Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMKnowest thou the time when the wild goats of the rock bring forth? or canst thou mark when the hinds do calve?
1TSKCOMപാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ?
1TSKCOMPaarayile kaattaatukalute prasavakaalam ninakkariyaamo? maanpetakalute eerrunovu nee kaanumo?
1TSKCOMक्या तू जानता है कि पहाड़ पर की जंगली बकरियां कब बच्चे देती हैं? वा जब हरिणियां बियाती हैं, तब क्या तू देखता रहता है?
2TSKCOMCanst thou number the months that they fulfil? or knowest thou the time when they bring forth?
2TSKCOMഅവെക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
2TSKCOMAvekku garbham thikayunna maasam ninakku kanakku koottaamo? avayute prasavakaalam ninakku ariyaamo?
2TSKCOMक्या तू उनके महीने गिन सकता है, क्या तू उनके बियाने का समय जानता है?
3TSKCOMThey bow themselves, they bring forth their young ones, they cast out their sorrows.
3TSKCOMഅവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു.
3TSKCOMAva kuninjnju kuttikale prasavikkunnu; kshanathil vedana kazhinjnjupokunnu.
3TSKCOMजब वे बैठकर अपके बच्चोंको जनतीं, वे अपक्की पीड़ोंसे छूट जाती हैं?
4TSKCOMTheir young ones are in good liking, they grow up with corn; they go forth, and return not unto them.
4TSKCOMഅവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
4TSKCOMAvayute kuttikal balappettu kaattil valarunnu; ava purappettupokunnu; matangivarunnathumilla.
4TSKCOMउनके बच्चे ह्रृष्टपुष्ट होकर मैदान में बढ़ जाते हैं; वे निकल जाते और फिर नहीं लौटते।
5TSKCOMWho hath sent out the wild ass free? or who hath loosed the bands of the wild ass?
5TSKCOMകാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ?
5TSKCOMKaattukazhuthaye azhichuvittathu aar? vanagarddabhathe kettazhichathaar?
5TSKCOMकिस ने बनैले गदहे को स्वाधीन करके छोड़ दिया है? किस ने उसके बन्धन खोले हैं?
6TSKCOMWhose house I have made the wilderness, and the barren land his dwellings.
6TSKCOMഞാൻ മരുഭൂമിയെ അതിന്നു വീടും ഉവർന്നിലത്തെ അതിന്നു പാർപ്പിടവുമാക്കി.
6TSKCOMNjaan marubhoomiye athinnu veetum uvarnnilathe athinnu paarppitavumaakki.
6TSKCOMउसका घर मैं ने निर्जल देश को, और उसका निवास लोनिया भूमि को ठहराया है।
7TSKCOMHe scorneth the multitude of the city, neither regardeth he the crying of the driver.
7TSKCOMഅതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.
7TSKCOMAthu pattanathile aaravam kettu chirikkunnu; thelikkunnavanre ocha koottaakkunnathumilla.
7TSKCOMवह नगर के कोलाहल पर हंसता, और हांकनेवाले की हांक सुनता भी नहीं।
8TSKCOMThe range of the mountains is his pasture, and he searcheth after every green thing.
8TSKCOMമലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.
8TSKCOMMalanirakal athinre mechalpuramaakunnu; pachayaayathokkeyum athu thiranjnjunatakkunnu.
8TSKCOMपहाड़ोंपर जो कुछ मिलता है उसे वह चरता वह सब भांति की हरियाली ढूंढ़ता फिरता है।
9TSKCOMWill the unicorn be willing to serve thee, or abide by thy crib?
9TSKCOMകാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാർക്കുമോ?
9TSKCOMKaattupothu ninne vazhippettu sevikkumo? athu ninre pulthottikkarike raapaarkkumo?
9TSKCOMक्या जंगली सांढ़ तेरा काम करने को प्रसन्न होगा? क्या वह तेरी चरनी के पास रहेगा?
10TSKCOMCanst thou bind the unicorn with his band in the furrow? or will he harrow the valleys after thee?
10TSKCOMകാട്ടുപോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?
10TSKCOMKaattupothine ninakku kayarittu uzhavinnu kontupokaamo? athu ninre pinnaale nilam nirathumo?
10TSKCOMक्या तू जंगली सांढ़ को रस्से से बान्धकर रेघारियोंमें चला सकता है? क्या वह नालोंमें तेरे पीछे पीछे हेंगा फेरेगा?
