Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAfter this opened Job his mouth, and cursed his day.
1TSKCOMഅനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു.
1TSKCOMAnantharam iyyob vaayi thurannu thanre janmadivasathe shapichu.
1TSKCOMइसके बाद अय्यूब मुंह खोलकर अपके जन्मदिन को धिम्मारने
2TSKCOMഇയ്യോബ് പറഞ്ഞതെന്തെന്നാൽ:
2TSKCOMIyyob paranjnjathenthennaal:
2TSKCOMऔर कहने लगा,
3TSKCOMLet the day perish wherein I was born, and the night in which it was said, There is a man child conceived.
3TSKCOMഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
3TSKCOMNjaan janicha divasavum oru aan ulpaadichu ennu paranjnja raathriyum nashichupokatte.
3TSKCOMवह दिन जल जाए जिस में मैं उत्पन्न हुआ, और वह रात भी जिस में कहा गया, कि बेटे का गर्भ रहा।
4TSKCOMLet that day be darkness; let not God regard it from above, neither let the light shine upon it.
4TSKCOMആ നാൾ ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ.
4TSKCOMAa naal iruntupokatte; melilninnu daivam athine kataakshikkaruthe; prakaasham athinmel shobhikkayumaruthe.
4TSKCOMवह दिन अन्धिक्कारनेा हो जाए ! ऊपर से ईश्वर उसकी सुधि न ले, और न उस में प्रकाश होए।
5TSKCOMLet darkness and the shadow of death stain it; let a cloud dwell upon it; let the blackness of the day terrify it.
5TSKCOMഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
5TSKCOMIrulum andhathamassum athine svaadheenamaakkatte; oru megham athinmel amaratte; pakaline iruttunnathokkeyum athine petippikkatte.
5TSKCOMअन्धिक्कारनेा और मृत्यु की छाया उस पर रहे। बादल उस पर छाए रहें; और दिन को अन्धेरा कर देनेवाली चीजोंउसे डराएं।
6TSKCOMAs for that night, let darkness seize upon it; let it not be joined unto the days of the year, let it not come into the number of the months.
6TSKCOMആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുതു.
6TSKCOMAa raathriye koorirul pitikkatte; athu aantinre naalukalute koottathil santhoshikkaruthu; maasangalute ennathil varikayum aruthu.
6TSKCOMघोर अन्धकार उस रात को पकड़े; वर्ष के दिनोंके बीच वह आनन्द न करने पाए, और न महीनोंमें उसकी गिनती की जाए।
7TSKCOMLo, let that night be solitary, let no joyful voice come therein.
7TSKCOMഅതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു.
7TSKCOMAthe, aa raathri machiyaayirikkatte; ullaasaghosham athilundaakaruthu.
7TSKCOMसुनो, वह रात बांफ हो जाए; उस में गाने का शब्द न सुन पके
8TSKCOMLet them curse it that curse the day, who are ready to raise up their mourning.
8TSKCOMമഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായി ദിവസത്തെ ശപിക്കുന്നവർ അതിനെ ശപിക്കട്ടെ.
8TSKCOMMahaasarppathe ilakkuvaan samartharaayi divasathe shapikkunnavar athine shapikkatte.
8TSKCOMजो लोग किसी दिन को धिक्कारते हैं, और लिब्यातान को छेड़ने में निपुण हैं, उसे ध्क्िकारें।
9TSKCOMLet the stars of the twilight thereof be dark; let it look for light, but have none; neither let it see the dawning of the day:
9TSKCOMഅതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ. അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു.
9TSKCOMAthinre sandhyaanakshathrangal iruntu pokatte. athu velichathinnu kaathirunnu kittaathe pokatte; athu ushassinre kannima orikkalum kaanaruthu.
9TSKCOMउसकी संध्या के तारे प्रकाश न दें; वह उजियाले की बाट जोहे पर वह उसे न मिले, वह भोर की पलकोंको भी देखने न पाए;
10TSKCOMBecause it shut not up the doors of my mother’s womb, nor hid sorrow from mine eyes.
