1TSKCOMNow Jehoram the son of Ahab began to reign over Israel in Samaria the eighteenth year of Jehoshaphat king of Judah, and reigned twelve years.1TSKCOMയെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമർയ്യയിൽ യിസ്രായേലിന്നു രാജാവായി; അവൻ പന്ത്രണ്ടു സംവത്സരം വാണു.1TSKCOMYehoodaaraajaavaaya yehoshaaphaathinte pathinettaam aantil aahaabinre makanaaya yehoraam shamaryyayil yisraayelinnu raajaavaayi; avan panthrantu samvathsaram vaanu.1TSKCOMयहूदा के राजा यहोशापात के अठारहवें वर्ष में अहाब का पुत्र यहोराम शिमरोन में राज्य करने लगा, और बारह पर्ष तक राज्य करता रहा।2TSKCOMAnd he wrought evil in the sight of the LORD; but not like his father, and like his mother: for he put away the image of Baal that his father had made.2TSKCOMഅവൻ യഹോവെക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പൻ ഉണ്ടാക്കിയ ബാൽവിഗ്രഹം അവൻ നീക്കിക്കളഞ്ഞു.2TSKCOMAvan yahovekku anishtamaayathu cheythu; thanre appaneyum ammayeyum pole allathaanum; thanre appan undaakkiya baalvigraham avan neekkikkalanjnju.2TSKCOMउस ने वह किया जो यहोवा की दृष्टि में बुरा है नौभी उस ने अपके माता-पिता के बराबर नहीं किया वरन अपके पिता की बनवाई हुई बाल की लाठ को दूर किया।3TSKCOMNevertheless he cleaved unto the sins of Jeroboam the son of Nebat, which made Israel to sin; he departed not therefrom.3TSKCOMഎന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറാതെ മുറുകെ പിടിച്ചു.3TSKCOMEnnaalum yisraayelinekkontu paapam cheyyicha nebaathinte makanaaya yorobeyaaminre paapangale avan vittumaaraathe muruke pitichu.3TSKCOMतौभी वह नबात के पुत्र यारोबाम के ऐसे पापोंमें जैसे उस ने इस्राएल से भी कराए लिपटा रहा और उन से न फिरा।4TSKCOMAnd Mesha king of Moab was a sheepmaster, and rendered unto the king of Israel an hundred thousand lambs, and an hundred thousand rams, with the wool.4TSKCOMമോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവൻ യിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.4TSKCOMMovaab raajaavaaya meshekku anavadhi aatundaayirunnu; avan yisraayelraajaavinnu oru laksham kunjnjaatukaluteyum oru laksham aattukorranmaaruteyum romam kotuthuvannu.4TSKCOMमोआब का राजा मेशा बहुत सी भेड़-बकरियां रखता या, और इस्राएल के राजा को एक लाख बच्चे और एक लाख मेढ़ोंका ऊन कर की रीति से दिया करता या।5TSKCOMBut it came to pass, when Ahab was dead, that the king of Moab rebelled against the king of Israel.5TSKCOMഎന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേൽരാജാവിനോടു മത്സരിച്ചു.5TSKCOMEnnaal aahaab marichashesham movaab raajaavu yisraayelraajaavinotu mathsarichu.5TSKCOMजब अहाब मर गया, तब मोआब के राजा ने इस्राएल के राजा से बलवा किया।6TSKCOMAnd king Jehoram went out of Samaria the same time, and numbered all Israel.6TSKCOMആ കാലത്തു യെഹോരാം രാജാവു ശമർയ്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.6TSKCOMAa kaalathu yehoraam raajaavu shamaryyayilninnu purappettu yisraayeline okkeyum enninokki.6TSKCOMउस समय राजा यहोराम ने शोमरोन से निकलकर सारे इस्राएल की गिनती ली।