Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBut king Solomon loved many strange women, together with the daughter of Pharaoh, women of the Moabites, Ammonites, Edomites, Zidonians, and Hittites;
1TSKCOMശലോമോൻരാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.
1TSKCOMShalomonraajaavu pharavonre makale kootaathe movaabyar, ammonyar, edomyar, seedonyar, hithyar enningane anyaajaathikkaarathikalaaya aneka sthreekaleyum snehichu.
1TSKCOMपरन्तु राजा सुलैमान फ़िरौन की बेटी, और बहुतेरी और पराथे स्त्रियोंसे, जो मोआबी, अम्मोनी, एदोमी, सीदोती, और हित्ती यीं, प्रीति करने लगा।
2TSKCOMOf the nations concerning which the LORD said unto the children of Israel, Ye shall not go in to them, neither shall they come in unto you: for surely they will turn away your heart after their gods: Solomon clave unto these in love.
2TSKCOMനിങ്ങൾക്കു അവരോടു കൂടിക്കലർച്ച അരുതു; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുതു; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽനിന്നുള്ളവരെ തന്നേ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.
2TSKCOMNingalkku avarotu kootikkalarcha aruthu; avarkku ningalotum kootikkalarcha aruthu; avar ningalute hridayathe thangalute devanmaarilekku vasheekarichukalayum ennu yahova yisraayelmakkalotu arulicheytha anyajaathikalilninnullavare thanne; avarotu shalomon snehathaal parrichernnirunnu.
2TSKCOMवे उन जातियोंकी यीं, जिनके विषय में यहोवा ने इस्राएलियोंसे कहा या, कि तुम उनके मध्य में न जाना, और न वे तुम्हारे मध्य में आने पाएं, वे तुम्हारा मन अपके देवताओं की ओर नि:सन्देह फेरेंगी; उन्हीं की प्रीति में सुलैमान लिप्त हो गया।
3TSKCOMAnd he had seven hundred wives, princesses, and three hundred concubines: and his wives turned away his heart.
3TSKCOMഅവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.
3TSKCOMAvannu ezhunooru kuleenapathnikalum munnooru veppaattikalum undaayirunnu; avanre bhaaryamaar avanre hridayathe vasheekarichukalanjnju.
3TSKCOMऔर उसके सात सौ रानियां, और तीन सौ रखेलियां हो गई यीं और उसकी इन स्त्रियोंने उसका मन बहका दिया।
4TSKCOMFor it came to pass, when Solomon was old, that his wives turned away his heart after other gods: and his heart was not perfect with the LORD his God, as was the heart of David his father.
4TSKCOMഎങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.
4TSKCOMEnganeyennaal: shalomon vayodhikanaayappol bhaaryamaar avanre hridayathe anyadevanmaarilekku vasheekarichu; avanre hridayam avanre appanaaya daaveedinre hridayampole thanre daivamaaya yahovayingkal ekaagramaayirunnilla.
4TSKCOMसो जब सुलैमान बूढ़ा हुआ, तब उसकी स्त्रियोंने उसका मन पराथे देवताओं की ओर बहका दिया, और उसका मन अपके पिता दाऊद की नाई अपके परमेश्वर यहोवा पर पूरी रीति से लगा न रहा।
5TSKCOMFor Solomon went after Ashtoreth the goddess of the Zidonians, and after Milcom the abomination of the Ammonites.
5TSKCOMശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു
5TSKCOMShalomon seedonyadeviyaaya asthorethineyum ammonyarute mlechhavigrahamaaya milkkomineyum chennu sevichu
5TSKCOMसुलैमान तो सीदोनियोंकी अशतोरेत नाम देवी, और अम्मोनियोंके मिल्कोम नाम घृणित देवता के पीछे चला।
6TSKCOMAnd Solomon did evil in the sight of the LORD, and went not fully after the LORD, as did David his father.
6TSKCOMതന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
6TSKCOMThanre appanaaya daaveedineppole yahovaye poornnamaayi anusarikkaathe shalomon yahovekku anishtamaayullathu cheythu.
