1TSKCOMAnd it came to pass, when the LORD would take up Elijah into heaven by a whirlwind, that Elijah went with Elisha from Gilgal.1TSKCOMയഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവു എലീശയോടു കൂടെ ഗിൽഗാലിൽനിന്നു പുറപ്പെട്ടു.1TSKCOMYahova eleeyaave chuzhalikkaarril svarggathilekku etuthukolvaan bhaavichirikkumpol eleeyaavu eleeshayotu koote gilgaalilninnu purappettu.1TSKCOMजब यहोवा एलिय्याह को बवंडर के द्वारा स्वर्ग में उठा लेने को या, तब एलिय्याह और एलीशा दोनोंसंग संग गिलगाल से चले।2TSKCOMAnd Elijah said unto Elisha, Tarry here, I pray thee; for the LORD hath sent me to Bethel. And Elisha said unto him, As the LORD liveth, and as thy soul liveth, I will not leave thee. So they went down to Bethel.2TSKCOMഏലീയാവു എലീശയോടു: നീ ഇവിടെ താമസിച്ചു കൊൾക: യഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടു: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി.2TSKCOMEleeyaavu eleeshayotu: nee ivite thaamasichu kolka: yahova enne bethelilekku ayachirikkunnu ennu paranjnju. eleeshaa avanotu: yahovayaana, ninre jeevanaana, njaan ninne vitukayilla ennu paranjnju. angane avar bethelilekku poyi.2TSKCOMएलिय्याह ने एलीशा से कहा, यहोवा मुझे बेतेल तक भेजता है इसलिथे तू यहीं ठहरा रह। एलीशा ने कहा, यहोवा के और तेरे जीवन की शपय मैं तुझे नहीं छोड़ने का; इसलिथे वे बेतेल को चले गए।3TSKCOMAnd the sons of the prophets that were at Bethel came forth to Elisha, and said unto him, Knowest thou that the LORD will take away thy master from thy head to day? And he said, Yea, I know it; hold ye your peace.3TSKCOMബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ പുറത്തുവന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.3TSKCOMBethelile pravaachakashishyanmaar eleeshayute atukkal purathuvannu avanotu: yahova innu ninre yajamaanane ninre thalekkalninnu etuthukollum ennu nee ariyunnuvo ennu chodichu. athinnu avan: athe, njaan ariyunnu; ningal mindaathirippin ennu paranjnju.3TSKCOMऔर बेतेलवासी भविष्यद्वक्ताओं के चेले एलीशा के पास आकर कहने लगे, क्या तुझे मालूम है कि आज यहोवा तेरे स्वामी को तेरे ऊपर से उठा लेने पर है? उस ने कहा, हां, मुझे भी यह मालूम है, तुम चुप रहो।4TSKCOMAnd Elijah said unto him, Elisha, tarry here, I pray thee; for the LORD hath sent me to Jericho. And he said, As the LORD liveth, and as thy soul liveth, I will not leave thee. So they came to Jericho.4TSKCOMഏലീയാവു അവനോടു: എലീശയേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി.4TSKCOMEleeyaavu avanotu: eleeshaye, nee ivite thaamasichukolka; yahova enne yereehovilekku ayachirikkunnu ennu paranjnju. athinnu avan: yahovayaana, ninre jeevanaana, njaan ninne vitukayilla ennu paranjnju. angane avar yereehovilekku poyi.4TSKCOMऔर एलिय्याह ने उस से कहा, हे एलीशा, यहोवा मुझे यरीहो को भेजता है; इसलिथे तू यहीं ठहरा रह : उस ने कहा, यहोवा के और तेरे जीवन की शपय मैं तुझे नहीं छोड़ने का; सो वे यरीहो को आए।5TSKCOMAnd the sons of the prophets that were at Jericho came to Elisha, and said unto him, Knowest thou that the LORD will take away thy master from thy head to day? And he answered, Yea, I know it; hold ye your peace.5TSKCOMയെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.5TSKCOMYereehovile pravaachakashishyanmaar eleeshayute atukkal vannu avanotu: yahova innu ninre yajamaanane ninre thalekkalninnu etuthukollum ennu nee ariyunnuvo ennu chodichu; athinnu avan: athe, njaan ariyunnu; ningal mindaathirippin ennu paranjnju.5TSKCOMऔर यरीहोवासी भविष्यद्वक्ताओं के चेले एलीशा के पास आकर कहने लगे, क्या तुझे मालूम है कि आज यहोवा तेरे स्वामी को तेरे ऊपर से उठा लेने पर है? उस ने उत्तर दिया, हां मुझे भी मालूम है, तुम चुप रहो।