Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen Eliphaz the Temanite answered and said,
1TSKCOMഅതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
1TSKCOMAthinnu themaanyanaaya eleephas utharam paranjnjathenthennaal:
1TSKCOMतब तेमानी एलीपज ने कहा,
2TSKCOMIf we assay to commune with thee, wilt thou be grieved? but who can withhold himself from speaking?
2TSKCOMനിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ? എന്നാൽ വാക്കടക്കുവാൻ ആർക്കു കഴിയും?
2TSKCOMNinnotu samsaarippaan thuninjnjaal nee mushiyumo? ennaal vaakkatakkuvaan aarkku kazhiyum?
2TSKCOMयदि कोई तुझ से कुछ कहने लगे, तो क्या तुझे बुरा लगेगा? परन्तु बोले बिना कौन रह सकता है?
3TSKCOMBehold, thou hast instructed many, and thou hast strengthened the weak hands.
3TSKCOMനീ പലരേയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
3TSKCOMNee palareyum upadeshichu thalarnna kaikale shaktheekarichirikkunnu.
3TSKCOMसुन, तू ने बहुतोंको शिझा दी है, और निर्बल लोगोंको बलवन्त किया है।
4TSKCOMThy words have upholden him that was falling, and thou hast strengthened the feeble knees.
4TSKCOMവീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.
4TSKCOMVeezhunnavane ninre vaakku thaangi kuzhayunna muzhangkaal nee urappichirikkunnu.
4TSKCOMगिरते हुओं को तू ने अपक्की बातोंसे सम्भाल लिया, और लड़खड़ाते हुए लोगोंको तू ने बलवन्त किया।
5TSKCOMBut now it is come upon thee, and thou faintest; it toucheth thee, and thou art troubled.
5TSKCOMഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.
5TSKCOMIppol ninakkathu bhavichittu nee vishaadikkunnu; ninakkathu thatteettu nee bhramichupokunnu.
5TSKCOMपरन्तु अब विपत्ति तो तुझी पर आ पक्की, और तू निराश हुआ जाता है; उस ने तुझे छुआ और तू घबरा उठा।
6TSKCOMIs not this thy fear, thy confidence, thy hope, and the uprightness of thy ways?
6TSKCOMനിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
6TSKCOMNinre bhakthi ninre aashrayamallayo? ninre natappinre nirmmalatha ninre prathyaashayallayo?
6TSKCOMक्या परमेश्वर का भय ही तेरा आसरा नहीं? और क्या तेरी चालचलन जो खरी है तेरी आशा नहीं?
7TSKCOMRemember, I pray thee, who ever perished, being innocent? or where were the righteous cut off?
7TSKCOMഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?
7TSKCOMOrthu nokkuka: nirddoshiyaayi nashichavan aar? nerullavar evite mutinjnjupoyittullu?
7TSKCOMक्या तुझे मालूम है कि कोई निदॉष भी कभी नाश हुआ है? या कहीं सज्जन भी काट डाले गए?
8TSKCOMEven as I have seen, they that plow iniquity, and sow wickedness, reap the same.
8TSKCOMഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു.
8TSKCOMNjaan kantetatholam anyaayam uzhuthu kashtatha vithekkunnavar athu thanne koyyunnu.
8TSKCOMमेरे देखने में तो जो पाप को जोतते और दु:ख बोते हैं, वही उसको काटते हैं।
9TSKCOMBy the blast of God they perish, and by the breath of his nostrils are they consumed.
9TSKCOMദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.
9TSKCOMDaivathinte shvaasathaal avar nashikkunnu; avanre kopathinte oothinaal mutinjnjupokunnu.
9TSKCOMवे तो ईश्वर की श्वास से नाश होते, और उसके क्रोध के फोके से भस्म होते हैं।
10TSKCOMThe roaring of the lion, and the voice of the fierce lion, and the teeth of the young lions, are broken.
10TSKCOMസിംഹത്തിന്റെ ഗർജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
10TSKCOMSimhathinte garjjanavum kesariyute naadavum baalasimhangalute danthangalum arrupoyi.
10TSKCOMसिंह का गरजना और हिंसक सिंह का दहाड़ना बन्द हो आता है। और जवान सिंहोंके दांत तोड़े जाते हैं।
11TSKCOMThe old lion perisheth for lack of prey, and the stout lion’s whelps are scattered abroad.
11TSKCOMസിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;
11TSKCOMSimham irayillaaykayaal nashikkunnu; simhiyute kuttikal chitharippokunnu;
11TSKCOMशिकार न पाकर बूढ़ा सिंह मर जाता है, और सिंहनी के वच्चे तितर बितर हो जाते हैं।
12TSKCOMNow a thing was secretly brought to me, and mine ear received a little thereof.
