Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass after this, that Absalom prepared him chariots and horses, and fifty men to run before him.
1TSKCOMഅനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
1TSKCOMAnantharam abshaalom oru rathatheyum kuthirakaleyum thanre mumpil otuvaan ampathu akampatikaleyum sampaadichu.
1TSKCOMइसके बाद अबशालोम ने रय और घोड़े, और अपके आगे आगे दौड़नेवाले पचास मनुष्य रख लिए।
2TSKCOMAnd Absalom rose up early, and stood beside the way of the gate: and it was so, that when any man that had a controversy came to the king for judgment, then Absalom called unto him, and said, Of what city art thou? And he said, Thy servant is of one of the tribes of Israel.
2TSKCOMഅബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതിൽക്കൽ വഴിയരികെ നില്ക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കൽ വിസ്താരത്തിന്നായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ചു: നീ ഏതു പട്ടണക്കാരൻ എന്നു ചോദിക്കും; അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ എന്നു അവൻ പറയുമ്പോൾ
2TSKCOMAbshaalom athikaalathu ezhunnerru pativaathilkkal vazhiyarike nilkkum; aarengkilum vyavahaaram undaayittu raajaavinre atukkal visthaarathinnaayi varumpol abshaalom avane vilichu: nee ethu pattanakkaaran ennu chodikkum; atiyan yisraayelil inna gothrakkaaran ennu avan parayumpol
2TSKCOMऔर अबशालोम सवेरे उठकर फाटक के मार्ग के पास ख्ड़ा हाआ करता या; और जब जब कोई मुद्दई राजा के पास न्याय के लिथे आता, तब तब अबशालोम उसको पुकारके पूछता या, तू किय नगर से आता है?
3TSKCOMAnd Absalom said unto him, See, thy matters are good and right; but there is no man deputed of the king to hear thee.
3TSKCOMഅബ്ശാലോം അവനോടു: നിന്റെ കാര്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാര്യം കേൾപ്പാൻ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.
3TSKCOMAbshaalom avanotu: ninre kaaryam nyaayavum nerumullathu; engkilum ninre kaaryam kelppaan raajaavu aareyum kalpichaakkeettillallo ennu parayum.
3TSKCOMऔर वह कहता या, कि तेरा दास इस्राएल के फुलाने गोत्र का है। तब अबशालोम उस से कहता या, कि सुन, तेरा पझ तो ठीक और न्याय का है; परन्तु राजा की ओर से तेरी युननेवाला कोई नहीं है।
4TSKCOMAbsalom said moreover, Oh that I were made judge in the land, that every man which hath any suit or cause might come unto me, and I would do him justice!
4TSKCOMഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ടു ഞാൻ അവർക്കു ന്യായം തീർപ്പാൻ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.
4TSKCOMHaa, vazhakkum vyavahaaravum ullavarokkeyum enre atukkal vannittu njaan avarkku nyaayam theerppaan thakkavannam enne raajyathu nyaayaadhipanaakkiyengkil kollaayirunnu ennum abshaalom parayum.
4TSKCOMफिर अबशालोम यह भी कहा करता या, कि भला होता कि मैं इस देश में न्यायी ठहराया जाता ! कि जितने मुकद्दमावाले होते वे सब मेरे ही पास आते, और मैं उनका न्याय चुकाता।
5TSKCOMAnd it was so, that when any man came nigh to him to do him obeisance, he put forth his hand, and took him, and kissed him.
5TSKCOMആരെങ്കിലും അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.
5TSKCOMAarengkilum avane namaskarippaan atuthu chennaal avan kai neetti avane pitichu chumbanam cheyyum.
5TSKCOMफिर जब कोई उसे दणडवत्‌ करने को निकट आता, तब वह हाथ बढ़ाकर उसको पकड़के चूम लेता या।
6TSKCOMAnd on this manner did Absalom to all Israel that came to the king for judgment: so Absalom stole the hearts of the men of Israel.
6TSKCOMരാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.
