1TSKCOMAnd it came to pass, when Solomon had finished the building of the house of the LORD, and the king’s house, and all Solomon’s desire which he was pleased to do,1TSKCOMയഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്കു ഉണ്ടാക്കുവാൻ മനസ്സും താല്പര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോൻ പണിതു തീർന്നശേഷം1TSKCOMYahovayute aalayavum raajadhaaniyum marrum thanikku undaakkuvaan manassum thaalparyavum undaayirunnathokkeyum shalomon panithu theernnashesham1TSKCOMजब सुलैमान यहोवा के भवन और राजभवन को बना चुका, और जो कुछ उस ने करना चाहा या, उसे कर चुका,2TSKCOMThat the LORD appeared to Solomon the second time, as he had appeared unto him at Gibeon.2TSKCOMയഹോവ ഗിബെയോനിൽവെച്ചു ശലോമോന്നു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന്നു പ്രത്യക്ഷനായി.2TSKCOMYahova gibeyonilvechu shalomonnu prathyakshanaayathupole randaam praavashyavum avannu prathyakshanaayi.2TSKCOMतब यहोवा ने जैसे गिबोन में उसको दर्शन दिया या, वैसे ही दूसरी बार भी उसे दर्शन दिया।3TSKCOMAnd the LORD said unto him, I have heard thy prayer and thy supplication, that thou hast made before me: I have hallowed this house, which thou hast built, to put my name there for ever; and mine eyes and mine heart shall be there perpetually.3TSKCOMയഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.3TSKCOMYahova avanotu arulicheythathenthennaal: nee enre mumpaake kazhichirikkunna ninre praarthanayum yaachanayum njaan kettu; nee panithirikkunna ee aalayathe enre naamam athil ennekkum sthaapippaan thakkavannam njaan vishudheekarichirikkunnu; enre kannum hridayavum ellaaypozhum avite irikkum.3TSKCOMऔर यहोवा ने उस से कहा, जो प्रार्यना गिड़गिड़ाहट के साय तू ने मुझ से की है, उसको मैं ने सुना है, यह जो भवन तू ने बनाया है, उस में मैं ने अपना नाम सदा के लिथे रखकर उसे पवित्र किया है; और मेरी आंखें और मेरा मन नित्य वहीं लगे रहेंगे।4TSKCOMAnd if thou wilt walk before me, as David thy father walked, in integrity of heart, and in uprightness, to do according to all that I have commanded thee, and wilt keep my statutes and my judgments:4TSKCOMഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാൻ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടും കൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും4TSKCOMNjaan ninnotu kalpichathokkeyum cheyvaan thakkavannam enre mumpaake hridayanirmmalathayotum paramaarthathayotum koote ninre appanaaya daaveed natannathupole natakkukayum enre chattangalum4TSKCOMऔर यादे तू अपके पिता दाऊद की नाई मन की खराई और सिधाई से अपके को मेरे साम्हने जानकर चलता रहे, और मेरी सब अपज्ञाओं के अनुसार किया करे, और मेरी विधियोंऔर नियमोंको मानता रहे, तो मैं तेरा राज्य इस्राएल के ऊपर सदा के लिथे स्य्िर करूंगा;5TSKCOMThen I will establish the throne of thy kingdom upon Israel for ever, as I promised to David thy father, saying, There shall not fail thee a man upon the throne of Israel.5TSKCOMവിധികളും പ്രമാണിക്കയും ചെയ്താൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്കു ഇല്ലാതെപോകയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.5TSKCOMVidhikalum pramaanikkayum cheythaal yisraayelinre raajaasanathil irippaan oru purushan ninakku illaathepokayilla ennu njaan ninre appanaaya daaveedinotu arulicheythathupole yisraayelilulla ninre raajathvathinte simhaasanam njaan ennekkum sthiramaakkum.5TSKCOMजैसे कि मैं ने तेरे पिता दाऊद को वचन दिया या, कि तेरे कुल में इस्राएल की गद्दी पर विराजनेवाले सदा बने रहेंगे।