Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBless the LORD, O my soul. O LORD my God, thou art very great; thou art clothed with honour and majesty.
1TSKCOMഎൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
1TSKCOMEn maname, yahovaye vaazhthuka; enre daivamaaya yahove, nee erravum valiyavan; mahathvavum thejassum nee dharichirikkunnu;
1TSKCOMहे मेरे मन, तू यहोवा को धन्य कह! हे मेरे परमेश्वर यहोवा, तू अत्यन्त महान है! तू विभव और ऐश्वर्य का वस्त्रा पहिने हुए है,
2TSKCOMWho coverest thyself with light as with a garment: who stretchest out the heavens like a curtain:
2TSKCOMവസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
2TSKCOMVasthram dharikkumpole nee prakaashathe dharikkunnu; thirashsheelapole nee aakaashathe virikkunnu.
2TSKCOMजो उजियाले को चादर की नाई ओढ़े रहता है, और आकाश को तम्बू के समान ताने रहता है,
3TSKCOMWho layeth the beams of his chambers in the waters: who maketh the clouds his chariot: who walketh upon the wings of the wind:
3TSKCOMഅവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
3TSKCOMAvan thanre maalikakalute thulaangale vellathinmel nirathunnu; meghangale thanre theraakki, kaarrin chirakinmel sanjcharikkunnu.
3TSKCOMजो अपक्की अटारियोंकी कड़ियां जल में धरता है, और मेघोंको अपना रथ बनाता है, और पवन के पंखोंपर चलता है,
4TSKCOMWho maketh his angels spirits; his ministers a flaming fire:
4TSKCOMഅവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
4TSKCOMAvan kaarrukale thanre doothanmaarum agnijvaalaye thanre shushrooshakanmaarum aakkunnu.
4TSKCOMजो पवनोंको अपके दूत, और धधकती आग को अपके टहलुए बनाता है।।
5TSKCOMWho laid the foundations of the earth, that it should not be removed for ever.
5TSKCOMഅവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചരിക്കുന്നു.
5TSKCOMAvan bhoomiye athorikkalum ilakippokaathavannam athinre atisthaanathinmel sthaapicharikkunnu.
5TSKCOMतू ने पृथ्वी को उसकी नीव पर स्थिर किया है, ताकि वह कभी न डगमगाए।
6TSKCOMThou coveredst it with the deep as with a garment: the waters stood above the mountains.
6TSKCOMനീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നു.
6TSKCOMNee athine vasthramkontennapole aazhikontu mooti; vellam parvvathangalkku meethe ninnu.
6TSKCOMतू ने उसको गहिरे सागर से ढांप दिया है जैसे वस्त्रा से; जल पहाड़ोंके ऊपर ठहर गया।
7TSKCOMAt thy rebuke they fled; at the voice of thy thunder they hasted away.
7TSKCOMഅവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു -
7TSKCOMAva ninre shaasanayaal otippoyi; ninre itimuzhakkathaal ava badhappettu -
7TSKCOMतेरी घुड़की से वह भाग गया; तेरे गरजने का शब्द सुनते ही, वह उतावली करके बह गया।
8TSKCOMThey go up by the mountains; they go down by the valleys unto the place which thou hast founded for them.
8TSKCOMമലകൾ പൊങ്ങി, താഴ്വരകൾ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
8TSKCOMMalakal pongi, thaazhvarakal thaanu - nee avekku nishchayicha sthalathekku vaangippoyi;
8TSKCOMवह पहाड़ोंपर चढ़ गया, और तराईयोंके मार्ग से उस स्थान में उतर गया जिसे तू ने उसके लिथे तैयार किया था।
9TSKCOMThou hast set a bound that they may not pass over; that they turn not again to cover the earth.
9TSKCOMഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.
9TSKCOMBhoomiye mootuvaan matangivaraathirikkendathinnu nee avekku katannukootaatha oru athir ittu.