6TSKCOMAnd Elijah said unto him, Tarry, I pray thee, here; for the LORD hath sent me to Jordan. And he said, As the LORD liveth, and as thy soul liveth, I will not leave thee. And they two went on.6TSKCOMഏലീയാവു അവനോടു: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവൻ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി.6TSKCOMEleeyaavu avanotu: nee ivite thaamasichukolka; yahova enne yorddaangkalekku ayachirikkunnu ennu paranjnju; athinnu avan yahovayaana, ninre jeevanaana, njaan ninne vitukayilla ennu paranjnju. angane avar iruvarumkoote poyi.6TSKCOMफिर एलिय्याह ने उस से कहा, यहोवा मुझे यरदन तक भेजता है, सो तू यहीं ठहरा रह; उस ने कहा, यहोवा के और तेरे जीवन की शपय मैं तुझे नहीं छोड़नेका; सो वे दोनोंआगे चने।7TSKCOMAnd fifty men of the sons of the prophets went, and stood to view afar off: and they two stood by Jordan.7TSKCOMപ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവർക്കെതിരെ ദൂരത്തു നിന്നു; അവർ ഇരുവരും യോർദ്ദാന്നരികെ നിന്നു.7TSKCOMPravaachakashishyanmaaril ampathuper chennu avarkkethire doorathu ninnu; avar iruvarum yorddaannarike ninnu.7TSKCOMऔर भविष्यद्वक्ताओं के चेलोंमें से पचास जन जाकर उनके साम्हने दूर खड़े हुए, और वे दोनोंयरदन के तीर खड़े हुए।8TSKCOMAnd Elijah took his mantle, and wrapped it together, and smote the waters, and they were divided hither and thither, so that they two went over on dry ground.8TSKCOMഅപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.8TSKCOMAppol eleeyaavu thanre puthappu etuthu matakki vellathe atichu; athu angottum ingottum pirinjnju; angane avar iruvarum unangiya nilathukooti akkarekku katannu.8TSKCOMतब एलिय्याह ने अपक्की चद्दर पकड़कर ऐंठ ली, और जल पर मारा, तब वह इधर उधर दो भाग हो गया; और वे दोनोंस्यल ही स्यल पार उतर गए।9TSKCOMAnd it came to pass, when they were gone over, that Elijah said unto Elisha, Ask what I shall do for thee, before I be taken away from thee. And Elisha said, I pray thee, let a double portion of thy spirit be upon me.9TSKCOMഅവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.9TSKCOMAvar akkare katannashesham eleeyaavu eleeshayotu: njaan ningkalninnu etuthukollappetummumpe njaan ninakku enthu cheythu tharenam? chodichukolka ennu paranjnju. athinnu eleeshaa: ninre aathmaavil iratti pangku enremel varumaaraakatte ennu paranjnju.9TSKCOMउनके पार पहुंचने पर एलिय्याह ने एलीशा से कहा, उस से पहिले कि मैं तेरे पास से उठा लिथे जाऊं जो कुछ तू चाहे कि मैं तेरे लिथे करूं वह मांग; एलीशा ने कहा, तुझ में जो आत्मा है, उसका दूना भाग मुझे मिल जाए।10TSKCOMAnd he said, Thou hast asked a hard thing: nevertheless, if thou see me when I am taken from thee, it shall be so unto thee; but if not, it shall not be so.10TSKCOMഅതിന്നു അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.10TSKCOMAthinnu avan: nee prayaasamulla kaaryamaakunnu chodichathu; njaan ningkalninnu etuthukollappetumpol nee enne kaanunnuvengkil ninakku angane undaakum; allennuvarikil undaakayilla ennu paranjnju.10TSKCOMएलिय्याह ने कहा, तू ने कठिन बात मांगी है, तौभी यदि तू मुझे उठा लिथे जाने के बाद देखने पाए तो तेरे लिथे ऐसा ही होगा; नहीं तो न होगा।11TSKCOMAnd it came to pass, as they still went on, and talked, that, behold, there appeared a chariot of fire, and horses of fire, and parted them both asunder; and Elijah went up by a whirlwind into heaven.11TSKCOMഅവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.11TSKCOMAvar samsaarichukontu natakkumpol agnirathavum agnyashvangalum vannu avare thammil verpirichu; angane eleeyaavu chuzhalikkaarril svarggathilekku kayari.11TSKCOMवे चलते चलते बातें कर रहे थे, कि अचानक एक अग्नि मय रय और अग्निमय धोड़ोंने उनको अलग अलग किया, और एलिय्याह बवंडर में होकर स्वर्ग पर चढ़ गया।12TSKCOMAnd Elisha saw it, and he cried, My father, my father, the chariot of Israel, and the horsemen thereof. And he saw him no more: and he took hold of his own clothes, and rent them in two pieces.12TSKCOMഎലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.12TSKCOMEleeshaa athu kantittu: enre pithaave, enre pithaave, yisraayelinre therum theraalikalum ennu nilavilichu, pinne avane kantilla; appol avan thanre vasthram pitichu rantu khandamaayi keerikkalanjnju.12TSKCOMऔर उसे एलीशा देखता और मुकारता रहा, हंाय मेरे पिता ! हाथ मेरे पिता ! हाथ इस्राएल के रय और सवारो ! जब वह उसको फिर देख न पड़ा, तब उस ने अपके वस्त्र पाड़े और फाड़कर दो भाग कर दिए।