7TSKCOMAnd he went and sent to Jehoshaphat the king of Judah, saying, The king of Moab hath rebelled against me: wilt thou go with me against Moab to battle? And he said, I will go up: I am as thou art, my people as thy people, and my horses as thy horses.7TSKCOMപിന്നെ അവൻ: മോവാബ്‌രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവൻ: ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.7TSKCOMPinne avan: movaabraajaavu ennotu mathsarichirikkunnu; movaabyarotu yudhathinnu nee koote porumo ennu yehoodaaraajaavaaya yehoshaaphaathinotu aalayachu chodippichu. athinnu avan: njaan poraam; neeyum njaanum enre janavum ninre janavum enre kuthirakalum ninre kuthirakalum orupoleyallo ennu paranjnju.7TSKCOMऔर उस ने जाकर यहूदा के राजा यहोशापात के पास योंकहला भेजा, कि मोआब के राजा ने मुझ से बलवा किया है, क्या तू मेरे संग मोआब से लड़ने को चलेगा? उस ने कहा, हां मैं चलूंगा, जैसा तू वैसा मैं, जैसी तेरी प्रजा वैसी मेरी प्रजा, और जैसे तेरे धोड़े वैसे मेरे भी घोड़े हैं।8TSKCOMAnd he said, Which way shall we go up? And he answered, The way through the wilderness of Edom.8TSKCOMനാം ഏതു വഴിയായി പോകേണം എന്നു അവൻ ചോദിച്ചതിന്നു: എദോംമരുഭൂമിവഴിയായി തന്നേ എന്നു അവൻ പറഞ്ഞു.8TSKCOMNaam ethu vazhiyaayi pokenam ennu avan chodichathinnu: edommarubhoomivazhiyaayi thanne ennu avan paranjnju.8TSKCOMफिर उस ने पूछा, हम किस मार्ग से जाएं? उस ने उत्तर दिया, एदोम के जंगल से होकर।9TSKCOMSo the king of Israel went, and the king of Judah, and the king of Edom: and they fetched a compass of seven days’ journey: and there was no water for the host, and for the cattle that followed them.9TSKCOMഅങ്ങനെ യിസ്രായേൽരാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.9TSKCOMAngane yisraayelraajaavu yehoodaaraajaavum edomraajaavumaayi purappettu; avar ezhu divasathe vazhi churrinatannashesham avarotukooteyulla sainyathinnum mrigangalkkum vellam kittaatheyaayi.9TSKCOMतब इस्राएल का राजा, और यहूदा का राजा, और एदोम का राजा चले और जब सात दिन तक धूमकर चल चुके, तब सेना और उसके पीछे पीछे चलनेवाले पशुओं के लिथे कुछ पानी न मिला।10TSKCOMAnd the king of Israel said, Alas! that the LORD hath called these three kings together, to deliver them into the hand of Moab!10TSKCOMഅപ്പോൾ യിസ്രായേൽരാജാവു: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.10TSKCOMAppol yisraayelraajaavu: ayyo, ee moonnu raajaakkanmaareyum yahova vilichuvaruthiyathu avare movaabyarute kayyil elpikkendathinno ennu paranjnju.10TSKCOMऔर इस्राएल के राजा ने कहा, हाथ ! यहोवा ने इन तीन राजाओं को इसलिथे इकट्ठा किया, कि उनको मोआब के हाथ में कर दे।11TSKCOMBut Jehoshaphat said, Is there not here a prophet of the LORD, that we may enquire of the LORD by him? And one of the king of Israel’s servants answered and said, Here is Elisha the son of Shaphat, which poured water on the hands of Elijah.11TSKCOMഎന്നാൽ യഹോശാഫാത്ത്: നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേൽ രാജാവിന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകൻ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.11TSKCOMEnnaal yahoshaaphaath: naam yahovayotu arulappaatu chodikkendathinnu ivite yahovayute pravaachakan aarumillayo ennu chodichathinnu yisraayel raajaavinre bhrithyanmaaril oruthan: eleeyaavinre kaikku vellam ozhicha shaaphaathinte makan eleeshaa ivite untu ennu paranjnju.11TSKCOMपरन्तु सहोशापात ने कहा, क्या यहां यहोवा का कोई नबी नहीं है, जिसके द्वारा हम यहोवा से पूछें? इस्राएल के राजा के किसी कर्मचारी ने उत्तर देकर कहा, हां, शापात का पुत्र एलीशा जो एलिय्याह के हाथोंको धुलाया करता या वह तो यहां है।12TSKCOMAnd Jehoshaphat said, The word of the LORD is with him. So the king of Israel and Jehoshaphat and the king of Edom went down to him.12TSKCOMഅവന്റെ പക്കൽ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കൽ ചെന്നു.12TSKCOMAvanre pakkal yahovayute arulappaatu untu ennu yehoshaaphaath paranjnju. angane yisraayelraajaavum yehoshaaphaathum edomraajaavum koote avanre atukkal chennu.12TSKCOMतब यहोशापात ने कहा, उसके पास यहोवा का वचन पहुंचा करता है। तब इस्राएल का राजा और यहोशापात और एदोम का राजा उसके पास गए।