9TSKCOMतू ने एक सिवाना ठहराया जिसको वह नहीं लांघ सकता है, और न फिरकर स्थल को ढांप सकता है।।
10TSKCOMHe sendeth the springs into the valleys, which run among the hills.
10TSKCOMഅവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.
10TSKCOMAvan uravukale thaazhvarakalilekku ozhukkunnu; ava malakalute itayilkooti olikkunnu.
10TSKCOMतू नालोंमें सोतोंको बहाता है; वे पहाड़ोंके बीच से बहते हैं,
11TSKCOMThey give drink to every beast of the field: the wild asses quench their thirst.
11TSKCOMഅവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു;
11TSKCOMAvayilninnu vayalile sakalamrigangalum kutikkunnu; kaattukazhuthakalum thangalute daaham theerkkunnu;
11TSKCOMउन से मैदान के सब जीव- जन्तु जल पीते हैं; जंगली गदहे भी अपक्की प्यास बुझा लेते हैं।
12TSKCOMBy them shall the fowls of the heaven have their habitation, which sing among the branches.
12TSKCOMഅവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
12TSKCOMAvayute theerangalil aakaashathile paravakal vasikkayum kompukalute itayil paatukayum cheyyunnu.
12TSKCOMउनके पास आकाश के पक्षी बसेरा करते, और डालियोंके बीच में से बोलते हैं।
13TSKCOMHe watereth the hills from his chambers: the earth is satisfied with the fruit of thy works.
13TSKCOMഅവൻ തന്റെ മാളികകളിൽ നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
13TSKCOMAvan thanre maalikakalil ninnu malakale nanekkunnu; bhoomikku ninre pravrithikalute phalathaal thripthivarunnu.
13TSKCOMतू अपक्की अटारियोंमें से पहाड़ोंको सींचता है तेरे कामोंके फल से पृथ्वी तृप्त रहती है।।
14TSKCOMHe causeth the grass to grow for the cattle, and herb for the service of man: that he may bring forth food out of the earth;
14TSKCOMഅവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
14TSKCOMAvan mrigangalkku pullum manushyanre upayogathinnaayi sasyavum muleppikkunnu;
14TSKCOMतू पशुओं के लिथे घास, और मनुष्योंके काम के लिथे अन्नादि उपजाता है, और इस रीति भूमि से वह भोजन- वस्तुएं उत्पन्न करता है,
15TSKCOMAnd wine that maketh glad the heart of man, and oil to make his face to shine, and bread which strengtheneth man’s heart.
15TSKCOMഅവൻ ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
15TSKCOMAvan bhoomiyilninnu aahaaravum manushyanre hridayathe santhoshippikkunna veenjnjum avanre mukhathe minukkuvaan ennayum manushyanre hridayathe balappetuthunna appavum uthbhavippikkunnu.
15TSKCOMऔर दाखमधु जिस से मनुष्य का मन आनन्दित होता है, और तेल जिस से उसका मुख चमकता है, और अन्न जिस से वह सम्भल जाता है।
16TSKCOMThe trees of the LORD are full of sap; the cedars of Lebanon, which he hath planted;
16TSKCOMയഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.
16TSKCOMYahovayute vrikshangalkku thripthivarunnu; avan nattittulla lebaanonile devadaarukkalkku thanne.
16TSKCOMयहोवा के वृक्ष तृप्त रहते हैं, अर्थात् लबानोन के देवदार जो उसी के लगाए हुए हैं।
17TSKCOMWhere the birds make their nests: as for the stork, the fir trees are her house.
17TSKCOMഅവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
17TSKCOMAvite pakshikal kootundaakkunnu; perunjaarekku saralavrikshangal paarppitamaakunnu.
17TSKCOMउन में चिड़ियां अपके घोंसले बनाती हैं; लगलग का बसेरा सनौवर के वृक्षोंमें होता है।
18TSKCOMThe high hills are a refuge for the wild goats; and the rocks for the conies.
18TSKCOMഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
18TSKCOMUyarnnamalakal kaattaatukalkkum paarakal kuzhimuyalukalkkum sangkethamaakunnu.
18TSKCOMऊंचे पहाड़ जंगली बकरोंके लिथे हैं; और चट्टानें शापानोंके शरणस्थान हैं।
19TSKCOMHe appointed the moon for seasons: the sun knoweth his going down.
19TSKCOMഅവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.
19TSKCOMAvan kaalanirnnayathinnaayi chandrane niyamichu; sooryan thanre asthamaanathe ariyunnu.
19TSKCOMउस ने नियत समयोंके लिथे चन्द्रमा को बनाया है; सूर्य अपके अस्त होने का समय जानता है।
20TSKCOMThou makest darkness, and it is night: wherein all the beasts of the forest do creep forth.
20TSKCOMനീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
20TSKCOMNee iruttu varuthunnu; raathri undaakunnu; appol kaattumrigangalokkeyum sanjchaaram thutangunnu.
20TSKCOMतू अन्धकार करता है, तब रात हो जाती है; जिस में वन के सब जीव जन्तु घूमते फिरते हैं।
21TSKCOMThe young lions roar after their prey, and seek their meat from God.
21TSKCOMബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
21TSKCOMBaalasimhangal irekkaayi alarunnu; ava daivathotu thangalute aahaaram chodikkunnu.
21TSKCOMजवान सिंह अहेर के लिथे गरजते हैं, और ईश्वर से अपना आहार मांगते हैं।
22TSKCOMThe sun ariseth, they gather themselves together, and lay them down in their dens.
22TSKCOMസൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
22TSKCOMSooryan udikkumpol ava matangunnu; thangalute guhakalil chennu kitakkunnu.
22TSKCOMसूर्य उदय होते ही वे चले जाते हैं और अपक्की मांदोंमें जा बैठते हैं।
23TSKCOMMan goeth forth unto his work and to his labour until the evening.
23TSKCOMമനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
23TSKCOMManushyan thanre panikku purappetunnu; sandhyavareyulla thanre velekkaayi thanne.
23TSKCOMतब मनुष्य अपके काम के लिथे और सन्ध्या तक परिश्रम करने के लिथे निकलता है।
24TSKCOMO LORD, how manifold are thy works! in wisdom hast thou made them all: the earth is full of thy riches.
24TSKCOMയഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.
24TSKCOMYahove, ninre pravrithikal ethra perukiyirikkunnu! jnjaanathote nee avaye okkeyum undaakkiyirikkunnu; bhoomi ninre srishtikalaal nirenjnjirikkunnu.
24TSKCOMहे यहोवा तेरे काम अनगिनित हैं! इन सब वस्तुओं को तू ने बुद्धि से बनाया है; पृथ्वी तेरी सम्पत्ति से परिपूर्ण है।
25TSKCOMSo is this great and wide sea, wherein are things creeping innumerable, both small and great beasts.
25TSKCOMവലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.
25TSKCOMValippavum visthaaravum ulla samudram athaa kitakkunnu! athil sanjcharikkunna cheriyathum valiyathumaaya asamkhyajanthukkal untu.
25TSKCOMइसी प्रकार समुद्र बड़ा और बहुत ही चौड़ा है, और उस में अनगिनित जलचक्की जीव- जन्तु, क्या छोटे, क्या बड़े भरे पके हैं।
26TSKCOMThere go the ships: there is that leviathan, whom thou hast made to play therein.
26TSKCOMഅതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.
26TSKCOMAthil kappalukal otunnu; athil kalippaan nee undaakkiya livyaathaan untu.
26TSKCOMउस में जहाज भी आते जाते हैं, और लिब्यातान भी जिसे तू ने वहां खेलने के लिथे बनाया है।।
27TSKCOMThese wait all upon thee; that thou mayest give them their meat in due season.
