Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow there cried a certain woman of the wives of the sons of the prophets unto Elisha, saying, Thy servant my husband is dead; and thou knowest that thy servant did fear the LORD: and the creditor is come to take unto him my two sons to be bondmen.
1TSKCOMപ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
1TSKCOMPravaachakashishyanmaarute bhaaryamaaril oruthi eleeshayotu nilavilichu: ninre daasanaaya enre bharthaavu marichupoyi; ninre daasan yahovaabhakthanaayirunnu ennu ninakkariyaamallo; ippol katakkaaran enre rantu makkale pitichu atimakalaakkuvaan vannirikkunnu ennu paranjnju.
1TSKCOMभविष्यद्वक्ताओं के चेलोंकी पत्नियोंमें से एक स्त्री ने एलीशा की दोहाई देकर कहा, तेरा दास मेरा पति मर गया, और तू जानता है कि वह यहोवा का भय पाननेवाला या, और जिसका वह कर्जदार या वह आया है कि मेरे दोनोंपुत्रोंको अपके दाय बनाने के लिथे ले जाए।
2TSKCOMAnd Elisha said unto her, What shall I do for thee? tell me, what hast thou in the house? And she said, Thine handmaid hath not any thing in the house, save a pot of oil.
2TSKCOMഎലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു.
2TSKCOMEleesha avalotu: njaan ninakku venti enthu cheyyenam? paraka; veettil ninakku enthullu ennu chodichu. oru bharani ennayallaathe atiyanre veettil marronnum illa ennu aval paranjnju.
2TSKCOMएलीशा ने उस से पूछा, मैं तेरे लिथे क्या करूं? मुझ से कह, कि तेरे घर में क्या है? उस ने कहा, तेरी दासी के घर में एक हांड़ी तेल को छोड़ और कुछ तहीं है।
3TSKCOMThen he said, Go, borrow thee vessels abroad of all thy neighbours, even empty vessels; borrow not a few.
3TSKCOMഅതിന്നു അവൻ: നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുതു.
3TSKCOMAthinnu avan: nee chennu ninre ayalkkaarotokkeyum verumpaathrangal vaaypa vaanguka; paathrangal kuravaayirikkaruthu.
3TSKCOMउस ने कहा, तू बाहर जाकर अपक्की सब पड़ोसिक्कों खाली बरतन मांग ले आ, और योड़े बरतन न लाना।
4TSKCOMAnd when thou art come in, thou shalt shut the door upon thee and upon thy sons, and shalt pour out into all those vessels, and thou shalt set aside that which is full.
4TSKCOMപിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെച്ചു പാത്രങ്ങളിലൊക്കെയും പകർന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.
4TSKCOMPinne neeyum ninre makkalum akathu kayari vaathil atechu paathrangalilokkeyum pakarnnu, niranjnjathu niranjnjathu oru bhaagathumaarrivekkuka ennu paranjnju.
4TSKCOMफिर तू अपके बेटोंसमेत अपके घर में जा, और द्वार बन्द करकें उन सब बरतनोंमें तेल उणडेल देना, और जो भर जाए उन्हें अलग रखना।
5TSKCOMSo she went from him, and shut the door upon her and upon her sons, who brought the vessels to her; and she poured out.
5TSKCOMഅവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു.
5TSKCOMAval avane vittu chennu thanre makkalotukoote akathu katannu vaathil atechu; avar avalute atukkal paathrangale vechukotukkayum aval pakarukayum cheythu.
5TSKCOMतब वह उसके पास से चक्की गई, और अपके बेटोंसमेत अपके घर जाकर द्वार बन्द किया; तब वे तो उसके पास बरतन लाते गए और वह उणडेलती गई।
6TSKCOMAnd it came to pass, when the vessels were full, that she said unto her son, Bring me yet a vessel. And he said unto her, There is not a vessel more. And the oil stayed.
6TSKCOMപാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോടു: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി.
6TSKCOMPaathrangal niranjnjashesham aval thanre makanotu: iniyum paathram kontuvarika ennu paranjnju. avan avalotu: paathram onnum illa ennu paranjnju. appol enna ninnupoyi.
6TSKCOMजब बरतन भर गए, तब उस ने अपके बेटे से कहा, मेरे पास एक और भी ले आ, उस ने उस से कहा, और बरतन तो नहीं रहा। तब तेल यम गया।
7TSKCOMThen she came and told the man of God. And he said, Go, sell the oil, and pay thy debt, and live thou and thy children of the rest.
7TSKCOMഅവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു.
7TSKCOMAval chennu daivapurushanotu vasthutha ariyichu. nee poyi enna virru katam veetti sheshippukontu neeyum makkalum upajeevanum kazhichukolka ennu paranjnju.
7TSKCOMतब उस ने जाकर परमेश्वर के भक्त को यह बता दिया। ओर उस ने कहा, जा तेल बेचकर ऋण भर दे; और जो रह जाए, उस से तू अपके पुत्रोंसहित अपना निर्वाह करना।
8TSKCOMAnd it fell on a day, that Elisha passed to Shunem, where was a great woman; and she constrained him to eat bread. And so it was, that as oft as he passed by, he turned in thither to eat bread.
8TSKCOMഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിർബ്ബന്ധിച്ചു. പിന്നെത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
8TSKCOMOru divasam eleeshaa shoonemilekku poyi; avite dhanikayaayoru sthri undaayirunnu; aval avane bhakshanathinnu varenam ennu nirbbandhichu. pinnethethil avan aa vazhi pokumpozhokkeyum bhakshanathinnu avite kayarum.
8TSKCOMफिर एक दिन की बात है कि एलीशा शूनेम को गया, जहां एक कुलीन स्त्री यी, और उस ने उसे रोटी खाने के लिथे बिनती करके विवश किया। और जब जब वह उधर से जाता, तब तब वह वहां रोटी खाने को उतरता या।
9TSKCOMAnd she said unto her husband, Behold now, I perceive that this is an holy man of God, which passeth by us continually.
9TSKCOMഅവൾ തന്റെ ഭർത്താവിനോടു: നമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു.
9TSKCOMAval thanre bharthaavinotu: nammute vazhiyaayi kootakkoote katannupokunna eeyaal vishudhanaayoru daivapurushan ennu njaan kaanunnu.
9TSKCOMऔर उस स्त्री ने अपके पति से कहा, सुन यह जो बार बार हमारे यहां से होकर जाया करता है वह मुझे परमेश्वर का कोई पवित्र भक्त जान पड़ता है।
10TSKCOMLet us make a little chamber, I pray thee, on the wall; and let us set for him there a bed, and a table, and a stool, and a candlestick: and it shall be, when he cometh to us, that he shall turn in thither.
10TSKCOMനാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാൽക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു.
10TSKCOMNaam chuvarotukootiya cheriyoru maalikamuri panithundaakkuka; athil avannu oru kattilum oru meshayum oru naalkkaaliyum oru nilavilakkum vekkuka; avan nammute atukkal varumpol avannu avite kayari paarkkaamallo ennu paranjnju.
10TSKCOMतो हम भीत पर एक छोटी उपरौठी कोठरी बनाएं, और उस में उसके लिथे एक खाट, एक मेज, एक कुसीं और एक दीवट रखें, कि जब जब वह हमारे यहां आए, तब तब उसी में टिका करे।
11TSKCOMAnd it fell on a day, that he came thither, and he turned into the chamber, and lay there.
11TSKCOMപിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
11TSKCOMPinne oru divasam avan avite varuvaan itayaayi; avan aa maalikamuriyil kayari avite kitannurangi.
11TSKCOMएक दिन की बात है, कि वह वहां जाकर उस उपरौठी कोठरी में टिका और उसी में लेट गया।
12TSKCOMAnd he said to Gehazi his servant, Call this Shunammite. And when he had called her, she stood before him.
12TSKCOMഅവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു.
12TSKCOMAvan thanre baalyakkaaranaaya gehasiyotu: shoonemkaarathiye vilikka ennu paranjnju. avan avale vilichu. aval avanre mumpil vannuninnu.
12TSKCOMऔर उस ने अपके सेवक गेहजी से कहा, उस शुनेमिन को बुला ले। उसके बुलाने से वह उसके साम्हने खड़ी हुई।
13TSKCOMAnd he said unto him, Say now unto her, Behold, thou hast been careful for us with all this care; what is to be done for thee? wouldest thou be spoken for to the king, or to the captain of the host? And she answered, I dwell among mine own people.
13TSKCOMഅവൻ അവനോടു: നീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങൾക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവൾ: ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.
