1TSKCOMAnd when the queen of Sheba heard of the fame of Solomon concerning the name of the LORD, she came to prove him with hard questions.1TSKCOMശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീർത്തികേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു.1TSKCOMShebaaraajnji yahovayute naamam sambandhichu shalomonnulla keerthikettittu katamozhikalaal avane pareekshikkendathinnu vannu.1TSKCOMजब शीबा की रानी ने यहोवा के नाम के विषय सुलैमान की कीत्तिं सुनी, तब वह कठिन कठिन प्रश्नोंसे उसकी पक्कीझा करने को चल पक्की।2TSKCOMAnd she came to Jerusalem with a very great train, with camels that bare spices, and very much gold, and precious stones: and when she was come to Solomon, she communed with him of all that was in her heart.2TSKCOMഅവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകളങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.2TSKCOMAval athimahathaaya parivaarathotum sugandhavarggavum anavadhi ponnum rathnavum chumanna ottakalangalotumkoote yerooshalemilvannu; aval shalomonre atukkal vannashesham thanre manorathamokkeyum avanotu prasthaavichu.2TSKCOMवह तो बहुत भारी दल, और मसालों, और बहुत सोने, और मणि से लदे ऊंट साय लिथे हुए यरूशलेम को आई; और सुलैमान के पास पहुंचकर अपके मन की सब बातोंके विषय में उस से बातें करने लगी।3TSKCOMAnd Solomon told her all her questions: there was not any thing hid from the king, which he told her not.3TSKCOMഅവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.3TSKCOMAvalute sakalachodyangalkkum shalomon samaadhaanam paranjnju. samaadhaanam paravaan kazhiyaathe onnum raajaavinnu maraporulaayirunnilla.3TSKCOMसुलैमान ने उसके सब प्रश्नोंका उत्तर दिया, कोई बात राजा की बुद्धि से ऐसी बाहर न रही कि वह उसको न बता सका।4TSKCOMAnd when the queen of Sheba had seen all Solomon’s wisdom, and the house that he had built,4TSKCOMശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും4TSKCOMShebaaraajnji shalomonre sakalajnjaanavum avan panitha aramanayum4TSKCOMजब शीबा की रानी ने सुलैमान की सब बुद्धिमानी और उसका बनाया हुआ भवन, और उसकी मेज पर का भोजन देखा,5TSKCOMAnd the meat of his table, and the sitting of his servants, and the attendance of his ministers, and their apparel, and his cupbearers, and his ascent by which he went up unto the house of the LORD; there was no more spirit in her.5TSKCOMഅവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.5TSKCOMAvanre meshayile bhakshanavum avanre bhrithyanmaarute irippum avanre shushrooshakanmaarute nilayum avarute utuppum avanre paanapaathravaahakanmaareyum yahovayute aalayathilekkulla avanre ezhunnellathum kantittu amparannupoyi.5TSKCOMऔर उसके कर्मचारी किस रीति बैठते, और उसके टहंलुए किस रीति खड़े रहते, और कैसे कैसे कपके पहिने रहते हैं, और उसके पिलानेवाले कैसे हैं, और वह कैसी चढ़ाई है, जिस से वह यहोवा के भवन को जाया करता है, यह सब जब उस ने देखा, तब वह चकित हो गई।6TSKCOMAnd she said to the king, It was a true report that I heard in mine own land of thy acts and of thy wisdom.6TSKCOMഅവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ.6TSKCOMAval raajaavinotu paranjnjathu enthennaal: ninre kaaryangaleyum jnjaanatheyum kurichu njaan enre deshathuvechu ketta varthamaanam sathyam thanne.6TSKCOMतब उस ने राजा से कहा, तेरे कामोंऔर बुद्धिमानी की जो कीत्तिं मैं ने अपके देश में सुनी यी वह सच ही है।7TSKCOMHowbeit I believed not the words, until I came, and mine eyes had seen it: and, behold, the half was not told me: thy wisdom and prosperity exceedeth the fame which I heard.7TSKCOMഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.7TSKCOMNjaan vannu enre kannukontu kaanunnathuvare aa varthamaanam vishvasichilla. ennaal paathipolum njaan arinjnjirunnilla. njaan ketta keerthiyekkaal ninre jnjaanavum dhanavum adhikamaakunnu.7TSKCOMपरन्तु जब तक मैं ने आप ही आकर अपक्की आंखोंसे यह न देखा, तब तक मैं ने उन बातोंकी प्रतीत न की, परन्तु इसका आधा भी मुझे न बताया गया या; तेरी बुद्धिमानी और कल्याण उस कीत्तिं से भी बढ़कर है, जो मैं ने सुनी यी।