6TSKCOMRaajaavinre atukkal nyaayavisthaarathinnu varunna ellaayisraayelinotum abshaalom ivvannam thanne cheythu; angane abshaalom yisraayelyarute hridayam vasheekarichukalanjnju.
6TSKCOMऔर जितने इस्राएली राजा के पास अपना मुकद्दमा तै करने को आते उन सभोंसे अबशालोम ऐसा ही व्यवहार किया करता या; इस प्रकार अबशालोम ने इस्राएली मनुष्योंके मन को हर लिया।
7TSKCOMAnd it came to pass after forty years, that Absalom said unto the king, I pray thee, let me go and pay my vow, which I have vowed unto the LORD, in Hebron.
7TSKCOMനാലുസംവത്സരം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞതു: ഞാൻ യഹോവെക്കു നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാൻ അനുവാദം തരേണമേ.
7TSKCOMNaalusamvathsaram kazhinjnjappol abshaalom raajaavinotu paranjnjathu: njaan yahovekku nernna oru nercha hebronil chennu kazhippaan anuvaadam tharename.
7TSKCOMचार वर्ष के बीतने पर अबशालोम ने राजा से कहा, मुझे हेब्रोन जाकर अपक्की उस मन्नत को पूरी करने दे, जो मैं ने यहोवा की मानी है।
8TSKCOMFor thy servant vowed a vow while I abode at Geshur in Syria, saying, If the LORD shall bring me again indeed to Jerusalem, then I will serve the LORD.
8TSKCOMയഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാൽ യഹോവെക്കു ഒരു ആരാധന കഴിക്കും എന്നു അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.
8TSKCOMYahova enne yerooshalemilekku matakkivaruthiyaal yahovekku oru aaraadhana kazhikkum ennu atiyan araamile geshooril paartha kaalam oru nercha nernnirunnu.
8TSKCOMतेरा दास तो जब आराम के गशूर में रहता या, तब यह कहकर यहोवा की मन्नत मानी, कि यदि यहोवा मुझे सचमुच यरूशलेम को लौटा ले जाए, तो मैं यहोवा की उपासना करूंगा।
9TSKCOMAnd the king said unto him, Go in peace. So he arose, and went to Hebron.
9TSKCOMരാജാവു അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.
9TSKCOMRaajaavu avanotu: samaadhaanathote poka ennu paranjnju. avan ezhunnerru hebronilekku poyi.
9TSKCOMराजा ने उस से कहा, कुशल झेम से जा। और वह चलकर हेब्रोन को गया।
10TSKCOMBut Absalom sent spies throughout all the tribes of Israel, saying, As soon as ye hear the sound of the trumpet, then ye shall say, Absalom reigneth in Hebron.
10TSKCOMഎന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിൻ എന്നു പറയിച്ചിരുന്നു.
10TSKCOMEnnaal abshaalom yisraayelgothrangalil ellaatavum chaaranmaare ayachu: ningal kaahalanaadam kelkkumpol abshaalom hebronil raajaavaayirikkunnu ennu vilichuparavin ennu parayichirunnu.
10TSKCOMतब अबशालोम ने इस्राएल के समस्त गोत्रें में यह कहने के लिथे भेदिए भेजे, कि जग नरसिंगे का शब्द तुम को सुन पके, तब कहना, कि अबशालोम हेब्रोन में राजा हुआ !
11TSKCOMAnd with Absalom went two hundred men out of Jerusalem, that were called; and they went in their simplicity, and they knew not any thing.
11TSKCOMഅബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർത്ഥതയിലായിരുന്നു പോയതു.
11TSKCOMAbshaalominotukoote yerooshalemilninnu kshanikkappettavaraayi irunooru per poyirunnu. avar onnum ariyaathe thangalute paramaarthathayilaayirunnu poyathu.