13TSKCOMAvan avanotu: nee ithra thaalparyathoteyokkeyum njangalkku venti karuthiyallo? ninakku venti enthu cheyyenam? raajaavinoto senaadhipathiyoto ninakku venti vallathum parayendathunto ennu nee avalotu chodikka ennu paranjnju. athinnu aval: njaan svajanathinte madhye vasikkunnu ennu paranjnju.
13TSKCOMतब उस ने गेहजी से कहा, इस से कह, कि तू ने हमारे लिथे ऐसी बड़ी चिन्ता की है, तो तेरे लिथे क्या किया जाए? क्या तेरी चर्चा राजा, वा प्रधान सेनापति से की जाए? उस ने उत्तर दिया मैं तो अपके ही लोगोंमें रहती हूँ।
14TSKCOMAnd he said, What then is to be done for her? And Gehazi answered, Verily she hath no child, and her husband is old.
14TSKCOMഎന്നാൽ അവൾക്കു വേണ്ടി എന്തുചെയ്യാമെന്നു അവൻ ചോദിച്ചതിന്നു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.
14TSKCOMEnnaal avalkku venti enthucheyyaamennu avan chodichathinnu gehasi: avalkku makanillallo; avalute bharthaavu vridhanum aakunnu ennu paranjnju.
14TSKCOMफिर उस ने कहा, तो इसके लिथे क्या किया जाए? गेहजी ने उत्तर दिया, निश्चय उसके कोई लड़का नहीं, और उसका पति बूढ़ा है।
15TSKCOMAnd he said, Call her. And when he had called her, she stood in the door.
15TSKCOMഅവളെ വിളിക്ക എന്നു അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നുനിന്നു.
15TSKCOMAvale vilikka ennu avan paranjnju. avan avale vilichappol aval vaathilkkal vannuninnu.
15TSKCOMउस ने कहा, उसको बुला ले। और जब उस ने उसे बुलाया, तब वह द्वार में खड़ी हुई।
16TSKCOMAnd he said, About this season, according to the time of life, thou shalt embrace a son. And she said, Nay, my lord, thou man of God, do not lie unto thine handmaid.
16TSKCOMഅപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.
16TSKCOMAppol avan: varunna aantil ee samayamaakumpozhekku nee oru makane anechukollum ennu paranjnju. athinnu aval: alla, daivapurushanaaya enre yajamaanane, atiyanotu bhoshku parayaruthe ennu paranjnju.
16TSKCOMतब उस ने कहा, बसन्त ऋतु में दिन पूरे होने पर तू एक बेटा छाती से लगाएगी। स्त्री ने कहा, हे मेरे प्रभु ! हे परमेश्वर के भक्त ऐसा नहीं, अपक्की दासी को धोखा न दे।
17TSKCOMAnd the woman conceived, and bare a son at that season that Elisha had said unto her, according to the time of life.
17TSKCOMആ സ്ത്രീ ഗർഭംധരിച്ചു പിറ്റെ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.
17TSKCOMAa sthree garbhamdharichu pirre aantil eleeshaa avalotu paranjnja samayathu thanne oru makane prasavichu.
17TSKCOMऔर स्त्री को गर्भ रहा, और वसन्त ऋतु का जो समय एलीशा ने उस से कहा या, उसी समय जब दिन पूरे हुए, तब उसके पुत्र उत्पन्न हुआ।
18TSKCOMAnd when the child was grown, it fell on a day, that he went out to his father to the reapers.
18TSKCOMബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കൽ ചെന്നു.
18TSKCOMBaalan valarnnappol oru divasam avan koythukaarotukoote irunna thanre appanre atukkal chennu.
18TSKCOMऔर जब लड़का बड़ा हो गया, तब एक दिन वह अपके पिता के पास लवनेवालोंके निकट निकल गया।
19TSKCOMAnd he said unto his father, My head, my head. And he said to a lad, Carry him to his mother.
19TSKCOMഅവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കൽ കൊണ്ടു പോക എന്നു പറഞ്ഞു.
19TSKCOMAvan appanotu: enre thala, enre thala ennu paranjnju. avan oru baalyakkaaranotu: ivane etuthu ammayute atukkal kontu poka ennu paranjnju.
19TSKCOMऔर उस ने अपके पिता से कहा, आह ! मेरा सिर, आह ! मेरा सिर। तब पिता ने अपके सेवक से कहा, इसको इसकी माता के पास ले जा।
20TSKCOMAnd when he had taken him, and brought him to his mother, he sat on her knees till noon, and then died.
