Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMoreover the LORD answered Job, and said,
1TSKCOMയഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:
1TSKCOMYahova pinneyum iyyobinotu arulicheythathu enthennaal:
1TSKCOMफिर यहोवा ने अय्यूब से यह भी कहा:
2TSKCOMShall he that contendeth with the Almighty instruct him? he that reproveth God, let him answer it.
2TSKCOMആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.
2TSKCOMAakshepakan sarvvashakthanotu vaadikkumo? daivathotu tharkkikkunnavan ithinnu utharam parayatte.
2TSKCOMक्या जो बकवास करता है वह सर्वशक्तिमान से फगड़ा करे? जो ईश्वर से विवाद करता है वह इसका उत्तर दे।
3TSKCOMThen Job answered the LORD, and said,
3TSKCOMഅതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:
3TSKCOMAthinnu iyyob yahovayotu utharam paranjnjathu:
3TSKCOMतब अय्यूब ते यहोवा को उत्तर दिया:
4TSKCOMBehold, I am vile; what shall I answer thee? I will lay mine hand upon my mouth.
4TSKCOMഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.
4TSKCOMNjaan nissaaranallo, njaan ninnotu enthutharam parayentu? njaan kaikontu vaayi pothikkollunnu.
4TSKCOMदेख, मैं तो तुच्छ हूँ, मैं तुझे क्या उत्तर दूं? मैं अपक्की अंगुली दांत तले दबाता हूँ।
5TSKCOMOnce have I spoken; but I will not answer: yea, twice; but I will proceed no further.
5TSKCOMഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.
5TSKCOMOruvattam njaan samsaarichu; ini utharam parakayilla. rantuvattam njaan uracheythu; ini mintukayilla.
5TSKCOMएक बार तो मैं कह चुका, परन्तु और कुछ न कहूंगा: हां दो बार भी मैं कह चुका, परन्तु अब कुछ और आगे न बढ़ूंगा।
6TSKCOMThen answered the LORD unto Job out of the whirlwind, and said,
6TSKCOMഅപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:
6TSKCOMAppol yahova chuzhalikkaarrilninnu iyyobinotu utharam paranjnjathenthennaal:
6TSKCOMतब यहोवा ने अय्यूब को आँधी में से यह उत्तर दिया:
7TSKCOMGird up thy loins now like a man: I will demand of thee, and declare thou unto me.
7TSKCOMനീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
7TSKCOMNee purushaneppole ara murukkikkolka; njaan ninnotu chodikkum; nee enikku grahippichutharika.
7TSKCOMपुरुष की नाई अपक्की कमर बान्ध ले, मैं तुझ से प्रश्न करता हूँ, और तू मुझे बता।
8TSKCOMWilt thou also disannul my judgment? wilt thou condemn me, that thou mayest be righteous?
8TSKCOMനീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?
8TSKCOMNee enre nyaayathe durbbalappetuthumo? nee neethimaanaakendathinnu enne kurram parayumo?
8TSKCOMक्या तू मेरा न्याय भी व्यर्य ठहराएगा? क्या तू आप निदॉष ठहरने की मनसा से मुझ को दोषी ठहराएगा?
9TSKCOMHast thou an arm like God? or canst thou thunder with a voice like him?
9TSKCOMദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
9TSKCOMDaivathinnullathupole ninakku bhujam unto? avaneppole ninakku itimuzhakkaamo?
9TSKCOMक्या तेरा बाहुबल ईश्वर के तुल्य है? क्या तू उसके समान शब्द से गरज सकता है?
10TSKCOMDeck thyself now with majesty and excellency; and array thyself with glory and beauty.
10TSKCOMനീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക.
10TSKCOMNee mahimayum prathaapavum aninjnjukolka. thejassum prabhaavavum dharichukolka.
10TSKCOMअब अपके को महिमा और प्रताप से संवार और ऐश्वर्य्य और तेज के वस्त्र पहिन ले।
11TSKCOMCast abroad the rage of thy wrath: and behold every one that is proud, and abase him.
11TSKCOMനിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗർവ്വിയെയും നോക്കി താഴ്ത്തുക.
11TSKCOMNinre kopapravaahangale ozhukkuka; ethu garvviyeyum nokki thaazhthuka.
11TSKCOMअपके अति क्रोध की बाढ़ को बहा दे, और एक एक घमणडी को देखते ही उसे नीचा कर।
12TSKCOMLook on every one that is proud, and bring him low; and tread down the wicked in their place.
12TSKCOMഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നേ വീഴ്ത്തിക്കളക.
12TSKCOMEthu garvviyeyum nokki kavizhthuka; dushtanmaare avarute nilayil thanne veezhthikkalaka.
12TSKCOMहर एक घमणडी को देखकर फुका दे, और दुष्ट लोगोंको जहां खड़े होंवहां से गिरा दे।
13TSKCOMHide them in the dust together; and bind their faces in secret.
13TSKCOMഅവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.