11TSKCOMऔर अबशालोम के संग दो सौ नेवतहारी यरूशलेम से गए; वे सीधे मन से उसका भेद बिना जाने गए।
12TSKCOMAnd Absalom sent for Ahithophel the Gilonite, David’s counsellor, from his city, even from Giloh, while he offered sacrifices. And the conspiracy was strong; for the people increased continually with Absalom.
12TSKCOMഅബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.
12TSKCOMAbshaalom yaagam kazhikkumpol daaveedinre manthriyaaya aheethophel enna geelonyaneyum avanre pattanamaaya geelonilninnu aalayachuvaruthi; ingane janam nithyam abshaalominre atukkal vannukootukayaal koottukettinnu balam erivannu.
12TSKCOMफिर जब अबशालोम का यज्ञ हुआ, तब उस ने गीलोवासी अहीतोपेल को, जो दाऊद का मंत्री या, बुलवा भेजा कि वह अपके नगर गीलो से आए। और राजद्रोह की गोष्ठी ने बल पकड़ा, क्योंकि अबशालोम के पझ के लोग बराबर बढ़ते गए।
13TSKCOMAnd there came a messenger to David, saying, The hearts of the men of Israel are after Absalom.
13TSKCOMഅനന്തരം ഒരു ദൂതൻ ദാവീദിന്റെ അടുക്കൽവന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യേജിച്ചുപോയി എന്നറിയിച്ചു.
13TSKCOMAnantharam oru doothan daaveedinre atukkalvannu: yisraayelyarute hridayam abshaalominotu yejichupoyi ennariyichu.
13TSKCOMतब किसी ने दाऊद के पास जाकर यह समाचार दिया, कि इस्राएली मनुष्योंके मन अबशालोम की ओर हो गए हैं।
14TSKCOMAnd David said unto all his servants that were with him at Jerusalem, Arise, and let us flee; for we shall not else escape from Absalom: make speed to depart, lest he overtake us suddenly, and bring evil upon us, and smite the city with the edge of the sword.
14TSKCOMഅപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടും: നാം എഴുന്നേറ്റു ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്നു തെറ്റിപ്പോകയില്ല; അവൻ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനർത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തിൽ പുറപ്പെടുവിൻ എന്നു പറഞ്ഞു.
14TSKCOMAppol daaveed yerooshalemil thannotu kooteyulla sakalabhrithyanmaarotum: naam ezhunnerru otippoka; allengkil nammil aarum abshaalominre kayyilninnu therrippokayilla; avan pettennu vannu namme pitichu namukku anartham varuthukayum pattanathe vaalinre vaaythalayaal nashippikkayum cheyyaathirikkendathinnu kshanathil purappetuvin ennu paranjnju.
14TSKCOMतब दाऊद ने अपके सब कर्मचारियोंसे जो यरूशलेम में उसके संग थे कहा, आओ, हम भाग चलें; नहीं तो हम में से कोर्ह भी अबशालोम से न बचेगा; इसलिथे फुतीं करते चले चलो, ऐसा न हो कि वह फुतीं करके हमें आ घेरे, और हमारी हानि करे, और इस नगर को तलवार से मार ले।
15TSKCOMAnd the king’s servants said unto the king, Behold, thy servants are ready to do whatsoever my lord the king shall appoint.
15TSKCOMരാജഭൃത്യന്മാർ രാജാവിനോടു: യജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങൾക്കു സമ്മതം എന്നു പറഞ്ഞു.
15TSKCOMRaajabhrithyanmaar raajaavinotu: yajamaananaaya raajaavinre hithamokkeyum atiyangalkku sammatham ennu paranjnju.
15TSKCOMराजा के कर्मचारियोंने उस से कहा, जैसा हमारे प्रभु राजा को अच्छा जान पके, वैसा ही करने के लिथे तेरे दास तैयार हैं।
16TSKCOMAnd the king went forth, and all his household after him. And the king left ten women, which were concubines, to keep the house.
16TSKCOMഅങ്ങനെ രാജാവു പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.