20TSKCOMഅവൻ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കൽ കെണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
20TSKCOMAvan avane etuthu avanre ammayute atukkal kentuchennu; avan uchavare avalute matiyil irunnashesham marichupoyi.
20TSKCOMवह उसे उठाकर उसकी माता के पास ले गया, फिर वह दोपहर तक उसके घुटनोंपर बैठा रहा, तब मर गया।
21TSKCOMAnd she went up, and laid him on the bed of the man of God, and shut the door upon him, and went out.
21TSKCOMഅപ്പോൾ അവൾ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടെച്ചു പുറത്തിറങ്ങി.
21TSKCOMAppol aval kayarichennu avane daivapurushanre kattilinmel kitathi vaathil atechu purathirangi.
21TSKCOMतब उस ने चढ़कर उसको परमेश्वर के भक्त की खाट पर लिटा दिया, और निकलकर किवाड़ बन्द किया, तब उतर गई।
22TSKCOMAnd she called unto her husband, and said, Send me, I pray thee, one of the young men, and one of the asses, that I may run to the man of God, and come again.
22TSKCOMപിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
22TSKCOMPinne aval thanre bharthaavine vilichu: njaan vegathil daivapurushanre atukkalolam poyivarendathinnu enikku oru baalyakkaaraneyum oru kazhuthayeyum ayachutharename ennu paranjnju.
22TSKCOMऔर उस ने अपके पति से पुकारकर कहा, मेरे पास एक सेवक और एक गदही तुरन्त भेज दे कि मैं परमेश्वर के भक्त के यहां फट पट हो आऊं।
23TSKCOMAnd he said, Wherefore wilt thou go to him to day? it is neither new moon, nor sabbath. And she said, It shall be well.
23TSKCOMഅതിന്നു അവൻ: ഇന്നു നീ അവന്റെ അടുക്കൽ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവൾ പറഞ്ഞു.
23TSKCOMAthinnu avan: innu nee avanre atukkal pokunnathu enthinnu? innu amaavaasyayalla, shabbathum allallo ennu paranjnju. vendathilla ennu aval paranjnju.
23TSKCOMउस ने कहा, आज तू उसके यहां क्योंजाएगी? आज न तो नथे चांद का, और न विश्रम का दिन है; उस ने कहा, कल्याण होगा।
24TSKCOMThen she saddled an ass, and said to her servant, Drive, and go forward; slack not thy riding for me, except I bid thee.
24TSKCOMഅങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടു: നല്ലവണ്ണം തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുതു എന്നു പറഞ്ഞു.
24TSKCOMAngane aval kazhuthappurathu koppittu kayari baalyakkaaranotu: nallavannam thelichuvituka; njaan paranjnjallaathe vazhiyil eviteyum nirtharuthu ennu paranjnju.
24TSKCOMतब उस स्त्री ने गदही पर काठी बान्ध कर अपके सेवक से कहा, हांके चल; और मेरे कहे बिना हांकने में ढिलाई न करना।
25TSKCOMSo she went and came unto the man of God to mount Carmel. And it came to pass, when the man of God saw her afar off, that he said to Gehazi his servant, Behold, yonder is that Shunammite:
25TSKCOMഅവൾ ചെന്നു കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തുകണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: അതാ, ശൂനേംകാരത്തി വരുന്നു; നീ ഓടിച്ചെന്നു അവളെ എതിരേറ്റു:
25TSKCOMAval chennu karmmelparvvathathil daivapurushanre atukkal ethi; daivapurushan avale doorathukandappol thanre baalyakkaaranaaya gehasiyotu: athaa, shoonemkaarathi varunnu; nee otichennu avale ethirerru:
25TSKCOMतो वह चलते चलते कर्मेल पर्वत को परमेश्वर के भक्त के निकट पहुंची। उसे दूर से देखकर परमेश्वर के भक्त ने अपके सेवक गेहजी से कहा, देख, उधर तो वह शूनेमिन है।
26TSKCOMRun now, I pray thee, to meet her, and say unto her, Is it well with thee? is it well with thy husband? is it well with the child? And she answered, It is well.
26TSKCOMസുഖം തന്നേയോ? ഭർത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവൾ പറഞ്ഞു.
