Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen the LORD answered Job out of the whirlwind, and said,
1TSKCOMഅനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:
1TSKCOMAnantharam yahova chuzhalikkaarril ninnu iyyobinotu utharam arulicheythathenthennaal:
1TSKCOMतब यहोवा ने अय्यूब को आँधी में से यूं उत्तर दिया,
2TSKCOMWho is this that darkeneth counsel by words without knowledge?
2TSKCOMഅറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ?
2TSKCOMArivillaatha vaakkukalaal aalochanaye irulaakkunnorivanaar?
2TSKCOMयह कौन है जो अज्ञानता की बातें कहकर युक्ति को बिगाड़ना चाहता है?
3TSKCOMGird up now thy loins like a man; for I will demand of thee, and answer thou me.
3TSKCOMനീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക.
3TSKCOMNee purushaneppole ara murukkikolka; njaan ninnotu chodikkum; ennotu utharam paraka.
3TSKCOMपुरुष की नाई अपक्की कमर बान्ध ले, क्योंकि मैं तुझ से प्रश्न करता हूँ, और तू मुझे उत्तर दे।
4TSKCOMWhere wast thou when I laid the foundations of the earth? declare, if thou hast understanding.
4TSKCOMഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.
4TSKCOMNjaan bhoomikku atisthaanamittappol nee eviteyaayirunnu? ninakku vivekamuntengkil prasthaavikka.
4TSKCOMजब मैं ने पृय्वी की नेव डाली, तब तू कहां या? यदि तू समझदार हो तो उत्तर दे।
5TSKCOMWho hath laid the measures thereof, if thou knowest? or who hath stretched the line upon it?
5TSKCOMഅതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ?
5TSKCOMAthinre alavu niyamichavan aar? nee ariyunnuvo? alla, athinnu alavunool pitichavanaar?
5TSKCOMउसकी नाप किस ने ठहराई, क्या तू जानता है उस पर किस ने सूत खींचा?
6TSKCOMWhereupon are the foundations thereof fastened? or who laid the corner stone thereof;
6TSKCOMപ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ
6TSKCOMPrabhaathanakshathrangal onnichu ghoshichullasikkayum daivaputhranmaarellaam santhoshichaarkkukayum cheythappol
6TSKCOMउसकी नेव कौन सी वस्तु पर रखी गई, वा किस ने उसके कोने का पत्यर लिठाया,
7TSKCOMWhen the morning stars sang together, and all the sons of God shouted for joy?
7TSKCOMഅതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?
7TSKCOMAthinre atisthaanam ethinmel urappichu? alla, athinre moolakkallittavan aar?
7TSKCOMजब कि भोर के तारे एक संग आनन्द से गाते थे और परमेश्वर के सब पुत्र जयजयकार करते थे?
8TSKCOMOr who shut up the sea with doors, when it brake forth, as if it had issued out of the womb?
8TSKCOMഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ?
8TSKCOMGarbhathilninnu ennapole samudram chaatippurappettappol athine kathakukalaal atechavan aar?
8TSKCOMफिर जब समुद्र ऐसा फूट निकला मानो वह गर्भ से फूट निकला, तब किस ने द्वार मूंदकर उसको रोक दिया;
9TSKCOMWhen I made the cloud the garment thereof, and thick darkness a swaddlingband for it,
9TSKCOMഅന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി;
9TSKCOMAnnu njaan meghathe athinnu utuppum kooriruline athinnu churraatayum aakki;
9TSKCOMजब कि मैं ने उसको बादल पहिनाया और घोर अन्धकार में लमेट दिया,
10TSKCOMAnd brake up for it my decreed place, and set bars and doors,
10TSKCOMഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു.
10TSKCOMNjaan athinnu athir niyamichu kathakum otaampalum vechu.
10TSKCOMऔर उसके लिथे सिवाना बान्धा और यह कहकर बेंड़े और किवाड़े लगा दिए, कि
11TSKCOMAnd said, Hitherto shalt thou come, but no further: and here shall thy proud waves be stayed?
11TSKCOMഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്പിച്ചു.
11TSKCOMIthratholam ninakkuvaraam; ithu katakkaruthu; ivite ninre thiramaalakalute garvvam nilekkum ennu kalpichu.
