Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPraise ye the LORD. Blessed is the man that feareth the LORD, that delighteth greatly in his commandments.
1TSKCOMയഹോവയെ സ്തുതിപ്പിൻ. യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.
1TSKCOMYahovaye sthuthippin. yahovaye bhayappettu, avanre kalpanakalil erravum ishtappetunna manushyan bhaagyavaan.
1TSKCOMयाह की स्तुति करो। क्या ही धन्य है वह पुरूष जो यहोवा का भय मानता है, और उसकी आज्ञाओं से अति प्रसन्न रहता है!
2TSKCOMHis seed shall be mighty upon earth: the generation of the upright shall be blessed.
2TSKCOMഅവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
2TSKCOMAvanre santhathi bhoomiyil balappettirikkum; nerullavarute thalamura anugrahikkappetum.
2TSKCOMउसका वंश पृथ्वी पर पराक्रमी होगा; सीधे लोगोंकी सन्तान आशीष पाएगी।
3TSKCOMWealth and riches shall be in his house: and his righteousness endureth for ever.
3TSKCOMഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
3TSKCOMAishvaryavum sampathum avanre veettil undaakum; avanre neethi ennekkum nilanilkkunnu.
3TSKCOMउसके घर में धन सम्पत्ति रहती है; और उसका धर्म सदा बना रहेगा।
4TSKCOMUnto the upright there ariseth light in the darkness: he is gracious, and full of compassion, and righteous.
4TSKCOMനേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
4TSKCOMNerullavarkku iruttil velicham udikkunnu; avan kripayum karunayum neethiyum ullavanaakunnu.
4TSKCOMसीधे लोगोंके लिथे अन्धकार के बीच में ज्योति उदय होती है; वह अनुग्रहकारी, दयावन्त और धर्मी होता है।
5TSKCOMA good man sheweth favour, and lendeth: he will guide his affairs with discretion.
5TSKCOMകൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.
5TSKCOMKripathonni vaaypakotukkunnavan shubhamaayirikkum; vyavahaarathil avan thanre kaaryam netum.
5TSKCOMजो पुरूष अनुग्रह करता और उधार देता है, उसका कल्याण होता है, वह न्याय में अपके मुक में को जीतेगा।
6TSKCOMSurely he shall not be moved for ever: the righteous shall be in everlasting remembrance.
6TSKCOMഅവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.
6TSKCOMAvan oru naalum kulungippokayilla; neethimaan ennekkum ormmayil irikkum.
6TSKCOMवह तो सदा तक अटल रहेगा; धर्मी का स्मरण सदा तक बना रहेगा।
7TSKCOMHe shall not be afraid of evil tidings: his heart is fixed, trusting in the LORD.
7TSKCOMദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.
7TSKCOMDurvvarthamaanamnimitham avan bhayappetukayilla; avanre hridayam yahovayil aashrayichu urechirikkum.
7TSKCOMवह बुरे समाचार से नहीं डरता; उसका हृदय यहोवा पर भरोसा रखने से स्थिर रहता है।
8TSKCOMHis heart is established, he shall not be afraid, until he see his desire upon his enemies.
8TSKCOMഅവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.
8TSKCOMAvanre hridayam bhayappetaathe sthiramaayirikkunnu; avan shathrukkalil thanre aagraham nivarthichukaanum.
8TSKCOMउसका हृदय सम्भला हुआ है, इसलिथे वह न डरेगा, वरन अपके द्रोहियोंपर दृष्टि करके सन्तुष्ट होगा।
9TSKCOMHe hath dispersed, he hath given to the poor; his righteousness endureth for ever; his horn shall be exalted with honour.
9TSKCOMഅവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.
9TSKCOMAvan vaari vithari daridranmaarkku kotukkunnu; avanre neethi ennekkum nilanilkkunnu; avanre kompu bahumaanathote uyarnnirikkum.
9TSKCOMउस ने उदारता से दरिद्रोंको दान दिया, उसका धर्म सदा बना रहेगा और उसका सींग महिमा के साथ ऊंचा किया जाएगा।
10TSKCOMThe wicked shall see it, and be grieved; he shall gnash with his teeth, and melt away: the desire of the wicked shall perish.
10TSKCOMദുഷ്ടൻ അതു കണ്ടു വ്യസനിക്കും; അവൻ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.
10TSKCOMDushtan athu kantu vyasanikkum; avan pallukatichu urukippokum; dushtanre aasha nashichupokum.
10TSKCOMदुष्ट उसे देखकर कुढेगा; वह दांत पीस- पीसकर गल जाएगा; दुष्टोंकी लालसा पूरी न होगी।।