Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMCanst thou draw out leviathan with an hook? or his tongue with a cord which thou lettest down?
1TSKCOMമഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ടു അമർത്താമോ?
1TSKCOMMahaanakrathe choondalittu pitikkaamo? athinre naakku kayarukontu amarthaamo?
1TSKCOMफिर क्या तू लिब्यातान अयवा मगर को बंसी के द्वारा खींच सकता है, वा डोरी से उसकी जीभ दबा सकता है?
2TSKCOMCanst thou put an hook into his nose? or bore his jaw through with a thorn?
2TSKCOMഅതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ?
2TSKCOMAthinre mookkil kayaru korkkaamo? athinre anayil koluthu katathaamo?
2TSKCOMक्या तू उसकी नाक में नकेल लगा सकता वा उसका जबड़ा कील से बेध सकता है?
3TSKCOMWill he make many supplications unto thee? will he speak soft words unto thee?
3TSKCOMഅതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ?
3TSKCOMAthu ninnotu eriya yaachana kazhikkumo? saavadhaanavaakku ninnotu parayumo?
3TSKCOMक्या वह तुझ से बहुत गिड़गिड़ाहट करेगा, वा तुझ से मीठी बातें बोलेगा?
4TSKCOMWill he make a covenant with thee? wilt thou take him for a servant for ever?
4TSKCOMഅതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?
4TSKCOMAthine ennum daasanaakkikkollendathinnu athu ninnotu utampati cheyyumo?
4TSKCOMक्या वह तुझ से वाचा बान्ध्ेगा कि वह सदा तेरा दास रहे?
5TSKCOMWilt thou play with him as with a bird? or wilt thou bind him for thy maidens?
5TSKCOMപക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാർക്കായി കെട്ടിയിടുമോ?
5TSKCOMPakshiyotu ennapole nee athinotu kalikkumo? athine pitichu ninre baalamaarkkaayi kettiyitumo?
5TSKCOMक्या तू उस से ऐसे खेलेगा जैसे चिडिय़ा से, वा अपक्की लड़कियोंका जी बहलाने को उसे बान्ध रखेगा?
6TSKCOMShall the companions make a banquet of him? shall they part him among the merchants?
6TSKCOMമീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്കു പകുത്തു വില്ക്കുമോ?
6TSKCOMMeenpitikkoorrukaar athinekkontu vyaapaaram cheyyumo? athine kachavatakkaarkku pakuthu vilkkumo?
6TSKCOMक्या मछुओं के दल उसे बिकाऊ माल समझेंगे? क्या वह उसे व्योपारियोंमें बांट देंगे?
7TSKCOMCanst thou fill his skin with barbed irons? or his head with fish spears?
7TSKCOMനിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും തലയിൽ നിറെച്ചു ചാട്ടുളിയും തറെക്കാമോ?
7TSKCOMNinakku athinre tholil nirechu asthravum thalayil nirechu chaattuliyum tharekkaamo?
7TSKCOMक्या तू उसका चमड़ा भाले से, वा उसका सिर मछुवे के तिरशूलोंसे भर सकता है?
8TSKCOMLay thine hand upon him, remember the battle, do no more.
8TSKCOMഅതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഓർത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല.
8TSKCOMAthine onnu thotuka; por thittam ennu orthukolka; pinne nee athinnu thunikayilla.
8TSKCOMतू उस पर अपना हाथ ही धरे, तो लड़ाई को कभी न भूलेगा, और भविष्य में कभी ऐसा न करेगा।
9TSKCOMBehold, the hope of him is in vain: shall not one be cast down even at the sight of him?
9TSKCOMഅവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നേ അവൻ വീണു പോകുമല്ലോ.
9TSKCOMAvanre aashekku bhamgamvarunnu; athine kaanumpol thanne avan veenu pokumallo.
9TSKCOMदेख, उसे पकड़ने की आशा निष्फल रहती है; उसके देखने ही से मन कच्चा पड़ जाता है।
10TSKCOMNone is so fierce that dare stir him up: who then is able to stand before me?
10TSKCOMഅതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിർത്തുനില്ക്കുന്നവൻ ആർ?
10TSKCOMAthine ilakkuvaan thakka shooranilla; pinne ennotu ethirthunilkkunnavan aar?
10TSKCOMकोई ऐसा साहसी नहीं, जो उसको भड़काए; फिर ऐसा कौन है जो मेरे साम्हने ठहर सके?
11TSKCOMWho hath prevented me, that I should repay him? whatsoever is under the whole heaven is mine.
11TSKCOMഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാർ? ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
11TSKCOMNjaan matakkikkotukkendathinnu enikku mumpu kootti thannathaar? aakaashathin keezheyullathokkeyum enrethallayo?