16TSKCOMAngane raajaavu purappettu; avanre grihamokkeyum avane pinjchennu; ennaal raajadhaani sookshippaan raajaavu pathu veppaattikale thaamasippichirunnu.
16TSKCOMतब राजा निकल गया, और उसके पीछे उसका समस्त घराना निकला। और राजा दस रखेलियोंको भवन की चौकसी करने के लिथे छोड़ गया।
17TSKCOMAnd the king went forth, and all the people after him, and tarried in a place that was far off.
17TSKCOMഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു;
17TSKCOMIngane raajaavu purappettu janamokkeyum pinnaale chennu; avar beth-merhaakkil ninnu;
17TSKCOMऔर राजा निकल गया, और उसके पीछे सब लोग निकले; और वे बेतमेर्हक में ठहर गए।
18TSKCOMAnd all his servants passed on beside him; and all the Cherethites, and all the Pelethites, and all the Gittites, six hundred men which came after him from Gath, passed on before the king.
18TSKCOMഅവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
18TSKCOMAvanre sakalabhrithyanmaarum avanre arikathukooti katannupoyi; ellaakrethyarum ellaaplethyarum avanotukoote gathilninnu ponnirunna arunooruperaaya ellaagithyarum raajaavinre mumpaake katannupoyi.
18TSKCOMऔर उसके सब कर्मचारी उसके पास से होकर आगे गए; और सब करेती, और सब पकेती, और सब गती, अर्यात्‌ जो छ: सौ पुरुष गत से उसके पीछे हो लिए थे वे सब राजा के साम्हने से होकर आगे चले।
19TSKCOMThen said the king to Ittai the Gittite, Wherefore goest thou also with us? return to thy place, and abide with the king: for thou art a stranger, and also an exile.
19TSKCOMരാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊൾക;
19TSKCOMRaajaavu githyanaaya ithaayiyotu paranjnjathu enthennaal: neeyum njangalotukoote varunnathu enthinu? nee matangichennu raajaavinotukoote paarkka; nee paradeshiyum svadeshabhrashtanum allo; ninre sthalathekku thanne poykkolka;
19TSKCOMतब राजा ने गती इत्तै से पूछा, हमारे संग तू क्योंचलता है? लौटकर राजा के पास रह; क्योंकि तू परदेशी और अपके देश से दूर है, इसलिथे अपके स्यान को लौट जा।
20TSKCOMWhereas thou camest but yesterday, should I this day make thee go up and down with us? seeing I go whither I may, return thou, and take back thy brethren: mercy and truth be with thee.
20TSKCOMനീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.
20TSKCOMNee innale vannatheyullu; innu njaan ninne njangalotu koote alanjnjunatakkumaaraakkumo? njaan tharam kaanunnetathekku pokunnu; nee ninre sahodaranmaareyum kootti matangippoka; dayayum vishvasthathayum ninnotukoote irikkatte.
20TSKCOMतू तो कल ही आया है, क्या मैं आज तुझे अपके साय मारा मारा फिराऊं? मैं तो जहां जा समूंगा वहां जाऊंगा। तू लौट जा, और अपके भाइयोंको भी लौटा दे; ईश्चर की करुणा और यच्चाई तेरे संग रहे।
21TSKCOMAnd Ittai answered the king, and said, As the LORD liveth, and as my lord the king liveth, surely in what place my lord the king shall be, whether in death or life, even there also will thy servant be.
21TSKCOMഅതിന്നു ഇത്ഥായി രാജാവിനോടു: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.
21TSKCOMAthinnu ithaayi raajaavinotu: yahovayaana, yajamaananaaya raajaavaana, yajamaananaaya raajaavu evite irikkunnuvo avitethanne maranamo jeevano enthu vannaalum atiyanum irikkum ennu paranjnju.
