Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAgain there was a day when the sons of God came to present themselves before the LORD, and Satan came also among them to present himself before the LORD.
1TSKCOMപിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു.
1TSKCOMPinneyum oru divasam daivaputhranmaar yahovayute sannidhiyil nilpaan chennu; saathaanum avarute koottathil yahovayute sannidhiyil nilpaan chennu.
1TSKCOMफिर एक और दिन यहोवा परमेश्वर के पुत्र उसके साम्हने उपस्यित हुए, और उनके बीच शैतान भी उसके साम्हने उपस्यित हुआ।
2TSKCOMAnd the LORD said unto Satan, From whence comest thou? And Satan answered the LORD, and said, From going to and fro in the earth, and from walking up and down in it.
2TSKCOMയഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
2TSKCOMYahova saathaanotu: nee eviteninnu varunnu ennu chodichathinnu saathaan yahovayotu: njaan bhoomiyil ootaati sanjcharichittu varunnu ennutharam paranjnju.
2TSKCOMयहोवा ने शैतान से पूछा, तू कहां से आता है? शैतान ने यहोवा को उत्तर दिया, कि इधर-उधर घूमते-फिरते और डोलते-डालते आया हूँ।
3TSKCOMAnd the LORD said unto Satan, Hast thou considered my servant Job, that there is none like him in the earth, a perfect and an upright man, one that feareth God, and escheweth evil? and still he holdeth fast his integrity, although thou movedst me against him, to destroy him without cause.
3TSKCOMയഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു.
3TSKCOMYahova saathaanotu: enre daasanaaya iyyobinremel nee drishtivechuvo? avaneppole nishkalangkanum nerullavanum daivabhakthanum dosham vittakalunnavanum bhoomiyil aarum illallo; avan thanre bhakthimuruke pitichukontirikkunnu; veruthe avane nashippikkendathinnu nee enne sammathippichu ennu arulicheythu.
3TSKCOMयहोवा ने शैतान से पूछा, क्या तू ने मेरे दास अय्यूब पर ध्यान दिया है कि पृय्वी पर उसके तुल्य खरा और सीधा और मेरा भय माननेवाला और बुराई से दूर रहनेवाला मनुष्य और कोई नहीं है? और यद्यापि तू ने मुझे उसको बिना कारण सत्यानाश करते को उभारा, तौभी वह अब तक अपक्की खराई पर बना है।
4TSKCOMAnd Satan answered the LORD, and said, Skin for skin, yea, all that a man hath will he give for his life.
4TSKCOMസാത്താൻ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.
4TSKCOMSaathaan yahovayotu: thvakkinnu pakaram thvak; manushyan thanikkullathokkeyum thanre jeevannu pakaram kotuthukalayum.
4TSKCOMशैतान ने यहोवा को उत्तर दिया, खाल के बदले खाल, परन्तु प्राण के बदले मनुष्य अपना सब कुछ दे देता है।
5TSKCOMBut put forth thine hand now, and touch his bone and his flesh, and he will curse thee to thy face.
5TSKCOMനിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.
5TSKCOMNinre kai neetti avanre asthiyum maamsavum onnu thotuka; avan ninne mukhathu nokki thyajichuparayum ennutharam paranjnju.
5TSKCOMसो केवल अपना हाथ बढ़ाकर उसकी हड्डियां और मांस छू, तब वह तेरे मुंह पर तेरी निन्दा करेगा।
6TSKCOMAnd the LORD said unto Satan, Behold, he is in thine hand; but save his life.
6TSKCOMയഹോവ സാത്താനോടു: ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു.
6TSKCOMYahova saathaanotu: ithaa, avan ninre kayyil irikkunnu; avanre praananemaathram thotaruthu ennu kalpichu.
6TSKCOMयहोवा ने शैतान से कहा, सुन, वह तेरे हाथ में है, केवल उसका प्राण छोड़ देना।
7TSKCOMSo went Satan forth from the presence of the LORD, and smote Job with sore boils from the sole of his foot unto his crown.
7TSKCOMഅങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.
7TSKCOMAngane saathaan yahovayute sannidhi vittu purappettu iyyobine ullangkaalmuthal nerukavare vallaatha parukkalaal baadhichu.
7TSKCOMतब शैतान यहोवा के साम्हने से निकला, और अय्यूब को पांव के तलवे से ले सिर की चोटी तक बड़े बड़े फोड़ोंसे पीड़ित किया।
8TSKCOMAnd he took him a potsherd to scrape himself withal; and he sat down among the ashes.
