Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO give thanks unto the LORD; call upon his name: make known his deeds among the people.
1TSKCOMയഹോവെക്കു സ്തോത്രംചെയ്‍വിൻ; തൻ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
1TSKCOMYahovekku sthothramchey‍vin; than naamathe vilichapekshippin; avanre pravrithikale jaathikalute itayil ariyippin.
1TSKCOMयहोवा का धन्यवाद करो, उस से प्रार्थना करो, देश देश के लोगोंमें उसके कामोंका प्रचार करो!
2TSKCOMSing unto him, sing psalms unto him: talk ye of all his wondrous works.
2TSKCOMഅവന്നു പാടുവിൻ; അവന്നു കീർത്തനം പാടുവിൻ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിൻ.
2TSKCOMAvannu paatuvin; avannu keerthanam paatuvin; avanre sakalaathbhuthangaleyum kurichu samsaarippin.
2TSKCOMउसके लिथे गीत गाओ, उसके लिथे भजन गाओ, उसके सब आश्चर्यकर्मोंपर ध्यान करो!
3TSKCOMGlory ye in his holy name: let the heart of them rejoice that seek the LORD.
3TSKCOMഅവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
3TSKCOMAvanre vishudhanaamathil prashamsippin; yahovaye anveshikkunnavarute hridayam santhoshikkatte.
3TSKCOMउसके पवित्रा नाम की बढ़ाई करो; यहोवा के खोजियोंका हृदय आनन्दित हो!
4TSKCOMSeek the LORD, and his strength: seek his face evermore.
4TSKCOMയഹോവയെയും അവന്റെ ബലത്തെയും തിരവിൻ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
4TSKCOMYahovayeyum avanre balatheyum thiravin; avanre mukhathe itavitaathe anveshippin.
4TSKCOMयहोवा और उसकी सामर्थ को खोजो, उसके दर्शन के लगातार खोजी बने रहो!
5TSKCOMRemember his marvellous works that he hath done; his wonders, and the judgments of his mouth;
5TSKCOMഅവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ,
5TSKCOMAvanre daasanaaya abraahaaminre santhathiyum avan thiranjnjetutha yaakkobin makkalumaayullore,
5TSKCOMउसके किए हु आश्चर्यकर्म स्मरण करो, उसके चमत्कार और निर्णय स्मरण करो!
6TSKCOMO ye seed of Abraham his servant, ye children of Jacob his chosen.
6TSKCOMഅവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ.
6TSKCOMAvan cheytha athbhuthangalum avanre atayaalangalum avanre vaayute nyaayavidhikalum orthukolvin.
6TSKCOMहे उसके दास इब्राहीम के वंश, हे याकूब की सन्तान, तुम तो उसके चुने हुए हो!
7TSKCOMHe is the LORD our God: his judgments are in all the earth.
7TSKCOMഅവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലും ഉണ്ടു.
7TSKCOMAvan nammute daivamaaya yahovayaakunnu; avanre nyaayavidhikal sarvvabhoomiyilum untu.
7TSKCOMवही हमारा परमेश्वर यहोवा है; पृथ्वी भर में उसके निर्णय होते हैं।
8TSKCOMHe hath remembered his covenant for ever, the word which he commanded to a thousand generations.
8TSKCOMഅവൻ തന്റെ നിയമത്തെ എന്നേക്കും താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓർക്കുന്നു.
8TSKCOMAvan thanre niyamathe ennekkum thaan kalpicha vachanathe aayiram thalamurayolavum orkkunnu.
8TSKCOMवह अपक्की वाचा को सदा स्मरण रखता आया है, यह वही वचन है जो उस ने हजार पीढ़ीयोंके लिथे ठहराया है;
9TSKCOMWhich covenant he made with Abraham, and his oath unto Isaac;
9TSKCOMഅവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
9TSKCOMAvan abraahaaminotu cheytha niyamavum yishaakkinotu cheytha sathyavum thanne.