21TSKCOMइत्तै ने राजा को उत्तर देकर कहा, यहोवा के जीवन की शपय, और मेरे प्रभु राजा के जीवन की शपय, जिस किसी स्यान में मेरा प्रभु राजा रहेगा, चाहे मरने के लिथे हो चाहे जीवित रहने के लिथे, उसी स्यान में तेरा दास भी रहेगा।
22TSKCOMAnd David said to Ittai, Go and pass over. And Ittai the Gittite passed over, and all his men, and all the little ones that were with him.
22TSKCOMദാവീദ് ഇത്ഥായിയോടു: നീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.
22TSKCOMDaaveed ithaayiyotu: nee koote porika ennu paranjnju; angane githyanaaya ithaayiyum avanre aalukalum avanotukooteyulla kunjnjukuttikalum ellaam katannupoyi.
22TSKCOMतब दाऊद ने इत्तै से कहा, पार चल। सो गती इत्तै अपके समस्त जनोंऔर अपके साय के सब बाल-बच्चोंसमेत पार हो गया।
23TSKCOMAnd all the country wept with a loud voice, and all the people passed over: the king also himself passed over the brook Kidron, and all the people passed over, toward the way of the wilderness.
23TSKCOMദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻ തോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കുപോയി.
23TSKCOMDeshathokkeyum valiya karachalaayi; janamellaam katannupaayi; raajaavum kidron thotu katannu; janamokkeyum marubhoomiyilekkulla vazhikkupoyi.
23TSKCOMसब रहनेवाले चिल्ला चिल्लाकर रोए; और सब लोग पार हुए, और राजा भी किद्रोन नाम नाले के पार हुआ, और सब लोग नाले के पार जंगल के मार्ग की ओर पार होकर चल पके।
24TSKCOMAnd lo Zadok also, and all the Levites were with him, bearing the ark of the covenant of God: and they set down the ark of God; and Abiathar went up, until all the people had done passing out of the city.
24TSKCOMസാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാ ലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മല കയറി ചെന്നു.
24TSKCOMSaadokkum avanotukoote daivathinte niyamappettakam chumannukontu ellaa levyarum vannu. avar daivathinte pettakam thaazhe vechu, janamokkeyum pattanathilninnu katannutheerumvare abyaathaar mala kayari chennu.
24TSKCOMतब क्या देखने में आया, कि सादोक भी और उसके संग सब लेवीय परमेश्वर की वाचा का सन्दूक उठाए हुए हैं; और उन्होंने परमेश्वर के सन्दूक को धर दिया, तब एब्यातार चढ़ा, और जब तक सब लोग नगर से न निकले तब तक वहीं रहा।
25TSKCOMAnd the king said unto Zadok, Carry back the ark of God into the city: if I shall find favour in the eyes of the LORD, he will bring me again, and shew me both it, and his habitation:
25TSKCOMരാജാവു സാദോക്കിനോടു: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും.
25TSKCOMRaajaavu saadokkinotu: nee daivathinte pettakam pattanathilekku thirike kontupoka; yahovekku ennotu kripa thonniyaal avan enne matikkavaruthum; ithum thirunivaasavum kaanmaan enikku itayaakum.
25TSKCOMतब राजा ने सादोक से कहा, परमेश्वर के सन्दूक को नगर में लौटा ले जा। यदि यहोवा के अनुग्रह की दृष्टि मुझ पर हो, तो वह मुझे लौटाकर उसको और अपके वासस्यान को भी दिखाएगा;
26TSKCOMBut if he thus say, I have no delight in thee; behold, here am I, let him do to me as seemeth good unto him.
26TSKCOMഅല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.
26TSKCOMAlla, enikku ninnil prasaadamilla ennu avan kalpikkunnengkil, ithaa, njaan orukkam; avan thanikku hithamaakumvannam ennotu cheyyatte ennu paranjnju.
26TSKCOMपरन्तु यदि वह मुझ से ऐसा कहे, कि मैं तुझ से प्रसन्न नहीं, तौभी मैं हाजिर हूं, जैसा उसको भाए वैसा ही वह मेरे साय बर्त्ताव करे।
27TSKCOMThe king said also unto Zadok the priest, Art not thou a seer? return into the city in peace, and your two sons with you, Ahimaaz thy son, and Jonathan the son of Abiathar.
27TSKCOMരാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടു: ദർശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
27TSKCOMRaajaavu pinneyum purohithanaaya saadokkinotu: darshakaa, nee samaadhaanathote pattanathilekku matangippoka; ningalute rantu puthranmaar, ninre makan aheemaasum abyaathaarinre makan yonaathaanum ningalotukoote undallo.
27TSKCOMफिर राजा ने सादोक याजक से कहा, क्या तू दशीं नहीं है? सो कुशल झेम से नगर में लौट जा, और तेरा पुत्र अहीमास, और एब्यातार का पुत्र योनातन, दोनोंतुम्हारे संग लौटें।
28TSKCOMSee, I will tarry in the plain of the wilderness, until there come word from you to certify me.
28TSKCOMഎനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവർത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു.
28TSKCOMEnikku ningalute atukkalninnu sookshmavarthamaanam kittumvare njaan marubhoomiyilekkulla katavingkal thaamasikkum ennu paranjnju.
28TSKCOMसुनो, मैं जंगल के घाट के पास तब तक ठहरा रहूंगा, जब तक तुम लोगोंसे मुझे हाल का समाचार न मिले।
29TSKCOMZadok therefore and Abiathar carried the ark of God again to Jerusalem: and they tarried there.
29TSKCOMഅങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.
29TSKCOMAngane saadokkum abyaathaarum daivathinte pettakam yerooshalemilekku thirike kontupoyi, avite thaamasichu.
29TSKCOMतब सादोक और एब्यातार ने परमेश्वर के सन्दूक को यरूशलेम में लौटा दिया; और आप वही रहे।
30TSKCOMAnd David went up by the ascent of mount Olivet, and wept as he went up, and had his head covered, and he went barefoot: and all the people that was with him covered every man his head, and they went up, weeping as they went up.
30TSKCOMദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റംകയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.
30TSKCOMDaaveed thala mootiyum cherippitaatheyum natannu karanjnjumkontu olivumalayute kayarramkayari; kooteyulla janamokkeyum thala mooti karanjnjumkontu kayarichennu.
30TSKCOMतब दाऊद जलपाइसोंके पहाड़ की चढ़ाई पर सिर ढांपे, नंगे पांव, रोता हुआ चढ़ने लगा; और जितने लोग उसके संग थे, वे भी सिर ढांपे रोते हुए चढ़ गए।
31TSKCOMAnd one told David, saying, Ahithophel is among the conspirators with Absalom. And David said, O LORD, I pray thee, turn the counsel of Ahithophel into foolishness.
31TSKCOMഅബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവുകിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.
31TSKCOMAbshaalominotukooteyulla koottukettukaaril aheethophelum untennu daaveedinnu arivukittiyappol: yahove, aheethophelinre aalochanaye abadhamaakkename ennu paranjnju.
31TSKCOMतब दाऊद को यह समाचार मिला, कि अबशालोम के संगी राजद्रोहियोंके साय अहीतोपेल है। दाऊद ने कहा, हे यहोवा, अहीतोपेल की सम्मति को मूर्खता बना दे।
32TSKCOMAnd it came to pass, that when David was come to the top of the mount, where he worshipped God, behold, Hushai the Archite came to meet him with his coat rent, and earth upon his head:
32TSKCOMപിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്തു എത്തിയപ്പോൾ അർഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ടു അവന്നെതിരെ വരുന്നതു കണ്ടു.
32TSKCOMPinne daaveed malamukalil daivathe aaraadhichuvanna sthalathu ethiyappol arkhyanaaya hooshaayi angki keeriyum thalayil mannu vaariyittumkontu avannethire varunnathu kantu.