8TSKCOMഅവൻ ഒരു ഓട്ടിൻ കഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.
8TSKCOMAvan oru ottin kashanam etuthu thannethaan churantikkontu chaarathil irunnu.
8TSKCOMतब अय्यूब खुजलाने के लिथे एक ठीकरा लेकर राख पर बैठ गया।
9TSKCOMThen said his wife unto him, Dost thou still retain thine integrity? curse God, and die.
9TSKCOMഅവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.
9TSKCOMAvanre bhaarya avanotu: nee iniyum ninre bhakthi muruke pitichukontirikkunnuvo? daivathe thyajichuparanjnju marichukalaka ennu paranjnju.
9TSKCOMतब उसकी स्त्री उस से कहने लगी, क्या तू अब भी अपक्की खराई पर बना है? परमेश्वर की निन्दा कर, और चाहे मर जाए तो मर जा।
10TSKCOMBut he said unto her, Thou speakest as one of the foolish women speaketh. What? shall we receive good at the hand of God, and shall we not receive evil? In all this did not Job sin with his lips.
10TSKCOMഅവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.
10TSKCOMAvan avalotu: oru potti samsaarikkunnathupole nee samsaarikkunnu; naam daivathinte kayyilninnu nanma kaikkollunnu; thinmayum kaikkollarutho ennu paranjnju. ithil onnilum iyyob adharangalaal paapam cheythilla.
10TSKCOMउस ने उस से कहा, तू एक मूढ़ स्त्री की सी बातें करती है, क्या हम जो परमेश्वर के हाथ से सुख लेते हैं, दु:ख न लें? इन सब बातोंमें भी अय्यूब ने अपके मुंह से कोई पाप नहीं किया।
11TSKCOMNow when Job’s three friends heard of all this evil that was come upon him, they came every one from his own place; Eliphaz the Temanite, and Bildad the Shuhite, and Zophar the Naamathite: for they had made an appointment together to come to mourn with him and to comfort him.
11TSKCOMഅനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോൾ അവർ ഓരോരുത്തൻ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മിൽ പറഞ്ഞൊത്തു.
11TSKCOMAnantharam themaanyanaaya eleephas, shoohyanaaya bildaad, nayamaathyanaaya sophar enningine iyyobinre moonnu snehithanmaar ee anarthamokkeyum avannu bhavichathu kettappol avar ororuthan thaanthaanre sthalathuninnu purappettu avanotu sahathapippaanum avane aashvasippippaanum pokenamennu thammil paranjnjothu.
11TSKCOMजब तेमानी एलीपज, और शूही बिलदद, और नामाती सोपर, अय्यूब के इन तीन मित्रोंने इस सब विपत्ति का समाचार पाया जो उस पर पक्की यीं, तब वे आपस में यह ठानकर कि हम अय्यूब के पास जाकर उसके संग विलाप करेंगे, और उसको शान्ति देंगे, अपके अपके यहां से उसके पास चले।
12TSKCOMAnd when they lifted up their eyes afar off, and knew him not, they lifted up their voice, and wept; and they rent every one his mantle, and sprinkled dust upon their heads toward heaven.
12TSKCOMഅവർ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയിൽ വിതറി.
12TSKCOMAvar akalevechu nokkiyaare avane thiricharinjnjilla; avar urakke karanjnju vasthram keeri poti vaari melottu thalayil vithari.
12TSKCOMजब उन्होंने दूर से आंख उठाकर अय्यूब को देखा और उसे न चीन्ह सके, तब चिल्लाकर रो उठे; और अपना अपना बागा फाड़ा, और आकाश की ओर धूलि उड़ाकर अपके अपके सिर पर डाली।
13TSKCOMSo they sat down with him upon the ground seven days and seven nights, and none spake a word unto him: for they saw that his grief was very great.
13TSKCOMഅവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.
13TSKCOMAvanre vyasanam athikathinamennu kantittu avar aarum oru vaakkum mindaathe ezhu raappakal avanotukoote nilathirunnu.
13TSKCOMतब वे सात दिन और सात रात उसके संग भूमि पर बैठे रहे, परन्तु उसका दु:ख बहुत ही बड़ा जान कर किसी ने उस से एक भी बात न कही।