Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO give thanks unto the LORD, for he is good: for his mercy endureth for ever.
1TSKCOMയഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
1TSKCOMYahovekku sthothram chey‍vin; avan nallavanallo avanre daya ennekkumullathu!
1TSKCOMयहोवा का धन्यवाद करो, क्योंकि वह भला है; और उसकी करूणा सदा की है!
2TSKCOMLet the redeemed of the LORD say so, whom he hath redeemed from the hand of the enemy;
2TSKCOMയഹോവ വൈരിയുടെ കയ്യിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
2TSKCOMYahova vairiyute kayyilninnu veentetukkayum kizhakkum patinjnjaarum vatakkum katalilum ulla
2TSKCOMयहोवा के छुड़ाए हुए ऐसा ही कहें, जिन्हें उस ने द्रोही के हाथ से दाम देकर छुड़ा लिया है,
3TSKCOMAnd gathered them out of the lands, from the east, and from the west, from the north, and from the south.
3TSKCOMദേശങ്ങളിൽനിന്നു കൂട്ടിച്ചേർക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
3TSKCOMDeshangalilninnu kootticherkkayum cheythavaraaya avanre vimukthanmaar angane parayatte.
3TSKCOMऔर उन्हें देश देश से पूरब- पश्चिम, उत्तर और दक्खिन से इकट्ठा किया है।।
4TSKCOMThey wandered in the wilderness in a solitary way; they found no city to dwell in.
4TSKCOMഅവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാർപ്പാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
4TSKCOMAvar marubhoomiyil janasanjchaaramillaatha vazhiyil uzhannunatannu; paarppaan oru pattanavum avar kantethiyilla.
4TSKCOMवे जंगल में मरूभूमि के मार्ग पर भटकते फिरे, और कोई बसा हुआ नगर न पाया;
5TSKCOMHungry and thirsty, their soul fainted in them.
5TSKCOMഅവർ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
5TSKCOMAvar vishannum daahichum irunnu; avarute praanan avarute ullil thalarnnu.
5TSKCOMभूख और प्यास के मारे, वे विकल हो गए।
6TSKCOMThen they cried unto the LORD in their trouble, and he delivered them out of their distresses.
6TSKCOMഅവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
6TSKCOMAvar thangalute kashtathayil yahovayotu nilavilichu; avan avare avarute njerukkangalil ninnu vituvichu.
6TSKCOMतब उन्होंने संकट में यहोवा की दोहाई दी, और उस ने उनको सकेती से छुड़ाया;
7TSKCOMAnd he led them forth by the right way, that they might go to a city of habitation.
7TSKCOMഅവർ പാർപ്പാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്നു അവൻ അവരെ ചൊവ്വെയുള്ള വഴിയിൽ നടത്തി.
7TSKCOMAvar paarppaan thakka pattanathil chellendathinnu avan avare chovveyulla vazhiyil natathi.
7TSKCOMऔर उनको ठीक मार्ग पर चलाया, ताकि वे बसने के लिथे किसी नगर को जा पहुंचे।
8TSKCOMOh that men would praise the LORD for his goodness, and for his wonderful works to the children of men!
8TSKCOMഅവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
8TSKCOMAvar yahovaye avanre nanmaye cholliyum manushyaputhranmaaril cheytha athbhuthangale cholliyum sthuthikkatte.
8TSKCOMलोग यहोवा की करूणा के कारण, और उन आश्चर्यकर्मोंके कारण, जो वह मनुष्योंके लिथे करता है, उसका धन्यवाद करें!
9TSKCOMFor he satisfieth the longing soul, and filleth the hungry soul with goodness.
9TSKCOMഅവൻ ആർത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
9TSKCOMAvan aarthiyullavannu thripthivaruthukayum vishappullavane nanmakontu nirekkukayum cheyyunnu.