6TSKCOMऔर सुलैमान ने वह किया जो यहोवा की दृष्टि में बुरा है, और यहोवा के पीछे अपके पिता दाऊद की नाई पूरी रीति से न चला।
7TSKCOMThen did Solomon build an high place for Chemosh, the abomination of Moab, in the hill that is before Jerusalem, and for Molech, the abomination of the children of Ammon.
7TSKCOMഅന്നു ശലോമോൻ യെരൂശലേമിന്നു എതിരെയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു.
7TSKCOMAnnu shalomon yerooshaleminnu ethireyulla malayil movaabyarute mlechhavigrahamaaya kemoshinnum ammonyarute mlechhavigrahamaaya molekkinnum oro poojaagiri panithu.
7TSKCOMउन दिनोंसुलैमान ने यरूशलेम के साम्हने के पहाड़ पर मोआबियोंके कमोश नाम घृणित देवता के लिथे और अम्मोनियोंके मोलेक नाम घृणित देवता के लिथे एक एक ऊंचा स्यान बनाया।
8TSKCOMAnd likewise did he for all his strange wives, which burnt incense and sacrificed unto their gods.
8TSKCOMതങ്ങളുടെ ദേവന്മാർക്കു ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാർക്കും വേണ്ടി അവൻ അങ്ങനെ ചെയ്തു.
8TSKCOMThangalute devanmaarkku dhoopam kaattiyum balikazhichumponna anyajaathikkaarathikalaaya sakalabhaaryamaarkkum venti avan angane cheythu.
8TSKCOMऔर अपक्की सब पराथे स्त्रियोंके लिथे भी जो अपके अपके देवताओं को धूप जलातीं और बलिदान करती यीं, उस ने ऐसा ही किया।
9TSKCOMAnd the LORD was angry with Solomon, because his heart was turned from the LORD God of Israel, which had appeared unto him twice,
9TSKCOMതനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോൻ തന്റെ ഹൃദയം തിരിക്കയും
9TSKCOMThanikku rantupraavashyam prathyakshanaakayum anyadevanmaare chennu sevikkaruthenna kaaryathekkurichu thannotu kalpikkayum cheythirunna yisraayelinre daivamaaya yahovaye vittu shalomon thanre hridayam thirikkayum
9TSKCOMतब यहोवा ने सुलैमान पर क्रोध किया, क्योंकि उसका मन इस्राएल के परमेश्वर यहोवा से फिर गया या जिस ने दो बार उसको दर्शन दिया या।
10TSKCOMAnd had commanded him concerning this thing, that he should not go after other gods: but he kept not that which the LORD commanded.
10TSKCOMയഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.
10TSKCOMYahova kalpichathu pramaanikkaathe irikkayum cheykakontu yahova avanotu kopichu.
10TSKCOMऔर उस ने इसी बात के विषय में आज्ञा दी यी, कि पराथे देवताओं के पीछे न हो लेना, तौभी उस ने यहोवा की आज्ञा न मानी।
11TSKCOMWherefore the LORD said unto Solomon, Forasmuch as this is done of thee, and thou hast not kept my covenant and my statutes, which I have commanded thee, I will surely rend the kingdom from thee, and will give it to thy servant.
11TSKCOMയഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാൽ: എന്റെ നിയമവും ഞാൻ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരിൽ ഇരിക്കകൊണ്ടു ഞാൻ രാജത്വം നിങ്കൽ നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.
11TSKCOMYahova shalomonotu arulicheythathu enthennaal: enre niyamavum njaan ninnotu kalpicha kalpanakalum nee pramaanichilla ennulla samgathi ninre peril irikkakontu njaan raajathvam ningkal ninnu nishchayamaayi parichu ninre daasannu kotukkum.
11TSKCOMऔर यहोवा ने सुलैमान से कहा, तुझ से जो ऐसा काम हुआ है, और मेरी बन्धाई हुई वाचा और दी हुई वीधि तू ने पूरी नहीं की, इस कारण मैं जाज्य को निश्चय तूफ से छीनकर तेरे एक कर्मचारी को दे दूंगा।
12TSKCOMNotwithstanding in thy days I will not do it for David thy father’s sake: but I will rend it out of the hand of thy son.