13TSKCOMHe took up also the mantle of Elijah that fell from him, and went back, and stood by the bank of Jordan;13TSKCOMപിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു.13TSKCOMPinne avan eleeyaavinmelninnu veena puthappu etuthu matangichennu yorddaannarike ninnu.13TSKCOMफिर उस ने एलिय्याह की चद्दर उठाई जो उस पर से गिरी यी, और वह लौट गया, और यरदन के तीर पर खड़ा हुआ।14TSKCOMAnd he took the mantle of Elijah that fell from him, and smote the waters, and said, Where is the LORD God of Elijah? and when he also had smitten the waters, they parted hither and thither: and Elisha went over.14TSKCOMഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.14TSKCOMEleeyaavinmelninnu veena puthappukontu avan vellathe atichu: eleeyaavinre daivamaaya yahova evite ennu paranjnju. avan vellathe atichappol athu angottum ingottum pirinjnju. eleeshaa ikkarekku katannu.14TSKCOMऔर उस ने एलिय्याह की वह चद्दर जो उस पर से गिरी यी, पकड़ कर जल पर मारी और कहा, एलिय्याह का परमेश्वर यहोवा कहां है? जब उस ने जल पर मारा, तब वह इधर उधर दो भाग हो गया और एलीशा पार हो गया।15TSKCOMAnd when the sons of the prophets which were to view at Jericho saw him, they said, The spirit of Elijah doth rest on Elisha. And they came to meet him, and bowed themselves to the ground before him.15TSKCOMയെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെ മേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.15TSKCOMYereehovil avannethire ninnirunnu pravaachakashishyanmaar avane kantittu: eleeyaavinre aathmaavu eleeshayute mel adhivasikkunnu ennu paranjnju avane ethirerruchennu avanre mumpil saashtaamgam veenu.15TSKCOMउसे देखकर भविष्यद्वक्ताओं के चेले जो यरीहो में उसके साम्हने थे, कहने लगे, एलिय्याह में जो आत्मा यी, वही एलीशा पर ठहर गई है; सो वे उस से मिलने को आए और उसके साम्हने भूमि तक फुककर दणडवत की।16TSKCOMAnd they said unto him, Behold now, there be with thy servants fifty strong men; let them go, we pray thee, and seek thy master: lest peradventure the Spirit of the LORD hath taken him up, and cast him upon some mountain, or into some valley. And he said, Ye shall not send.16TSKCOMഅവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ടു; അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു.16TSKCOMAvar avanotu: ithaa, atiyangalotukoote ampathu balashaalikal untu; avar chennu ninre yajamaanane anveshikkatte; pakshe yahovayute aathmaavu avane etuthu valla malayilo thaazhvarayilo engaanum ittittundaayirikkum ennu paranjnju. athinnu avan: ningal ayakkaruthu ennu paranjnju.16TSKCOMतब उन्होंने उस से कहा, सुन, तेरे दासोंके पास पचास बलवान पुरुष हैं, वे जाकर तेरे स्वामी को ढूढें, सम्भव है कि क्या जाने यहोवा के आत्मा ने उसको उठाकर किसीं पहाड़ पर वा किसी तराई में डाल दिया हो; उस ने कहा, मत भेजो।17TSKCOMAnd when they urged him till he was ashamed, he said, Send. They sent therefore fifty men; and they sought three days, but found him not.17TSKCOMഅവർ അവനെ അത്യന്തം നിർബ്ബന്ധിച്ചപ്പോൾ അവൻ: എന്നാൽ അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.17TSKCOMAvar avane athyantham nirbbandhichappol avan: ennaal ayachukolvin ennu paranjnju. avar ampathupere ayachu; avar moonnudivasam anveshichittum avane kantethiyilla.17TSKCOMजब उन्होंने उसको यहां तक दबाया कि वह लज्जित हो गया, तब उस ने कहा, भेज दो; सो उन्होंने पचास पुरुष भेज दिए, और वे उसे तीन दिन तक ढूंढ़ते रहे परन्तु न पाया।