9TSKCOMक्योंकि वह अभिलाषी जीव को सन्तुष्ट करता है, और भूखे को उत्तम पदार्थोंसे तृप्त करता है।।
10TSKCOMSuch as sit in darkness and in the shadow of death, being bound in affliction and iron;
10TSKCOMദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു
10TSKCOMDaivathinte vachanangalotu mathsarikkayum athyunnathanre aalochanaye nirasikkayum cheythittu irulilum andhathamassilum irunnu
10TSKCOMजो अन्धिक्कारने और मृत्यु की छाया में बैठे, और दु:ख में पके और बेड़ियोंसे जकड़े हुए थे,
11TSKCOMBecause they rebelled against the words of God, and contemned the counsel of the most High:
11TSKCOMഅരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ -
11TSKCOMArishtathayaalum irumpuchangalayaalum bandhikkappettavar -
11TSKCOMइसलिथे कि वे ईश्वर के वचनोंके विरूद्ध चले, और परमप्रधान की सम्मति को तुच्छ जाना।
12TSKCOMTherefore he brought down their heart with labour; they fell down, and there was none to help.
12TSKCOMഅവരുടെ ഹൃദയത്തെ അവൻ കഷ്ടതകൊണ്ടു താഴ്ത്തി; അവർ ഇടറിവീണു; സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല.
12TSKCOMAvarute hridayathe avan kashtathakontu thaazhthi; avar itariveenu; sahaayippaan aarumundaayirunnilla.
12TSKCOMतब उसने उनको कष्ट के द्वारा दबाया; वे ठोकर खाकर गिर पके, और उनको कोई सहाथक न मिला।
13TSKCOMThen they cried unto the LORD in their trouble, and he saved them out of their distresses.
13TSKCOMഅവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരുടെ ഞെരുക്കങ്ങളിൽനിന്നു അവരെ രക്ഷിച്ചു.
13TSKCOMAvar thangalute kashtathayil yahovayotu nilavilichu; avan avarute njerukkangalilninnu avare rakshichu.
13TSKCOMतब उन्होंने संकट में यहोवा की दोहाई दी, और उस न सकेती से उनका उद्धार किया;
14TSKCOMHe brought them out of darkness and the shadow of death, and brake their bands in sunder.
14TSKCOMഅവൻ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
14TSKCOMAvan avare iruttilninnum andhathamassilninnum purappetuvichu; avarute bandhanangale aruthukalanjnju.
14TSKCOMउस ने उनको अन्धिक्कारने और मृत्यु की छाया में से निकाल लिया; और उनके बन्धनोंको तोड़ डाला।
15TSKCOMOh that men would praise the LORD for his goodness, and for his wonderful works to the children of men!
15TSKCOMഅവർ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
15TSKCOMAvar yahovaye, avanre nanmaye cholliyum manushyaputhranmaaril cheytha athbhuthangale cholliyum sthuthikkatte.
15TSKCOMलोग यहोवा की करूणा के कारण, और उन आश्चर्यकर्मोंके कारण जो वह मनुष्योंके लिथे करता है, उसका धन्यवाद करें!
16TSKCOMFor he hath broken the gates of brass, and cut the bars of iron in sunder.
16TSKCOMഅവൻ താമ്രകതകുകളെ തകർത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.
16TSKCOMAvan thaamrakathakukale thakarthu, irimpotaampalukale murichukalanjnjirikkunnu.
16TSKCOMक्योंकि उस ने पीतल के फाटकोंको तोड़ा, और लोहे के बेण्डोंको टुकड़े टुकड़े किया।।
17TSKCOMFools because of their transgression, and because of their iniquities, are afflicted.
17TSKCOMഭോഷന്മാർ തങ്ങളുടെ ലംഘനങ്ങൾ ഹേതുവായും തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
17TSKCOMBhoshanmaar thangalute lamghanangal hethuvaayum thangalute akrithyangalnimithavum kashtappettu.
17TSKCOMमूढ़ अपक्की कुचाल, और अधर्म के कामोंके कारण अति दु:खित होते हैं।
18TSKCOMTheir soul abhorreth all manner of meat; and they draw near unto the gates of death.