32TSKCOMजब दाऊद चोटी तक पहुंचा, जहां परमेश्वर को दणडवत्‌ किया करते थे, तब एरेकी हूशै अंगरखा फाड़े, सिर पर मिट्टी डाले हुए उस से मिलने को आया।
33TSKCOMUnto whom David said, If thou passest on with me, then thou shalt be a burden unto me:
33TSKCOMഅവനോടു ദാവീദ് പറഞ്ഞതു: നീ എന്നോടു കൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും.
33TSKCOMAvanotu daaveed paranjnjathu: nee ennotu koote ponnaal enikku bhaaramaayirikkum.
33TSKCOMदाऊद ने उस से कहा, यदि तू मेरे संग आगे जाए, तब तो मेरे लिथे भार ठहरेगा।
34TSKCOMBut if thou return to the city, and say unto Absalom, I will be thy servant, O king; as I have been thy father’s servant hitherto, so will I now also be thy servant: then mayest thou for me defeat the counsel of Ahithophel.
34TSKCOMഎന്നാൽ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടു: രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാൽ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യർത്ഥമാക്കുവാൻ കഴിയും.
34TSKCOMEnnaal nee pattanathilekku matangichennu abshaalominotu: raajaave, njaan ninre daasanaayirunnukollaam; njaan ithuvare ninre appanre daasan aayirunnathupole ippol ninre daasanaayirikkaam ennu paranjnjaal ninakku aheethophelinre aalochanaye vyarthamaakkuvaan kazhiyum.
34TSKCOMपरन्तु यदि तू नगर को लौटकर अबशालोम से कहने लगे, हे राजा, मैं तेरा कर्मचारी हूंगा; जैसा मैं बहुत दिन तेरे पिता का कर्मचारी रहा, वैसा ही अब तेरा रहूंगा, तो तू मेरे हित के लिथे अहीतोपेल की सम्मति को निष्फल कर सकेगा।
35TSKCOMAnd hast thou not there with thee Zadok and Abiathar the priests? therefore it shall be, that what thing soever thou shalt hear out of the king’s house, thou shalt tell it to Zadok and Abiathar the priests.
35TSKCOMഅവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയിൽനിന്നു കേൾക്കുന്നവർത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.
35TSKCOMAvite ninnotukoote purohithanmaaraaya saadokkum abyaathaarum untu. athukontu raajadhaaniyilninnu kelkkunnavarthamaanamokkeyum nee purohithanmaaraaya saadokkineyum abyaathaarineyum ariyikkenam.
35TSKCOMऔर क्या वहां तेरे संग सादोक और एब्यातार याजक न रहेंगे? इसलिथे राजभवन में से जो हाल तुझे सुन पके, उसे सादोक और एब्यातार याजकोंको बताया करना।
36TSKCOMBehold, they have there with them their two sons, Ahimaaz Zadok’s son, and Jonathan Abiathar’s son; and by them ye shall send unto me every thing that ye can hear.
36TSKCOMഅവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ടു; നിങ്ങൾ കേൾക്കുന്ന വർത്തമാനം ഒക്കെയും അവർ മുഖാന്തരം എന്നെ അറിയിപ്പിൻ.
36TSKCOMAvite avarotu koote avarute rantu puthranmaar, saadokkinre makan aheemaasum abyaathaarinre makan yonaathaanum untu; ningal kelkkunna varthamaanam okkeyum avar mukhaantharam enne ariyippin.
36TSKCOMउनके साय तो उनके दो पुत्र, अर्यात्‌ सादोक का पुत्र अहीमास, और एब्यातार का पुत्र योनातन, वहां रहेंगे; तो जो समाचार तुम लोगोंको मिले उसे मेरे पास उन्हीं के हाथ भेजा करना।
37TSKCOMSo Hushai David’s friend came into the city, and Absalom came into Jerusalem.
37TSKCOMഅങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.
37TSKCOMAngane daaveedinre snehithanaaya hooshaayi pattanathil chennu. abshaalomum yerooshalemil ethi.
37TSKCOMऔर दाऊद का मित्र, हूशै, नगर को गया, और अबशालोम भी यरूशलेम में पहुंच गया।