1TSKCOMThere was a man in the land of Uz, whose name was Job; and that man was perfect and upright, and one that feared God, and eschewed evil.1TSKCOMഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.1TSKCOMOos deshathu iyyob ennu perulloru purushan undaayirunnu; avan nishkalangkanum nerullavanum daivabhakthanum dosham vittakalunnavanum aayirunnu.1TSKCOMऊज़ देश में अय्यूब नाम एक पुरुष या; वह खरा और सीधा या और परमेश्वर का भय मानता और बुराई से पके रहता या।2TSKCOMAnd there were born unto him seven sons and three daughters.2TSKCOMഅവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.2TSKCOMAvannu ezhu puthranmaarum moonnu puthrimaarum janichu.2TSKCOMउसके सात बेटे और तीन बेटियां उत्पन्न हुई।3TSKCOMHis substance also was seven thousand sheep, and three thousand camels, and five hundred yoke of oxen, and five hundred she asses, and a very great household; so that this man was the greatest of all the men of the east.3TSKCOMഅവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു.3TSKCOMAvannu ezhaayiram aatum moovaayiram ottakavum anjnjooru er kaalayum anjnjooru pen kazhuthayumaaya mrigasampathum erravum valare daasajanavum undaayirunnu; angane avan sakalapoorvvadigvaasikalilum mahaanaayirunnu.3TSKCOMफिर उसके सात हजार भेड़-बकरियां, तीन हजार ऊंट, पांच सौ जोड़ी बैल, और पांच सौ गदहियां, और बहुत ही दास-दासियां यीं; वरन उसके इतनी सम्पत्ति यी, कि पूरबियोंमें वह सब से बड़ा या।4TSKCOMAnd his sons went and feasted in their houses, every one his day; and sent and called for their three sisters to eat and to drink with them.4TSKCOMഅവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.4TSKCOMAvanre puthranmaar ororuthan thaanthaanre divasathil thaanthaanre veettil virunnu kazhikkayum thangalotukoote bhakshichu paanam cheyvaan thangalute moonnu sahodarimaareyum aalayachu vilippikkayum cheyka pathivaayirunnu.4TSKCOMउसके बेटे उपके अपके दिन पर एक दूसरे के घर में खाने-पीने को जाया करते थे; और अपक्की तीनोंबहिनोंको अपके संग खाने-पीने के लिथे बुलवा भेजते थे।5TSKCOMAnd it was so, when the days of their feasting were gone about, that Job sent and sanctified them, and rose up early in the morning, and offered burnt offerings according to the number of them all: for Job said, It may be that my sons have sinned, and cursed God in their hearts. Thus did Job continually.5TSKCOMഎന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.5TSKCOMEnnaal virunnunaalukal vattamthikayumpol iyyob pakshe enre puthranmaar paapam cheythu daivathe hridayamkontu thyajichupoyirikkum ennu paranjnju aalayachu avare varuthi shudheekarikkayum nannaa raavile ezhunnerru avarute samkhyakku othavannam homayaagangale kazhikkayum cheyyum. ingane iyyob ellaaypozhum cheythuponnu.5TSKCOMऔर जब जब जेवनार के दिन पूरे हो जाते, तब तब अय्यूब उन्हें बुलवाकर पवित्र करता, और बड़ी भोर उठकर उनकी गिनती के अनुसार होमबलि चढ़ाता या; क्योंकि अय्यूब सोचता या, कि कदाचित् मेरे लड़कोंने पाप करके परमेश्वर को छोड़ दिया हो। इसी रीति अय्यूब सदैव किया करता या।6TSKCOMNow there was a day when the sons of God came to present themselves before the LORD, and Satan came also among them.6TSKCOMഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.6TSKCOMOru divasam daivaputhranmaar yahovayute sannidhiyil nilpaan chennu; avarute koottathil saathaanum chennu.6TSKCOMएक दिन यहोवा परमेश्वर के पुत्र उसके साम्हने उपस्यित हुए, और उनके बीच शैतान भी आया।7TSKCOMAnd the LORD said unto Satan, Whence comest thou? Then Satan answered the LORD, and said, From going to and fro in the earth, and from walking up and down in it.7TSKCOMയഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.7TSKCOMYahova saathaanotu: nee eviteninnu varunnu ennu chodichathinnu saathaan yahovayotu: njaan bhoomiyil ootaati sanjcharichittu varunnu ennutharam paranjnju.7TSKCOMयहोवा ने शैतान से पूछा, तू कहां से आता है? शैतान ने यहोवा को उत्तर दिया, कि पृय्वी पर इधर-उधर घूमते-फिरते और डोलते-डालते आया हूँ।