18TSKCOMഅവർക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവർ മരണവാതിലുകളോടു സമീപിച്ചിരുന്നു.
18TSKCOMAvarkku sakalavidha bhakshanathotum verupputhonni; avar maranavaathilukalotu sameepichirunnu.
18TSKCOMउनका जी सब भांति के भोजन से मिचलाता है, और वे मृत्यु के फाटक तक पहुंचते हैं।
19TSKCOMThen they cry unto the LORD in their trouble, and he saveth them out of their distresses.
19TSKCOMഅവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
19TSKCOMAvar thangalute kashtathayil yahovayotu nilavilichu; avan avare avarute njerukkangalilninnu rakshichu.
19TSKCOMतब वे संकट में यहोवा की दोहाई देते हैं, और व सकेती से उनका उद्धार करता है;
20TSKCOMHe sent his word, and healed them, and delivered them from their destructions.
20TSKCOMഅവൻ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളിൽനിന്നു അവരെ വിടുവിച്ചു.
20TSKCOMAvan thanre vachanathe ayachu avare saukhyamaakki; avarute kuzhikalilninnu avare vituvichu.
20TSKCOMवह अपके वचन के द्वारा उनको चंगा करता और जिस गड़हे में वे पके हैं, उस से निकालता है।
21TSKCOMOh that men would praise the LORD for his goodness, and for his wonderful works to the children of men!
21TSKCOMഅവർ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
21TSKCOMAvar yahovaye avanre nanmayecholliyum manushyaputhranmaaril cheytha athbhuthangale cholliyum sthuthikkatte.
21TSKCOMलोग यहोवा की करूणा के कारण और उन आश्चर्यकर्मोंके कारण जो वह मनुष्योंके लिथे करता है, उसका धन्यवाद करें!
22TSKCOMAnd let them sacrifice the sacrifices of thanksgiving, and declare his works with rejoicing.
22TSKCOMഅവർ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വർണ്ണിക്കയും ചെയ്യട്ടെ.
22TSKCOMAvar sthothrayaagangale kazhikkayum samgeethathotukoote avanre pravrithikale varnnikkayum cheyyatte.
22TSKCOMऔर वे धन्यवादबलि चढ़ाएं, और जयजयकार करते हुए, उसके कामोंका वर्णन करें।।
23TSKCOMThey that go down to the sea in ships, that do business in great waters;
23TSKCOMകപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
23TSKCOMKappal kayari samudrathil otiyavar, peruvellangalil vyaapaaram cheythavar,
23TSKCOMजो लोग जहाजोंमें समुद्र पर चलते हैं, और महासागर पर होकर व्योपार करते हैं;
24TSKCOMThese see the works of the LORD, and his wonders in the deep.
24TSKCOMഅവർ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
24TSKCOMAvar yahovayute pravrithikaleyum aazhiyil avanre athbhuthangaleyum kantu.
24TSKCOMवे यहोवा के कामोंको, और उन आश्चर्यकर्मोंको जो वह गहिरे समुद्र में करता है, देखते हैं।
25TSKCOMFor he commandeth, and raiseth the stormy wind, which lifteth up the waves thereof.
25TSKCOMഅവൻ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
25TSKCOMAvan kalpichu kotungkaarru atippichu, athu athile thirakale pongumaaraakki.
25TSKCOMक्योंकि वह आज्ञा देता है, वह प्रचण्ड बयार उठकर तरंगोंको उठाती है।
26TSKCOMThey mount up to the heaven, they go down again to the depths: their soul is melted because of trouble.
26TSKCOMഅവർ ആകാശത്തിലേക്കു ഉയർന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണൻ കഷ്ടത്താൽ ഉരുകിപ്പോയി.
26TSKCOMAvar aakaashathilekku uyarnnu, veentum aazhathilekku thaanu, avarute praanan kashtathaal urukippoyi.
26TSKCOMवे आकाश तक चढ़ जाते, फिर गहराई में उतर आते हैं; और क्लेश के मारे उनके जी में जी नहीं रहता;
27TSKCOMThey reel to and fro, and stagger like a drunken man, and are at their wit’s end.