18TSKCOMAnd when they came again to him, (for he tarried at Jericho,) he said unto them, Did I not say unto you, Go not?18TSKCOMഅവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ടു അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോടു: പോകരുതു എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.18TSKCOMAvan yereehovil paarthirunnathukontu avar avanre atukkal matangivannu; avan avarotu: pokaruthu ennu njaan ningalotu paranjnjillayo ennu paranjnju.18TSKCOMउस समय तक वह यरीहो में ठहरा रहा, सो जब वे उसके पास लौट आए, तब उस ने उन से कहा, क्या मैं ने तुम से न कहा या, कि मत जाओ?19TSKCOMAnd the men of the city said unto Elisha, Behold, I pray thee, the situation of this city is pleasant, as my lord seeth: but the water is naught, and the ground barren.19TSKCOMഅനന്തരം ആ പട്ടണക്കാർ എലീശയോടു: ഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗർഭനാശകവും ആകുന്നു എന്നു പറഞ്ഞു.19TSKCOMAnantharam aa pattanakkaar eleeshayotu: ee pattanathinte irippu manoharamaayathennu yajamaanan kaanunnuvallo; ennaal vellam cheethayum desham garbhanaashakavum aakunnu ennu paranjnju.19TSKCOMउस नगर के निवासियोंने एलीशा से कहा, देख, यह नगर मनभावने स्यान पर बसा है, जैसा मेरा प्रभु देखता है परन्तु पानी बुरा है; और भूमि गर्भ गिरानेवाली है।20TSKCOMAnd he said, Bring me a new cruse, and put salt therein. And they bring it to him.20TSKCOMഅതിന്നു അവൻ: ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.20TSKCOMAthinnu avan: oru puthiya thalika kontuvannu athil uppu ituvin ennu paranjnju. avar athu avanre atukkal kontuvannu.20TSKCOMउस ने कहा, एक नथे प्याले में नमक डालकर मेरे पास ले आओ; वे उसे उसके पास ले आए।21TSKCOMAnd he went forth unto the spring of the waters, and cast the salt in there, and said, Thus saith the LORD, I have healed these waters; there shall not be from thence any more death or barren land.21TSKCOMഅവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.21TSKCOMAvan neeruravinre atukkal chennu athil uppu ittu. njaan ee vellam pathyamaakkiyirikkunnu; ini ithinaal maranavum garbhanaashavum undaakayilla ennu yahova arulicheyyunnu ennu paranjnju.21TSKCOMतब वह जल के सोते के पास निकल गया, और उस में नमक डालकर कहा, यहोवा योंकहता है, कि मैं यह पानी ठीक कर देता हूँ, जिस से वह फिर कभी मृत्यु वा गर्भ गिरने का कारण न होगा।22TSKCOMSo the waters were healed unto this day, according to the saying of Elisha which he spake.22TSKCOMഎലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.22TSKCOMEleeshaa paranjnjathupole aa vellam innuvare pathyamaayithanne irikkunnu.22TSKCOMएलीशा के इस वचन के अनुसार पानी ठीक हो गया, और आज तक ऐसा ही है।23TSKCOMAnd he went up from thence unto Bethel: and as he was going up by the way, there came forth little children out of the city, and mocked him, and said unto him, Go up, thou bald head; go up, thou bald head.23TSKCOMപിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.23TSKCOMPinne avan aviteninnu bethelilekku poyi; avan vazhiyil natakkumpol baalanmaar pattanathilninnu purappettu vannu avane parihasichu avanotu: mottathalayaa, kayari vaa; mottathalayaa, kayari vaa; ennu paranjnju.23TSKCOMवहां से वह बेतेल को चला, और मार्ग की चढ़ाई में चल रहा या कि नगर से छोटे लड़के निकलकर उसका ठट्ठा करके कहने लगे, हे चन्दुए चढ़ जा, हे चन्दुए चढ़ जा।24TSKCOMAnd he turned back, and looked on them, and cursed them in the name of the LORD. And there came forth two she bears out of the wood, and tare forty and two children of them.24TSKCOMഅവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.24TSKCOMAvan pinnokkam thirinjnju avane nokki yahovanaamathil avare shapichu; appol kaattilninnu rantu penkarati irangivannu avaril naalpathirantu baalanmaare keerikkalanjnju.24TSKCOMतब उस ने पीछे की ओर फिर कर उन पर दृष्टि की और यहोवा के नाम से उनको शाप दिया, तब जंगल में से दो रीछिनियोंने निकलकर उन में से बयालीस लड़के फाड़ डाले।25TSKCOMAnd he went from thence to mount Carmel, and from thence he returned to Samaria.25TSKCOMഅവൻ അവിടംവിട്ടു കർമ്മേൽപർവ്വതത്തിലേക്കു പോയി; അവിടെനിന്നു ശമർയ്യയിലേക്കു മടങ്ങിപ്പോന്നു.25TSKCOMAvan avitamvittu karmmelparvvathathilekku poyi; aviteninnu shamaryyayilekku matangipponnu.25TSKCOMवहां से वह कर्म्मेल को गया, और फिर वहां से शोमरोन को लौट गया।