8TSKCOMAnd the LORD said unto Satan, Hast thou considered my servant Job, that there is none like him in the earth, a perfect and an upright man, one that feareth God, and escheweth evil?8TSKCOMയഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.8TSKCOMYahova saathaanotu: enre daasanaaya iyyobinmel nee drishtivechuvo? avaneppole nishkalangkanum nerullavanum daivabhakthanum dosham vittakalunnavanum bhoomiyil aarum illallo ennu arulicheythu.8TSKCOMयहोवा ने शैतान से पूछा, क्या तू ने मेरे दास अय्यूब पर ध्यान दिया है? क्योंकि उसके तुल्य खरा और सीधा और मेरा भय माननेवाला और बुराई से दूर रहनेवाला मनुष्य और कोई नहीं है।9TSKCOMThen Satan answered the LORD, and said, Doth Job fear God for nought?9TSKCOMഅതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?9TSKCOMAthinnu saathaan yahovayotu: verutheyo iyyob daivabhakthanaayirikkunnathu?9TSKCOMशैतान ने यहोवा को उत्तर दिया, क्या अय्यूब परमेश्वर का भय बिना लाभ के मानता है?10TSKCOMHast not thou made an hedge about him, and about his house, and about all that he hath on every side? thou hast blessed the work of his hands, and his substance is increased in the land.10TSKCOMനീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.10TSKCOMNee avannum avanre veettinnum avannulla sakalathinnum churrum veliketteettillayo? nee avanre pravrithiye anugrahichirikkunnu; avanre mrigasampathu deshathu perukiyirikkunnu.10TSKCOMक्या तू ने उसकी, और उसके घर की, और जो कुछ उसका है उसके चारोंओर बाड़ा नहीं बान्धा? तू ने तो उसके काम पर आशीष दी है, और उसकी सम्पत्ति देश भर में फैल गई है।11TSKCOMBut put forth thine hand now, and touch all that he hath, and he will curse thee to thy face.11TSKCOMതൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.11TSKCOMThrikkai neetti avannullathokkeyum onnu thotuka; avan ninne mukhathu nokki thyajichuparayum ennu utharam paranjnju.11TSKCOMपरन्तु अब अपना हाथ बढ़ाकर जो कुछ उसका है, उसे छू; तब वह तेरे मुंह पर तेरी निन्दा करेगा।12TSKCOMAnd the LORD said unto Satan, Behold, all that he hath is in thy power; only upon himself put not forth thine hand. So Satan went forth from the presence of the LORD.12TSKCOMദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.12TSKCOMDaivam saathaanotu: ithaa, avannullathokkeyum ninre kayyil irikkunnu; avanre mel maathram kayyerram cheyyaruthu ennu kalpichu. angane saathaan yahovayute sannidhi vittu purappettupoyi.12TSKCOMयहोवा ने शैतान से कहा, सुन, जो कुछ उसका है, वह सब तेरे हाथ में है; केवल उसके शरीर पर हाथ न लगाना। तब शैतान यहोवा के साम्हने से चला गया।13TSKCOMAnd there was a day when his sons and his daughters were eating and drinking wine in their eldest brother’s house:13TSKCOMഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ13TSKCOMOru divasam iyyobinre puthranmaarum puthrimaarum mootha jyeshthanre veettil thinnukayum veenjnju kutikkayum cheythukontirikkumpol13TSKCOMएक दिन अय्यूब के बेटे-बेटियां बड़े भाई के घर में खाते और दाखमधु पी रहे थे;14TSKCOMAnd there came a messenger unto Job, and said, The oxen were plowing, and the asses feeding beside them:14TSKCOMഒരു ദൂതൻ അവന്റെ അടുക്കൽവന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;14TSKCOMOru doothan avanre atukkalvannu: kaalakale poottukayum penkazhuthakal arike menjnjukontirikkayum aayirunnu;14TSKCOMतब एक दूत अय्यूब के पास आकर कहने लगा, हम तो बैलोंसे हल जोत रहे थे, और गदहियां उनके पास चर रही यी,15TSKCOMAnd the Sabeans fell upon them, and took them away; yea, they have slain the servants with the edge of the sword; and I only am escaped alone to tell thee.15TSKCOMപെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.15TSKCOMPettennu shebaayar vannu avaye pitichu kontupokayum velakkaare vaalinre vaaythalayaal vettikkollukayum cheythu; vivaram ninne ariyippaan njaan oruthan maathram vazhuthipponnu ennu paranjnju.15TSKCOMकि शबा के लोग धावा करके उनको ले गए, और तलवार से तेरे सेवकोंको मार डाला; और मैं ही अकेला बचकर तुझे समाचार देने को आया हूँ।