11TSKCOMWilt thou trust him, because his strength is great? or wilt thou leave thy labour to him?
11TSKCOMഅതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?
11TSKCOMAthinre shakthi valuthaakayaal nee athine vishvasikkumo? ninre vela nee athinnu bharamelpichu kotukkumo?
11TSKCOMक्या तू उसके बड़े बल के कारण उस पर भरोसा करेगा? वा जो परिश्र्म का काम तेरा हो, क्या तू उसे उस पर छोड़ेगा?
12TSKCOMWilt thou believe him, that he will bring home thy seed, and gather it into thy barn?
12TSKCOMഅതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
12TSKCOMAthu ninre vithu kontuvarumennum ninre kalappurayil koottumennum nee vishvasikkumo?
12TSKCOMक्या तू उसका विश्वास करेगा, कि वह तेरा अनाज घर ले आए, और तेरे खलिहान का अन्न इकट्ठा करे?
13TSKCOMGavest thou the goodly wings unto the peacocks? or wings and feathers unto the ostrich?
13TSKCOMഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
13TSKCOMOttakappakshi ullasichu chiraku veeshunnu; engkilum chirakum thoovalumkontu vaathsalyam kaanikkumo?
13TSKCOMफिर शुतुरमुगीं अपके पंखोंको आनन्द से फुलाती है, परन्तु क्या थे पंख और पर स्नेह को प्रगट करते हैं?
14TSKCOMWhich leaveth her eggs in the earth, and warmeth them in dust,
14TSKCOMഅതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.
14TSKCOMAthu nilathu mutta ittechupokunnu; avaye potiyil vechu virikkunnu.
14TSKCOMक्योंकि वह तो अपके अणडे भूमि पर छोड़ देती और धूलि में उन्हें गर्म करती है;
15TSKCOMAnd forgetteth that the foot may crush them, or that the wild beast may break them.
15TSKCOMകാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല.
15TSKCOMKaalkontu ava utanjnjupoyekkumenno kaattumrigam avaye chavittikkalanjnjekkumenno athu orkkunnilla.
15TSKCOMऔर इसकी सुधि नहीं रखती, कि वे पांव से कुचले जाएंगे, वा कोई वनपशु उनको कुचल डालेगा।
16TSKCOMShe is hardened against her young ones, as though they were not hers: her labour is in vain without fear;
16TSKCOMഅതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
16TSKCOMAthu thanre kunjnjungalotu thanikkullavayalla ennapole kaathinyam kaanikkunnu; thanre prayathnam vyarthamaaypokumennu bhayappetunnilla.
16TSKCOMवह अपके बच्चोंसे ऐसी कठोरता करती है कि मानो उसके नहीं हैं; यद्यपि उसका कष्ट अकारय होता है, तौभी वह निश्चिन्त रहती है;
17TSKCOMBecause God hath deprived her of wisdom, neither hath he imparted to her understanding.
17TSKCOMദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.
17TSKCOMDaivam athinnu jnjaanamillaathaakki vivekam athinnu nalkeettumilla.
17TSKCOMक्योंकि ईश्वर ने उसको बुद्धिरहित बनाया, और उसे समझने की शक्ति नहीं दी।
18TSKCOMWhat time she lifteth up herself on high, she scorneth the horse and his rider.
18TSKCOMഅതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
18TSKCOMAthu chirakatichu pongi otumpol kuthirayeyum purathu kayariyavaneyum parihasikkunnu.
18TSKCOMजिस समय वह सीधी होकर अपके पंख फैलाती है, तब घोड़े और उसके सवार दोनोंको कुछ नहीं समझती है।
19TSKCOMHath thou given the horse strength? hast thou clothed his neck with thunder?
19TSKCOMകുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
19TSKCOMKuthirekku neeyo shakthi kotuthathu? athinre kazhuthinnu neeyo kunjchiromam aniyichathu?
19TSKCOMक्या तू ने घोड़े को उसका बल दिया है? क्या तू ने उसकी गर्दन में फहराती हुई अयाल जमाई है?
20TSKCOMCanst thou make him afraid as a grasshopper? the glory of his nostrils is terrible.
20TSKCOMനിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
20TSKCOMNinakku athine vettukkiliyeppole chaatikkaamo? athinre hungkaaraprathaapam bhayangkaram.