12TSKCOMഎങ്കിലും നിന്റെ അപ്പനായ ദാവീദിൻ നിമിത്തം ഞാൻ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്നു അതിനെ പറിച്ചുകളയും.
12TSKCOMEngkilum ninre appanaaya daaveedin nimitham njaan ninre jeevakaalathu athu cheykayilla; ennaal ninre makanre kayyilninnu athine parichukalayum.
12TSKCOMतौभी तेरे पिता दाऊद के कारण तेरे दिनो में तो ऐसा न करूंगा; परन्तु तेरे पुत्र के हाथ से राज्य छीन लूंगा।
13TSKCOMHowbeit I will not rend away all the kingdom; but will give one tribe to thy son for David my servant’s sake, and for Jerusalem’s sake which I have chosen.
13TSKCOMഎങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിൻ നിമിത്തവും ഒരു ഗോത്രത്തെ ഞാൻ നിന്റെ മകന്നു കൊടുക്കും.
13TSKCOMEngkilum raajathvam muzhuvanum parichukalayaathe enre daasanaaya daaveedin nimithavum njaan thiranjnjetutha yerooshalemin nimithavum oru gothrathe njaan ninre makannu kotukkum.
13TSKCOMफिर भी मैं पूर्ण राज्य तो न छीन लूंगा, परन्तु अपके दास दाऊद के कारण, और अपके चुने हुए यरूशलेम के कारण, मैं तेरे पुत्र के हाथ में एक गोत्र छोड़ दूंगा।
14TSKCOMAnd the LORD stirred up an adversary unto Solomon, Hadad the Edomite: he was of the king’s seed in Edom.
14TSKCOMയഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവൻ എദോം രാജസന്തതിയിൽ ഉള്ളവൻ ആയിരുന്നു.
14TSKCOMYahova edomyanaaya hadad enna oru prathiyogiye shalomonre nere ezhunnelpichu. avan edom raajasanthathiyil ullavan aayirunnu.
14TSKCOMसो यहोवा ने एदोमी हदद को जो एदोमी राजवंश का या, सुलैमान का शत्रु बना दिया।
15TSKCOMFor it came to pass, when David was in Edom, and Joab the captain of the host was gone up to bury the slain, after he had smitten every male in Edom;
15TSKCOMദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്‍വാൻ ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോൾ--
15TSKCOMDaaveed edomyare nigrahichakaalathu senaadhipathiyaaya yovaab pattupoyavare atakkamchey‍vaan chennu edomile purushaprajaye okkeyum nigrahichappol--
15TSKCOMक्योंकि जब दाऊद एदोम में या, और योआब सेनापति मारे हुओं को मिट्ट देने गया,
16TSKCOM(For six months did Joab remain there with all Israel, until he had cut off every male in Edom:)
16TSKCOMഎദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാർത്തിരുന്നു--
16TSKCOMEdomile purushaprajaye okkeyum nigrahikkuvolam yovaabum ellaayisraayelum avite aarumaasam paarthirunnu--
16TSKCOM( योआब तो समस्त इस्राएल समेत वहां छ: महीने रहा, जब तक कि उस ने एदोम के सब मुरुषोंको नाश न कर दिया)
17TSKCOMThat Hadad fled, he and certain Edomites of his father’s servants with him, to go into Egypt; Hadad being yet a little child.
17TSKCOMഹദദ് എന്നവൻ തന്റെ അപ്പന്റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്കു ഓടിപ്പോയി; ഹദദ് അന്നു പൈതൽ ആയിരുന്നു.
17TSKCOMHadad ennavan thanre appanre bhrithyanmaaril chila edomyarumaayi misrayeemilekku otippoyi; hadad annu paithal aayirunnu.
17TSKCOMतब हदद जो छोटा लड़का या, अपके पिता के कई एक एदोमी सेवकोंके संग मिस्र को जाने की मनसा से भागा।
18TSKCOMAnd they arose out of Midian, and came to Paran: and they took men with them out of Paran, and they came to Egypt, unto Pharaoh king of Egypt; which gave him an house, and appointed him victuals, and gave him land.
18TSKCOMഅവർ മിദ്യാനിൽ നിന്നു പുറപ്പെട്ടു പാറാനിൽ എത്തി; പാറാനിൽനിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്റെ അടുക്കൽ ചെന്നു; അവൻ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.