13TSKCOMAnd Elisha said unto the king of Israel, What have I to do with thee? get thee to the prophets of thy father, and to the prophets of thy mother. And the king of Israel said unto him, Nay: for the LORD hath called these three kings together, to deliver them into the hand of Moab.13TSKCOMഎലീശാ യിസ്രായേൽ രാജാവിനോടു: എനിക്കും നിനക്കും തമ്മിൽ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേൽരാജാവു അവനോടു: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യിൽ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു എന്നു പറഞ്ഞു.13TSKCOMEleeshaa yisraayel raajaavinotu: enikkum ninakkum thammil enthu? nee ninre appanre pravaachakanmaarute atukkalum ninre ammayute pravaachakanmaarute atukkalum chelluka ennu paranjnju. athinnu yisraayelraajaavu avanotu: anganeyalla; ee moonnu raajaakkanmaareyum movaabyarute kayyil elpikkendathinnu yahova avare vilichuvaruthiyirikkunnu ennu paranjnju.13TSKCOMतब एलीशा ने इस्राएल के राजा से कहा, मेरा तुझ से क्या काम है? अपके पिता के भविष्यद्वक्ताओं और अपक्की माता के नबियोंके पास जा। इस्राएल के राजा ने उस से कहा, ऐसा न कह, क्योंकि यहोवा ने इन तीनोंराजाओं को इसलिथे इकट्ठा किया, कि इनको मोआब के हाथ में कर दे।14TSKCOMAnd Elisha said, As the LORD of hosts liveth, before whom I stand, surely, were it not that I regard the presence of Jehoshaphat the king of Judah, I would not look toward thee, nor see thee.14TSKCOMഅതിന്നു എലീശാ: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാൻ ആദരിച്ചില്ല എങ്കിൽ ഞാൻ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;14TSKCOMAthinnu eleeshaa: njaan sevichunilkkunna sainyangalute yahovayaana, yehoodaaraajaavaaya yehoshaaphaathinte mukham njaan aadarichilla engkil njaan ninne nokkukayo kataakshikkayo illaayirunnu;14TSKCOMएलीशा ने कहा, सेनाओं का यहोवा जिसके सम्मुख मैं उपस्यित रहा करता हूँ, उसके जीवन की शपय यदि मैं यहूदा के राजा यहोशापात का आदर मान न करता, तो मैं न तो तेरी ओर मुह करता और न तुझ पर दृष्टि करता ।15TSKCOMBut now bring me a minstrel. And it came to pass, when the minstrel played, that the hand of the LORD came upon him.15TSKCOMഎന്നാൽ ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരൻ വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേൽ വന്നു.15TSKCOMEnnaal ippol oru veenakkaarane enre atukkal kontuvaruvin ennu paranjnju. veenakkaaran vaayikkumpol yahovayute kai avanremel vannu.15TSKCOMअब कोई बजवैय्या मेरे पास ले आओ। जब बजवैय्या बजाने लगा, तब यहोवा की शक्ति एलीशा पर इुई।16TSKCOMAnd he said, Thus saith the LORD, Make this valley full of ditches.16TSKCOMഅവൻ പറഞ്ഞതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ.16TSKCOMAvan paranjnjathu enthennaal: yahova iprakaaram arulicheyyunnu: ee thaazhvarayil anekam kuzhikal vettuvin.16TSKCOMऔर उस ने कहा, इस नाले में तुम लोग इतना खोदो, कि इस में गड़हे ही गड़हे हो जाएं।17TSKCOMFor thus saith the LORD, Ye shall not see wind, neither shall ye see rain; yet that valley shall be filled with water, that ye may drink, both ye, and your cattle, and your beasts.17TSKCOMനിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.17TSKCOMNingal kaarru kaanukayilla, mazhayum kaanukayilla; ennaal ningalum ningalute aatumaatukalum ningalute mrigavaahanangalum kutikkathakkavannam ee thaazhvara vellamkontu nirayum.17TSKCOMक्योंकि यहोवा योंकहता है, कि तुम्हारे साम्हने न तो वायु चलेगी, और न वर्षा होगी; तौभी यह नाला पानी से भर जाएगा; और अपके गाय बैलोंऔर पशुओं समेत तुम पीने पाओगे।