11TSKCOMकिस ने पुफे पहिले दिया है, जिसका बदला मुझे देना पके ! देख, जो कुछ सारी धरती पर है सो मेरा है।
12TSKCOMI will not conceal his parts, nor his power, nor his comely proportion.
12TSKCOMഅതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാൻ മിണ്ടാതിരിക്കയില്ല.
12TSKCOMAthinre avayavangaleyum mahaashakthiyeyum athinre chelotha roopatheyumparri njaan mindaathirikkayilla.
12TSKCOMमैं उसके अंगोंके विषय, और उसके बड़े बल और उसकी बनावट की शोभा के विषय चुप न रहूंगा।
13TSKCOMWho can discover the face of his garment? or who can come to him with his double bridle?
13TSKCOMഅതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയിൽ ആർ ചെല്ലും?
13TSKCOMAthinre purangkuppaayam ooraakunnavanaar? athinre irattanirappallinnitayil aar chellum?
13TSKCOMउसके ऊपर के पहिरावे को कौन उतार सकता है? उसके दांतोंकी दोनोंपांतियोंके अर्यात्‌ जबड़ोंके बीच कौन आएगा?
14TSKCOMWho can open the doors of his face? his teeth are terrible round about.
14TSKCOMഅതിന്റെ മുഖത്തെ കതകു ആർ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.
14TSKCOMAthinre mukhathe kathaku aar thurakkum? athinre pallinnu churrum bheeshanam untu.
14TSKCOMउसके मुख के दोनोंकिवाड़ कौन खोल सकता है? उसके दांत चारोंओर से डरावने हैं।
15TSKCOMHis scales are his pride, shut up together as with a close seal.
15TSKCOMചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.
15TSKCOMChethumpalnira athinre dambhamaakunnu; athu mudravechu murukki atechirikkunnu.
15TSKCOMउसके छिलकोंकी रेखाएं घमण्ड का कारण हैं; वे मानो कड़ी छाप से बन्द किए हुए हैं।
16TSKCOMOne is so near to another, that no air can come between them.
16TSKCOMഅതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല.
16TSKCOMAthu onnotonnu parriyirikkunnu; itayil kaarrukatakkayilla.
16TSKCOMवे एक दूसरे से ऐसे जुड़े हुए हैं, कि उन में कुछ वायु भी नहीं पैठ सकती।
17TSKCOMThey are joined one to another, they stick together, that they cannot be sundered.
17TSKCOMഒന്നോടൊന്നു ചേർന്നിരിക്കുന്നു; വേർപ്പെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു.
17TSKCOMOnnotonnu chernnirikkunnu; verppetuthikkootaathavannam thammil parriyirikkunnu.
17TSKCOMवे आपस में मिले हुए और ऐसे सटे हुए हैं, कि अलग अलग नहीं हो सकते।
18TSKCOMBy his neesings a light doth shine, and his eyes are like the eyelids of the morning.
18TSKCOMഅതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
18TSKCOMAthu thummumpol velicham minnunnu; athinre kannu ushassinre kannimapole aakunnu.
18TSKCOMफिर उसके छींकने से उजियाला चमक उठता है, और उसकी आंखें भोर की पलकोंके समान हैं।
19TSKCOMOut of his mouth go burning lamps, and sparks of fire leap out.
19TSKCOMഅതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.
19TSKCOMAthinre vaayilninnu theeppanthangal purappetukayum theepporikal therikkayum cheyyunnu.
19TSKCOMउसके मुंह से जलते हुए पक्कीते निकलते हैं, और आग की चिनगारियां छूटती हैं।
20TSKCOMOut of his nostrils goeth smoke, as out of a seething pot or caldron.
20TSKCOMതിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.
20TSKCOMThilekkunna kalathilninnum kathunna pottappullilninnum ennapole athinre mookkilninnu puka purappetunnu.
20TSKCOMउसके नय्ुानोंसे ऐसा धुआं निकलता है, जैसा खौलती हुई हांड़ी और जलते हुए नरकटोंसे।
21TSKCOMHis breath kindleth coals, and a flame goeth out of his mouth.
21TSKCOMഅതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.
21TSKCOMAthinre shvaasam kanal jvalippikkunnu; athinre vaayilninnu jvaala purappetunnu.
21TSKCOMउसकी सांस से कोयले सुलगते, और उसके मुंह से आग की लौ निकलती है।
22TSKCOMIn his neck remaineth strength, and sorrow is turned into joy before him.
22TSKCOMഅതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
22TSKCOMAthinre kazhuthil balam vasikkunnu; athinre mumpil niraasha nritham cheyyunnu.
22TSKCOMउसकी गर्दन में सामर्य्य बनी रहती है, और उसके साम्हने डर नाचता रहता है।
23TSKCOMThe flakes of his flesh are joined together: they are firm in themselves; they cannot be moved.
23TSKCOMഅതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറെച്ചിരിക്കുന്നു.