18TSKCOMAvar midyaanil ninnu purappettu paaraanil ethi; paaraanilninnu aalukaleyum koottikkontu misrayeemil misrayeemraajaavaaya pharavonre atukkal chennu; avan avannu oru veetu kotuthu aahaaram kalpichu oru deshavum kotuthu.
18TSKCOMऔर वे मिद्यान से होकर परान को आए, और परान में से कई पुरुषोंको संग लेकर मिस्र में फ़िरौन राजा के पास गए, और फ़िरौन ने उसको घर दिया, और उसको भोजन मिलने की आज्ञा दी और कुछ भूमि भी दी।
19TSKCOMAnd Hadad found great favour in the sight of Pharaoh, so that he gave him to wife the sister of his own wife, the sister of Tahpenes the queen.
19TSKCOMഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവൻ തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.
19TSKCOMPharavonnu hadadinotu valare ishtam thonni; athukontu avan thanre bhaaryayaaya thahpenes raajnjiyute sahodariye avannu bhaaryayaayi kotuthu.
19TSKCOMऔर हदद पर फ़िरौन की बड़े अनुग्रह की दृष्टि हुई, और उस ने उसको अपक्की साली अर्यात्‌ तहपकेस रानी की बहिन ब्याह दी।
20TSKCOMAnd the sister of Tahpenes bare him Genubath his son, whom Tahpenes weaned in Pharaoh’s house: and Genubath was in Pharaoh’s household among the sons of Pharaoh.
20TSKCOMതഹ്പെനേസിന്റെ സഹോദരി അവന്നു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയിൽ വളർത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയിൽ ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.
20TSKCOMThahpenesinre sahodari avannu genoobath ennoru makane prasavichu; avane thahpenes mulakuti maarri pharavonre aramanayil valarthi; angane genoobath pharavonre aramanayil pharavonre puthranmaarotukoote aayirunnu.
20TSKCOMऔर तहपकेस की बहिन से गनूबत उत्पन्न हुआ और इसका दूध तहपकेस ने फ़िरौन के भवन में छुड़ाया; तब बनूबत फ़िरौन के भवन में उसी के पुत्रोंके साय रहता या।
21TSKCOMAnd when Hadad heard in Egypt that David slept with his fathers, and that Joab the captain of the host was dead, Hadad said to Pharaoh, Let me depart, that I may go to mine own country.
21TSKCOMദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോടു: ഞാൻ എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.
21TSKCOMDaaveed thanre pithaakkanmaareppole nidrapraapichu ennum senaadhipathiyaaya yovaabum marichu ennum hadad misrayeemil kettittu pharavonotu: njaan enre deshathekku yaathrayaakendathinnu enne ayakkenam ennu paranjnju.
21TSKCOMजब हदद ने मिस्र में रहते यह सुना, कि दाऊद अपके पुरखाओं के संग सो गया, और योआब सेनापति भी मर गया है, तब उस ने फ़िरौन से कहा, मुझे आज्ञा दे कि मैं अपके देश को जाऊं !
22TSKCOMThen Pharaoh said unto him, But what hast thou lacked with me, that, behold, thou seekest to go to thine own country? And he answered, Nothing: howbeit let me go in any wise.
22TSKCOMഫറവോൻ അവനോടു: നീ സ്വദേശത്തേക്കു പോകുവാൻ താല്പര്യപ്പെടേണ്ടതിന്നു എന്റെ അടുക്കൽ നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവൻ: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.
22TSKCOMPharavon avanotu: nee svadeshathekku pokuvaan thaalparyappetendathinnu enre atukkal ninakku enthu kuravulla ennu chodichu; athinnu avan: onnumundaayittalla; engkilum enne onnayakkenam ennu paranjnju.
22TSKCOMफ़िरौन ने उस से कहा, क्यों? मेरे यहां तुझे क्या घटी हुई कि तू अपके देश को जला जाना चाहता है? उस ने उत्तर दिया, कुछ नहीं हुई, तौभी मुझे अपश्य जाने दे।
23TSKCOMAnd God stirred him up another adversary, Rezon the son of Eliadah, which fled from his lord Hadadezer king of Zobah:
23TSKCOMദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവൻ സോബാരാജാവായ ഹദദേസർ എന്ന തന്റെ യജമാനനെ വിട്ടു ഓടിപ്പോയിരുന്നു.