9TSKCOMवही वाचा जो उस ने इब्राहीम के साथ बान्धी, और उसके विषय में उस ने इसहाक से शपथ खाई,
10TSKCOMAnd confirmed the same unto Jacob for a law, and to Israel for an everlasting covenant:
10TSKCOMഅതിനെ അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
10TSKCOMAthine avan yaakkobinnu oru chattamaayum yisraayelinnu oru nithyaniyamamaayum niyamichu.
10TSKCOMऔर उसी को उस ने याकूब के लिथे विधि करके, और इस्राएल के लिथे यह कहकर सदा की वाचा करके दृढ़ किया,
11TSKCOMSaying, Unto thee will I give the land of Canaan, the lot of your inheritance:
11TSKCOMനിന്റെ അവകാശത്തിന്റെ ഓഹരിയായി ഞാൻ നിനക്കു കനാൻദേശം തരും എന്നരുളിച്ചെയ്തു.
11TSKCOMNinre avakaashathinte ohariyaayi njaan ninakku kanaandesham tharum ennarulicheythu.
11TSKCOMकि मैं कनान देश को तुझी को दूंगा, वह बांट में तुम्हारा निज भाग होगा।।
12TSKCOMWhen they were but a few men in number; yea, very few, and strangers in it.
12TSKCOMഅവർ അന്നു എണ്ണത്തിൽ കുറഞ്ഞവരും ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
12TSKCOMAvar annu ennathil kuranjnjavarum aal churungiyavarum avite paradeshikalum aayirunnu.
12TSKCOMउस समय तो वे गिनती में थोड़े थे, वरन बहुत ही थोड़े, और उस देश में परदेशी थे।
13TSKCOMWhen they went from one nation to another, from one kingdom to another people;
13TSKCOMഅവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
13TSKCOMAvar oru jaathiye vittu marroru jaathiyute atukkalekkum oru raajyathe vittu marroru janathinte atukkalekkum pokum.
13TSKCOMवे एक जाति से दूसरी जाति में, और एक राज्य से दूसरे राज्य में फिरते रहे;
14TSKCOMHe suffered no man to do them wrong: yea, he reproved kings for their sakes;
14TSKCOMഅവരെ പീഡിപ്പിപ്പാൻ അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവൻ രാജാക്കന്മാരെ ശാസിച്ചു:
14TSKCOMAvare peedippippaan avan aareyum sammathichilla; avarute nimitham avan raajaakkanmaare shaasichu:
14TSKCOMपरन्तु उस ने किसी मनुष्य को उन पर अन्धेर करने न दिया; और वह राजाओं को उनके निमित्त यह धमकी देता था,
15TSKCOMSaying, Touch not mine anointed, and do my prophets no harm.
15TSKCOMഎന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
15TSKCOMEnre abhishikthanmaare thotaruthu, enre pravaachakanmaarkku oru doshavum cheyyaruthu ennu paranjnju.
15TSKCOMकि मेरे अभिषिक्तोंको मत छुओं, और न मेरे नबियोंकी हानि करो!
16TSKCOMMoreover he called for a famine upon the land: he brake the whole staff of bread.
16TSKCOMഅവൻ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
16TSKCOMAvan deshathu oru kshaamam varuthi. appamenna koline ashesham otichukalanjnju.
16TSKCOMफिर उस ने उस देश में अकाल भेजा, और अन्न के सब आधार को दूर कर दिया।
17TSKCOMHe sent a man before them, even Joseph, who was sold for a servant:
17TSKCOMഅവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
17TSKCOMAvarkku mumpaayi avan oraale ayachu; yosephine avar daasanaayi virruvallo.
