Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMDeliver me, O LORD, from the evil man: preserve me from the violent man;
1TSKCOMയഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ.
1TSKCOMYahove, dushtamanushyanre kayyil ninnu enne vituvichu saahasakkaaranre pakkalninnu enne paalikkename.
1TSKCOMहे यहोवा, मुझ को बुरे मनुष्य से बचा ले; उपद्रवी पुरूष से मेरी रक्षा कर,
2TSKCOMWhich imagine mischiefs in their heart; continually are they gathered together for war.
2TSKCOMഅവർ ഹൃദയത്തിൽ അനർത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
2TSKCOMAvar hridayathil anarthangal niroopikkunnu; avar itavitaathe yudhathinnu koottam kootunnu;
2TSKCOMक्योंकि उन्होंने मन में बुरी कल्पनाएं की हैं; वे लगातार लड़ाइयां मचाते हैं।
3TSKCOMThey have sharpened their tongues like a serpent; adders’ poison is under their lips. Selah.
3TSKCOMഅവർ സർപ്പംപോലെ തങ്ങളുടെ നാവുകളെ കൂർപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.
3TSKCOMAvar sarppampole thangalute naavukale koorppikkunnu; avarute adharangalkku keezhe analivisham untu. selaa.
3TSKCOMउनका बोलना सांप का काटना सा है, उनके मुंह में नाग का सा विष रहता है।।
4TSKCOMKeep me, O LORD, from the hands of the wicked; preserve me from the violent man; who have purposed to overthrow my goings.
4TSKCOMയഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു.
4TSKCOMYahove, dushtanre kayyilninnu enne kaakkename; saahasakkaaranre pakkalninnu enne paalikkename; avar enre kaalatikale marichukalavaan bhaavikkunnu.
4TSKCOMहे यहोवा, मुझे दुष्ट के हाथोंसे बचा ले; उपद्रवी पुरूष से मेरी रक्षा कर, क्योंकि उन्होंने मेरे पैरोंके उखाड़ने की युक्ति की है।
5TSKCOMThe proud have hid a snare for me, and cords; they have spread a net by the wayside; they have set gins for me. Selah.
5TSKCOMഗർവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു. സേലാ.
5TSKCOMGarvvikal enikkaayi kaniyum kayarum marechuvechirikkunnu; vazhiyarike avar vala virichirikkunnu; avar enikkaayi kutukkukal vechirikkunnu. selaa.
5TSKCOMघमण्डियोंने मेरे लिथे फन्दा और पासे लगाए, और पथ के किनारे जाल बिछाया है; उन्होंने मेरे लिथे फन्दे लगा रखे हैं।।
6TSKCOMI said unto the LORD, Thou art my God: hear the voice of my supplications, O LORD.
6TSKCOMനീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ.
6TSKCOMNee enre daivam ennu njaan yahovayotu paranjnju; yahove, enre yaachanakale kelkkename.
6TSKCOMहे यहोवा, मैं ने तुझ से कहा है कि तू मेरा ईश्वर है; हे यहोवा, मेरे गिड़गड़ाने की ओर कान लगा!
7TSKCOMO GOD the Lord, the strength of my salvation, thou hast covered my head in the day of battle.
7TSKCOMഎന്റെ രക്ഷയുടെ ബലമായി കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു.
7TSKCOMEnre rakshayute balamaayi karthaavaaya yahove, yudhadivasathil nee enre thalayil shirasthram itunnu.
7TSKCOMहे यहोवा प्रभु, हे मेरे सामर्थी उद्धारकर्ता, तू ने युद्ध के दिन मेरे सिर की रक्षा की है।
8TSKCOMGrant not, O LORD, the desires of the wicked: further not his wicked device; lest they exalt themselves. Selah.
8TSKCOMയഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.
8TSKCOMYahove, dushtanre aagrahangale nalkaruthe; nigalichupokaathirikkendathinnu avanre durupaayam saadhippikkayum aruthe. selaa.
8TSKCOMहे यहोवा दुष्ट की इच्छा को पूरी न होने दे, उसकी बुरी युक्ति को सफल न कर, नहीं तो वह घमण्ड करेगा।।
9TSKCOMAs for the head of those that compass me about, let the mischief of their own lips cover them.
9TSKCOMഎന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,--അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
9TSKCOMEnne valanjnjirikkunnavarute thalayo,--avarute adharangalute droham avare mootikkalayatte.
9TSKCOMमेरे घेरनेवालोंके सिर पर उन्हीं का विचारा हुआ उत्पात पके!
10TSKCOMLet burning coals fall upon them: let them be cast into the fire; into deep pits, that they rise not up again.
10TSKCOMതീക്കനൽ അവരുടെ മേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേൽക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
10TSKCOMTheekkanal avarute mel veezhatte; avan avare theeyilum ezhunnelkkaathavannam kuzhiyilum ittukalayatte.
10TSKCOMउन पर अंगारे डाले जाएं! वे आग में गिरा दिए जाएं! और ऐसे गड़होंमें गिरें, कि वे फिर उठ न सकें!
11TSKCOMLet not an evil speaker be established in the earth: evil shall hunt the violent man to overthrow him.
11TSKCOMവാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനിൽക്കയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
11TSKCOMVaavishthaanakkaaran bhoomiyil nilanilkkayilla; saahasakkaarane anartham naayaati unmoolanaasham varuthum.
11TSKCOMबकवादी पृथ्वी पर स्थिर नहीं होने का; उपद्रवी पुरूष को गिराने के लिथे बुराई उसका पीछा करेगी।।
12TSKCOMI know that the LORD will maintain the cause of the afflicted, and the right of the poor.
12TSKCOMയഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.
12TSKCOMYahova peedithanre vyavahaaravum daridranmaarute nyaayavum natathum ennu njaan ariyunnu.
12TSKCOMहे यहोवा, मुझे निश्चय है कि तू दीन जन का और दरिद्रोंका न्याय चुकाएगा।
13TSKCOMSurely the righteous shall give thanks unto thy name: the upright shall dwell in thy presence.
13TSKCOMഅതേ, നീതിമാന്മാർ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.
13TSKCOMAthe, neethimaanmaar ninre naamathinnu sthothram cheyyum; nerullavar ninre sannidhiyil vasikkum.
13TSKCOMनि:सन्देह धर्मी तेरे नाम का धन्यवाद करने पाएंगे; सीधे लोग तेरे सम्मुख वास करेंगे।।