23TSKCOMDaivam avanre nere elyaadaavinre makanaaya reson enna marroru prathiyogiyeyum ezhunnelpichu; avan sobaaraajaavaaya hadadesar enna thanre yajamaanane vittu otippoyirunnu.
23TSKCOMफिर परमेश्वर ने उसका एक और शत्रु कर दिया, अर्यात्‌ एल्यादा के पुत्र रजोन को, वह तो अपके स्वामी सोबा के राजा हददेजेर के पास से भागा या;
24TSKCOMAnd he gathered men unto him, and became captain over a band, when David slew them of Zobah: and they went to Damascus, and dwelt therein, and reigned in Damascus.
24TSKCOMദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്നു അവിടെ പാർത്തു ദമ്മേശെക്കിൽ വാണു.
24TSKCOMDaaveed sobakkaare nigrahichappol avan thanikku aalukale shekharichu avarute koottathinnu naayakanaaytheernnu; avar dammeshekkil chennu avite paarthu dammeshekkil vaanu.
24TSKCOMऔर जब दाऊद ने सोबा के जनोंको घात किया, तब रजोन अपके पास कई पुरुषोंको इकट्ठे करके, एक दल का प्रधान हो गया, और वह दमिश्क को जाकर वहीं रहने और राज्य करने लगा।
25TSKCOMAnd he was an adversary to Israel all the days of Solomon, beside the mischief that Hadad did: and he abhorred Israel, and reigned over Syria.
25TSKCOMഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവൻ യിസ്രായേലിനെ വെറുത്തു അരാമിൽ രാജാവായിവാണു.
25TSKCOMHadad cheytha dosham kootaathe ivanum shalomonre kaalathokkeyum yisraayelinnu prathiyogi aayirunnu; avan yisraayeline veruthu araamil raajaavaayivaanu.
25TSKCOMऔर उस हानि को छोड़ जो हदद ने की, रजोन भी, सुलैमान के जीवन भर अस्राएल का शत्रु बना रहा; और वह इस्राएल से घृणा रखता हुआ अराम पर राज्य करता या
26TSKCOMAnd Jeroboam the son of Nebat, an Ephrathite of Zereda, Solomon’s servant, whose mother’s name was Zeruah, a widow woman, even he lifted up his hand against the king.
26TSKCOMസെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകൻ യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.
26TSKCOMSeredayilninnulla ephrayeemyanaaya nebaathinte makan yorobeyaam enna shalomonre daasanum raajaavinotu mathsarichu; avanre amma serooyaa ennu perulla oru vidhava aayirunnu.
26TSKCOMफिर नबात का और सरूआह नाम एक विधवा का पुत्र यारोबाम नाम एक एप्रैमी सरेदाबासी जो सुलैमान का कर्मचारी या, उस ने भी राजा के विरुद्ध सिर उठाया।
27TSKCOMAnd this was the cause that he lifted up his hand against the king: Solomon built Millo, and repaired the breaches of the city of David his father.
27TSKCOMഅവൻ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോൻ മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീർത്തു.
27TSKCOMAvan raajaavinotu mathsarippaanulla kaaranam enthennaal: shalomon millo panithu, thanre appanaaya daaveedinre nagarathinte arrakurram theerthu.
27TSKCOMउसका राजा के विरुद्ध सिर अठाने का यह कारण हुआ, कि सुलैमान मिल्लो को बना रहा या ओर अपके पिता दाऊद के नगर के दरार बन्द कर रहा या।
28TSKCOMAnd the man Jeroboam was a mighty man of valour: and Solomon seeing the young man that he was industrious, he made him ruler over all the charge of the house of Joseph.
28TSKCOMഎന്നാൽ യൊരോബെയാം ബഹു പ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൌവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ടു ശലോമോൻ യോസേഫുഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.