8TSKCOMHappy are thy men, happy are these thy servants, which stand continually before thee, and that hear thy wisdom.8TSKCOMനിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.8TSKCOMNinre bhaaryamaar bhaagyavathikal; ninre mumpil eppozhum ninnu ninre jnjaanam kelkkunna ee ninre bhrithyanmaarum bhaagyavaanmaar.8TSKCOMधन्य हैं तेरे जन ! धन्य हैं तेरे थे सेवक ! जो नित्य तेरे सम्मुख उपस्यित रहकर तेरी बुद्धि की बातें सुनते हैं।9TSKCOMBlessed be the LORD thy God, which delighted in thee, to set thee on the throne of Israel: because the LORD loved Israel for ever, therefore made he thee king, to do judgment and justice.9TSKCOMനിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.9TSKCOMNinne yisraayelinre raajaasanathil iruthuvaan ninnil prasaadicha ninre daivamaaya yahova vaazhthappettavan; yahova yisraayeline ennekkum snehikkakontu neethiyum nyaayavum natathendathinnu ninne raajaavaakkiyirikkunnu.9TSKCOMधन्य है तेरा परमेश्वर यहोवा ! जो तुझ से ऐसा प्रसन्न हुआ कि तुझे इस्राएल की राजगद्दी पर विराजमान किया : यहोवा इस्राएल से सदा प्रेम रखता है, इस कारण उस ने तुझे न्याय और धर्म करने को राजा बना दिया है।10TSKCOMAnd she gave the king an hundred and twenty talents of gold, and of spices very great store, and precious stones: there came no more such abundance of spices as these which the queen of Sheba gave to king Solomon.10TSKCOMഅവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.10TSKCOMAval raajaavinnu noorrirupathu thaalanth ponnum anavadhi sugandhavarggavum rathnavum kotuthu; shebaaraajnji shalomonraajaavinnu kotutha sugandhavarggampole athra valare pinne orikkalum vannittilla.10TSKCOMऔर उस ने राजा को एक सौ बीस किक्कार सोना, बहुत सा सुगन्ध द्रय्य, और मणि दिया; जितना सुगन्ध द्रय्य शीबा की रानी ने राजा सुलैमान को दिया, उतना फिर कभी नहीं आया।11TSKCOMAnd the navy also of Hiram, that brought gold from Ophir, brought in from Ophir great plenty of almug trees, and precious stones.11TSKCOMഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.11TSKCOMOpheerilninnu ponnu kontuvanna heeraaminre kappalukal opheerilninnu anavadhi chandanavum rathnavum kontuvannu.11TSKCOMफिर हीराम के जहाज भी जो ओपीर से सोना लाते थे, वह बहुत सी चन्दन की लकड़ी और मणि भी लाए।12TSKCOMAnd the king made of the almug trees pillars for the house of the LORD, and for the king’s house, harps also and psalteries for singers: there came no such almug trees, nor were seen unto this day.12TSKCOMരാജാവു ചന്ദനംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല.12TSKCOMRaajaavu chandanamkontu yahovayute aalayathinnum raajadhaanikkum azhikalum samgeethakkaarkku kinnarangalum veenakalum undaakki; anganeyulla chandanamaram innuvare vannittilla, kantittumilla.12TSKCOMऔर राजा ने चन्दन की लकड़ी से यहोवा के भवन और राजभवन के लिथे जंगले और गवैयोंके लिथे वीणा और सारंगियां बनवाई ; ऐसी चन्दन की लकड़ी आज तक फिर नहीं आई, और न दिखाई पक्की है।13TSKCOMAnd king Solomon gave unto the queen of Sheba all her desire, whatsoever she asked, beside that which Solomon gave her of his royal bounty. So she turned and went to her own country, she and her servants.13TSKCOMശലോമോൻരാജാവു സ്വമേധയാ ശെബാരാജ്ഞിക്കു രാജൌചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോൻരാജാവു അവൾക്കു കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.13TSKCOMShalomonraajaavu svamedhayaa shebaaraajnjikku raajauchithyampole kotuthathukootaathe aval aagrahichu chodichathumellaam shalomonraajaavu avalkku kotuthu. angane aval thanre bhrithyanmaarumaayi svadeshathekku matangippoyi.13TSKCOMऔर शीबा की रानी ने जो कुछ चाहा, वही राजा सुलैमान ने उसकी इच्छा के अनुसार उसको दिया, फिर राजा सुलैमान ने उसको अपक्की उदारता से बहुत कुछ दिया, तब वह अपके जनोंसमेत अपके देश को लौट गई।14TSKCOMNow the weight of gold that came to Solomon in one year was six hundred threescore and six talents of gold.14TSKCOMശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകലരാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതു കൂടാതെ14TSKCOMShalomonnu sanjchaaravyaapaarikalaalum varthakanmaarute kachavatathaalum sammishrajaathikalute sakalaraajaakkanmaaraalum deshaadhipathimaaraalum vannathu kootaathe14TSKCOMजो सोना प्रति वर्ष सुलैमान के पास पहुंचा करता या, उसका तौल छ:सौ छियासठ किक्कार या।