1TSKCOMPraise ye the LORD. O give thanks unto the LORD; for he is good: for his mercy endureth for ever.1TSKCOMയഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.1TSKCOMYahovaye sthuthippin; yahovekku sthothram cheyvin; avan nallavanallo; avanre daya ennekkum ullathu.1TSKCOMयाह की स्तुति करो! यहोवा का धन्यवाद करो, क्योंकि वह भला है; और उसकी करूणा सदा की है!2TSKCOMWho can utter the mighty acts of the LORD? who can shew forth all his praise?2TSKCOMയഹോവയുടെ വീര്യപ്രവൃത്തികളെ ആർ വർണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആർ വിവരിക്കും?2TSKCOMYahovayute veeryapravrithikale aar varnnikkum? avanre sthuthiye okkeyum aar vivarikkum?2TSKCOMयहोवा के पराक्रम के कामोंका वर्णन कौन कर सकता है, न उसका पूरा गुणानुवाद कौन सुना सकता?3TSKCOMBlessed are they that keep judgment, and he that doeth righteousness at all times.3TSKCOMന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ.3TSKCOMNyaayathe pramaanikkunnavarum ellaaypozhum neethi pravarthikkunnavanum bhaagyavaanmaar.3TSKCOMक्या ही धन्य हैं वे जो न्याय पर चलते, और हर समय धर्म के काम करते हैं!4TSKCOMRemember me, O LORD, with the favour that thou bearest unto thy people: O visit me with thy salvation;4TSKCOMയഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാൻ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും4TSKCOMYahove, nee thiranjnjetuthavarute nanma njaan kaanendathinnum ninre janathinte santhoshathil santhoshikkendathinnum ninre avakaashathotukoote pukazhendathinnum4TSKCOMहे यहोवा, अपक्की प्रजा पर की प्रसन्नता के अनुसार मुझे स्मरण कर, मेरे उद्धार के लिथे मेरी सुधि ले,5TSKCOMThat I may see the good of thy chosen, that I may rejoice in the gladness of thy nation, that I may glory with thine inheritance.5TSKCOMനിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓർത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദർശിക്കേണമേ.5TSKCOMNinre janathotulla kataakshaprakaaram enne orthu, ninre rakshakontu enne sandarshikkename.5TSKCOMकि मैं तेरे चुने हुओं का कल्याण देखूं, और तेरी प्रजा के आनन्द में आनन्दित हो जाऊं; और तेरे निज भाग के संग बड़ाई करने पाऊं।।6TSKCOMWe have sinned with our fathers, we have committed iniquity, we have done wickedly.6TSKCOMഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചു.6TSKCOMNjangal njangalute pithaakkanmaareppole paapam cheythu; njangal akrithyavum dushtathayum pravarthichu.6TSKCOMहम ने तो अपके पुरखाओं की नाईं पाप किया है; हम ने कुटिलता की, हम ने दुष्टता की है!7TSKCOMOur fathers understood not thy wonders in Egypt; they remembered not the multitude of thy mercies; but provoked him at the sea, even at the Red sea.7TSKCOMഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഓർക്കാതെയും കടൽക്കരയിൽ, ചെങ്കടൽക്കരയിൽവെച്ചു തന്നേ മത്സരിച്ചു.7TSKCOMNjangalute pithaakkanmaar misrayeemilvechu ninre athbhuthangale grahikkaatheyum ninre mahaadayaye orkkaatheyum katalkkarayil, chengkatalkkarayilvechu thanne mathsarichu.7TSKCOMमि में हमारे पुरखाओं ने तेरे आश्चर्यकर्मोंपर मन नहीं लगाया, न तेरी अपार करूणा को स्मरण रखा; उन्होंने समुद्र के तीर पर, अर्थात् लाल समुद्र के तीर पर बलवा किया।8TSKCOMNevertheless he saved them for his name’s sake, that he might make his mighty power to be known.8TSKCOMഎന്നിട്ടും അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.8TSKCOMEnnittum avan thanre mahaashakthi velippetuthendathinnu thanre naamamnimitham avare rakshichu.8TSKCOMतौभी उस ने अपके नाम के निमित्त उनका उद्धार किया, जिस से वह अपके पराक्रम को प्रगट करे।