12TSKCOMഎന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു.
12TSKCOMEnre atukkal oru goodhavachanam ethi; athinre mandasvaram enre cheviyil katannu.
12TSKCOMएक बात चुपके से मेरे पास पहुंचाई गई, और उसकी कुछ भनक मेरे कान में पक्की।
13TSKCOMIn thoughts from the visions of the night, when deep sleep falleth on men,
13TSKCOMമനുഷ്യർക്കു ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ ഭയവും നടുക്കവും എന്നെ പിടിച്ചു.
13TSKCOMManushyarkku gaadhanidra pitikkunneram raathridarshanangalaalulla manobhaavanakalil bhayavum natukkavum enne pitichu.
13TSKCOMरात के स्वप्नोंकी चिन्ताओं के बीच जब मनुष्य गहरी निद्रा में रहते हैं,
14TSKCOMFear came upon me, and trembling, which made all my bones to shake.
14TSKCOMഎന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.
14TSKCOMEnre asthikal okkeyum kulungippoyi.
14TSKCOMमुझे ऐसी यरयराहट और कंपकंपी लगी कि मेरी सब हड्डियां तक हिल उठीं।
15TSKCOMThen a spirit passed before my face; the hair of my flesh stood up:
15TSKCOMഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹർഷം ഭവിച്ചു.
15TSKCOMOraathmaavu enre mukhathinnethire katannu enre dehathinnu romaharsham bhavichu.
15TSKCOMतब एक आत्मा मेरे साम्हने से होकर चक्की; और मेरी देह के रोएं खड़े हो गए।
16TSKCOMIt stood still, but I could not discern the form thereof: an image was before mine eyes, there was silence, and I heard a voice, saying,
16TSKCOMഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ:
16TSKCOMOru prathima enre kanninnethire ninnu; engkilum athinre roopam njaan thiricharinjnjilla; mandamaayoru svaram njaan kettathenthennaal:
16TSKCOMवह चुपचाप ठहर गई और मैं उसकी आकृति को पहिचान न सका। परन्तु मेरी आंखोंके साम्हने कोई रुप या; पहिले सन्नाटा छाया रहा, फिर मुझे एक शब्द सुन पड़ा,
17TSKCOMShall mortal man be more just than God? shall a man be more pure than his maker?
17TSKCOMമർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
17TSKCOMMarthyan daivathilum neethimaan aakumo? naran srashtaavilum nirmmalanaakumo?
17TSKCOMक्या नाशमान मनुष्य ईश्वर से अधिक न्यायी होगा? क्या मनुष्य अपके सृजनहार से अधिक पवित्र हो सकता है?
18TSKCOMBehold, he put no trust in his servants; and his angels he charged with folly:
18TSKCOMഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.
18TSKCOMIthaa, svadaasanmaarilum avannu vishvaasamilla; thanre doothanmaarilum avan kurram aaropikkunnu.
18TSKCOMदेख, वह अपके सेवकोंपर भरोसा नहीं रखता, और अपके स्वर्गदूतोंको मूर्ख ठहराता है;
19TSKCOMHow much less in them that dwell in houses of clay, whose foundation is in the dust, which are crushed before the moth?
19TSKCOMപൊടിയിൽനിന്നുത്ഭവിച്ചു മണ്പുരകളിൽ പാർത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരിൽ എത്ര അധികം!
19TSKCOMPotiyilninnuthbhavichu manpurakalil paarthu puzhupole chathenjnju pokunnavaril ethra adhikam!
19TSKCOMफिर जो मिट्टी के घरोंमें रहते हैं, और जिनकी नेव मिट्टी में डाली गई है, और जो पतंगे की नाई पिस जाते हैं, उनकी क्या गणना।
20TSKCOMThey are destroyed from morning to evening: they perish for ever without any regarding it.
20TSKCOMഉഷസ്സിന്നും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.
20TSKCOMUshassinnum sandhyakkum madhye avar thakarnnu pokunnu; aarum ganyamaakkaathe avar ennekkum nashikkunnu.
20TSKCOMवे भोर से सांफ तक नाश किए जाते हैं, वे सदा के लिथे मिट जाते हैं, और कोई उनका विचार भी नहीं करता।
21TSKCOMDoth not their excellency which is in them go away? they die, even without wisdom.
21TSKCOMഅവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?
21TSKCOMAvarute kootaarakkayaru arrupoyittu avar jnjaanaheenaraayi marikkunnillayo?
21TSKCOMक्या उनके डेरे की डोरी उनके अन्दर ही अन्दर नहीं कट जाती? वे बिना बुद्धि के ही मर जाते हैं !