26TSKCOMSukham thanneyo? bharthaavu sukhamaayirikkunnuvo? baalannu sukhamunto ennu avalotu chodikkenam ennu paranjnju. sukham thanne ennu aval paranjnju.
26TSKCOMअब उस से मिलने को दौड़ जा, और उस से पूछ, कि तू कुशल से है? तेरा पति भी कुशल से है? और लड़का भी कुशल से है? पूछने पर स्त्री ने उत्तर दिया, हां, कुशल से हैं।
27TSKCOMAnd when she came to the man of God to the hill, she caught him by the feet: but Gehazi came near to thrust her away. And the man of God said, Let her alone; for her soul is vexed within her: and the LORD hath hid it from me, and hath not told me.
27TSKCOMഅവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തുചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.
27TSKCOMAval parvvathathil daivapurushanre atukkal ethiyappol avanre kaal pitichu; gehasi avale maarruvaan atuthuchennaare daivapurushan: avale vituka; avalkku valiya manovyasanam untu; yahova athu enne ariyikkaathe marechirikkunnu ennu paranjnju.
27TSKCOMवह पहाड़ पर परमेश्वर के भक्त के पास पहुंची, और उसके पांव पकड़ने लगी, तब गेहजी उसके पास गया, कि उसे धक्का देकर हटाए, परन्तु परमेश्वर के भक्त ने कहा, उसे छोड़ दे, उसका मन य्याकुल है; परन्तु यहोवा ने मुझ को नहीं बताया, छिपा ही रखा है।
28TSKCOMThen she said, Did I desire a son of my lord? did I not say, Do not deceive me?
28TSKCOMഞാൻ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ എന്നു അവൾ പറഞ്ഞു.
28TSKCOMNjaan yajamaananotu oru makane chodichirunnuvo? enne chathikkaruthe ennu njaan paranjnjillayo ennu aval paranjnju.
28TSKCOMतब वह कहने लगी, क्या मैं ने अपके प्रभु से पुत्र का वर मांगा या? क्या मैं ने न कहा या मुझे धोखा न दे?
29TSKCOMThen he said to Gehazi, Gird up thy loins, and take my staff in thine hand, and go thy way: if thou meet any man, salute him not; and if any salute thee, answer him not again: and lay my staff upon the face of the child.
29TSKCOMഉടനെ അവൻ ഗേഹസിയോടു: നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
29TSKCOMUtane avan gehasiyotu: nee ara ketti enre vatiyum kayyil etuthupoka; nee aare engkilum kandaal vandanam cheyyaruthu; ninne vandanam cheythaal prathivandanam parakayum aruthu; enre vati baalanre mukhathu vekkenam ennu paranjnju.
29TSKCOMतब एलीशा ने गेहजी से कहा, अपक्की कमर बान्ध, और मेरी छड़ी हाथ में लेकर चला जा, मार्ग में यदि कोई तुझे मिले तो उसका कुशल न पूछना, और कोई तेरा कुशल पूछे, तो उसको उत्तर न देना, और मेरी यह छड़ी उस लड़के के मुंह पर धर देना।
30TSKCOMAnd the mother of the child said, As the LORD liveth, and as thy soul liveth, I will not leave thee. And he arose, and followed her.
30TSKCOMഎന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റു അവളോടുകൂടെ പോയി.
30TSKCOMEnnaal baalanre amma yahovayaana, ninre jeevanaana, njaan ninne vitukayilla ennu paranjnju; angane avan ezhunnerru avalotukoote poyi.
30TSKCOMतब लड़के की मां ने एलीशा से कहा, यहोवा के और तेरे जीवन की शपय मैं तुझे न छोड़ूंगी। तो वह उठकर उसके पीछे पीछे चला।
31TSKCOMAnd Gehazi passed on before them, and laid the staff upon the face of the child; but there was neither voice, nor hearing. Wherefore he went again to meet him, and told him, saying, The child is not awaked.
31TSKCOMഗേഹസി അവർക്കു മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്നു അറിയിച്ചു.
31TSKCOMGehasi avarkku mumpaayi chennu vati baalanre mukhathu vechu; engkilum oru anakkamo unarchayo undaayilla; athukontu avan avane ethirelpaan matangivannu: baalan unarnnilla ennu ariyichu.