6TSKCOMBut if ye shall at all turn from following me, ye or your children, and will not keep my commandments and my statutes which I have set before you, but go and serve other gods, and worship them:6TSKCOMനിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ6TSKCOMNingalo ningalute puthranmaaro enne vittumaari ningalute mumpil vechirikkunna enre kalpanakalum chattangalum pramaanikkaathe chennu anyadaivangale sevichu namaskarichaal6TSKCOMपरन्तु यदि तुम लोग वा तुम्हारे वंश के लोग मेरे पीछे चलना छोड़ दें; और मेरी उन आज्ञाओं और विधियोंको जो मैं ने तुम को दी हैं, न मानें, और जाकर पराथे देवताओं की उपासना करे और उन्हें दणडवत करने लगें,7TSKCOMThen will I cut off Israel out of the land which I have given them; and this house, which I have hallowed for my name, will I cast out of my sight; and Israel shall be a proverb and a byword among all people:7TSKCOMഞാൻ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.7TSKCOMNjaan yisraayelinnu kotuthirikkunna deshathuninnu avare parichukalayum; enre naamathinnu venti njaan vishudheekarichirikkunna ee aalayavum njaan enre mumpilninnu neekkikkalayum; yisraayel sakalajaathikaluteyum itayil pazhanjchollum parihaasavum aayirikkum.7TSKCOMतो मैं इस्राएल को इस देश में से जो मैं ने उनको दिया है, काट डालूंगा और इस भवन को जो मैं ने अपके नाम के लिथे पवित्र किया है, अपक्की दृष्टि से उतार दूंगा; और सब देशोंके लोगोंमें इस्राएल की उपमा दी जाथेगी और उसका दृष्टान्त चलेगा।8TSKCOMAnd at this house, which is high, every one that passeth by it shall be astonished, and shall hiss; and they shall say, Why hath the LORD done thus unto this land, and to this house?8TSKCOMഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.8TSKCOMEe aalayam ethra unnathamaayirunnaalum katannupokunna evanum athine kantu sthambhichu choolakuthi: yahova ee deshathinnum ee aalayathinnum ingane varuthiyathu enthu ennu chodikkum.8TSKCOMऔर यह भवन जो ऊंचे पर रहेगा, तो जो कोई इसके पास होकर चलेगा, वह चकित होगा, और ताली बजाएगा और वे पूछेंगे, कि यहोवा ने इस देश और इस भवन के साय क्योंऐसा किया है;9TSKCOMAnd they shall answer, Because they forsook the LORD their God, who brought forth their fathers out of the land of Egypt, and have taken hold upon other gods, and have worshipped them, and served them: therefore hath the LORD brought upon them all this evil.9TSKCOMഅവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ ഈ അനർത്ഥം ഒക്കെയും അവർക്കു വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും.9TSKCOMAvar thangalute pithaakkanmaare misrayeemdeshathu ninnu kontuvanna thangalute daivamaaya yahovaye upekshikkayum anyadaivangalotu chernnu avaye namaskarichu sevikkayum cheykakontu yahova ee anartham okkeyum avarkku varuthiyirikkunnu ennu athinnu utharam parayum.9TSKCOMतब लोग कहेंगे, कि उन्होंने अपके परमेश्वर यहोवा को जो उनके पुरखाओं को मिस्र देश से निकाल लाया या। तजकर पराथे देवताओं को पकड़ लिया, और उनको दणडवत की और उनकी उपासना की इस कारण यहोवा ने यह सब विपत्ति उन पर डाल दी।10TSKCOMAnd it came to pass at the end of twenty years, when Solomon had built the two houses, the house of the LORD, and the king’s house,10TSKCOMശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം10TSKCOMShalomon yahovayute aalayam, raajadhaani ennee rantu bhavanavum irupathu samvathsaramkontu panithashesham10TSKCOMसुलैमान को तो यहोवा के भवन और राजभवन दोनोंके बनाने में बीस वर्ष लग गए।11TSKCOM(Now Hiram the king of Tyre had furnished Solomon with cedar trees and fir trees, and with gold, according to all his desire,) that then king Solomon gave Hiram twenty cities in the land of Galilee.11TSKCOMസോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻരാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.11TSKCOMSorraajaavaaya heeraam shalomonnu avanre ishtampole okkeyum devadaaruvum saralamaravum svarnnavum kotuthirunnathukontu shalomonraajaavu heeraaminnu galeeladeshathu irupathu pattanam kotuthu.11TSKCOMतब सुलैमान ने सोर के राजा हीराम को जिस ने उसके मनमाने देवदारू और सनोवर की लकड़ी और सोना दिया या, गलील देश के बीस नगर दिए।12TSKCOMAnd Hiram came out from Tyre to see the cities which Solomon had given him; and they pleased him not.12TSKCOMശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,12TSKCOMShalomon heeraaminnu kotutha pattanangale kaanendathinnu avan sorilninnu vannu; ennaal ava avannu bodhichilla, sahodaraa,12TSKCOMजब हीराम ने सोर से जाकर उन नगरोंको देखा, जो सुलैमान ने उसको दिए थे, तब वे उसको अच्छे न लगे।