9TSKCOMHe rebuked the Red sea also, and it was dried up: so he led them through the depths, as through the wilderness.9TSKCOMഅവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവൻ അവരെ മരുഭൂമിയിൽകൂടി എന്നപോലെ ആഴിയിൽകൂടി നടത്തി.9TSKCOMAvan chengkataline shaasichu, athu unangippoyi; avan avare marubhoomiyilkooti ennapole aazhiyilkooti natathi.9TSKCOMतब उस ने लाल समुद्र को घुड़का और वह सूख गया; और वह उन्हें गहिरे जल के बीच से मानोंजंगल में से निकाल ले गया।10TSKCOMAnd he saved them from the hand of him that hated them, and redeemed them from the hand of the enemy.10TSKCOMഅവൻ പകയന്റെ കയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യിൽനിന്നു അവരെ വീണ്ടെടുത്തു.10TSKCOMAvan pakayanre kayyilninnu avare rakshichu; shathruvinre kayyilninnu avare veentetuthu.10TSKCOMउस ने उन्हें बैरी के हाथ से उबारा, और शत्रु के हाथ से छुड़ा लिया।11TSKCOMAnd the waters covered their enemies: there was not one of them left.11TSKCOMവെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.11TSKCOMVellam avarute vairikale mootikkalanjnju; avaril oruthanum sheshichilla.11TSKCOMऔर उनके द्रोही जल में डूब गए; उन में से एक भी न बचा।12TSKCOMThen believed they his words; they sang his praise.12TSKCOMഅവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.12TSKCOMAvar avanre vachanangale vishvasichu; avannu sthuthipaatukayum cheythu.12TSKCOMतब उनहोंने उसके वचनोंका विश्वास किया; और उसकी स्तुति गाने लगे।।13TSKCOMThey soon forgat his works; they waited not for his counsel:13TSKCOMഎങ്കിലും അവർ വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.13TSKCOMEngkilum avar vegathil avanre pravrithikale marannu; avanre aalochanekku kaathirunnathumilla.13TSKCOMपरन्तु वे झट उसके कामोंको भूल गए; और उसकी युक्ति के लिथे न ठहरे।14TSKCOMBut lusted exceedingly in the wilderness, and tempted God in the desert.14TSKCOMമരുഭൂമിയിൽവെച്ചു അവർ ഏറ്റവും മോഹിച്ചു; നിർജ്ജനപ്രദേശത്തു അവർ ദൈവത്തെ പരീക്ഷിച്ചു.14TSKCOMMarubhoomiyilvechu avar erravum mohichu; nirjjanapradeshathu avar daivathe pareekshichu.14TSKCOMउन्होंने जंगल में अति लालसा की और निर्जल स्थान में ईश्वर की पक्कीक्षा की।15TSKCOMAnd he gave them their request; but sent leanness into their soul.15TSKCOMഅവർ അപേക്ഷിച്ചതു അവൻ അവർക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.15TSKCOMAvar apekshichathu avan avarkkukotuthu; engkilum avarute praanannu kshayam ayachu.15TSKCOMतब उस ने उन्हें मुंह मांगा वर तो दिया, परन्तु उनके प्राण को सुखा दिया।।16TSKCOMThey envied Moses also in the camp, and Aaron the saint of the LORD.16TSKCOMപാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.16TSKCOMPaalayathilvechu avar mosheyotum yahovayute vishudhanaaya aharonotum asooyappettu.16TSKCOMउन्होंने छावनी में मूसा के, और यहोवा के पवित्रा जन हारून के विषय में डाह की,17TSKCOMThe earth opened and swallowed up Dathan, and covered the company of Abiram.17TSKCOMഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.17TSKCOMBhoomi pilarnnu daathaane vizhungi; abeeraaminre koottatheyum mootikkalanjnju.17TSKCOMभूमि फट कर दातान को निगल गई, और अबीराम के झुण्ड को ग्रस लिया।18TSKCOMAnd a fire was kindled in their company; the flame burned up the wicked.18TSKCOMഅവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.18TSKCOMAvarute koottathil thee kathi; agnijvaala dushtanmaare dahippichukalanjnju.18TSKCOMऔर उनके झुण्ड में आग भड़क उठी; और दुष्ट लोग लौ से भस्म हो गए।।19TSKCOMThey made a calf in Horeb, and worshipped the molten image.19TSKCOMഅവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.19TSKCOMAvar horebilvechu oru kaalakkuttiye undaakki; vaarthundaakkiya vigrahathe namaskarichu.19TSKCOMउन्होंने होरब में बछड़ा बनाया, और ढली हुई मूत्ति को दण्डवत् की।