1TSKCOMHold not thy peace, O God of my praise;1TSKCOMഎന്റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ.1TSKCOMEnre pukazhchayaaya daivame, maunamaayirikkaruthe.1TSKCOMहे परमेश्वर तू जिसकी मैं स्तुति करता हूं, चुप न रह।2TSKCOMFor the mouth of the wicked and the mouth of the deceitful are opened against me: they have spoken against me with a lying tongue.2TSKCOMദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ടു അവർ എന്നോടു സംസാരിച്ചിരിക്കുന്നു.2TSKCOMDushtanre vaayum vanjchakanre vaayum enre nere thurannirikkunnu; bhoshkulla naavukontu avar ennotu samsaarichirikkunnu.2TSKCOMक्योंकि दुष्ट और कपक्की मनुष्योंने मेरे विरूद्ध मुंह खोला है, वे मेरे विषय में झूठ बोलते हैं।3TSKCOMThey compassed me about also with words of hatred; and fought against me without a cause.3TSKCOMഅവർ ദ്വേഷവാക്കുകൾകൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.3TSKCOMAvar dveshavaakkukalkontu enne valanjnju kaaranamkootaathe ennotu poruthiyirikkunnu.3TSKCOMऔर उन्होंने बैर के वचनोंसे मुझे चारोंओर घेर लिया है, और व्यर्थ मुझ से लड़ते हैं।4TSKCOMFor my love they are my adversaries: but I give myself unto prayer.4TSKCOMഎന്റെ സ്നേഹത്തിന്നു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.4TSKCOMEnre snehathinnu pakaram avar vairam kaanikkunnu; njaano praarthana cheythukontirikkunnu.4TSKCOMमेरे प्रेम के बदले में वे मुझ से विरोध करते हैं, परन्तु में तो प्रार्थना में लवलीन रहता हूं।5TSKCOMAnd they have rewarded me evil for good, and hatred for my love.5TSKCOMനന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവർ എന്നോടു കാണിച്ചിരിക്കുന്നു.5TSKCOMNanmekku pakaram thinmayum snehathinnu pakaram dveshavum avar ennotu kaanichirikkunnu.5TSKCOMउन्होंने भलाई के पलटे में मुझ से बुराई की और मेरे प्रेम के बदले मुझ से बैर किया है।।6TSKCOMSet thou a wicked man over him: and let Satan stand at his right hand.6TSKCOMനീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നിൽക്കട്ടെ.6TSKCOMNee avanremel oru dushtane niyamikkename; ethiraali avanre valathubhaagathu nilkkatte.6TSKCOMतू उसको किसी दुष्ट के अधिक्कारने में रख, और कोई विरोधी उसकी दहिनी ओर खड़ा रहे।7TSKCOMWhen he shall be judged, let him be condemned: and let his prayer become sin.7TSKCOMഅവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർത്ഥന പാപമായി തീരട്ടെ.7TSKCOMAvane vistharikkumpol avan kurrakkaaranennu theliyatte; avanre praarthana paapamaayi theeratte.7TSKCOMजब उसका न्याय किया जाए, तब वह दोषी निकले, और उसकी प्रार्थना पाप गिनी जाए!8TSKCOMLet his days be few; and let another take his office.8TSKCOMഅവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏൽക്കട്ടെ.8TSKCOMAvanre naalukal churungippokatte; avanre sthaanam marroruthan elkkatte.8TSKCOMउसके दिन थोड़े हों, और उसके पद को दूसरा ले!9TSKCOMLet his children be fatherless, and his wife a widow.9TSKCOMഅവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ.9TSKCOMAvanre makkal anaatharum avanre bhaarya vidhavayum aayi theeratte.9TSKCOMउसक लड़केबाले अनाथ हो जाएं और उसकी स्त्री विधवा हो जाए!10TSKCOMLet his children be continually vagabonds, and beg: let them seek their bread also out of their desolate places.10TSKCOMഅവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ. തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;10TSKCOMAvanre makkal alanjnju thentinatakkatte. thangalute shoonyabhavanangale vittu irannu natakkatte;10TSKCOMऔर उसके लड़के मारे मारे फिरें, और भीख मांगा करे; उनको उनके उजड़े हुए घर से दूर जाकर टुकड़े मांगना पके!11TSKCOMLet the extortioner catch all that he hath; and let the strangers spoil his labour.11TSKCOMകടക്കാരൻ അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.11TSKCOMKatakkaaran avannullathokkeyum kontu pokatte; anyajaathikkaar avanre prayathnaphalam kollayitatte.11TSKCOMमहाजन फन्दा लगाकर, उसका सर्वस्व ले