11TSKCOMयहीं तक आ, और आगे न बढ़, और तेरी उमंडनेवाली लहरें यहीं यम जाएं?
12TSKCOMHast thou commanded the morning since thy days; and caused the dayspring to know his place;
12TSKCOMഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും
12TSKCOMBhoomiyute arrangale pitikkendathinnum dushtanmaare athilninnu kutanjnjukalayendathinnum
12TSKCOMक्या तू ने जीवन भर में कभी भोर को आज्ञा दी, और पौ को उसका स्यान जताया है,
13TSKCOMThat it might take hold of the ends of the earth, that the wicked might be shaken out of it?
13TSKCOMനിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?
13TSKCOMNinre jeevakaalathorikkalengkilum nee prabhaathathinnu kalpana kotukkayum arunodayathinnu sthalam aadeshikkayum cheythittunto?
13TSKCOMताकि वह पृय्वी की छोरोंको वश में करे, और दुष्ट लोग उस में से फाड़ दिए जाएं?
14TSKCOMIt is turned as clay to the seal; and they stand as a garment.
14TSKCOMഅതു മുദ്രെക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു.
14TSKCOMAthu mudrekku keezhile arakkupole maarunnu; vasthrampole aasakalam vilanginilkkunnu.
14TSKCOMवह ऐसा बदलता है जैसा मोहर के नीचे चिकनी मिट्टी बदलती है, और सब वस्तुएं मानो वस्त्र पहिने हुए दिखाई देती हैं।
15TSKCOMAnd from the wicked their light is withholden, and the high arm shall be broken.
15TSKCOMദുഷ്ടന്മാർക്കു വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
15TSKCOMDushtanmaarkku velicham mutangippokunnu; ongiya bhujavum otinjnjupokunnu.
15TSKCOMदुष्टोंसे उनका उजियाला रोक लिया जाता है, और उनकी बढ़ाई हुई बांह तोड़ी जाती है।
16TSKCOMHast thou entered into the springs of the sea? or hast thou walked in the search of the depth?
16TSKCOMനീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
16TSKCOMNee samudrathinte uravukalolam chennittunto? aazhiyute aazhathil sanjcharichittunto?
16TSKCOMक्या तू कभी समुद्र के सोतोंतक पहुंचा है, वा गहिरे सागर की याह में कभी चला फिरा है?
17TSKCOMHave the gates of death been opened unto thee? or hast thou seen the doors of the shadow of death?
17TSKCOMമരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
17TSKCOMMaranathinte vaathilukal ninakku velippettittunto? andhathamassinre vaathilukale nee kantittunto?
17TSKCOMक्या मृत्यु के फाटक तुझ पर प्रगट हुए, क्या तू घोर अन्धकार के फाटकोंको कभी देखन पाया है?
18TSKCOMHast thou perceived the breadth of the earth? declare if thou knowest it all.
18TSKCOMഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക.
18TSKCOMBhoomiyute vishaalatha nee grahichittunto? ithokkeyum ariyunnuvengkil prasthaavikka.
18TSKCOMक्या तू ने पृय्वी की चौड़ाई को पूरी रीति से समझ लिया है? यदि तू यह सब जानता है, तो बतला दे।
19TSKCOMWhere is the way where light dwelleth? and as for darkness, where is the place thereof,
19TSKCOMവെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാർപ്പിടവും എവിടെ?
19TSKCOMVelicham vasikkunna sthalathekkulla vazhi ethu? irulinre paarppitavum evite?
19TSKCOMउजियाले के निवास का मार्ग कहां है, और अन्धिक्कारने का स्यान कहां है?
20TSKCOMThat thou shouldest take it to the bound thereof, and that thou shouldest know the paths to the house thereof?
20TSKCOMനിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
20TSKCOMNinakku avaye avayute athirolam kontupokaamo? avayute veettilekkulla paatha ariyaamo?
20TSKCOMक्या तू उसे उसके सिवाने तक हटा सकता है, और उसके घर की डगर पहिचान सकता है?
21TSKCOMKnowest thou it, because thou wast then born? or because the number of thy days is great?
21TSKCOMനീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ?