17TSKCOMउस ने यूसुफ नाम एक पुरूष को उन से पहिले भेजा था, जो दास होने के लिथे बेचा गया था।
18TSKCOMWhose feet they hurt with fetters: he was laid in iron:
18TSKCOMയഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം
18TSKCOMYahovayute vachanam nivrithiyaakayum avanre arulappaatinaal avannu shodhana varikayum cheyyuvolam
18TSKCOMलोंगोंने उसके पैरोंमें बेड़ियां डालकर उसे दु:ख दिया; वह लोहे की सांकलोंसे जकड़ा गया;
19TSKCOMUntil the time that his word came: the word of the LORD tried him.
19TSKCOMഅവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
19TSKCOMAvar avanre kaalukale vilangukontu bandhikkayum avan irimpu changalayil kutungukayum cheythu.
19TSKCOMजब तक कि उसकी बात पूरी न हुई तब तक यहोवा का वचन उसे कसौटी पर कसता रहा।
20TSKCOMThe king sent and loosed him; even the ruler of the people, and let him go free.
20TSKCOMരാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
20TSKCOMRaajaavu aalayachu avane vituvichu; jaathikalute adhipathi avane svathanthranaakki.
20TSKCOMतब राजा के दूत भेजकर उसे निकलवा लिया, और देश देश के लोगोंके स्वामी ने उसके बन्धन खुलवाए;
21TSKCOMHe made him lord of his house, and ruler of all his substance:
21TSKCOMഅവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
21TSKCOMAvanre prabhukkanmaare ishtaprakaaram bandhichukolvaanum avanre manthrimaarkku jnjaanam upadeshichukotuppaanum
21TSKCOMउस ने उसको अपके भवन का प्रधान और अपक्की पूरी सम्पत्ति का अधिक्कारनेी ठहराया,
22TSKCOMTo bind his princes at his pleasure; and teach his senators wisdom.
22TSKCOMതന്റെ ഭവനത്തിന്നു അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
22TSKCOMThanre bhavanathinnu avane karthaavaayum thanre sarvvasampathinnum adhipathiyaayum niyamichu.
22TSKCOMकि वह उसके हाकिमोंको अपक्की इच्छा के अनुसार कैद करे और पुरनियोंको ज्ञान सिखाए।।
23TSKCOMIsrael also came into Egypt; and Jacob sojourned in the land of Ham.
23TSKCOMഅപ്പോൾ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാർത്തു.
23TSKCOMAppol yisraayel misrayeemilekku chennu; yaakkob haaminre deshathu vannu paarthu.
23TSKCOMफिर इस्राएल मि में आया; और याकूब हाम के देश में पकेदशी रहा।
24TSKCOMAnd he increased his people greatly; and made them stronger than their enemies.
24TSKCOMദൈവം തന്റെ ജനത്തെ ഏറ്റവും വർദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
24TSKCOMDaivam thanre janathe erravum vardhippikkayum avarute vairikalekkaal avare balavaanmaaraakkukayum cheythu.
24TSKCOMतब उस ने अपक्की प्रजा को गिनती में बहुत बढ़ाया, और उसके द्रोहियो से अधिक बलवन्त किया।
25TSKCOMHe turned their heart to hate his people, to deal subtilly with his servants.
25TSKCOMതന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
25TSKCOMThanre janathe pakeppaanum thanre daasanmaarotu upaayam prayogippaanum avan avarute hridayathe marichukalanjnju.
25TSKCOMउस ने मिस्त्रियोंके मन को ऐसा फेर दिया, कि वे उसकी प्रजा से बैर रखने, और उसके दासोंसे छल करने लगे।।
26TSKCOMHe sent Moses his servant; and Aaron whom he had chosen.
26TSKCOMഅവൻ തന്റെ ദാസനായ മോശെയെയും താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
26TSKCOMAvan thanre daasanaaya mosheyeyum thaan thiranjnjetutha aharoneyum ayachu.
26TSKCOMउस ने अपके दास मूसा को, और अपके चुने हुए हारून को भेजा।
27TSKCOMThey shewed his signs among them, and wonders in the land of Ham.
27TSKCOMഇവർ അവരുടെ ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
27TSKCOMIvar avarute itayil avanre atayaalangalum haaminre deshathu athbhuthangalum kaanichu.