27TSKCOMതക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
27TSKCOMThakkasamayathu theen kittendathinnu iva okkeyum ninne kaathirikkunnu.
27TSKCOMइन सब को तेरा ही आसरा है, कि तू उनका आहार समय पर दिया करे।
28TSKCOMThat thou givest them they gather: thou openest thine hand, they are filled with good.
28TSKCOMനീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
28TSKCOMNee kotukkunnathine ava perukkunnu thrikkai thurakkumpol avekku nanmakontu thripthivarunnu.
28TSKCOMतू उन्हें देता हे, वे चुन लेते हैं; तू अपक्की मुट्ठी खोलता है और वे उत्तम पदार्थोंसे तृप्त होते हैं।
29TSKCOMThou hidest thy face, they are troubled: thou takest away their breath, they die, and return to their dust.
29TSKCOMതിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
29TSKCOMThirumukhathe marekkumpol ava bhramichu pokunnu; nee avayute shvaasam etukkumpol ava chathu potiyilekku thirike cherunnu;
29TSKCOMतू मुख फेर लेता है, और वे घबरा जाते हैं; तू उनकी सांस ले लेता है, और उनके प्राण छूट जाते हैं और मिट्टी में फिर मिल जाते हैं।
30TSKCOMThou sendest forth thy spirit, they are created: and thou renewest the face of the earth.
30TSKCOMനീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
30TSKCOMNee ninre shvaasam ayakkumpol ava srishtikkappetunnu; nee bhoomiyute mukhathe puthukkunnu.
30TSKCOMफिर तू अपक्की ओर से सांस भेजता है, और वे सिरजे जाते हैं; और तू धरती को नया कर देता है।।
31TSKCOMThe glory of the LORD shall endure for ever: the LORD shall rejoice in his works.
31TSKCOMയഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
31TSKCOMYahovayute mahathvam ennekkum nilkkumaaraakatte; yahova thanre pravrithikalil santhoshikkatte.
31TSKCOMयहोवा की महिमा सदा काल बनी रहे, यहोवा अपके कामोंसे आन्दित होवे!
32TSKCOMHe looketh on the earth, and it trembleth: he toucheth the hills, and they smoke.
32TSKCOMഅവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
32TSKCOMAvan bhoomiye nokkunnu, athu virekkunnu; avan malakale thotunnu, ava pukayunnu.
32TSKCOMउसकी दृष्टि ही से पृथ्वी कांप उठती है, और उसके छूते ही पहाड़ोंसे धुआं निकलता है।
33TSKCOMI will sing unto the LORD as long as I live: I will sing praise to my God while I have my being.
33TSKCOMഎന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും.
33TSKCOMEnre aayushkaalathokkeyum njaan yahovekku paatum; njaan ulletatholam enre daivathinnu kirthanam paatum.
33TSKCOMमैं जीवन भर यहोवा का गीत गाता रहूंगा; जब तक मैं बना रहूंगा तब तक अपके परमेश्वर का भजन गाता रहूंगा।
34TSKCOMMy meditation of him shall be sweet: I will be glad in the LORD.
34TSKCOMഎന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.
34TSKCOMEnre dhyaanam avannu prasaadakaramaayirikkatte; njaan yahovayil santhoshikkum.
34TSKCOMमेरा ध्यान करना, उसको प्रिय लगे, क्योंकि मैं तो याहेवा के कारण आनन्दित रहूंगा।
35TSKCOMLet the sinners be consumed out of the earth, and let the wicked be no more. Bless thou the LORD, O my soul. Praise ye the LORD.
35TSKCOMപാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.
35TSKCOMPaapikal bhoomiyilninnu mutinjnjupokatte; dushtanmaar illaatheyaakatte; en maname, yahovaye vaazhthuka; yahovaye sthuthippin.
35TSKCOMपापी लोग पृथ्वी पर से मिट जाएं, और दुष्ट लोग आगे को न रहें! हे मेरे मन यहोवा को धन्य कह! याह की स्तुति करो!