18TSKCOMAnd this is but a light thing in the sight of the LORD: he will deliver the Moabites also into your hand.18TSKCOMഇതു പോരാ എന്നു യഹോവെക്കു തോന്നീട്ടു അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.18TSKCOMIthu poraa ennu yahovekku thonneettu avan movaabyareyum ningalute kayyil elpichutharum.18TSKCOMऔर इसको हलकी सी बात जानकर यहोवा मोआब को भी तुम्हारे हाथ में कर देगा।19TSKCOMAnd ye shall smite every fenced city, and every choice city, and shall fell every good tree, and stop all wells of water, and mar every good piece of land with stones.19TSKCOMനിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.19TSKCOMNingal urappulla pattanangalum shreshthanagarangalumellaam jayichatakkukayum nallavrikshangalellaam murikkayum neeruravukalellaam atechukalakayum nalla nilangalellaam kalluvaariyittu cheethayaakkukayum cheyyum.19TSKCOMतब तुम सब गढ़वाले और उत्तम नगरोंको नाश करना, और सब अच्छे वृझोंको काट डालना, और जल के सब खेतोंको भर देना, और सब अच्छे खेतोंमें पत्यर फेंककर उन्हें बिगाड़ देना।20TSKCOMAnd it came to pass in the morning, when the meat offering was offered, that, behold, there came water by the way of Edom, and the country was filled with water.20TSKCOMപിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതുകണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.20TSKCOMPirrennaal raavile bhojanayaagathinte samayathu vellam edomvazhiyaayi varunnathukantu; desham vellamkontu niranjnju.20TSKCOMविहान को अन्नबलि चढ़ाने के समय एदोम की ओर से जल बह आया, और देश जल से भर गया।21TSKCOMAnd when all the Moabites heard that the kings were come up to fight against them, they gathered all that were able to put on armour, and upward, and stood in the border.21TSKCOMഎന്നാൽ ഈ രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോൾ അവർ ആയുധം ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നുനിന്നു.21TSKCOMEnnaal ee raajaakkanmaar thangalotu yudham cheyvaan purappettuvannu ennu movaabyarokkeyum kettappol avar aayudham dharippaan thakka praayathilum melottumullavare vilichukootti athiringkal chennuninnu.21TSKCOMयह सुनकर कि राजाओं ने हम से युद्ध करते के लिथे चढ़ाई की है, जितने मोआबियोंकी अवस्या हयियार बान्धने योग्य यी, वे सब बुलाकर इकट्ठे किए गए, और सिवाने पर खड़े हुए।22TSKCOMAnd they rose up early in the morning, and the sun shone upon the water, and the Moabites saw the water on the other side as red as blood:22TSKCOMരാവിലെ അവർ എഴുന്നേറ്റപ്പോൾ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യർക്കു തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:22TSKCOMRaavile avar ezhunnerrappol sooryan vellathinmel udichittu movaabyarkku thangalute nereyulla vellam rakthampole chuvappaayi thonni:22TSKCOMबिहान को जब वे उठे उस समय सूर्य की किरणोंउस जल पर ऐसी पक्कीं कि वह मोआबियोंकी परली ओर से लोहू सा लाल दिखाई पड़ा।