ले; और परदेशी उसकी कमाई को लूट लें!12TSKCOMLet there be none to extend mercy unto him: neither let there be any to favour his fatherless children.12TSKCOMഅവന്നു ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആർക്കും കൃപ തോന്നരുതേ.12TSKCOMAvannu daya kaanippaan aarum undaakaruthe; avanre anaatharotu aarkkum kripa thonnaruthe.12TSKCOMकोई न हो जो उस पर करूणा करता रहे, और उसके अनाथ बालकोंपर कोई अनुग्रह न करे!13TSKCOMLet his posterity be cut off; and in the generation following let their name be blotted out.13TSKCOMഅവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നേ അവരുടെ പേർ മാഞ്ഞു പോകട്ടെ;13TSKCOMAvanre santhathi mutinjnjupokatte; atutha thalamurayil thanne avarute per maanjnju pokatte;13TSKCOMउसका वंश नाश हो जाए, दूसरी पीढ़ी में उसका नाम मिट जाए!14TSKCOMLet the iniquity of his fathers be remembered with the LORD; and let not the sin of his mother be blotted out.14TSKCOMഅവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.14TSKCOMAvanre pithaakkanmaarute akrithyam yahova orkkumaaraakatte; avanre ammayute paapam maanjnjupokayumaruthe.14TSKCOMउसके पितरोंका अधर्म यहोवा को स्मरण रहे, और उसकी माता का पाप न मिटे!15TSKCOMLet them be before the LORD continually, that he may cut off the memory of them from the earth.15TSKCOMഅവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.15TSKCOMAva ellaaypozhum yahovayute mumpaake irikkatte; avarute ormma avan bhoomiyilninnu chhedichukalayendathinnu thanne.15TSKCOMवह निरन्तर यहोवा के सम्मुख रहे, कि वह उनका नाम पृथ्वी पर से मिटा डाले!16TSKCOMBecause that he remembered not to shew mercy, but persecuted the poor and needy man, that he might even slay the broken in heart.16TSKCOMഅവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.16TSKCOMAvan daya kaanippaan marannukalanjnjuvallo; eliyavaneyum daridraneyum manamthakarnnavaneyum maranaparyantham upadravichu.16TSKCOMक्योंकि वह दुष्ट, कृपा करना भूल गया वरन दी और दरिद्र को सताता था और मार डालने की इच्छा से खेदित मनवालोंके पीछे पड़ा रहता था।।17TSKCOMAs he loved cursing, so let it come unto him: as he delighted not in blessing, so let it be far from him.17TSKCOMശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.17TSKCOMShaapam avannu priyamaayirunnu; athu avannu bhavichu; anugraham avannu apriyamaayirunnu; athu avane vittakannu poyi.17TSKCOMवह शाप देने में प्रीति रखता था, और शाप उस पर आ पड़ा; वह आशीर्वाद देने से प्रसन्न न होता था, सो आर्शीवाद उस से दूर रहा।18TSKCOMAs he clothed himself with cursing like as with his garment, so let it come into his bowels like water, and like oil into his bones.18TSKCOMഅവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.18TSKCOMAvan vasthrampole shaapam dharichu; athu vellampole avanre ullilum ennapole avanre asthikalilum chennu.18TSKCOMवह शाप देना वस्त्रा की नाई पहिनता था, और वह उसके पेट में जल की नाई और उसकी हडि्डयोंमें तेल की नाई समा गया।19TSKCOMLet it be unto him as the garment which covereth him, and for a girdle wherewith he is girded continually.19TSKCOMഅതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.19TSKCOMAthu avannu puthekkunna vasthrampoleyum nithyam arekku kettunna kachapoleyum irikkatte.19TSKCOMवह उसके लिथे ओढ़ने का काम दे, और फेंटे की नाईं उसकी कटि में नित्य कसा रहे।।