20TSKCOMThus they changed their glory into the similitude of an ox that eateth grass.20TSKCOMഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീർത്തു.20TSKCOMIngane avar thangalute mahathvamaayavane pullu thinnunna kaalayotu sadrashanaakki theerthu.20TSKCOMयोंउन्होंने अपक्की महिमा अर्थात् ईश्वर को घास खानेवाले बैल की प्रतिमा से बदल डाला।21TSKCOMThey forgat God their saviour, which had done great things in Egypt;21TSKCOMമിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും21TSKCOMMisrayeemil valiya kaaryangalum haaminre deshathu athbhuthapravrithikalum21TSKCOMवे अपके उद्धारकर्ता ईश्वर को भूल गए, जिस ने मि में बड़े बड़े काम किए थे।22TSKCOMWondrous works in the land of Ham, and terrible things by the Red sea.22TSKCOMചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു.22TSKCOMChengkatalingkal bhayangkarakaaryangalum cheythavanaayi thangalute rakshithaavaaya daivathe avar marannukalanjnju.22TSKCOMउस ने तो हाम के देश में आश्चर्यकर्म और लाल समुद्र के तीर पर भयंकर काम किए थे।23TSKCOMTherefore he said that he would destroy them, had not Moses his chosen stood before him in the breach, to turn away his wrath, lest he should destroy them.23TSKCOMആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.23TSKCOMAakayaal avare nashippikkumennu avan arulicheythu; avanre vrithanaaya moshe kopathe shamippippaan avanre sannidhiyil pilarppil ninnillengkil avan avare nashippichukalayumaayirunnu.23TSKCOMइसलिथे उस ने कहा, कि मैं इन्हें सत्यानाश कर डालता यदि मेरा चुना हुआ मूसा जोखिम के स्थान में उनके लिथे खड़ा न होता ताकि मेरी जलजलाहट को ठण्डा करे कहीं ऐसा न हो कि मैं उन्हें नाश कर डालूं।।24TSKCOMYea, they despised the pleasant land, they believed not his word:24TSKCOMഅവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.24TSKCOMAvar manoharadeshathe nirasichu; avanre vachanathe vishvasichathumilla.24TSKCOMउन्होंने मनभावने देश को निकम्मा जाना, और उसके वचन की प्रतीति न की।25TSKCOMBut murmured in their tents, and hearkened not unto the voice of the LORD.25TSKCOMഅവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു.25TSKCOMAvar thangalute kootaarangalilvechu pirupiruthu; yahovayute vachanam kelkkaatheyirunnu.25TSKCOMवे अपके तम्बुओं में कुड़कुड़ाए, और यहोवा का कहा न माना।26TSKCOMTherefore he lifted up his hand against them, to overthrow them in the wilderness:26TSKCOMഅതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും26TSKCOMAthukontu avan: marubhoomiyil avare veezhikkumennum avarute santhathiye jaathikalute itayil nashippikkumennum26TSKCOMतब उस ने उनके विषय में शपथ खाई कि मैं इनको जंगल में नाश करूंगा,27TSKCOMTo overthrow their seed also among the nations, and to scatter them in the lands.27TSKCOMഅവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു.27TSKCOMAvare deshangalil chitharichukalayumennum avarkku virodhamaayi thanre kai uyarthi sathyamcheythu.27TSKCOMऔर इनके वंश को अन्यजातियोंके सम्मुख गिरा दूंगा, और देश देश में तितर बितर करूंगा।।28TSKCOMThey joined themselves also unto Baal-peor, and ate the sacrifices of the dead.28TSKCOMഅനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.28TSKCOMAnantharam avar baalpeyorinotu chernnu; prethangalkkulla balikale thinnu.28TSKCOMवे पोरवाले बाल देवता को पूजने लगे और मुर्दोंको चढ़ाए हुए पशुओं का मांस खाने लगे।29TSKCOMThus they provoked him to anger with their inventions: and the plague brake in upon them.29TSKCOMഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവർക്കു തട്ടി.29TSKCOMIngane avar thangalute kriyakalaal avane kopippichu; pettennu oru baadha avarkku thatti.29TSKCOMयोंउन्होंने अपके कामोंसे उसको क्रोध दिलाया और मरी उन में फूट पड़ी।