27TSKCOMഅവർ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
27TSKCOMAvar mathaneppole thulli chaanjchaatinatannu; avarute budhi poypoyirunnu.
27TSKCOMवे चक्कर खाते, और मतवाले की नाई लड़खड़ाते हैं, और उनकी सारी बुद्धि मारी जाती है।
28TSKCOMThen they cry unto the LORD in their trouble, and he bringeth them out of their distresses.
28TSKCOMഅവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു.
28TSKCOMAvar thangalute kashtathayil yahovayotu nilavilichu; avan avare avarute njerukkangalil ninnu vituvichu.
28TSKCOMतब वे संकट में यहोवा की दोहाई देते हैं, और वह उनको सकेती से निकालता है।
29TSKCOMHe maketh the storm a calm, so that the waves thereof are still.
29TSKCOMഅവൻ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകൾ അടങ്ങി.
29TSKCOMAvan kotungkaarrine shaanthamaakki; thiramaalakal atangi.
29TSKCOMवह आंधी को थाम देता है और तरंगें बैठ जाती हैं।
30TSKCOMThen are they glad because they be quiet; so he bringeth them unto their desired haven.
30TSKCOMശാന്തത വന്നതുകൊണ്ടു അവർ സന്തോഷിച്ചു; അവർ ആഗ്രഹിച്ച തുറമുഖത്തു അവൻ അവരെ എത്തിച്ചു.
30TSKCOMShaanthatha vannathukontu avar santhoshichu; avar aagrahicha thuramukhathu avan avare ethichu.
30TSKCOMतब वे उनके बैठने से आनन्दित होते हैं, और वह उनको मन चाहे बन्दर स्थान में पहुंचा देता है।
31TSKCOMOh that men would praise the LORD for his goodness, and for his wonderful works to the children of men!
31TSKCOMഅവർ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
31TSKCOMAvar yahovaye avanre nanmaye cholliyum manushyaputhranmaaril cheytha athbhuthangale cholliyum sthuthikkatte.
31TSKCOMलोग यहोवा की करूणा के कारण, और वह उन आश्चर्यकर्मोंके कारण जो वह मनुष्योंके लिथे करता है, उसका धन्यवाद करें।
32TSKCOMLet them exalt him also in the congregation of the people, and praise him in the assembly of the elders.
32TSKCOMഅവർ ജനത്തിന്റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ.
32TSKCOMAvar janathinte sabhayil avane pukazhthukayum mooppanmaarute samghathil avane sthuthikkayum cheyyatte.
32TSKCOMऔर सभा में उसको सराहें, और पुरतियोंके बैठक में उसकी स्तुति करें।।
33TSKCOMHe turneth rivers into a wilderness, and the watersprings into dry ground;
33TSKCOMനിവാസികളുടെ ദുഷ്ടതനിമിത്തം അവൻ നദികളെ മരുഭൂമിയും
33TSKCOMNivaasikalute dushtathanimitham avan nadikale marubhoomiyum
33TSKCOMवह नदियोंको जंगल बना डालता है, और जल के सोतोंको सूखी भूमि कर देता है।
34TSKCOMA fruitful land into barrenness, for the wickedness of them that dwell therein.
34TSKCOMനീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവർന്നിലവും ആക്കി.
34TSKCOMNeeruravukale varanda nilavum phalapradamaaya bhoomiye uvarnnilavum aakki.
34TSKCOMवह फलवन्त भूमि को नोनी करता है, यह वहां के रहनेवालोंकी दुष्टता के कारण होता है।
35TSKCOMHe turneth the wilderness into a standing water, and dry ground into watersprings.
35TSKCOMഅവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
35TSKCOMAvan marubhoomiye jalathataakavum varanda nilathe neeruravukalum aakki.