15TSKCOMBeside that he had of the merchantmen, and of the traffick of the spice merchants, and of all the kings of Arabia, and of the governors of the country.15TSKCOMആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.15TSKCOMAantuthorum vanna ponninre thookkam arunoorrarupathaaru thaalanthaayirunnu.15TSKCOMइस से अधिक सौदागरोंसे, और य्योपारियोंके लेन देन से, और दोगली जातियोंके सब राजाओं, और अपके देश के गवर्नरो से भी बहुत कुछ मिलता या।16TSKCOMAnd king Solomon made two hundred targets of beaten gold: six hundred shekels of gold went to one target.16TSKCOMശലോമോൻരാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി.16TSKCOMShalomonraajaavu, atichuparathiya ponnukontu irunooru vanparicha undaakki; oro parichekku arunoorushekkal ponnu chelavaayi.16TSKCOMऔर राजा सुलैमान ने सोना गढ़बाकर दो सौ बड़ी बड़ी ढालें बनवाई; एक एक ढाल में छ: छ: सौ शेकेल सोना लगा।17TSKCOMAnd he made three hundred shields of beaten gold; three pound of gold went to one shield: and the king put them in the house of the forest of Lebanon.17TSKCOMഅടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻ വനഗൃഹത്തിൽ വെച്ചു.17TSKCOMAtichuparathiya ponnukontu avan munnooru cheruparichayum undaakki; oro cheru parichekku moonnu maane ponnu chelavaayi; avaye raajaavu lebaanon vanagrihathil vechu.17TSKCOMफिर उस ने सोना गढ़वाकर तीन सौ छोटी ढालें भी बनवाई; एक एक छोटी ढाल में, तीन माने सोना लगा; और राजा ने उनको लबानोनी वन नाम भवन में रखवा दिया।18TSKCOMMoreover the king made a great throne of ivory, and overlaid it with the best gold.18TSKCOMരാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.18TSKCOMRaajaavu danthamkontu oru valiya simhaasanam undaakki thangkamkontu pothinjnju.18TSKCOMऔर राजा ने हाथीदांत का एक बड़ा सिंहासन बनवाया, और उत्तम कुन्दन से मढ़वाया।19TSKCOMThe throne had six steps, and the top of the throne was round behind: and there were stays on either side on the place of the seat, and two lions stood beside the stays.19TSKCOMസിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.19TSKCOMSimhaasanathinnu aaru pathanam undaayirunnu. simhaasanathinte thalapurakottu valanjnjirunnu; irippitathinte irubhaagathum kaithaangalum kaithaangalinnarike nilkkunna rantu simhavum undaayirunnu.19TSKCOMउस सिंहासन में छ: सीढिय़ां यीं; और सिंहासन का सिरहाना पिछाड़ी की ओर गोल या, और बैठने के स्यान की दोनोंअलग टेक लगी यीं, और दोनोंटेकोंके पास एक एक सिंह खड़ा हुआ बना या।20TSKCOMAnd twelve lions stood there on the one side and on the other upon the six steps: there was not the like made in any kingdom.20TSKCOMആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.20TSKCOMAaru pathanathil ippurathum appurathumaayi panthrantu simham ninnirunnu. oru raajyathum ingane undaakkiyirunnilla.20TSKCOMऔर छहोंसीढिय़ोंकी दोनोंअलंग एक एक सिंह खड़ा हुआ बना या, कुल बारह हुए। किसी राज्य में ऐसा कभी नहीं बना;21TSKCOMAnd all king Solomon’s drinking vessels were of gold, and all the vessels of the house of the forest of Lebanon were of pure gold; none were of silver: it was nothing accounted of in the days of Solomon.21TSKCOMശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.21TSKCOMShalomonraajaavinre sakalapaanapaathrangalum ponnukontum lebaanon vanagrihathile upakaranangalokkeyum thangkamkontum aayirunnu; onnum vellikondalla; athinnu shalomonre kaalathu vilayillaayirunnu.21TSKCOMऔर राजा सुलैमान के पीने के सब पात्र सोने के बने थे, और लबानोनी बन नाम भवन के सब पात्र भी चोखे सोने के थे, चांदी का कोई भी न या। सुलैमान के दिनोंमें उसका कुछ लेखा न या।