13TSKCOMAvare okkeyum potiyil marechuvekkuka; avarute mukhangale maravitathu bandhichukalaka.
13TSKCOMउनको एक संग मिट्टी में मिला दे, और उस गुप्त स्यान में उनके मुंह बान्ध दे।
14TSKCOMThen will I also confess unto thee that thine own right hand can save thee.
14TSKCOMഅപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചു പറയും.
14TSKCOMAppol ninre valangkai ninne rakshikkunnu ennu njaanum ninne shlaaghichu parayum.
14TSKCOMतब मैं भी तेरे विषय में मान लूंगा, कि तेरा ही दहिना हाथ तेरा उद्वार कर सकता है।
15TSKCOMBehold now behemoth, which I made with thee; he eateth grass as an ox.
15TSKCOMഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
15TSKCOMNjaan ninneppole undaakkiyirikkunna nadeehayamundallo; athu kaalayeppole pulluthinnunnu.
15TSKCOMउस जलगज को देख, जिसको मैं ने तेरे साय बनाया है, वह बैल की नाई घास खाता है।
16TSKCOMLo now, his strength is in his loins, and his force is in the navel of his belly.
16TSKCOMഅതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.
16TSKCOMAthinre shakthi athinre katipradeshathum athinre balam vayarrinre maamsapeshikalilum aakunnu.
16TSKCOMदेख उसकी कटि में बल है, और उसके पेट के पट्ठोंमें उसकी सामर्य्य रहती है।
17TSKCOMHe moveth his tail like a cedar: the sinews of his stones are wrapped together.
17TSKCOMദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു.
17TSKCOMDevadaaruthulyamaaya thanre vaal athu aattunnu; athinre thutayile njarampukal kooti pinanjnjirikkunnu.
17TSKCOMवह अपक्की पूंछ को देवदार की नाई हिलाता है; उसकी जांधोंकी नसें एक दूसरे से मिली हुई हैं।
18TSKCOMHis bones are as strong pieces of brass; his bones are like bars of iron.
18TSKCOMഅതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
18TSKCOMAthinre asthikal chempukuzhalpoleyum ellukal irimpazhipoleyum irikkunnu.
18TSKCOMउसकी हट्टियां मानो पीतल की नलियां हैं, उसकी पसुलियां मानो लोहे के बेंड़े हैं।
19TSKCOMHe is the chief of the ways of God: he that made him can make his sword to approach unto him.
19TSKCOMഅതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവൻ അതിന്നു ഒരു വാൾ കൊടുത്തിരിക്കുന്നു.
19TSKCOMAthu daivathinte srishtikalil pradhaanamaayullathu; athine undaakkiyavan athinnu oru vaal kotuthirikkunnu.
19TSKCOMवह ईश्वर का मुख्य कार्य है; जो उसका सिरजनहार हो उसके निकट तलवार लेकर आए !
20TSKCOMSurely the mountains bring him forth food, where all the beasts of the field play.
20TSKCOMകാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന്നു തീൻ വിളയിക്കുന്നു.
20TSKCOMKaattumrigangalokkeyum kalikkunnitamaaya parvvathangal athinnu theen vilayikkunnu.
20TSKCOMनिश्चय पहाड़ोंपर उसका चारा मिलता है, जहां और सब वनपशु कालोल करते हैं।
21TSKCOMHe lieth under the shady trees, in the covert of the reed, and fens.
21TSKCOMഅതു നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
21TSKCOMAthu neermaruthinre chuvattilum njaanganayute maravilum chathuppunilathum kitakkunnu.
21TSKCOMवह छतनार वृझोंके तले नरकटोंकी आड़ में और कीच पर लेटा करता है
22TSKCOMThe shady trees cover him with their shadow; the willows of the brook compass him about.
22TSKCOMനീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
22TSKCOMNeermaruthu nizhalkontu athine marekkunnu; thottingkale alari athine churri nilkkunnu;
22TSKCOMछतनार वृझ उस पर छाया करते हैं, वह नाले के बेंत के वृझोंसे घिरा रहता है।
23TSKCOMBehold, he drinketh up a river, and hasteth not: he trusteth that he can draw up Jordan into his mouth.
23TSKCOMനദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും.
23TSKCOMNadi kavinjnjozhukiyaalum athu bhramikkunnilla; yorddaan athinre vaayilekku chaatiyaalum athu nirbhayamaayirikkum.
23TSKCOMचाहे नदी की बाढ़ भी हो तौभी वह न घबराएगा, चाहे यरदन भी बढ़कर उसके मुंह तक आए परन्तु वह निर्भय रहेगा।
24TSKCOMHe taketh it with his eyes: his nose pierceth through snares.
24TSKCOMഅതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ?
24TSKCOMAthu nokkikkontirikke athine pitikkaamo? athinre mookkil kayar korkkaamo?
24TSKCOMजब वह चौकस हो तब क्या कोई उसको पकड़ सकेगा, वा फन्दे लगाकर उसको नाय सकेगा?