35TSKCOMवह जंगल को जल का ताल, और निर्जल देश को जल के सोते कर देता है।
36TSKCOMAnd there he maketh the hungry to dwell, that they may prepare a city for habitation;
36TSKCOMവിശന്നവരെ അവൻ അവിടെ പാർപ്പിച്ചു; അവർ പാർപ്പാൻ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും
36TSKCOMVishannavare avan avite paarppichu; avar paarppaan pattanam undaakkukayum nilam vithekkayum
36TSKCOMऔर वहां वह भूखोंको बसाता है, कि वे बसने के लिथे नगर तैयार करें;
37TSKCOMAnd sow the fields, and plant vineyards, which may yield fruits of increase.
37TSKCOMമുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
37TSKCOMMunthirithottam nattundaakkukayum samridhiyaayi phalangale anubhavikkayum cheythu.
37TSKCOMऔर खेती करें, और दाख की बारियां लगाएं, और भांति भांति के फल उपजा लें।
38TSKCOMHe blesseth them also, so that they are multiplied greatly; and suffereth not their cattle to decrease.
38TSKCOMഅവൻ അനുഗ്രഹിച്ചിട്ടു അവർ അത്യന്തം പെരുകി; അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവൻ ഇടവരുത്തിയില്ല.
38TSKCOMAvan anugrahichittu avar athyantham peruki; avarute kannukaalikal kuranjnjupokuvaan avan itavaruthiyilla.
38TSKCOMऔर वह उनको ऐसी आशीष देता है कि वे बहुत बढ़ जाते हैं, और उनके पशुओं को भी वह घटने नहीं देता।।
39TSKCOMAgain, they are minished and brought low through oppression, affliction, and sorrow.
39TSKCOMപീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.
39TSKCOMPeedanavum kashtathayum sangkatavum hethuvaayi avar pinneyum kuranjnju thaanupoyi.
39TSKCOMफिर अन्धेर, विपत्ति और शोक के कारण, वे घटते और दब जाते हैं।
40TSKCOMHe poureth contempt upon princes, and causeth them to wander in the wilderness, where there is no way.
40TSKCOMഅവൻ പ്രഭുക്കന്മാരുടെമേൽ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
40TSKCOMAvan prabhukkanmaarutemel nindapakarukayum vazhiyillaatha shoonyapradeshathu avare uzhalumaaraakkukayum cheyyunnu.
40TSKCOMऔर वह हाकिमोंको अपमान से लादकर मार्ग रहित जंगल में भटकाता है;
41TSKCOMYet setteth he the poor on high from affliction, and maketh him families like a flock.
41TSKCOMഅവൻ ദരിദ്രനെ പീഡയിൽനിന്നു ഉയർത്തി അവന്റെ കുലങ്ങളെ ആട്ടിൻ കൂട്ടംപോലെ ആക്കി.
41TSKCOMAvan daridrane peedayilninnu uyarthi avanre kulangale aattin koottampole aakki.
41TSKCOMवह दरिद्रोंको दु:ख से छुड़ाकर ऊंचे पर रखता है, और उनको भेड़ोंके झुंड सा परिवार देता है।
42TSKCOMThe righteous shall see it, and rejoice: and all iniquity shall stop her mouth.
42TSKCOMനേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവർ ഒക്കെയും വായ്പൊത്തും.
42TSKCOMNerullavar ithu kantu santhoshikkum; neethikettavar okkeyum vaaypothum.
42TSKCOMसीधे लोग देखकर आनन्दित होते हैं; और सब कुटिल लोग अपके मुंह बन्द करते हैं।
43TSKCOMWhoso is wise, and will observe these things, even they shall understand the lovingkindness of the LORD.
43TSKCOMജ്ഞാനമുള്ളവർ ഇവയെ ശ്രദ്ധിക്കും; അവർ യഹോവയുടെ കൃപകളെ ചിന്തിക്കും.
43TSKCOMJnjaanamullavar ivaye shradhikkum; avar yahovayute kripakale chinthikkum.
43TSKCOMजो कोई बुद्धिमान हो, वह इन बातोंपर ध्यान करेगा; और यहोवा की करूणा के कामोंपर ध्यान करेगा।।