30TSKCOMThen stood up Phinehas, and executed judgment: and so the plague was stayed.30TSKCOMഅപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു.30TSKCOMAppol pheenehaas ezhunnerru shiksha natathi; baadha nirthalaakayum cheythu.30TSKCOMतब पीहास ने उठकर न्यायदण्ड दिया, जिस से मरी थम गई।31TSKCOMAnd that was counted unto him for righteousness unto all generations for evermore.31TSKCOMഅതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.31TSKCOMAthu ennekkum thalamurathalamurayaayi avannu neethiyaayienniyirikkunnu.31TSKCOMऔर यह उसके लेखे पीढ़ी से पीढ़ी तक सर्वदा के लिथे धर्म गिना गया।।32TSKCOMThey angered him also at the waters of strife, so that it went ill with Moses for their sakes:32TSKCOMമെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.32TSKCOMMereebaavellathingkalum avar avane kopippichu; avarutenimitham moshekkum dosham bhavichu.32TSKCOMउन्होंने मरीबा के सोते के पास भी यहोवा का क्रोध भड़काया, और उनके कारण मूसा की हानि हुई;33TSKCOMBecause they provoked his spirit, so that he spake unadvisedly with his lips.33TSKCOMഅവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.33TSKCOMAvar avanre manassine kopippichathukontu avan adharangalaal avivekam samsaarichupoyi.33TSKCOMक्योंकि उन्होंने उसकी आत्मा से बलवा किया, तब मूसा बिन सोचे बोल उठा।34TSKCOMThey did not destroy the nations, concerning whom the LORD commanded them:34TSKCOMയഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല.34TSKCOMYahova thangalotu nashippippaan kalpichathupole avar jaathikale nashippichilla.34TSKCOMजिन लोगोंके विषय यहोवा ने उन्हें आज्ञा दी थी, उनको उन्होंने सत्यानाश न किया,35TSKCOMBut were mingled among the heathen, and learned their works.35TSKCOMഅവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.35TSKCOMAvar jaathikalotu itakalarnnu avarute pravrithikale pathichu.35TSKCOMवरन उन्हीं जातियोंसे हिलमिल गए और उनके व्यवहारोंको सीख लिया;36TSKCOMAnd they served their idols: which were a snare unto them.36TSKCOMഅവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കണിയായി തീർന്നു.36TSKCOMAvarute vigrahangaleyum sevichu; ava avarkkoru kaniyaayi theernnu.36TSKCOMऔर उनकी मूत्तियोंकी पूजा करने लगे, और वे उनके लिथे फन्दा बन गई।37TSKCOMYea, they sacrificed their sons and their daughters unto devils,37TSKCOMതങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു.37TSKCOMThangalute puthranmaareyum puthrimaareyum avar bhoothangalkku balikazhichu.37TSKCOMवरन उन्होंने अपके बेटे- बेटियोंको पिशाचोंके लिथे बलिदान किया;38TSKCOMAnd shed innocent blood, even the blood of their sons and of their daughters, whom they sacrificed unto the idols of Canaan: and the land was polluted with blood.38TSKCOMഅവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീർന്നു.38TSKCOMAvar kurramillaatha raktham, puthreeputhranmaarute raktham thanne chorinjnju; avare avar kanaanyavigrahangalkku balikazhichu, desham rakthapaathakamkontu ashudhamaaytheernnu.38TSKCOMऔर अपके निर्दोष बेटे- बेटियोंका लोहू बहाथा जिन्हें उन्होंने कनान की मूत्तियोंपर बलि किया, इसलिथे देश खून से अपवित्रा हो गया।39TSKCOMThus were they defiled with their own works, and went a whoring with their own inventions.39TSKCOMഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു.39TSKCOMIngane avar thangalute kriyakalaal malinappettu, thangalute karmmangalaal parasamgam cheythu.39TSKCOMऔर वे आप अपके कामोंके द्वारा अशुद्ध हो गए, और अपके कार्योंके द्वारा व्यभिचारी भी बन गए।।