13TSKCOMAnd he said, What cities are these which thou hast given me, my brother? And he called them the land of Cabul unto this day.13TSKCOMനീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു.13TSKCOMNee enikku thanna ee pattanangal enthu ennu avan paranjnju. avekku innuvareyum kaabooldesham ennu peraayirikkunnu.13TSKCOMतब उस ने कहा, हे मेरे भाई, थे नगर क्या तू ने मुझे दिए हैं? और उस ने उनका नाम कबूल देश रखा।14TSKCOMAnd Hiram sent to the king sixscore talents of gold.14TSKCOMഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.14TSKCOMHeeraamo raajaavinnu noorrirupathu thaalanthu ponnu kotuthayachu.14TSKCOMऔर यही नाम आज के दिन तक पड़ा है। फिर हीराम ने राजा के पास साठ किक्कार सोना भेज दिया।15TSKCOMAnd this is the reason of the levy which king Solomon raised; for to build the house of the LORD, and his own house, and Millo, and the wall of Jerusalem, and Hazor, and Megiddo, and Gezer.15TSKCOMശലോമോൻരാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം:15TSKCOMShalomonraajaavu yahovayute aalayam, aramana, millo, yerooshaleminre mathil, haasor, megiddo, geser enniva paniyendathinnu oozhiyavela cheyyicha vivaram:15TSKCOMराजा सुलैमान ने लोगोंको जो बेगारी में रखा, इसका प्रयोजन यह या, कि यहोवा का और अपना भवन बनाए, और मिल्लो और यरूशलेम की शहरपनाह और हासोर, मगिद्दो और गेजेर नगरोंको दृढ़ करे।16TSKCOMFor Pharaoh king of Egypt had gone up, and taken Gezer, and burnt it with fire, and slain the Canaanites that dwelt in the city, and given it for a present unto his daughter, Solomon’s wife.16TSKCOMമിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു.16TSKCOMMisrayeemraajaavaaya pharavon chennu, geser pitichu theevechu chuttukalanjnju, athil paarthirunna kanaanyare konnu, athine shalomonre bhaaryayaaya thanre makalkku sthreedhanamaayi kotuthirunnu.16TSKCOMगेजेर पर तो मिस्र के राजा फ़िरौन ने चढ़ाई करके उसे ले लिया और आग लगाकर फूंक दिया, और उस नगर में रहनेवाले कनानियोंको मार डालकर, उसे अपक्की बेटी सुलैमान की रानी का निज भाग करके दिया या,17TSKCOMAnd Solomon built Gezer, and Beth-horon the nether,17TSKCOMഅങ്ങനെ ശലോമോൻ ഗേസെരും17TSKCOMAngane shalomon geserum17TSKCOMसो सुलैमान ने गेजेर और नीचेवाले बयोरेन,18TSKCOMand Baalath, and Tadmor in the wilderness, in the land,18TSKCOMതാഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള18TSKCOMThaazhathe beth-horonum baalaathum deshathile marubhoomiyilulla18TSKCOMबालात और तामार को जो जंगल में हैं, दृढ़ किया, थे तो देश में हैं।19TSKCOMAnd all the cities of store that Solomon had, and cities for his chariots, and cities for his horsemen, and that which Solomon desired to build in Jerusalem, and in Lebanon, and in all the land of his dominion.19TSKCOMതദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിതു19TSKCOMThadmorum shalomonnu undaayirunna sakalasambhaaranagarangalum rathanagarangalum kuthirachevakarkkulla pattanangalum shalomon yerooshalemilum lebaanonilum thanre raajyathil ellaatavum panivaan aagrahichathokkeyum panithu19TSKCOMफिर सुलैमान के जितने भणडार के नगर थे, और उसके रयोंऔर सवारोंके नगर, उनको वरन जो कुछ सुलैमान ने यरूशलेम, लबानोन और अपके राज्य के सब देशोंमें बनाना चाहा, उन सब को उस ने दृढ़ किया।20TSKCOMAnd all the people that were left of the Amorites, Hittites, Perizzites, Hivites, and Jebusites, which were not of the children of Israel,20TSKCOMഅമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും20TSKCOMAmoryar, hithyar, perisyar, hivyar, yeboosyar enningane yisraayelmakkalil ulppetaatha sheshippulla sakalajaathiyeyum20TSKCOMएमोरी, हित्ती, परिज्जी, हिब्बी और यबूसी जो रह गए थे, जो इस्राएलियोंमें के न थे,21TSKCOMTheir children that were left after them in the land, whom the children of Israel also were not able utterly to destroy, upon those did Solomon levy a tribute of bondservice unto this day.21TSKCOMയിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.21TSKCOMYisraayelmakkalkku nirmmoolamaakkuvaan kazhiyaathe pinneetum deshathu sheshichirunna avarute makkaleyum shalomon oozhiyavelakkaaraakki; avar innuvare angane irikkunnu.21TSKCOMउनके वंश जो उनके बाद देश में रह गए, और उनको इस्राएली सत्यानाश न कर सके, उनको तो सुलैमान ने दास कर के बेगारी में रखा, और आज तक उनको वही दशा है।