21TSKCOMNee anne janichirunnuvallo; ninakku aayussu ottum kuravallallo; nee athu ariyaathirikkumo?
21TSKCOMनि:सन्देह तू यह सब कुछ जानता होगा ! क्योंकि तू तो उस समय उत्पन्न हुआ या, और तू बहुत आयु का है।
22TSKCOMHast thou entered into the treasures of the snow? or hast thou seen the treasures of the hail,
22TSKCOMനീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
22TSKCOMNee himathinte bhandaaratholam chennittunto? kanmazhayute bhandaaram nee kantittunto?
22TSKCOMफिर क्या तू कभी हिम के भणडार में पैठा, वा कभी ओलोंके भणडार को तू ने देखा है,
23TSKCOMWhich I have reserved against the time of trouble, against the day of battle and war?
23TSKCOMഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു.
23TSKCOMNjaan avaye kashtakaalathekkum porum patayumulla naalilekkum samgrahichuvechirikkunnu.
23TSKCOMजिसको मैं ने संकट के समय और युद्ध और लड़ाई के दिन के लिथे रख छोड़ा है?
24TSKCOMBy what way is the light parted, which scattereth the east wind upon the earth?
24TSKCOMവെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏതു?
24TSKCOMVelicham pirinjnjupokunnathum kizhakkan kaarru bhoomimel vyaapikkunnathum aaya vazhi ethu?
24TSKCOMकिस मार्ग से उजियाला फैलाया जाता है, ओर पुरवाई पृय्वी पर बहाई जाती है?
25TSKCOMWho hath divided a watercourse for the overflowing of waters, or a way for the lightning of thunder;
25TSKCOMനിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും
25TSKCOMNirjjanadeshathum aal paarppillaatha marubhoomiyilum mazha peyyikkendathinnum
25TSKCOMमहावृष्टि के लिथे किस ने नाला काटा, और कड़कनेवाली बिजली के लिथे मार्ग बनाया है,
26TSKCOMTo cause it to rain on the earth, where no man is; on the wilderness, wherein there is no man;
26TSKCOMതരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും
26TSKCOMTharishum shoonyavumaaya nilathinte daaham theerkkendathinnum ilampullu muleppikkendathinnum
26TSKCOMकि निर्जन देश में और जंगल में जहां कोई मनुष्य नहीं रहता मेंह बरसाकर,
27TSKCOMTo satisfy the desolate and waste ground; and to cause the bud of the tender herb to spring forth?
27TSKCOMജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ?
27TSKCOMJalapravaahathinnu chaalum itiminnalinnu paathayum vettikkotuthathaar?
27TSKCOMउजाड़ ही उजाड़ देश को सींचे, और हरी घास उगाए?
28TSKCOMHath the rain a father? or who hath begotten the drops of dew?
28TSKCOMമഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?
28TSKCOMMazhekku appanunto? alla, manjnjuthullikale janippichathaar?
28TSKCOMक्या मेंह का कोई पिता है, और ओस की बूंदें किस ने उत्पन्न की?
29TSKCOMOut of whose womb came the ice? and the hoary frost of heaven, who hath gendered it?
29TSKCOMആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു?
29TSKCOMAarute garbhathilninnu himam purappetunnu? aakaashathile neehaarathe aar prasavikkunnu?
29TSKCOMकिस के गर्भ से बर्फ निकला है, और आकाश से गिरे हुए पाले को कौन उत्पन्न करता है?
30TSKCOMThe waters are hid as with a stone, and the face of the deep is frozen.
30TSKCOMവെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
30TSKCOMVellam kallupole urechupokunnu. aazhiyute mukham kattiyaayitheerunnu.
30TSKCOMजल पत्यर के समान जम जाता है, और गहिरे पानी के ऊपर जमावट होती है।
31TSKCOMCanst thou bind the sweet influences of Pleiades, or loose the bands of Orion?
31TSKCOMകാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
31TSKCOMKaarthikayute changala ninakku bandhikkaamo? makayirathinte bandhanangal azhikkaamo?
31TSKCOMक्या तू कचपचिया का गुच्छा गूंय सकता वा मृगशिरा के बन्धन खोल सकता है?
32TSKCOMCanst thou bring forth Mazzaroth in his season? or canst thou guide Arcturus with his sons?
32TSKCOMനിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ?
32TSKCOMNinakku raashichakrathe athinre kaalathu purappetuvikkaamo? saptharshikaleyum makkaleyum ninakku natathaamo?
32TSKCOMक्या तू राशियोंको ठीक ठीक समय पर उदय कर सकता, वा सप्तषिर् को सायियोंसमेत लिए चल सकता है?
33TSKCOMKnowest thou the ordinances of heaven? canst thou set the dominion thereof in the earth?
33TSKCOMആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ?
33TSKCOMAakaashathile niyamangale nee ariyunnuvo? athinnu bhoomimelulla svaadheenatha nirnnayikkaamo?
33TSKCOMक्या तू आकाशमणडल की विधियां जानता और पृय्वी पर उनका अधिक्कारने ठहरा सकता है?
34TSKCOMCanst thou lift up thy voice to the clouds, that abundance of waters may cover thee?
34TSKCOMജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ?
34TSKCOMJalapravaaham ninne mootendathinnu ninakku meghangalolam shabdam uyarthaamo?
34TSKCOMक्या तू बादलोंतक अपक्की वाणी पहुंचा सकता है ताकि बहुत जल बरस कर तुझे छिपा ले?
35TSKCOMCanst thou send lightnings, that they may go, and say unto thee, Here we are?
35TSKCOMഅടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ?
35TSKCOMAtiyangal vitakollunnu ennu ninnotu paranjnju purappetuvaanthakkavannam ninakku minnalukale paranjnjayakkaamo?
35TSKCOMक्या तू बिजली को आज्ञा दे सकता है, कि वह जाए, और तुझ से कहे, मैं उपस्यित हूँ?
36TSKCOMWho hath put wisdom in the inward parts? or who hath given understanding to the heart?
36TSKCOMഅന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ? മനസ്സിന്നു വിവേകം കൊടുത്തവൻ ആർ?
36TSKCOMAntharamgathil jnjaanathe vechavanaar? manassinnu vivekam kotuthavan aar?
36TSKCOMकिस ने अन्त:करण में बुद्धि उपजाई, और मन में समझने की शक्ति किस ने दी है?
37TSKCOMWho can number the clouds in wisdom? or who can stay the bottles of heaven,
37TSKCOMഉരുക്കിവാർത്തതുപോലെ പൊടിതമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
37TSKCOMUrukkivaarthathupole potithammil kootumpozhum mankatta onnotonnu parrippokumpozhum
37TSKCOMकौन बुद्धि से बादलोंको गिन सकता है? और कौन आकाश के कुप्पोंको उणडेल सकता है,
38TSKCOMWhen the dust groweth into hardness, and the clods cleave fast together?
38TSKCOMജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?
38TSKCOMJnjaanathaal meghangale ennunnathaar? aakaashathile thuruthikale charikkunnathaar?
38TSKCOMजब धूलि जम जाती है, और ढेले एक दूसरे से सट जाते हैं?
39TSKCOMWilt thou hunt the prey for the lion? or fill the appetite of the young lions,
39TSKCOMസിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും
39TSKCOMSimhangal guhakalil pathungikkitakkumpozhum ava murrukaattil pathiyirikkumpozhum
39TSKCOMक्या तू सिंहनी के लिथे अहेर पकड़ सकता, और जवान सिंहोंका पेट भर सकता है,
40TSKCOMWhen they couch in their dens, and abide in the covert to lie in wait?
40TSKCOMനീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
40TSKCOMNee simhikku ira vettayaatikkotukkumo? baalasimhangalute vishappatakkumo?
40TSKCOMजब वे मांद में बैठे होंऔर आड़ में घात लगाए दबक कर बैठे हों?
41TSKCOMWho provideth for the raven his food? when his young ones cry unto God, they wander for lack of meat.
41TSKCOMകാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ?
41TSKCOMKaakkakkunjnjungal irakittaathe uzhannu daivathotu nilavilikkumpol athinnu theen ethichu kotukkunnathaar?
41TSKCOMफिर जब कौवे के बच्चे ईश्वर की दोहाई देते हुए निराहार उड़ते फिरते हैं, तब उनको आहार कौन देता है?