22TSKCOMFor the king had at sea a navy of Tharshish with the navy of Hiram: once in three years came the navy of Tharshish, bringing gold, and silver, ivory, and apes, and peacocks.22TSKCOMരാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.22TSKCOMRaajaavinnu samudrathil heeraaminre kappalukalotukoote tharsheesh kappalukal undaayirunnu; tharsheesh kappalukal moonnu samvathsarathil orikkal ponnu, velli, aanakkompu, kurangu, mayil enniva kontuvannu.22TSKCOMक्योंकि समुद्र पर हीराम के जहाजोंके साय राजा भी तशींश के जहाज रखता या, ओर तीन तीन वर्ष पर तशींश के जहाज सोना, चांदी, हाथीदांत, बन्दर और मयूर ले आते थे।23TSKCOMSo king Solomon exceeded all the kings of the earth for riches and for wisdom.23TSKCOMഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.23TSKCOMIngane shalomonraajaavu bhoomiyile sakalaraajaakkanmaarilumvechu dhanamkontum jnjaanamkontum mikechavanaayirunnu.23TSKCOMइस प्रकार राजा सुलैमान, धन और बुद्धि में पृय्वी के सब राजाओं से बढ़कर हो गया।24TSKCOMAnd all the earth sought to Solomon, to hear his wisdom, which God had put in his heart.24TSKCOMദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.24TSKCOMDaivam shalomonre hridayathil kotutha jnjaanam kelkkendathinnu sakaladeshakkaarum avanre mukhadarshanam anveshichuvannu.24TSKCOMऔर समस्त पृय्वी के लोग उसकी बुद्धि की बातें सुनने को जो परमेश्वर ने मन में उत्पन्न की यीं, सुलैमान का दर्शन पाना चाहते थे।25TSKCOMAnd they brought every man his present, vessels of silver, and vessels of gold, and garments, and armour, and spices, horses, and mules, a rate year by year.25TSKCOMഅവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.25TSKCOMAvaril ororuthanum aantuthorum thaanthaanre kaazhchayaayi vellippaathram, ponpaathram, vasthram, aayudham, sugandhavarggam, kuthira, kovarkazhutha enniva kontuvannu.25TSKCOMऔर वे प्रति वर्ष अपक्की अपक्की भेंट, अर्यात् चांदी और सोने के पात्र, वस्त्र, शस्त्र, सुगन्ध द्रय्य, घोड़े, और खच्चर ले आते थे।26TSKCOMAnd Solomon gathered together chariots and horsemen: and he had a thousand and four hundred chariots, and twelve thousand horsemen, whom he bestowed in the cities for chariots, and with the king at Jerusalem.26TSKCOMശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.26TSKCOMShalomon rathangaleyum kuthirachevakareyum shekharichu: avannu aayirathinaanooru rathangalum pantheeraayiram kuthirachevakarum undaayirunnu. avare avan raajaavinre rathanagarangalilum yerooshalemil raajaavinre atukkalum paarppichirunnu.26TSKCOMऔर सुलैमान ने रय और सवार इकट्ठे कर लिए, तो उसके चौदह सौ रय, और बारह हजार सवार हुए, और उनको उस ने रयोंके नगरोंमें, और यरूशलेम में राजा के पास ठहरा रखा।27TSKCOMAnd the king made silver to be in Jerusalem as stones, and cedars made he to be as the sycomore trees that are in the vale, for abundance.27TSKCOMരാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.27TSKCOMRaajaavu yerooshalemil velliye peruppamkontu kallupoleyum devadaaruvine thaazhveethiyile kaattathimarampoleyumaakki.27TSKCOMऔर राजा ने बहुतायत के कारण, यरूशलेम में चांदी को तो ऐसा कर दिया जैसे पत्यर और देवदारू को जैसे नीचे के देश के गूलर।28TSKCOMAnd Solomon had horses brought out of Egypt, and linen yarn: the king’s merchants received the linen yarn at a price.28TSKCOMശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.28TSKCOMShalomonnu kuthirakale kontuvannathu misrayeemilninnaayirunnu; raajaavinre kachavatakkaar avaye koottamaayittu vilekku vaangikkontuvarum.28TSKCOMऔर जो घोड़े सुलैमान रखता या, वे मिस्र से आते थे, और राजा के व्योपारी उन्हें फुणड फुणड करके ठहराए हुए दाम पर लिया करते थे।29TSKCOMAnd a chariot came up and went out of Egypt for six hundred shekels of silver, and an horse for an hundred and fifty: and so for all the kings of the Hittites, and for the kings of Syria, did they bring them out by their means.29TSKCOMഅവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.29TSKCOMAvar misrayeemilninnu ratham onninnu arunoorum kuthira onninnu noorrampathum vellishekkal vila kotuthu vaangikontuvarum; angane thanne avar hithyarute sakalaraajaakkanmaarkkum araamraajaakkanmaarkkum kontuvannu kotukkum.29TSKCOMएक रय तो छ: सौ शेकेल चांदी पर, और एक घोड़ा डेढ़ सौ शेकेल पर, मिस्र से आता या, और इसी दाम पर वे हित्तियोंऔर अराम के सब राजाओं के लिथे भी व्योपारियोंके द्वारा आते थे।