23TSKCOMAthinre maamsadashakal thammil parriyirikkunnu; ava ilakippokaathavannam athinmel urechirikkunnu.
23TSKCOMउसके मांस पर मांस चढ़ा हुआ है, और ऐसा आपस में सटा हुआ है जो हिल नहीं सकता।
24TSKCOMHis heart is as firm as a stone; yea, as hard as a piece of the nether millstone.
24TSKCOMഅതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.
24TSKCOMAthinre hridayam kallupole urappullathu thirikallinre atikkallupole urappullathu thanne.
24TSKCOMउसका ह्रृदय पत्यर सा दृढ़ है, वरन चक्की के निचले पाट के समान दृढ़ है।
25TSKCOMWhen he raiseth up himself, the mighty are afraid: by reason of breakings they purify themselves.
25TSKCOMഅതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവർ പരവശരായ്തീരുന്നു.
25TSKCOMAthu pongumpol balashaalikal petikkunnu; bhayam hethuvaayittu avar paravasharaaytheerunnu.
25TSKCOMजब वह उठने लगता है, तब सामयीं भी डर जाते हैं, और डर के मारे उनकी सुध बुध लोप हो जाती है।
26TSKCOMThe sword of him that layeth at him cannot hold: the spear, the dart, nor the habergeon.
26TSKCOMവാൾകൊണ്ടു അതിനെ എതിർക്കുന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല
26TSKCOMVaalkontu athine ethirkkunnathu asaadhyam; kuntham, asthram, vel ennivakontum aavathilla
26TSKCOMयदि कोई उस पर तलवार चलाए, तो उस से कुछ न बन पकेगा; और न भाले और न बछीं और न तीर से।
27TSKCOMHe esteemeth iron as straw, and brass as rotten wood.
27TSKCOMഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
27TSKCOMIrimpine athu vaikkolpoleyum thaamrathe dravicha marampoleyum vichaarikkunnu.
27TSKCOMवह लोहे को पुआल सा, और पीतल को सड़ी लकड़ी सा जानता है।
28TSKCOMThe arrow cannot make him flee: slingstones are turned with him into stubble.
28TSKCOMഅസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.
28TSKCOMAsthram athine otikkayilla; kavinakkallu athinnu thaalatiyaayirikkunnu.
28TSKCOMवह तीर से भगाया नहीं जाता, गोफन के पत्यर उसके लिथे भूसे से ठहरते हैं।
29TSKCOMDarts are counted as stubble: he laugheth at the shaking of a spear.
29TSKCOMഗദ അതിന്നു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
29TSKCOMGada athinnu thaalatipole thonnunnu; vel chaatunna ocha kettittu athu chirikkunnu.
29TSKCOMलाठियां भी भूसे के समान गिनी जाती हैं; वह बछीं के चलने पर हंसता है।
30TSKCOMSharp stones are under him: he spreadeth sharp pointed things upon the mire.
30TSKCOMഅതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
30TSKCOMAthinre adhobhaagam moorchayulla ottukashanampoleyaakunnu; athu chelimel pallithatipole valiyunnu.
30TSKCOMउसके निचले भाग पैने ठीकरे के समान हैं, कीच पर मानो वह हेंगा फेरता है।
31TSKCOMHe maketh the deep to boil like a pot: he maketh the sea like a pot of ointment.
31TSKCOMകലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീർക്കുന്നു.
31TSKCOMKalatheppole athu aazhiye thileppikkunnu; samudrathe athu thailampoleyaakkitheerkkunnu.
31TSKCOMवह गहिरे जल को हंडे की नाई मय्ता है: उसके कारण नील नदी मरहम की हांडी के समान होती है।
32TSKCOMHe maketh a path to shine after him; one would think the deep to be hoary.
32TSKCOMഅതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.
32TSKCOMAthinre pinnaale oru paatha minnunnu; aazhi narechathupole thonnunnu.
32TSKCOMवह अपके पीछे चमकीली लीक छोड़ता जाता है। गहिरा जल मानो श्वेत दिखाई देने लगता है।
33TSKCOMUpon earth there is not his like, who is made without fear.
33TSKCOMഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
33TSKCOMBhoomiyil athinnu thulyamaayittonnum illa; athine bhayamillaathathaayi undaakkiyirikkunnu.
33TSKCOMधरती पर उसके तुल्य और कोई नहीं है, जो ऐसा निर्भय बनाया गया है।
34TSKCOMHe beholdeth all high things: he is a king over all the children of pride.
34TSKCOMഅതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.
34TSKCOMAthu unnathamaayullathineyokkeyum nokkikkaanunnu; madicha janthukkalkkellaam athu raajaavaayirikkunnu.
34TSKCOMजो कुछ ऊंचा है, उसे वह ताकता ही रहता है, वह सब घमणिडयोंके ऊपर राजा है।