28TSKCOMEnnaal yorobeyaam bahu praapthiyulla purushan aayirunnu; ee yauvanakkaaran parishramasheelan ennu kantittu shalomon yosephugrihathinte kaaryaadikalokkeyum avanre vichaaranayil elpichu.
28TSKCOMयारोबाम बड़ा हाूरवीर या, और जब सुलैमान ने जवान को देखा, कि यह परिश्र्मी ह; तब उस ने उसको यूसुफ के घराने के सब काम पर मुखिया ठहराया।
29TSKCOMAnd it came to pass at that time when Jeroboam went out of Jerusalem, that the prophet Ahijah the Shilonite found him in the way; and he had clad himself with a new garment; and they two were alone in the field:
29TSKCOMആ കാലത്തു ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോൾ ശിലോന്യനായ അഹിയാപ്രവാചകൻ വഴിയിൽവെച്ചു അവനെ കണ്ടു; അവൻ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലിൽ തനിച്ചായിരുന്നു.
29TSKCOMAa kaalathu orikkal yorobeyaam yerooshalemilninnu varumpol shilonyanaaya ahiyaapravaachakan vazhiyilvechu avane kantu; avan oru puthiya angki dharichirunnu; rantuperum vayalil thanichaayirunnu.
29TSKCOMउन्हीं दिनोंमें यारोबाम यरूशलेम से निकलकर जा रहा या, कि शीलोबासी अहिय्याह नबी, नई चद्दर ओढ़े हुए मार्ग पर उस से मिला; और केवल वे ही दोनोंमैदान में थे।
30TSKCOMAnd Ahijah caught the new garment that was on him, and rent it in twelve pieces:
30TSKCOMഅഹിയാവു താൻ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി:
30TSKCOMAhiyaavu thaan dharichirunna puthiya angki pitichu panthrantu khandamaayi keeri:
30TSKCOMअपैर अहिय्याह ने अपक्की उस नई चद्दर को ले लिया, और उसे फाड़कर बारह टुकड़े कर दिए।
31TSKCOMAnd he said to Jeroboam, Take thee ten pieces: for thus saith the LORD, the God of Israel, Behold, I will rend the kingdom out of the hand of Solomon, and will give ten tribes to thee:
31TSKCOMയൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ: പത്തു ഖണ്ഡം നീ എടുത്തുകൊൾക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ രാജത്വം ശലോമോന്റെ കയ്യിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.
31TSKCOMYorobeyaaminotu paranjnjathenthennaal: pathu khandam nee etuthukolka; yisraayelinre daivamaaya yahova iprakaaram arulicheyyunnu: ithaa njaan raajathvam shalomonre kayyilninnu parichukeeri, pathu gothram ninakku tharunnu.
31TSKCOMतब उस ने यारोबाम से कहा, दस टुकड़े ले ले; क्योंकि, इस्राएल का परमेश्वर यहोवा योंकहता है, कि सुन, मैं राज्य को सुलैमान के हाथ से छीन कर दस गोत्र तेरे हाथ में कर दूंगा।
32TSKCOM(But he shall have one tribe for my servant David’s sake, and for Jerusalem’s sake, the city which I have chosen out of all the tribes of Israel:)
32TSKCOMഎന്നാൽ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ എല്ലായിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.
32TSKCOMEnnaal enre daasanaaya daaveedin nimithavum njaan ellaayisraayelgothrangalilninnum thiranjnjetutha yerooshalem nagaram nimithavum oru gothram avannu irikkum.
32TSKCOMपरन्तु मेरे दास दाऊद के कारण और यरूशलेम के कारण जो मैं ने इस्राएल के सब गोत्रोंमें से चुना है, उसका एक गोत्र बना रहेगा।
33TSKCOMBecause that they have forsaken me, and have worshipped Ashtoreth the goddess of the Zidonians, Chemosh the god of the Moabites, and Milcom the god of the children of Ammon, and have not walked in my ways, to do that which is right in mine eyes, and to keep my statutes and my judgments, as did David his father.
33TSKCOMഅവർ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മിൽക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവർ എന്റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.