20TSKCOMक्या उसको टिड्डी की सी उछलने की शक्ति तू देता है? उसके कुंक्कारने का शब्द डरावना होता है।
21TSKCOMHe paweth in the valley, and rejoiceth in his strength: he goeth on to meet the armed men.
21TSKCOMഅതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിർത്തുചെല്ലുന്നു.
21TSKCOMAthu thaazhvarayil maanthi ookkote ullasikkunnu. athu aayudhapaanikale ethirthuchellunnu.
21TSKCOMवह तराई में टाप मारता है और अपके बल से हषिर्त रहता है, वह हयियारबन्दोंका साम्हना करने को निकल पड़ता है।
22TSKCOMHe mocketh at fear, and is not affrighted; neither turneth he back from the sword.
22TSKCOMഅതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.
22TSKCOMAthu kooshaathe bhayathe puchhikkunnu; vaalinotu pinvaangi mantunnathumilla.
22TSKCOMवह डर की बात पर हंसता, और नहीं घबराता; और तलवार से पीछे नहीं हटता।
23TSKCOMThe quiver rattleth against him, the glittering spear and the shield.
23TSKCOMഅതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
23TSKCOMAthinnu ethire aavanaazhiyum minnunna kunthavum shoolavum kilukilukkunnu.
23TSKCOMतर्कश और चमकता हुआ सांग ओर भाला उस पर खड़खड़ाता है।
24TSKCOMHe swalloweth the ground with fierceness and rage: neither believeth he that it is the sound of the trumpet.
24TSKCOMഅതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനിൽക്കയില്ല.
24TSKCOMAthu ugrathayum kopavum poontu nilam vizhungunnu; kaahalanaadam kettaal athu atanginilkkayilla.
24TSKCOMवह रिस और क्रोध के मारे भूमि को निगलता है; जब नरसिंगे का शब्द सुनाई देता है तब वह रुकता नहीं।
25TSKCOMHe saith among the trumpets, Ha, ha; and he smelleth the battle afar off, the thunder of the captains, and the shouting.
25TSKCOMകാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു.
25TSKCOMKaahalanaadam dhvanikkunthorum athu haa, haa ennu chinekkunnu; patayum patanaayakanmaarute muzhakkavum aarppum doorathuninnu manakkunnu.
25TSKCOMजब जब नरसिंगा बजता तब तब वह हिन हिन करता है, और लड़ाई और अफसरोंकी ललकार और जय-जयकार को दूर से सूंध लेता हे।
26TSKCOMDoth the hawk fly by thy wisdom, and stretch her wings toward the south?
26TSKCOMനിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?
26TSKCOMNinre vivekathaalo parunthu parakkayum chiraku thekkottu vitarkkukayum cheyyunnathu?
26TSKCOMक्या तेरे समझाने से बाज़ उड़ता है, और दक्खिन की ओर उड़ने को अपके पंख फैलाता है?
27TSKCOMDoth the eagle mount up at thy command, and make her nest on high?
27TSKCOMനിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?
27TSKCOMNinre kalpanekko kazhukan melottu parakkayum uyarathil kootuvekkukayum cheyyunnathu?
27TSKCOMक्या उकाब तेरी आज्ञा से ऊपर चढ़ जाता है, और ऊंचे स्यान पर अपना घोंसला बनाता है?
28TSKCOMShe dwelleth and abideth on the rock, upon the crag of the rock, and the strong place.
28TSKCOMഅതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ.
28TSKCOMAthu paarayil kutiyeri raapaarkkunnu; paaramukalilum durggathilum thanne.
28TSKCOMवह चट्टान पर रहता और चट्टान की चोटी और दृढ़स्यान पर बसेरा करता है।
29TSKCOMFrom thence she seeketh the prey, and her eyes behold afar off.
29TSKCOMഅവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
29TSKCOMAviteninnu athu ira thirayunnu; athinre kannu doorathekku kaanunnu.
29TSKCOMवह अपक्की आंखोंसे दूर तक देखता है, वहां से वह अपके अहेर को ताक लेता है।
30TSKCOMHer young ones also suck up blood: and where the slain are, there is she.
30TSKCOMഅതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു.
30TSKCOMAthinre kunjnjukal chora valichu kutikkunnu. pattupoyavar eviteyo avite athuntu.
30TSKCOMउसके बच्चे भी लोहू चूसते हैं; और जहां घात किए हुए लोग होते वहां वह भी होता है।