40TSKCOMTherefore was the wrath of the LORD kindled against his people, insomuch that he abhorred his own inheritance.40TSKCOMഅതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു.40TSKCOMAthukontu yahovayute kopam thanre janathinte nere jvalichu; avan thanre avakaashathe veruthu.40TSKCOMतब यहोवा का क्रोध अपक्की प्रजा पर भड़का, और उसको अपके निज भाग से घृणा आई;41TSKCOMAnd he gave them into the hand of the heathen; and they that hated them ruled over them.41TSKCOMഅവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവർ അവരെ ഭരിച്ചു.41TSKCOMAvan avare jaathikalute kayyil elpichu; avare pakechavar avare bharichu.41TSKCOMतब उस ने उनको अन्यजातियोंके वश में कर दिया, और उनके बैरियो ने उन पर प्रभुता की।42TSKCOMTheir enemies also oppressed them, and they were brought into subjection under their hand.42TSKCOMഅവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്കു കീഴടങ്ങേണ്ടിവന്നു.42TSKCOMAvarute shathrukkal avare njerukki; avar avarkku keezhatangentivannu.42TSKCOMउनके शत्रुओं ने उन पर अन्धेर किया, और वे उनके हाथ तले दब गए।43TSKCOMMany times did he deliver them; but they provoked him with their counsel, and were brought low for their iniquity.43TSKCOMപലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.43TSKCOMPalappozhum avan avare vituvichu; engkilum avar thangalute aalochanayaal avanotu mathsarichu; thangalute akrithyamnimitham adhogathipraapichu.43TSKCOMबारम्बार उस ने उन्हें छुड़ाया, परन्तु वे उसके विरूद्ध युक्ति करते गए, और अपके अधर्म के कारण दबते गए।44TSKCOMNevertheless he regarded their affliction, when he heard their cry:44TSKCOMഎന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.44TSKCOMEnnaal avarute nilavili kettappol avan avarute kashtathaye kataakshichu.44TSKCOMतौभी जब जब उनका चिल्लाना उसके कान में पड़ा, तब तब उस ने उनके संकट पर दृष्टि की!45TSKCOMAnd he remembered for them his covenant, and repented according to the multitude of his mercies.45TSKCOMഅവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.45TSKCOMAvan avarkkaayi thanre niyamathe orthu; thanre mahaadayaprakaaram anuthapichu.45TSKCOMऔर उनके हित अपक्की वाचा को स्मरण करके अपक्की अपार करूणा के अनुसार तरस खाया,46TSKCOMHe made them also to be pitied of all those that carried them captives.46TSKCOMഅവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.46TSKCOMAvare badharaakki kontupoyavarkkellaam avarotu kanivu thonnumaaraakki.46TSKCOMऔश्र जो उन्हें बन्धुए करके ले गए थे उन सब से उन पर दया कराई।।47TSKCOMSave us, O LORD our God, and gather us from among the heathen, to give thanks unto thy holy name, and to triumph in thy praise.47TSKCOMഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്നു ഞങ്ങളെ ശേഖരിക്കേണമേ.47TSKCOMNjangalute daivamaaya yahove, njangale rakshikkename; ninre vishudhanaamathinnu sthothram cheyvaanum ninre sthuthiyil prashamsippaanum jaathikalute itayilninnu njangale shekharikkename.47TSKCOMहे हमारे परमेश्वर यहोवा, हमारा उद्धार कर, और हमें अन्यजातियोंमें से इकट्ठा कर ले, कि हम तेरे पवित्रा नाम का धन्यवाद करें, और तेरी स्तुति करते हुए तेरे विषय में बड़ाई करें।।48TSKCOMBlessed be the Lord God of Israel from everlasting to everlasting: and let all the people say, Amen. Praise ye the LORD.48TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.48TSKCOMYisraayelinre daivamaaya yahova ennum ennekkum vaazhthappetumaaraakatte; janamellaam aamen ennu parayatte. yahovaye sthuthippin.48TSKCOMइस्राएल का परमेश्वर यहोवा अनादिकाल से अनन्तकाल तक धन्य है! और सारी प्रजा कहे आमीन! याह की स्तुति करो।।