന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.2TSKCOMEnre praarthana thirusannidhiyil dhoopamaayum enre kaikale malarthunnathu sandhyaayaagamaayum theeratte.2TSKCOMमेरी प्रार्थना तेरे साम्हने सुगन्ध धूप, और मेरा हाथ फैलाना, संध्याकाल का अन्नबलि ठहरे!3TSKCOMSet a watch, O LORD, before my mouth; keep the door of my lips.3TSKCOMയഹോവേ, എന്റെ വായക്കു ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കേണമേ.3TSKCOMYahove, enre vaayakku oru kaaval nirthi, enre adharadvaaram kaakkename.3TSKCOMहे हयोवा, मेरे मुख का पहरा बैठा, मेरे हाठोंके द्वार पर रखवाली कर!4TSKCOMIncline not my heart to any evil thing, to practise wicked works with men that work iniquity: and let me not eat of their dainties.4TSKCOMദുഷ്‌പ്രവൃത്തിക്കാരോടുകൂടെ ദുഷ്‌പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയുമരുതേ.4TSKCOMDushpravrithikkaarotukoote dushpravrithikalil itapetuvaan enre hridayathe dushkaaryathinnu chaaykkaruthe; avarute svaadubhojanam njaan kazhikkayumaruthe.4TSKCOMमेरा मन किसी बुरी बात की ओर फिरने न दे; मैं अनर्थकारी पुरूषोंके संग, दुष्ट कामोंमें न लगूं, और मै उनके स्वादिष्ट भोजनवस्तुओं में से कुछ न खाऊं!5TSKCOMLet the righteous smite me; it shall be a kindness: and let him reprove me; it shall be an excellent oil, which shall not break my head: for yet my prayer also shall be in their calamities.5TSKCOMനീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്കു പ്രാർത്ഥനയേയുള്ളു.5TSKCOMNeethimaan enne atikkunnathu daya; avan enne shaasikkunnathu thalekku enna; enre thala athine vilakkaathirikkatte; ini avar cheyyunna doshangalkkethire enikku praarthanayeyullu.5TSKCOMधर्मी मुझ को मारे तो यह कुपा मानी जाएगी, और वह मुझे ताड़ना दे, तो यह मेरे सिर पर का लेत ठहरेगा; मेरा सिर उस से इन्कार न करेगा।। लोगोंके बुरे काम करने पर भी मैं प्रार्थना में लवलीन रहूंगा।6TSKCOMWhen their judges are overthrown in stony places, they shall hear my words; for they are sweet.6TSKCOMഅവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്നു തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവയെ കേൾക്കും.6TSKCOMAvarute nyaayaadhipanmaare paaramel ninnu thalliyitum; enre vaakkukal impamullavayaakayaal avar avaye kelkkum.6TSKCOMजब उनके न्यायी चट्टान के पास गिराए गए, तब उन्होंने मेरे वचन सुन लिए; क्योंकि वे मधुर हैं।7TSKCOMOur bones are scattered at the grave’s mouth, as when one cutteth and cleaveth wood upon the earth.7TSKCOMനിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതിൽക്കൽ ചിതറിക്കിടക്കുന്നു.7TSKCOMNilam uzhuthu marichittirikkunnathupole njangalute asthikal paathaalathinte vaathilkkal chitharikkitakkunnu.7TSKCOMजैसे भूमि में हल चलने से ढेले फूटते हैं, वैसे ही हमारी हडि्डयां अधोलोक के मुंह पर छितराई हुई हैं।।8TSKCOMBut mine eyes are unto thee, O GOD the Lord: in thee is my trust; leave not my soul destitute.8TSKCOMകർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.8TSKCOMKarthaavaaya yahove, enre kannu ningkalekku aakunnu; njaan ninne sharanamaakkunnu; enre praanane thookikkalayaruthe.8TSKCOMपरन्तु हे यहोवा, प्रभु, मेरी आंखे तेरी ही ओर लगी हैं; मैं तेरा शरणागत हूं; तू मेरे प्राण जाने न दे!9TSKCOMKeep me from the snares which they have laid for me, and the gins of the workers of iniquity.9TSKCOMഅവർ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്‌പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.9TSKCOMAvar enikku vechirikkunna kaniyilum dushpravrithikkaarute kutukkukalilum akappetaathavannam enne kaakkename.9TSKCOMमुझे उस फन्दे से, जो उन्होंने मेरे लिथे लगाया है, और अनर्थकारियोंके जाल से मेरी रक्षा कर!10TSKCOMLet the wicked fall into their own nets, whilst that I withal escape.10TSKCOMഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.10TSKCOMNjaan ozhinjnjupokumpozhekku dushtanmaar svanthavalakalil akappetatte.10TSKCOMदुष्ट लोग अपके जालोंमें आप ही फंसें, और मैं बच निकलूं।।