22TSKCOMBut of the children of Israel did Solomon make no bondmen: but they were men of war, and his servants, and his princes, and his captains, and rulers of his chariots, and his horsemen.22TSKCOMയിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു.22TSKCOMYisraayelmakkalil ninno shalomon aareyum daasyavelakkaakkiyilla; avar avanre yodhaakkalum bhrithyanmaarum prabhukkanmaarum patanaayakanmaarum avanre rathangalkkum kuthirachevakarkkum adhipathimaarum aayirunnu.22TSKCOMपरन्तु इस्राएलियोंमें से सुलैमान ने किसी को दास न बनाया; वे तो योद्धा और उसके कर्मचारी, उसके हाकिम, उसके सरदार, और उसके रयों, और सवारोंके प्रधान हुए।23TSKCOMThese were the chief of the officers that were over Solomon’s work, five hundred and fifty, which bare rule over the people that wrought in the work.23TSKCOMഅഞ്ഞൂറ്റമ്പതുപേർ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.23TSKCOMAnjnjoorrampathuper shalomonre velayetutha janathinnu medhaavikalaaya meludyogasthanmaaraayirunnu.23TSKCOMजो मुख्य हाकिम सुलैमान के कामोंके ऊपर ठहर के काम करनेवालोंपर प्रभुता करते थे, थे पांच सौ पचास थे।24TSKCOMBut Pharaoh’s daughter came up out of the city of David unto her house which Solomon had built for her: then did he build Millo.24TSKCOMഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോൻ അവൾക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു.24TSKCOMPharavonre makal daaveedinre nagarathilninnu shalomon avalkkuventi panithirunna aramanayil paarppaan vannashesham avan millo panithu.24TSKCOMजब फ़िरौन की बेटी दाऊदपुर में से अपके उस भवन को आ गई, जो उस ने उसके लिथे बनाया या तब उस ने मिल्लो को बनाया।25TSKCOMAnd three times in a year did Solomon offer burnt offerings and peace offerings upon the altar which he built unto the LORD, and he burnt incense upon the altar that was before the LORD. So he finished the house.25TSKCOMശലോമോൻ യഹോവെക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവർ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.25TSKCOMShalomon yahovekku panithirunna yaagapeethathinmel avar aantil moonnu praavashyam homayaagangalum samaadhaanayaagangalum arppichu yahovayute sannidhiyil dhoopam kaattum. ingane avan yahovayute aalayam theerthu.25TSKCOMऔर सुलैमान उस वेदी पर जो उस ने यहोवा के लिथे बनाई यी, प्रति वर्ष में तीन बार होमबलि और मेलबलि चढ़ाया करता या और साय ही उस वेदी पर जो यहोवा के सम्मुख यी, धूप जलाया करता या, इस प्रकार उस ने उस भवन को तैयार कर दिया।26TSKCOMAnd king Solomon made a navy of ships in Ezion-geber, which is beside Eloth, on the shore of the Red sea, in the land of Edom.26TSKCOMശലോമോൻരാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.26TSKCOMShalomonraajaavu edomdeshathu chengkatalkarayil elothinnu sameepathulla esyon-geberilvechu kappalukal panithu.26TSKCOMफिर राजा सुलैमान ने एस्योनगेबेर में जो एदोम देश मे लाल समुद्र के तीर एलोत के पास है, जहाज बनाए।27TSKCOMAnd Hiram sent in the navy his servants, shipmen that had knowledge of the sea, with the servants of Solomon.27TSKCOMആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു.27TSKCOMAa kappalukalil shalomonre daasanmaarotukoote heeraam samudraparichayamulla kappalkkaaraaya thanre daasanmaare ayachu.27TSKCOMऔर जहाजोंमें हीराम ने अपके अधिक्कारने के मल्लाहोंको, जो समुद्र से जानकारी रखते थे, सुलैमान के सेवकोंके संग भेज दिया।28TSKCOMAnd they came to Ophir, and fetched from thence gold, four hundred and twenty talents, and brought it to king Solomon.28TSKCOMഅവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.28TSKCOMAvar opheerilekku chennu aviteninnu naanoorrirupathu thaalanthu ponnu shalomonraajaavinre atukkal kontuvannu.28TSKCOMउन्होंने ओपोर को जाकर वहां से चार सौ बीस किक्कार सोना, राजा सुलैमान को लाकर दिया।