10TSKCOMഅതു എനിക്കു ഗർഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.
10TSKCOMAthu enikku garbhadvaaram atechillallo; enre kanninnu kashtam marechillallo.
10TSKCOMक्योंकि उस ने मेरी माता की कोख को बन्द न किया और कष्ट को मेरी दृष्टि से न छिपाया।
11TSKCOMWhy died I not from the womb? why did I not give up the ghost when I came out of the belly?
11TSKCOMഞാൻ ഗർഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നേ പ്രാണൻ പോകാതിരുന്നതെന്തു?
11TSKCOMNjaan garbhapaathrathilvechu marikkaanjnjathenthu? udarathilninnu purappettappol thanne praanan pokaathirunnathenthu?
11TSKCOMमैं गर्भ ही में क्योंन मर गया? मैं पेट से निकलते ही मेरा प्राण क्योंन छूटा?
12TSKCOMWhy did the knees prevent me? or why the breasts that I should suck?
12TSKCOMമുഴങ്കാൽ എന്നെ ഏറ്റുകൊണ്ടതു എന്തിനു? എനിക്കു കുടിപ്പാൻ മുല ഉണ്ടായിരുന്നതെന്തിന്നു?
12TSKCOMMuzhangkaal enne errukondathu enthinu? enikku kutippaan mula undaayirunnathenthinnu?
12TSKCOMमैं घुटनोंपर क्योंलिया गया? मैं छातियोंको क्योंपीने पाया?
13TSKCOMFor now should I have lain still and been quiet, I should have slept: then had I been at rest,
13TSKCOMഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
13TSKCOMNjaan ippol kitannu vishramikkumaayirunnu; njaan urangi vishraanthi praapikkumaayirunnu.
13TSKCOMऐसा न होता तो मैं चुपचाप पड़ा रहता, मैं सोता रहता और विश्रम करता,
14TSKCOMWith kings and counsellors of the earth, which built desolate places for themselves;
14TSKCOMതങ്ങൾക്കു ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ,
14TSKCOMThangalkku ekaanthanivaasangal panitha bhooraajaakkanmaarotum manthrimaarotum athavaa,
14TSKCOMऔर मैं पृय्वी के उन राजाओं और मन्त्रियोंके साय होता जिन्होंने अपके लिथे सुनसान स्यान बनवा लिए,
15TSKCOMOr with princes that had gold, who filled their houses with silver:
15TSKCOMകനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ.
15TSKCOMKanakasampannaraayi svabhavanangal vellikontu nirechuvecha prabhukkanmaarotum koote thanne.
15TSKCOMवा मैं उन राजकुमारोंके साय होता जिनके पास सोना या जिन्होंने अपके घरोंको चान्दी से भर लिया या;
16TSKCOMOr as an hidden untimely birth I had not been; as infants which never saw light.
16TSKCOMഅല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.
16TSKCOMAllengkil, garbham alasippoyittu kuzhichittukalanjnja pindampoleyum velicham kantittillaatha pillakaleppoleyum njaan illaathe pokumaayirunnu.
16TSKCOMवा मैं असमय गिरे हुए गर्भ की नाई हुआ होता, वा ऐसे बच्चोंके समान होता जिन्होंने उजियाले को कभी देखा ही न हो।
17TSKCOMThere the wicked cease from troubling; and there the weary be at rest.
17TSKCOMഅവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.
17TSKCOMAvite durjjanam upadravikkaatheyirikkunnu; avite ksheenichu poyavar vishramikkunnu.
17TSKCOMउस दशा में दुष्ट लोग फिर दु:ख नहीं देते, और यके मांदे विश्रम पाते हैं।
18TSKCOMThere the prisoners rest together; they hear not the voice of the oppressor.
18TSKCOMഅവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
18TSKCOMAvite badhanmaar orupole sukhamaayirikkunnu; peedakanre shabdam avar kelkkaathirikkunnu.
18TSKCOMउस में बन्धुए एक संग सुख से रहते हैं; और परिश्र्म करानेवाले का शब्द नहीं सुनते।
19TSKCOMThe small and great are there; and the servant is free from his master.
19TSKCOMചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന്നു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.
19TSKCOMCheriyavanum valiyavanum avite orupole; daasannu yajamaananre keezhilninnu vituthal kittiyirikkunnu.
19TSKCOMउस में छोटे बड़े सब रहते हैं, और दास अपके स्वामी से स्वतन्त्र रहता है।
20TSKCOMWherefore is light given to him that is in misery, and life unto the bitter in soul;
20TSKCOMഅരിഷ്ടനു പ്രകാശവും ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിനു?
20TSKCOMArishtanu prakaashavum duhkhithanmaarkku jeevanum kotukkunnathenthinu?
20TSKCOMदु:खियोंको उजियाला, और उदास मनवालोंको जीवन क्योंदिया जाता है?
21TSKCOMWhich long for death, but it cometh not; and dig for it more than for hid treasures;
21TSKCOMഅവർ മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവർ അതിന്നായി കുഴിക്കുന്നു.
21TSKCOMAvar maranathinnaayi kaathirikkunnu, athu varunnillathaanum; nidhikkaayi cheyyunnathilumadhikam avar athinnaayi kuzhikkunnu.
21TSKCOMवे मृत्यु की बाट जोहते हैं पर वह आती नहीं; और गड़े हुए धन से अधिक उसकी खोज करते हैं;
22TSKCOMWhich rejoice exceedingly, and are glad, when they can find the grave?
22TSKCOMഅവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും
22TSKCOMAvar shavakkuzhi kandaal santhoshichu ghoshichullasikkum
22TSKCOMवे क़ब्र को पहुंचकर आनन्दित और अत्यन्त मगन होते हैं।
23TSKCOMWhy is light given to a man whose way is hid, and whom God hath hedged in?
23TSKCOMവഴി മറഞ്ഞിരിക്കുന്ന പുരുഷന്നും ദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു?
23TSKCOMVazhi maranjnjirikkunna purushannum daivam nirodhichirikkunnavannum jeevane kotukkunnathenthinu?
23TSKCOMउजियाला उस पुरुष की क्योंमिलता है जिसका मार्ग छिपा है, जिसके चारोंओर ईश्वर ने घेरा बान्ध दिया है?
24TSKCOMFor my sighing cometh before I eat, and my roarings are poured out like the waters.
24TSKCOMഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീർപ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
24TSKCOMBhakshanathinnu mumpe enikku netuveerppu varunnu; enre njarakkam vellampole ozhukunnu.
24TSKCOMमुझे तो रोटी खाने की सन्ती लम्बी लम्बी सांसें आती हैं, और मेरा विलाप धारा की नाई बहता रहता है।
25TSKCOMFor the thing which I greatly feared is come upon me, and that which I was afraid of is come unto me.
25TSKCOMഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു.
25TSKCOMNjaan petichathu thanne enikku nerittu; njaan bhayappettirunnathu enikku bhavichu.
25TSKCOMक्योंकि जिस डरावनी बात से मैं डरता हूँ, वही मुझ पर आ पड़ती है, और जिस बात से मैं भय खाता हूँ वही मुझ पर आ जाती है।
26TSKCOMI was not in safety, neither had I rest, neither was I quiet; yet trouble came.
26TSKCOMഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.
26TSKCOMNjaan svasthanaayilla, vishramichilla, aashvasichathumilla; pinneyum athivedana etukkunnu.
26TSKCOMमुझे न तो चैन, न शान्ति, न विश्रम मिलता है; परन्तु दु:ख ही आता है।