31TSKCOMउन से पहिले पहुंचकर गेहजी ने छड़ी को उस लड़के के मुंह पर रखा, परन्तु कोई शब्द न सुन पड़ा, और न उस ने कान लगाया, तब वह एलीशा से मिलने को लौट आया, और उसको बतलादिया दिया, कि लड़का नहीं जागा।
32TSKCOMAnd when Elisha was come into the house, behold, the child was dead, and laid upon his bed.
32TSKCOMഎലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു.
32TSKCOMEleeshaa veettil vannappol thanre kattilinmel baalan marichukitakkunnathukantu.
32TSKCOMजब एलीशा घर में आया, तब क्या देखा, कि लड़का मरा हुआ उसकी खाट पर पड़ा है।
33TSKCOMHe went in therefore, and shut the door upon them twain, and prayed unto the LORD.
33TSKCOMതാനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു.
33TSKCOMThaanum baalanum maathram akathu undaayirikke avan vaathil atechu yahovayotu praarthichu.
33TSKCOMतब उस ने अकेला भीतर जाकर किवाड़ बन्द किया, और यहोवा से प्रार्यना की।
34TSKCOMAnd he went up, and lay upon the child, and put his mouth upon his mouth, and his eyes upon his eyes, and his hands upon his hands: and he stretched himself upon the child; and the flesh of the child waxed warm.
34TSKCOMപിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.
34TSKCOMPinne avan kayari baalanre mel kitannu; thanre vaay baalanre vaaymelum thanre kannu avanre kanninmelum thanre ullamkaikal avanre ullam kaikalinmelum vechu avanremel kavinnukitannappol baalanre dehathinnu chootupitichu.
34TSKCOMतब वह चढ़कर लड़के पर इस रीति से लेट गया कि अपना मुंह उसके मुंह से और अपक्की आंखें उसकी आंखोंसे और अपके हाथ उसके हाथोंसे मिला दिथे और वह लड़के पर पसर गया, तब लड़के की देह गर्म होने लगी।
35TSKCOMThen he returned, and walked in the house to and fro; and went up, and stretched himself upon him: and the child sneezed seven times, and the child opened his eyes.
35TSKCOMഅവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
35TSKCOMAvan irangi muriyil angottum ingottum onnu natannittu pinneyum kayari avanremel kavinnukitannu; appol baalan ezhu praavashyam thummi kannu thurannu.
35TSKCOMऔर वह उसे छोड़कर घर में इधर उधर टहलने लगा, और फिर चढ़कर लड़के पर पसर गया; तब लड़के ने सात बार छींका, और अपक्की आंखें खोलीं।
36TSKCOMAnd he called Gehazi, and said, Call this Shunammite. So he called her. And when she was come in unto him, he said, Take up thy son.
36TSKCOMഅവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു.
36TSKCOMAvan gehasiye vilichu; shoonemkaarathiye vilikka ennu kalpichu; avan avale vilichu. aval avanre atukkal vannappol avan: ninre makane etuthukontu poykkolka ennu paranjnju.
36TSKCOMतब एलीशा ने गेहजी को बुलाकर कहा, शूनेमिन को बुला ले। जब उसके बुलाने से वह उसके पास आई, तब उस ने कहा, अपके बेटे को उठा ले।
37TSKCOMThen she went in, and fell at his feet, and bowed herself to the ground, and took up her son, and went out.
37TSKCOMഅവൾ അകത്തുചെന്നു അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി.
37TSKCOMAval akathuchennu avanre kaalkkal saashtaamgam veenu namaskarichu thanre makane etuthukontupoyi.
37TSKCOMवह भीतर बई, और उसके पावोंपर गिर भूमि तक फुककर दणडवत किया; फिर अपके बेटे को उठाकर निकल गई।
38TSKCOMAnd Elisha came again to Gilgal: and there was a dearth in the land; and the sons of the prophets were sitting before him: and he said unto his servant, Set on the great pot, and seethe pottage for the sons of the prophets.
38TSKCOMഅനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോടു: നീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
38TSKCOMAnantharam eleeshaa gilgaalil poyi; annu deshathu kshaamam undaayirunnu; pravaachakashishyanmaar avanre mumpil irikkumpol avan thanre baalyakkaaranotu: nee valiya kalam atuppathu vechu pravaachakashishyanmaarkku paayasam undaakkuka ennu paranjnju.