23TSKCOMAnd they said, This is blood: the kings are surely slain, and they have smitten one another: now therefore, Moab, to the spoil.23TSKCOMഅതു രക്തമാകുന്നു; ആ രാജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളെക്കു വരുവിൻ എന്നു അവർ പറഞ്ഞു.23TSKCOMAthu rakthamaakunnu; aa raajaakkanmaar thammil poruthu anyonyam samharichukalanjnju; aakayaal movaabyare, kollekku varuvin ennu avar paranjnju.23TSKCOMतो वे कहने लगे वह तो लोहू होगा, नि:सन्देह वे राजा एक दूसरे को मारकर नाश हो गए हैं, इसलिथे अब हे मोआबियो लूट लेने को जाओ;24TSKCOMAnd when they came to the camp of Israel, the Israelites rose up and smote the Moabites, so that they fled before them: but they went forward smiting the Moabites, even in their country.24TSKCOMഅവർ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.24TSKCOMAvar yisraayelpaalayathingkal ethiyappol yisraayelyar ezhunnerru movaabyare tholpichotichu; avar deshathil katannuchennu movaabyare pinneyum tholpichukalanjnju.24TSKCOMऔर जब वे इस्राएल की छावनी के पास आए ही थे, कि इस्राएली उठकर मोआबियोंको मारने लगे और वे उनके साम्हने से भाग गए; और वे मोआब को मारते मारते उनके देश में पहुंच गए।25TSKCOMAnd they beat down the cities, and on every good piece of land cast every man his stone, and filled it; and they stopped all the wells of water, and felled all the good trees: only in Kir-haraseth left they the stones thereof; howbeit the slingers went about it, and smote it.25TSKCOMപട്ടണങ്ങളെ അവർ ഇടിച്ചു നല്ലനിലമൊക്കെയും ഓരോരുത്തൻ ഓരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീർഹരേശെത്തിൽ മാത്രം അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാൽ കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.25TSKCOMPattanangale avar itichu nallanilamokkeyum ororuthan oro kallu ittu nikathi neeruravukalellaam atechu nallavrikshangalellaam murichukalanjnju; keerhareshethil maathram avar athinre kallu angane thanne vittechu. ennaal kavinakkaar athine valanjnju nashippichukalanjnju.25TSKCOMऔर उन्होंने नगरोंको ढा दिया, और सब अच्छे खेतोंमें एक एक पुरुष ने अपना अपना मत्यर डाल कर उन्होंभर दिया; और जल के सब सोतोंको भर दिया; और सब अच्छे अच्छे वृझोंको काट डाला, यहां तक कि कीर्हरेशेत के पत्य्र तो रह गए, परन्तु उसको भी चारोंओर गोफन चलानेवालोंने जाकर मारा।26TSKCOMAnd when the king of Moab saw that the battle was too sore for him, he took with him seven hundred men that drew swords, to break through even unto the king of Edom: but they could not.26TSKCOMമോവാബ്‌രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധ പാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.26TSKCOMMovaabraajaavu pata thanikku athivishamamaayi ennu kandappol edomraajaavine animurichaakramikkendathinnu ezhunooru aayudha paanikale koottikkontu chennu; engkilum saadhichilla.26TSKCOMयह देखकर कि हम युद्ध में हार चले, मोआब के राजा ने सात सौ तलवार रखनेवाले पुरुष संग लेकर एदोम के राजा तक पांति चीरकर पहुंचने का यत्न किया परन्तु पहुंच न सका।27TSKCOMThen he took his eldest son that should have reigned in his stead, and offered him for a burnt offering upon the wall. And there was great indignation against Israel: and they departed from him, and returned to their own land.27TSKCOMആകയാൽ അവൻ തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോൾ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ടു അവർ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.27TSKCOMAakayaal avan thanre shesham vaazhuvaanulla aadyajaathane pitichu mathilinmel dahanayaagam kazhichu. appol yisraayelyarutemel mahaakopam vannathukontu avar avane vittu svadeshathekku matangipponnu.27TSKCOMतब उस ने अपके जेठे पुत्र को जो उसके स्यान में राज्य करनेवाला या पकड़कर शहरपनाह पर होमबलि चढ़ाया। इस कारण इस्राएल पर बड़ा ही क्रोध हुआ, सो वे उसे छोड़कर अपके देश को लौट गए।