33TSKCOMAvar enne upekshichu, seedonyadeviyaaya asthorethineyum movaabyadevanaaya kemoshineyum ammonyadevanaaya milkkomineyum namaskarikkayum avanre appanaaya daaveed ennapole enikku prasaadamaayullathu chey‍vaanum enre chattangalum vidhikalum pramaanippaanum avar enre vazhikalil natakkaathe irikkayum cheythathu kontu thanne.
33TSKCOMइसका कारण यह है कि उन्होंने मुझे त्याग कर सीदोनियोंकी देवी अश्तोरेत और मोआबियोंके देवता कमोश, और अम्मोनियोंके देवता मिल्कोम को दणडवत की, और मेरे मागॉं पर नहीं चले : और जो मेरी दृष्टि में ठीक है, वह नहीं किया, और मेरी वेधियोंऔर नियमोंको नहीं माना जैसा कि उसके पिता दाऊद ने किया।
34TSKCOMHowbeit I will not take the whole kingdom out of his hand: but I will make him prince all the days of his life for David my servant’s sake, whom I chose, because he kept my commandments and my statutes:
34TSKCOMഎന്നാൽ രാജത്വം മുഴുവനും ഞാൻ അവന്റെ കയ്യിൽനിന്നു എടുക്കയില്ല; ഞാൻ തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസൻ ദാവീദ് നിമിത്തം ഞാൻ അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.
34TSKCOMEnnaal raajathvam muzhuvanum njaan avanre kayyilninnu etukkayilla; njaan thiranjnjetuthavanum enre kalpanakaleyum chattangaleyum pramaanichavanum aaya enre daasan daaveed nimitham njaan avane avanre jeevakaalathokkeyum prabhuvaayi vechekkum.
34TSKCOMतौभी मैं उसके हाथ से पूर्ण राज्य न ले लूंगा, परन्तु मेरा चुना हुआ दास दाऊद जो मेरी आज्ञाएं और विधियां मानता रहा, उसके कारण मैं उसको जीवन भर प्रधान ठहराए रखूंगा।
35TSKCOMBut I will take the kingdom out of his son’s hand, and will give it unto thee, even ten tribes.
35TSKCOMഎങ്കിലും അവന്റെ മകന്റെ കയ്യിൽനിന്നു ഞാൻ രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.
35TSKCOMEngkilum avanre makanre kayyilninnu njaan raajathvam etuthu ninakku tharum; pathu gothrangale thanne.
35TSKCOMपरन्तु उसके पुत्र के हाथ से मैं राज्य अर्यात्‌ दस गोत्र लेकर तुझे दे दूंगा।
36TSKCOMAnd unto his son will I give one tribe, that David my servant may have a light alway before me in Jerusalem, the city which I have chosen me to put my name there.
36TSKCOMഎന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാൻ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാൻ അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.
36TSKCOMEnre naamam sthaapikkendathinnu njaan thiranjnjetutha yerooshalemnagarathil enre mumpaake enre daasanaaya daaveedinnu ennekkum oru deepam undaayirikkathakkavannam njaan avanre makannu oru gothrathe kotukkum.
36TSKCOMऔर उसके पुत्र को मैं एक गोत्र दूंगा, इसलिथे कि यरूश्सलेम अर्यात्‌ उस नगर में जिसे अपना नाम रखने को मैं ने चुना है, मेरे दास दाऊद का दीपक मेरे साम्हने सदैव बना रहे।
37TSKCOMAnd I will take thee, and thou shalt reign according to all that thy soul desireth, and shalt be king over Israel.
37TSKCOMനീയോ നിന്റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ എടുത്തിരിക്കുന്നു.
37TSKCOMNeeyo ninre ishtampole okkeyum vaanu yisraayelinnu raajaavaayirikkendathinnu njaan ninne etuthirikkunnu.
37TSKCOMपरन्तु तुझे मैं ठहरा लूंगा, और तू अपक्की इच्छा भर इस्राएल पर राज्य करेगा।
38TSKCOMAnd it shall be, if thou wilt hearken unto all that I command thee, and wilt walk in my ways, and do that is right in my sight, to keep my statutes and my commandments, as David my servant did; that I will be with thee, and build thee a sure house, as I built for David, and will give Israel unto thee.
38TSKCOMഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളിൽ നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതു പോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.