38TSKCOMतब एलीशा गिलगाल को लौट गया। उस समय देश में अकाल या, और भविष्यद्वक्ताओं के चेले उसके साम्हने बैटे हुए थे, और उस ने अपके सेवक से कहा, हण्डा चढ़ाकर भविष्यद्वक्ताओं के चेलोंके लिथे कुछ पका।
39TSKCOMAnd one went out into the field to gather herbs, and found a wild vine, and gathered thereof wild gourds his lap full, and came and shred them into the pot of pottage: for they knew them not.
39TSKCOMഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.
39TSKCOMOruthan cheera parippaan vayalil chennu oru kaattuvalli kantu matiniraya pechura parichu kontuvannu; avar ariyaaykayaal arinjnju paayasakkalathil ittu.
39TSKCOMतब कोई मैदान में साग तोड़ने गया, और कोई जंगली लता पाकर अपक्की अंकवार भर इन्द्रायण तोड़ ले आया, और फांक फांक करके पकने के लिथे हण्डे में डाल दिया, और वे उसको न पहिचानते थे।
40TSKCOMSo they poured out for the men to eat. And it came to pass, as they were eating of the pottage, that they cried out, and said, O thou man of God, there is death in the pot. And they could not eat thereof.
40TSKCOMഅവർ അതു ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു.
40TSKCOMAvar athu aalukalkku vilampi; avar paayasam kutikkumpol nilavilichu; daivapurushanaayullove kalathil maranam ennu paranjnju.
40TSKCOMतब उन्होंने उन मनुष्योंके खाने के लिथे हण्डे में से परोसा। खाते समय वे चिल्लाकर बोल उठे, हे परमेश्वर के भक्त हण्डे में माहुर है, और वे उस में से खा न सके।
41TSKCOMBut he said, Then bring meal. And he cast it into the pot; and he said, Pour out for the people, that they may eat. And there was no harm in the pot.
41TSKCOMഅവർക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
41TSKCOMAvarkku kutippaan kazhinjnjilla. maavu kontuvaruvin ennu avan paranjnju athu kalathil ittu: aalukalkku vilampikotukka ennu paranjnju. pinne dooshyamaayullathonnum kalathil undaayirunnilla.
41TSKCOMतब एलीशा ने कहा, अच्छा, कुछ मैदा ले आओ, तब उस ने उसे हण्डे में डाल कर कहा, उन लोगोंके खाने के लिथे परोस दे, फिर हण्डे में कुछ हानि की वस्तु न रही।
42TSKCOMAnd there came a man from Baal-shalisha, and brought the man of God bread of the firstfruits, twenty loaves of barley, and full ears of corn in the husk thereof. And he said, Give unto the people, that they may eat.
42TSKCOMഅനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.
42TSKCOMAnantharam baal-shaaleeshayilninnu oraal daivapurushannu aadyaphalamaayittu irupathu yavathappavum malarum pokkanathil kontuvannu. janathinnu athu thinmaan kotukka ennu avan kalpichu.
42TSKCOMऔर कोई पतुष्य बालशालीशा से , पहिले उपके हुए जव की बीस रोटियां, और अपक्की बोरी में हरी बालें परमेश्वर के भक्त के पास ले आया; तो एलीशा ने कहा, उन लोगोंको खाने के लिथे दे।
43TSKCOMAnd his servitor said, What, should I set this before an hundred men? He said again, Give the people, that they may eat: for thus saith the LORD, They shall eat, and shall leave thereof.
43TSKCOMഅതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
43TSKCOMAthinnu avanre baalyakkaaran: njaan ithu nooru perkku engane vilampum ennu paranjnju. avan pinneyum: janathinnu athu thinmaan kotukka; avar thinnukayum sheshippikkayum cheyyum ennu yahova arulicheyyunnu ennu paranjnju.
43TSKCOMउसके टहलुए ने कहा, क्या मैं सौ मनुष्योंके साम्हने इतना ही रख दूं? उस ने कहा, लोगोंको दे दे कि खएं, क्योंकि यहोवा योंकहता है, उनके खाने के बाद कुछ बच भी जाएगा।
44TSKCOMSo he set it before them, and they did eat, and left thereof, according to the word of the LORD.
44TSKCOMഅങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
44TSKCOMAngane avan avarkku vilampikkotuthu; yahovayute vachanaprakaaram avar thinnukayum sheshippikkayum cheythu.
44TSKCOMतब उस ने उनके आगे धर दिया, और यहोवा के वचन के अनुसार उनके खाने के बाद कुछ बच भी गया।