20TSKCOMLet this be the reward of mine adversaries from the LORD, and of them that speak evil against my soul.20TSKCOMഇതു എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.20TSKCOMIthu enre ethiraalikalkkum enikku virodhamaayi dosham parayunnavarkkum yahova kotukkunna prathiphalam aakunnu.20TSKCOMयहोवा की ओर से मेरे विरोधियोंको, और मेरे विरूद्ध बुरा कहनेवालोंको यही बदला मिले!21TSKCOMBut do thou for me, O GOD the Lord, for thy name’s sake: because thy mercy is good, deliver thou me.21TSKCOMനീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.21TSKCOMNeeyo karthaavaaya yahove, ninre naamathinnatuthavannam ennotu cheyyename; ninre daya nallathaakakontu enne vituvikkename.21TSKCOMपरन्तु मुझ से हे यहोवा प्रभु, तू अपके नाम के निमित्त बर्ताव कर; तेरी करूणा तो बड़ी है, सो तू मुझे छुटकारा दे!22TSKCOMFor I am poor and needy, and my heart is wounded within me.22TSKCOMഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു.22TSKCOMNjaan arishtanum daridranum aakunnu; enre hridayam enre ullil murinjnjirikkunnu.22TSKCOMक्योंकि मैं दी और दरिद्र हूं, और मेरा हृदय घायल हुआ है।23TSKCOMI am gone like the shadow when it declineth: I am tossed up and down as the locust.23TSKCOMചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.23TSKCOMChaanjnjupokunna nizhalpole njaan katannupokunnu; oru vettukkiliyeppole enne chaatikkunnu.23TSKCOMमैं ढलती हुई छाया की नाई जाता रहा हूं; मैं टिड्डी के समान उड़ा दिया गया हूं।24TSKCOMMy knees are weak through fasting; and my flesh faileth of fatness.24TSKCOMഎന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.24TSKCOMEnre muzhangkaalukal upavaasamkontu virekkunnu. enre deham pushtivittu kshayichirikkunnu.24TSKCOMउपवास करते करते मेरे घुटने निर्बल हो गए; और मुझ में चर्बी न रहने से मैं सूख गया हूं।25TSKCOMI became also a reproach unto them: when they looked upon me they shaked their heads.25TSKCOMഞാൻ അവർക്കു ഒരു നിന്ദയായ്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു.25TSKCOMNjaan avarkku oru nindayaaytheernnirikkunnu; enne kaanumpol avar thala kulukkunnu.25TSKCOMमेरी तो उन लोगोंसे नामधराई होती है; जब वे मुझे देखते, तब सिर हिलाते हैं।।26TSKCOMHelp me, O LORD my God: O save me according to thy mercy:26TSKCOMഎന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.26TSKCOMEnre daivamaaya yahove, enne sahaayikkename; ninre dayekku thakkavannam enne rakshikkename.26TSKCOMहे मेरे परमेश्वर यहोवा, मेरी सहाथता कर! अपक्की करूणा के अनुसार मेरा उद्धार कर!27TSKCOMThat they may know that this is thy hand; that thou, LORD, hast done it.27TSKCOMയഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന്നു തന്നേ.27TSKCOMYahove, ithu ninre kai ennum nee ithu cheythu ennum avar ariyendathinnu thanne.27TSKCOMजिस से वे जाने कि यह तेरा काम है, और हे यहोवा, तू ही ने यह किया है!28TSKCOMLet them curse, but bless thou: when they arise, let them be ashamed; but let thy servant rejoice.28TSKCOMഅവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;28TSKCOMAvar shapikkatte; neeyo anugrahikkename; avar ethirkkumpol lajjichupokatte; atiyano santhoshikkum;28TSKCOMवे कोसते तो रहें, परन्तु तू आशीष दे! वे तो उठते ही लज्जित हों, परन्तु तेरा दास आनन्दित हो!29TSKCOMLet mine adversaries be clothed with shame, and let them cover themselves with their own confusion, as with a mantle.29TSKCOMഎന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവർ ലജ്ജ പുതെക്കും.29TSKCOMEnre ethiraalikal ninda dharikkum; putheppu puthekkumpole avar lajja puthekkum.29TSKCOMमेरे विरोधियोंको अनादररूपी वस्त्रा पहिनाया जाए, और वे अपक्की लज्जा को कम्बल की नाईं ओढ़ें!30TSKCOMI will greatly praise the LORD with my mouth; yea, I will praise him among the multitude.30TSKCOMഞാൻ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും.30TSKCOMNjaan enre vaaykontu yahovaye athyantham sthuthikkum; athe, njaan purushaarathinte natuvil avane pukazhthum.30TSKCOMमैं यहोवा का बहुत धन्यवाद करूंगा, और बहुत लोगोंके बीच में उसकी स्तुति करूंगा।31TSKCOMFor he shall stand at the right hand of the poor, to save him from those that condemn his soul.31TSKCOMഅവൻ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.31TSKCOMAvan eliyavane shikshekku vidhikkunnavarute kayyilninnu rakshippaan avanre valathubhaagathu nilkkunnu.31TSKCOMक्योंकि वह दरिद्र की दहिनी ओर खड़ा रहेगा, कि उसको घात करनेवाले न्यायियोंसे बचाए।।