38TSKCOMNjaan ninnotu kalpikkunnathokkeyum nee kettu enre vazhikalil natannu enre daasanaaya daaveed cheythathu pole enre chattangalum kalpanakalum pramaanichu kontu enikku prasaadamaayullathu cheythaal njaan ninnotukoote irikkum; njaan daaveedinnu panithathupole ninakku sthiramaayoru griham panithu yisraayeline ninakku tharum.
38TSKCOMऔर यदि तू मेरे दास दाऊद की नाई मेरी सब आज्ञाएं, और मेरे मागॉं पर चले, और जो काम मेरी दृष्टि में ठीक है, वही करे, और मेरी विधियां और आााएं मानता रहे, तो मैं तेरे संग रहूंगा, और जिस तनह मैं ने दाऊद का घराना बनाए रखा है, वैसे ही तेरा भी घराना बनाए रखूंगा, और तेरे हाथ इस्राएल को दूंगा।
39TSKCOMAnd I will for this afflict the seed of David, but not for ever.
39TSKCOMദാവീദിന്റെ സന്തതിയെയോ ഞാൻ ഇതു നിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.
39TSKCOMDaaveedinre santhathiyeyo njaan ithu nimitham thaazhthum; sadaakaalathekkallathaanum.
39TSKCOMइस पाप के कारण मैं दाऊद के वंश को दु:ख दूंगा, तौभी सदा तक नहीं।
40TSKCOMSolomon sought therefore to kill Jeroboam. And Jeroboam arose, and fled into Egypt, unto Shishak king of Egypt, and was in Egypt until the death of Solomon.
40TSKCOMഅതുകൊണ്ടു ശലോമോൻ യൊരോബെയാമിനെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റു മിസ്രയീമിൽ ശീശക്ക് എന്ന മിസ്രയീംരാജാവിന്റെ അടുക്കൽ ഓടിപ്പോയി; ശലോമോന്റെ മരണംവരെ അവൻ മിസ്രയീമിൽ ആയിരുന്നു.
40TSKCOMAthukontu shalomon yorobeyaamine kolluvaan anveshichu. ennaal yorobeyaam ezhunnerru misrayeemil sheeshakk enna misrayeemraajaavinre atukkal otippoyi; shalomonre maranamvare avan misrayeemil aayirunnu.
40TSKCOMऔर सुलैमान ने यारोबाम को मार डालना चाहा, परन्तु यारोबाम मिस्र के राजा शीशक के पास भाग गया, और सुलैमान के मरने नक वहीं रहा।
41TSKCOMAnd the rest of the acts of Solomon, and all that he did, and his wisdom, are they not written in the book of the acts of Solomon?
41TSKCOMശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
41TSKCOMShalomonre marrulla vrithaanthangalum avan cheythathokkeyum avanre jnjaanavum shalomonre vrithaanthapusthakathil ezhuthiyirikkunnuvallo.
41TSKCOMसुलैमान की और सब बातें और उसके सब काम और उसकी बुद्धिमानी का वर्णन, क्या सुलैमान के इतिहास की पुस्तक में नहीं लिखा है?
42TSKCOMAnd the time that Solomon reigned in Jerusalem over all Israel was forty years.
42TSKCOMശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.
42TSKCOMShalomon yerooshalemil ellaa yisraayelineyum vaanakaalam naalpathu samvathsaram aayirunnu.
42TSKCOMसुलैमान को यरूशलेम में सब इस्राएल पर राज्य करते हुए चालीस वर्ष बीते।
43TSKCOMAnd Solomon slept with his fathers, and was buried in the city of David his father: and Rehoboam his son reigned in his stead.
43TSKCOMശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
43TSKCOMShalomon thanre pithaakkanmaareppole nidrapraapichu; avanre appanaaya daaveedinre nagarathil avane atakkam cheythu; avanre makanaaya rehabeyaam avannu pakaram raajaavaayi.
43TSKCOMऔर सुलैमान अपके पुरखाओं के संग सोया, और उसको उसके पिता दाऊद के नगर में मिट्टी दी गई, और उसका पुत्र रहूबियाम उसके स्यान पर राजा हुआ।