Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPraise ye the LORD. I will praise the LORD with my whole heart, in the assembly of the upright, and in the congregation.
1TSKCOMയഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും.
1TSKCOMYahovaye sthuthippin. njaan nerullavarute samghathilum sabhayilum poornnahridayathote yahovekku sthothram cheyyum.
1TSKCOMयाह की स्तुति करो। मैं सीधे लोगोंकी गोष्ठी में और मण्डली में भी सम्पूर्ण मन से यहोवा का धन्यवाद करूंगा।
2TSKCOMThe works of the LORD are great, sought out of all them that have pleasure therein.
2TSKCOMയഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
2TSKCOMYahovayute pravrithikal valiyavayum avayil ishtamullavarokkeyum shodhana cheyyentiyavayum aakunnu.
2TSKCOMयहोवा के काम बड़े हैं, जितने उन से प्रसन्न रहते हैं, वे उन पर ध्यान लगाते हैं।
3TSKCOMHis work is honourable and glorious: and his righteousness endureth for ever.
3TSKCOMഅവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.
3TSKCOMAvanre pravrithi mahathvavum thejassum ullathu; avanre neethi ennekkum nilanilkkunnu.
3TSKCOMउसके काम का विभवमय और ऐश्वरर्यमय होते हैं, और उसका धन सदा तक बना रहेगा।
4TSKCOMHe hath made his wonderful works to be remembered: the LORD is gracious and full of compassion.
4TSKCOMഅവൻ തന്റെ അത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നേ.
4TSKCOMAvan thanre athbhuthangalkku oru jnjaapakam undaakkiyirikkunnu; yahova kripayum karunayum ullavan thanne.
4TSKCOMउस ने अपके आश्चर्यकर्मोंका स्मरण कराया है; यहोवा अनुग्रहकारी और दयावन्त है।
5TSKCOMHe hath given meat unto them that fear him: he will ever be mindful of his covenant.
5TSKCOMതന്റെ ഭക്തന്മാർക്കു അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.
5TSKCOMThanre bhakthanmaarkku avan aahaaram kotukkunnu; avan thanre niyamathe ennekkum orkkunnu.
5TSKCOMउस ने अपके डरवैयोंको आहार दिया है; वह अपक्की वाचा को सदा तक स्मरण रखेगा।
6TSKCOMHe hath shewed his people the power of his works, that he may give them the heritage of the heathen.
6TSKCOMജാതികളുടെ അവകാശം അവൻ സ്വജനത്തിന്നു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.
6TSKCOMJaathikalute avakaasham avan svajanathinnu kotuthathil thanre pravrithikalute shakthi avarkku prasidhamaakkiyirikkunnu.
6TSKCOMउस ने अपक्की प्रजा को अन्यजातियोंका भाग देने के लिथे, अपके कामोंका प्रताप दिखाया है।
7TSKCOMThe works of his hands are verity and judgment; all his commandments are sure.
7TSKCOMഅവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;
7TSKCOMAvanre kaikalute pravrithikal sathyavum nyaayavum aakunnu;
7TSKCOMसच्चाई और न्याय उसके हाथोंके काम हैं; उसके सब उपकेश विश्वासयोग्य हैं,
8TSKCOMThey stand fast for ever and ever, and are done in truth and uprightness.
8TSKCOMഅവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
8TSKCOMAvanre pramaanangal ellaam vishvaasyam thanne.
8TSKCOMवे सदा सर्वदा अटल रहेंगे, वे सच्चाई और सिधाई से किए हुए हैं।
9TSKCOMHe sent redemption unto his people: he hath commanded his covenant for ever: holy and reverend is his name.
9TSKCOMഅവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
9TSKCOMAva ennennekkum sthiramaayirikkunnu; ava vishvasthathayotum nerotumkoote anushthikkappetunnu.
9TSKCOMउस ने अपक्की प्रजा का उद्धार किया है; उस ने अपक्की वाचा को सदा के लिथे ठहराया है। उसका नाम पवित्रा और भययोग्य है।
10TSKCOMThe fear of the LORD is the beginning of wisdom: a good understanding have all they that do his commandments: his praise endureth for ever.
10TSKCOMഅവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
10TSKCOMAvan thanre janathinnu veentetuppu ayachu, thanre niyamathe ennekkumaayi kalpichirikkunnu; avanre naamam vishudhavum bhayangkaravum aakunnu.
10TSKCOMबुद्धि का मूल यहोवा का भय है; जितने उसकी आज्ञाओं को मानते हैं, उनकी बुद्धि अच्छी होती है। उसकी स्तुति सदा बनी रहेगी।।
11TSKCOMയഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
11TSKCOMYahovaabhakthi jnjaanathinte aarambhamaakunnu. avaye aacharikkunna ellaavarkkum nalla budhi untu; avanre sthuthi ennekkum nilanilkkunnu.