1TSKCOMThe LORD said unto my Lord, Sit thou at my right hand, until I make thine enemies thy footstool.1TSKCOMയഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.1TSKCOMYahova enre karthaavinotu arulicheyyunnathu: njaan ninre shathrukkale ninre paadapeethamaakkuvolam nee enre valathubhaagathirikka.1TSKCOMमेरे प्रभु से यहोवा की वाणी यह है, कि तू मेरे दहिने हाथ बैठ, जब तक मैं तेरे शत्रुओं को तेरे चरणोंकी चौकी न कर दूं।।2TSKCOMThe LORD shall send the rod of thy strength out of Zion: rule thou in the midst of thine enemies.2TSKCOMനിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.2TSKCOMNinre balamulla chengkol yahova seeyonilninnu neettum; nee ninre shathrukkalute madhye vaazhuka.2TSKCOMतेरे पराक्रम का राजदण्ड यहोवा सिरयोन से बढ़ाएगा। तू अपके शत्रुओं के बीच में शासन कर।3TSKCOMThy people shall be willing in the day of thy power, in the beauties of holiness from the womb of the morning: thou hast the dew of thy youth.3TSKCOMനിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.3TSKCOMNinre senaadivasathil ninre janam ninakku svamedhaadaanamaayirikkunnu; vishudha vasthraalangkaarathotukoote ushassinre udarathilninnu yuvaakkalaaya manjnju ninakku varunnu.3TSKCOMतेरी प्रजा के लोगर तेरे पराक्रम के दिन स्वेच्छाबलि बनते हैं; तेरे जवान लोग पवित्राता से शोभायमान, और भोर के गर्भ से जन्मी हुई ओस के समान तेरे पास हैं।4TSKCOMThe LORD hath sworn, and will not repent, Thou art a priest for ever after the order of Melchizedek.4TSKCOMനീ മൽക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.4TSKCOMNee malkkeesedekkinre vidhathil ennekkum oru purohithan ennu yahova sathyam cheythu, anuthapikkayumilla.4TSKCOMयहोवा ने शपथ खाई और न पछताएगा, कि तू मेल्कीसेदेक की रीति पर सर्वदा का याजक है।।5TSKCOMThe Lord at thy right hand shall strike through kings in the day of his wrath.5TSKCOMനിന്റെ വലത്തുഭാഗത്തിരിക്കുന്ന കർത്താവു തന്റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകർത്തുകളയും.5TSKCOMNinre valathubhaagathirikkunna karthaavu thanre krodhadivasathil raajaakkanmaare thakarthukalayum.5TSKCOMप्रभु तेरी दहिनी ओर होकर अपके क्रोध के दिन राजाओं को चूर कर देगा।6TSKCOMHe shall judge among the heathen, he shall fill the places with the dead bodies; he shall wound the heads over many countries.6TSKCOMഅവൻ ജാതികളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാടവും ശവങ്ങൾകൊണ്ടു നിറെക്കും; അവൻ വിസ്താരമായ ദേശത്തിന്റെ തലവനെ തകർത്തുകളയും.6TSKCOMAvan jaathikalute itayil nyaayamvidhikkum; avan ellaatavum shavangalkontu nirekkum; avan visthaaramaaya deshathinte thalavane thakarthukalayum.6TSKCOMवह जाति जाति में न्याय चुकाएगा, रणभूमि लोथोंसे भर जाएगी; वह लम्बे चौड़े देश के प्रधान को चूर चूर कर देगा।7TSKCOMHe shall drink of the brook in the way: therefore shall he lift up the head.7TSKCOMഅവൻ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ടു അവൻ തല ഉയർത്തും.7TSKCOMAvan vazhiyarikeyulla thottilninnu kutikkum; athukontu avan thala uyarthum.7TSKCOMवह मार्ग में चलता हुआ नदी का जल पीएगा इस कारण वह सिर को ऊंचा करेगा।।