Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPraise ye the LORD. Praise, O ye servants of the LORD, praise the name of the LORD.
1TSKCOMയഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ.
1TSKCOMYahovaye sthuthippin; yahovayute daasanmaare sthuthippin; yahovayute naamathe sthuthippin.
1TSKCOMयाह की स्तुति करो हे यहोवा के दासोंस्तुति करो, यहोवा के नाम की स्तुति करो!
2TSKCOMBlessed be the name of the LORD from this time forth and for evermore.
2TSKCOMയഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നേ.
2TSKCOMYahovayute naamam vaazhthappetumaaraakatte; innumuthal ennennekkum thanne.
2TSKCOMयहोवा का नाम अब से लेकर सर्वदा तक धन्य कहा जाय!
3TSKCOMFrom the rising of the sun unto the going down of the same the LORD’S name is to be praised.
3TSKCOMസൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
3TSKCOMSooryanre udayammuthal asthamaanamvare yahovayute naamam sthuthikkappetumaaraakatte.
3TSKCOMउदयाचल से लेकर अस्ताचल तक, यहोवा का नाम स्तुति के योग्य है।
4TSKCOMThe LORD is high above all nations, and his glory above the heavens.
4TSKCOMയഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയർന്നിരിക്കുന്നു.
4TSKCOMYahova sakalajaathikalkkum meetheyum avanre mahathvam aakaashathinnu meetheyum uyarnnirikkunnu.
4TSKCOMयहोवा सारी जातियोंके ऊपर महान है, और उसकी महिमा आकाश से भी ऊंची है।।
5TSKCOMWho is like unto the LORD our God, who dwelleth on high,
5TSKCOMഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?
5TSKCOMUnnathathil adhivasikkunnavanaayi nammute daivamaaya yahovekku sadrishan aarullu?
5TSKCOMहमारे परमेश्वर यहोवा के तुल्य कौन है? वह तो ऊंचे पर विराजमान है,
6TSKCOMWho humbleth himself to behold the things that are in heaven, and in the earth!
6TSKCOMആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.
6TSKCOMAakaashathilum bhoomiyilum ullava avan kuninjnjunokkunnu.
6TSKCOMऔर आकाश और पृथ्वी पर भी, दृष्टि करने के लिथे झुकता है।
7TSKCOMHe raiseth up the poor out of the dust, and lifteth the needy out of the dunghill;
7TSKCOMഅവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു;
7TSKCOMAvan eliyavane potiyilninnu ezhunnelpikkayum daridrane kuppayilninnu uyarthukayum cheythu;
7TSKCOMवह कंगाल को मिट्टी पर से, और दरिद्र को घूरे पर से उठाकर ऊंचा करता है,
8TSKCOMThat he may set him with princes, even with the princes of his people.
8TSKCOMപ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.
8TSKCOMPrabhukkanmaarotukoote, thanre janathinte prabhukkanmaarotukoote thanne iruthunnu.
8TSKCOMकि उसको प्रधानोंके संग, अर्थात् अपक्की प्रजा के प्रधानोंके संग बैठाए।
9TSKCOMHe maketh the barren woman to keep house, and to be a joyful mother of children. Praise ye the LORD.
9TSKCOMഅവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
9TSKCOMAvan veettil machiyaayavale makkalute ammayaayi santhoshathote vasikkumaaraakkunnu.
9TSKCOMवह बांझ को घर में लड़कोंकी आनन्द करनेवाली माता बनाता है। याह की स्तुति करो!