Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the king Ahasuerus laid a tribute upon the land, and upon the isles of the sea.
1TSKCOMഅനന്തരം അഹശ്വേരോശ്‌രാജാവു ദേശത്തിന്നും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു.
1TSKCOMAnantharam ahashverosh‌raajaavu deshathinnum samudrathile dveepukalkkum oru karam kalpichu.
1TSKCOMऔर राजा झयर्ष ने देश और समुद्र के टापू दोनोंपर कर लगाया।
2TSKCOMAnd all the acts of his power and of his might, and the declaration of the greatness of Mordecai, whereunto the king advanced him, are they not written in the book of the chronicles of the kings of Media and Persia?
2TSKCOMഅവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകലവൃത്താന്തങ്ങളും രാജാവു മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നത പദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
2TSKCOMAvanre balathinteyum paraakramathinteyum sakalavrithaanthangalum raajaavu morddekhaayiye uyarthiya unnatha padaviyute vivaravum medyayileyum paarsyayileyum raajaakkanmaarute vrithaanthapusthakathil ezhuthiyirikkunnu.
2TSKCOMऔर उसके माहात्म्य और पराक्रम के कामों, और मोर्दकै की उस बड़ाई का पूरा ब्योरा, जो राजा ने उसकी की यी, क्या वह मादै और फारस के राजाओं के इतिहास की पुस्तक में नहीं लिखा है?
3TSKCOMFor Mordecai the Jew was next unto king Ahasuerus, and great among the Jews, and accepted of the multitude of his brethren, seeking the wealth of his people, and speaking peace to all his seed.
3TSKCOMയെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്‌രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവെച്ചു മഹാനും സഹോദരസംഘത്തിന്നു ഇഷ്ടനും സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സർവ്വവംശത്തിന്നും അനുകൂലവാദിയും ആയിരുന്നു.
3TSKCOMYehoodanaaya morddekhaayi ahashverosh‌raajaavinre randaamanum yehoodanmaarilvechu mahaanum sahodarasamghathinnu ishtanum svajanathinnu gunakaamkshiyum thanre sarvvavamshathinnum anukoolavaadiyum aayirunnu.
3TSKCOMनिदान यहूदी मोर्दकै, झयर्ष राजा ही के नीचे या, और यहूदियोंकी दृष्टि में बड़ा या, और उसके सब भाई उस से प्रसन्न थे, क्योंकि वह अपके लोगोंकी भलाई की खोज में रहा करता या और अपके सब लोगोंसे शान्ति की बातें कहा करता या।