16TSKCOMWhile he was yet speaking, there came also another, and said, The fire of God is fallen from heaven, and hath burned up the sheep, and the servants, and consumed them; and I only am escaped alone to tell thee.16TSKCOMഅവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.16TSKCOMAvan samsaarichukontirikkumpol thanne veroruthan vannu; daivathinte thee aakaashathuninnu veenu kathi, aatukalum velakkaarum athinnu irayaaypoyi; vivaram ninne ariyippaan njaan oruthan maathram vazhuthipponnu ennu paranjnju.16TSKCOMवह अभी यह कह ही रहा या कि दूसरा भी आकर कहने लगा, कि परमेश्वर की आग आकाश से गिरी और उस से भेड़-बकरियां और सेवक जलकर भस्म हो गए; और मैं ही अकेला बचकर तुझे समाचार देने को आया हूँ।17TSKCOMWhile he was yet speaking, there came also another, and said, The Chaldeans made out three bands, and fell upon the camels, and have carried them away, yea, and slain the servants with the edge of the sword; and I only am escaped alone to tell thee.17TSKCOMഅവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.17TSKCOMAvan samsaarichukontirikkumpol thanne marroruthan vannu: pettennu kaldayar moonnu koottamaayi vannu ottakangale pitichukontu pokayum velakkaare vaalinre vaaythalayaal vettikkollukayum cheythu; vivaram ninne ariyippaan njaan oruthan maathram vazhuthipponnu ennu paranjnju.17TSKCOMवह अभी यह कह ही रहा या, कि एक और भी आकर कहने लगा, कि कसदी लोग तीन गोल बान्धकर ऊंटोंपर धावा करके उन्हें ले गए, और तलवार से तेरे सेवकोंको मार डाला; और मैं ही अकेला बचकर तुझे समाचार देने को आया हूँ।18TSKCOMWhile he was yet speaking, there came also another, and said, Thy sons and thy daughters were eating and drinking wine in their eldest brother’s house:18TSKCOMഅവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.18TSKCOMAvan samsaarichukontirikkumpol marroruthan vannu; ninre puthranmaarum puthrimaarum mootha jyeshthanre veettil thinnukayum veenjnju kutikkayum cheythukontirunnu.18TSKCOMवह अभी यह कह ही रहा या, कि एक और भी आकर कहने लगा, तेरे बेट-बेटियां बड़े भाई के घर में खाते और दाखमधु पीते थे,19TSKCOMAnd, behold, there came a great wind from the wilderness, and smote the four corners of the house, and it fell upon the young men, and they are dead; and I only am escaped alone to tell thee.19TSKCOMപെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൌവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.19TSKCOMPettennu marubhoomiyilninnu oru kotungkaarru vannu veettinre naalu moolekkum atichu: athu yauvanakkaarutemel veenu; avar marichupoyi; vivaram ninne ariyippaan njaanoruthan maathram vazhuthipponnu ennu paranjnju.19TSKCOMकि जंगल की ओर से बड़ी प्रचणड वायु चक्की, और घर के चारोंकोनोंको ऐसा फोंका मारा, कि वह जवानोंपर गिर पड़ा और वे मर गए; और मैं ही अकेला बचकर तुझे समाचार देने को आया हूँ।20TSKCOMThen Job arose, and rent his mantle, and shaved his head, and fell down upon the ground, and worshipped,20TSKCOMഅപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:20TSKCOMAppol iyyob ezhunnerru vasthram keeri thala chirechu saashtaamgam veenu namaskarichu:20TSKCOMतब अय्यूब उठा, और बागा फाड़, सिर मुंड़ाकर भूमि पर गिरा और दणडवत् करके कहा,21TSKCOMAnd said, Naked came I out of my mother’s womb, and naked shall I return thither: the LORD gave, and the LORD hath taken away; blessed be the name of the LORD.21TSKCOMനഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.21TSKCOMNagnanaayi njaan enre ammayute garbhathilninnu purappettuvannu, nagnanaayi thanne matangippokum, yahova thannu, yahova etuthu, yahovayute naamam vaazhthappetumaaraakatte ennu paranjnju.21TSKCOMमैं अपक्की मां के पेट से नंगा निकला और वहीं नंगा लौट जाऊंगा; यहोवा ने दिया और यहोवा ही ने लिया; यहोवा का नाम धन्य है।22TSKCOMIn all this Job sinned not, nor charged God foolishly.22TSKCOMഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.22TSKCOMIthilonnilum iyyob paapam cheykayo daivathinnu bhoshathvam aaropikkayo cheythilla.22TSKCOMइन सब बातोंमें भी अय्यूब ने न तो पाप किया, और न परमेश्वर पर मूर्खता से दोष लगाया।