1TSKCOMO God, my heart is fixed; I will sing and give praise, even with my glory.1TSKCOMദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാൻ പാടും; എന്റെ മനംകൊണ്ടു ഞാൻ കീർത്തനം പാടും.1TSKCOMDaivame, enre manassu urechirikkunnu; njaan paatum; enre manamkontu njaan keerthanam paatum.1TSKCOMहे परमेश्वर, मेरा हृदय स्थ्रि है; मैं गाऊंगा, मैं अपक्की आत्मा से भी भजन गाऊंगा।2TSKCOMAwake, psaltery and harp: I myself will awake early.2TSKCOMവീണയും കിന്നരവുമായുള്ളോവേ, ഉണരുവിൻ; ഞാൻ അതികാലത്തെ ഉണരും.2TSKCOMVeenayum kinnaravumaayullove, unaruvin; njaan athikaalathe unarum.2TSKCOMहे सारंगी और वीणा जागो! मैं आप पौ फटते जाग उठूंगा!3TSKCOMI will praise thee, O LORD, among the people: and I will sing praises unto thee among the nations.3TSKCOMയഹോവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാൻ നിനക്കു കീർത്തനം പാടും.3TSKCOMYahove, vamshangalute itayil njaan ninakku sthothram cheyyum; jaathikalute madhye njaan ninakku keerthanam paatum.3TSKCOMहे यहोवा, मैं देश देश के लोगोंके मध्य में तेरा धन्यवाद करूंगा, और राज्य राज्य के लोगोंके मध्य में तेरा भजन गाऊंगा।4TSKCOMFor thy mercy is great above the heavens: and thy truth reacheth unto the clouds.4TSKCOMനിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.4TSKCOMNinre daya aakaashathinnu meethe valuthaakunnu; ninre vishvasthatha meghangalolam ethunnu.4TSKCOMक्योंकि तेरी करूणा आकाश से भी ऊंची है, और तेरी सच्चाई आकाशमण्डल तक है।।5TSKCOMBe thou exalted, O God, above the heavens: and thy glory above all the earth;5TSKCOMദൈവമേ, നീ ആകാശത്തിന്നു മീതെ ഉയർന്നിരിക്കേണമേ; നിന്റെ മഹത്വം സർവ്വഭൂമിക്കും മീതെ തന്നേ.5TSKCOMDaivame, nee aakaashathinnu meethe uyarnnirikkename; ninre mahathvam sarvvabhoomikkum meethe thanne.5TSKCOMहे परमेश्वर, तू स्वर्ग के ऊपर हो! और तेरी महिमा सारी पृथ्वी के ऊपर हो!6TSKCOMThat thy beloved may be delivered: save with thy right hand, and answer me.6TSKCOMനിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്കു ഉത്തരമരുളേണമേ.6TSKCOMNinakku priyamullavar vituvikkappetendathinnu ninre valangkaikontu rakshichu njangalkku utharamarulename.6TSKCOMइसलिथे कि तेरे प्रिय छुड़ाए जाएं, तू अपके दहिने हाथ से बचा ले और हमारी बिनती सुन ले!7TSKCOMGod hath spoken in his holiness; I will rejoice, I will divide Shechem, and mete out the valley of Succoth.7TSKCOMദൈവം തന്റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ടു ഞാൻ ആനന്ദിക്കും; ഞാൻ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.7TSKCOMDaivam thanre vishudhiyil arulicheythathukontu njaan aanandikkum; njaan shekhemine vibhaagichu sukkoth thaazhvaraye alakkum.7TSKCOMपरमेश्वर ने अपक्की पवित्राता में होकर कहा है, मैं प्रफुल्लित होकर शेकेम को बांट लूंगा, और सुक्कोत की तराई को नपवाऊंगा।8TSKCOMGilead is mine; Manasseh is mine; Ephraim also is the strength of mine head; Judah is my lawgiver;8TSKCOMഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.8TSKCOMGileyaad enikkullathu; manashsheyum enikkullathu; ephrayeem enre thalakkorikayum yehoodaa enre chengkolum aakunnu.8TSKCOMगिलाद मेरा है, मनश्शे भी मेरा है; और एप्रैम मेरे सिर का टोप है; यहूदा मेरा राजदण्ड है।9TSKCOMMoab is my washpot; over Edom will I cast out my shoe; over Philistia will I triumph.9TSKCOMമോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേൽ ഞാൻ ജയഘോഷംകൊള്ളും.9TSKCOMMovaab enikku kazhukuvaanulla vattaka; edominmel njaan enre cherippu eriyum; phelistha deshathinmel njaan jayaghoshamkollum.9TSKCOMमोआब मेरे धोने का पात्रा है, मैं एदोम पर अपना जूता फेंकूंगा, पलिश्त पर मैं जयजयकार करूंगा।।10TSKCOMWho will bring me into the strong city? who will lead me into Edom?10TSKCOMഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആർ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആർ വഴിനടത്തും?10TSKCOMUrappulla nagarathilekku enne aar kontupokum? edomilekku enne aar vazhinatathum?10TSKCOMमुझे गढ़वाले नगर में कौन पहुंचाएगा? ऐदोम तक मेरी अगुवाई किस ने की हैं?11TSKCOMWilt not thou, O God, who hast cast us off? and wilt not thou, O God, go forth with our hosts?11TSKCOMദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.11TSKCOMDaivame, nee njangale thallikkalanjnjillayo? daivame, nee njangalute sainyangalotu koote purappetunnathumilla.11TSKCOMहे परमेश्वर, क्या तू ने हम को नहीं त्याग दिया, और हे परमेश्वर, तू हमारी सेना के साथ पयान नहीं करता।12TSKCOMGive us help from trouble: for vain is the help of man.12TSKCOMവൈരിയുടെ നേരെ ഞങ്ങൾക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യർത്ഥമല്ലോ.12TSKCOMVairiyute nere njangalkku sahaayam cheyyename; manushyanre sahaayam vyarthamallo.12TSKCOMद्रोहियोंके विरूद्ध हमारी सहाथता कर, क्योंकि मनुष्य का किया हुआ छुटकारा व्यर्थ है!13TSKCOMThrough God we shall do valiantly: for he it is that shall tread down our enemies.13TSKCOMദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.13TSKCOMDaivathaal naam veeryam pravarthikkum; avan thanne nammute vairikale methichukalayum.13TSKCOMपरमेश्वर की सहाथता से हम वीरता दिखाएंगे, हमारे द्रोहियोंको वही रौंदेगा।।