27TSKCOMउन्होंने उनके बीच उसकी ओर से भांति भांति के चिन्ह, और हाम के देश में चमत्कार दिखाए।
28TSKCOMHe sent darkness, and made it dark; and they rebelled not against his word.
28TSKCOMഅവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല;
28TSKCOMAvan irul ayachu deshathe iruttaakki; avar avanre vachanathotu maruthathumilla;
28TSKCOMउस ने अन्धकार कर दिया, और अन्धिक्कारनेा हो गया; और उन्होंने उसकी बातोंको न टाला।
29TSKCOMHe turned their waters into blood, and slew their fish.
29TSKCOMഅവൻ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
29TSKCOMAvan avarute vellathe rakthamaakki, avarute mathsyangale konnukalanjnju.
29TSKCOMउस ने मिस्त्रियोंके जल को लोहू कर डाला, और मछलियोंको मार डाला।
30TSKCOMTheir land brought forth frogs in abundance, in the chambers of their kings.
30TSKCOMഅവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.
30TSKCOMAvarute deshathu thavala vyaapichu raajaakkanmaarute palliyarakalilpolum niranjnju.
30TSKCOMमेंढक उनकी भूमि में वरन उनके राजा की कोठरियोंमें भी भर गए।
31TSKCOMHe spake, and there came divers sorts of flies, and lice in all their coasts.
31TSKCOMഅവൻ കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
31TSKCOMAvan kalpichappol naayeechayum avarute deshathellaam penum vannu;
31TSKCOMउस ने आज्ञा दी, तब डांस आ गए, और उनके सारे देश में कुटकियां आ गईं।
32TSKCOMHe gave them hail for rain, and flaming fire in their land.
32TSKCOMഅവൻ അവർക്കു മഴെക്കു പകരം കൽമഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.
32TSKCOMAvan avarkku mazhekku pakaram kalmazhayum avarute deshathil agnijvaalayum ayachu.
32TSKCOMउस ने उनके लिथे जलवृष्टि की सन्ती ओले, और उनके देश में धधकती आग बरसाई।
33TSKCOMHe smote their vines also and their fig trees; and brake the trees of their coasts.
33TSKCOMഅവൻ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
33TSKCOMAvan avarute munthirivallikalum athi vrikshangalum thakarthu; avarute deshathile vrikshangalum nashippichu.
33TSKCOMऔर उस ने उनकी दाखलताओं और अंजीर के वृक्षोंको वरन उनके देश के सब पेड़ोंको तोड़ डाला।
34TSKCOMHe spake, and the locusts came, and caterpillers, and that without number,
34TSKCOMഅവൻ കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
34TSKCOMAvan kalpichappol vettukkiliyum thullanum anavadhiyaayi vannu,
34TSKCOMउस ने आज्ञा दी तब अनगिनत टिडि्डयां, और कीड़े आए,
35TSKCOMAnd did eat up all the herbs in their land, and devoured the fruit of their ground.
35TSKCOMഅവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
35TSKCOMAvarute deshathile sasyam okkeyum avarute vayalile vilayum thinnukalanjnju.
35TSKCOMऔर उन्होंने उनके देश के सब अन्नादि को खा डाला; औश्र उनकी भूमि के सब फलोंको चट कर गए।
36TSKCOMHe smote also all the firstborn in their land, the chief of all their strength.
36TSKCOMഅവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സർവ്വവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു.
36TSKCOMAvan avarute deshathile ellaakatinjnjoolineyum avarute sarvvaveeryathin aadyaphalatheyum samharichu.
36TSKCOMउस ने उनके देश के सब पहिलौठोंको, उनके पौरूष के सब पहिले फल को नाश किया।।
37TSKCOMHe brought them forth also with silver and gold: and there was not one feeble person among their tribes.
37TSKCOMഅവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
37TSKCOMAvan avare velliyotum ponninotum koote purappetuvichu; avarute gothrangalil oru balaheenanum undaayirunnilla.
37TSKCOMतब वह अपके गोत्रियोंको सोना चांदी दिलाकर निकाल लाया, और उन में से कोई निर्बल न था।
38TSKCOMEgypt was glad when they departed: for the fear of them fell upon them.
38TSKCOMഅവർ പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു.
38TSKCOMAvar purappettappol misrayeem santhoshichu; avareyulla peti avarutemel veenirunnu.
38TSKCOMउनके जाने से मिस्त्रि आनन्दित हुए, क्योंकि उनका डर उन में समा गया था।
39TSKCOMHe spread a cloud for a covering; and fire to give light in the night.
39TSKCOMഅവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി.
39TSKCOMAvan thanalinnaayi oru megham virichu; raathriyil velichathinnaayi thee niruthi.
39TSKCOMउस ने छाया के लिथे बादल फैलाया, और रात को प्रकाश देने के लिथे आग प्रगट की।
40TSKCOMThe people asked, and he brought quails, and satisfied them with the bread of heaven.
40TSKCOMഅവർ ചോദിച്ചപ്പോൾ അവൻ കാടകളെ കൊടുത്തു; സ്വർഗ്ഗീയഭോജനംകൊണ്ടും അവർക്കു തൃപ്തിവരുത്തി.
40TSKCOMAvar chodichappol avan kaatakale kotuthu; svarggeeyabhojanamkontum avarkku thripthivaruthi.
40TSKCOMउन्होंने मांगा तब उस ने बटेरें पहुंचाई, और उनको स्वर्गीय भोजन से तृप्त किया।
41TSKCOMHe opened the rock, and the waters gushed out; they ran in the dry places like a river.
41TSKCOMഅവൻ പാറയെ പിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
41TSKCOMAvan paaraye pilarnnu, vellam chaati purappettu; athu unangiya nilathukooti nadiyaayi ozhuki.
41TSKCOMउस ने चट्टान फाड़ी तब पानी बह निकला; और निर्जल भूमि पर नदी बहने लगी।
42TSKCOMFor he remembered his holy promise, and Abraham his servant.
42TSKCOMഅവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഓർത്തു.
42TSKCOMAvan thanre vishudhavachanatheyum thanre daasanaaya abraahaamineyum orthu.
42TSKCOMक्योंकि उस ने अपके पवित्रा वचन और अपके दास इब्राहीम को स्मरण किया।।
43TSKCOMAnd he brought forth his people with joy, and his chosen with gladness:
43TSKCOMഅവൻ തന്റെ ജനത്തെ സന്തോഷത്തോടും താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
43TSKCOMAvan thanre janathe santhoshathotum thaan thiranjnjetuthavare ghoshathotum koote purappetuvichu.
43TSKCOMवह अपक्की प्रजा को हर्षित करके और अपके चुने हुओं से जयजयकार करोके निकाल लाया।
44TSKCOMAnd gave them the lands of the heathen: and they inherited the labour of the people;
44TSKCOMഅവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
44TSKCOMAvar thanre chattangale pramaanikkayum thanre nyaayapramaanangale aacharikkayum cheyyendathinnu
44TSKCOMऔर उनको अन्यजातियोंके देश दिए; और वे और लोगोंके श्रम के फल के अधिक्कारनेी किए गए,
45TSKCOMThat they might observe his statutes, and keep his laws. Praise ye the LORD.
45TSKCOMഅവൻ ജാതികളുടെ ദേശങ്ങളെ അവർക്കു കൊടുത്തു; അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിൻ.
45TSKCOMAvan jaathikalute deshangale avarkku kotuthu; avar vamshangalute adhvaanaphalam kaivashamaakkukayum cheythu. yahovaye sthuthippin.
45TSKCOMकि वे उसकी विधियोंको मानें, और उसकी व्यवस्था को पूरी करें। याह की स्तुति करो!