Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd when David was a little past the top of the hill, behold, Ziba the servant of Mephibosheth met him, with a couple of asses saddled, and upon them two hundred loaves of bread, and an hundred bunches of raisins, and an hundred of summer fruits, and a bottle of wine.
1TSKCOMദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടുകഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു.
1TSKCOMDaaveed malamukal katannu kure appuram chennappol mepheeboshethinte bhrithyanaaya seebaa koppitta rantukazhuthayumaayi ethire varunnathu kantu; avayute purathu irunooru appavum nooru unakkamunthirikkulayum nooru athiyatayum oru thuruthi veenjnjum kayarriyirunnu.
1TSKCOMदाऊद चोटी पर से योड़ी दूर बढ़ गया या, कि मपीबोशेत का कर्मचारी मीबा एक जोड़ी, जीन बान्धे हुए गदहोंपर दो सौ रोटी, किशमिश की एक सौ टिकिया, धूपकाल के फल की एक सौ टिकिया, और कुप्पी भर दाखमधु, लादे हुए उस से आ मिला।
2TSKCOMAnd the king said unto Ziba, What meanest thou by these? And Ziba said, The asses be for the king’s household to ride on; and the bread and summer fruit for the young men to eat; and the wine, that such as be faint in the wilderness may drink.
2TSKCOMരാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകൾ രാജാവിന്റെ കുടുംബക്കാർക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാർക്കു തിന്മാനും വീഞ്ഞു മരുഭൂമിയിൽ ക്ഷീണിച്ചവർക്കു കുടിപ്പാനും തന്നേ എന്നു പറഞ്ഞു.
2TSKCOMRaajaavu seebayotu: ithu enthinnu ennu chodichu. athinnu seebaa: kazhuthakal raajaavinre kutumbakkaarkku kayaruvaanum appavum pazhavum baalyakkaarkku thinmaanum veenjnju marubhoomiyil ksheenichavarkku kutippaanum thanne ennu paranjnju.
2TSKCOMराजा ने सीबा से पूछा, इन से तेरा क्या प्रयोजन है? सीबा ने कहा, गदहे तो राजा के घराने की सवारी के लिथे हैं, और रोटी और धूपकाल के फल जवानोंके खाने के लिथे हैं, और दाखमधु इसलिथे है कि जो कोई जंगल में यक जाए वह उसे पीए।
3TSKCOMAnd the king said, And where is thy master’s son? And Ziba said unto the king, Behold, he abideth at Jerusalem: for he said, Today shall the house of Israel restore me the kingdom of my father.
3TSKCOMനിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടു: അവൻ യെരൂശലേമിൽ പാർക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവൻ പറയുന്നു എന്നു പറഞ്ഞു.
3TSKCOMNinre yajamaananre makan evite ennu raajaavu chodichathinnu seebaa raajaavinotu: avan yerooshalemil paarkkunnu; yisraayelgriham enre appanre raajathvam innu enikku thirike tharumennu avan parayunnu ennu paranjnju.
3TSKCOMराजा ने पूछा, फिर तेरे स्वामी का बेटा कहां है? सीबा ने राजा से कहा, वह तो यह कहकर यरूशलेम में रह गया, कि अब इस्राएल का घराना मुझे मेरे पिता का राज्य फेर देगा।
4TSKCOMThen said the king to Ziba, Behold, thine are all that pertained unto Mephibosheth. And Ziba said, I humbly beseech thee that I may find grace in thy sight, my lord, O king.
4TSKCOMരാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബാ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
4TSKCOMRaajaavu seebayotu: ithaa, mepheeboshethinnullathokkeyum ninakkullathaakunnu ennu paranjnju. athinnu seebaa: yajamaananaaya raajaave, njaan namaskarikkunnu; thirumumpil enikku daya labhikkumaaraakatte ennu paranjnju.
4TSKCOMराजा ने सीबा से कहा, जो कुछ मपीबोशेत का या वह सब तुझे मिल गया। सीबा ने कहा, प्रणाम; हे मेरे प्रभु, हे राजा, मुझ पर तेरे अनुग्रह की दृष्टि बनी रहे।
5TSKCOMAnd when king David came to Bahurim, behold, thence came out a man of the family of the house of Saul, whose name was Shimei, the son of Gera: he came forth, and cursed still as he came.
5TSKCOMദാവീദ്‌രാജാവു ബഹൂരീമിൽ എത്തിയപ്പോൾ ശൌലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശീമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.
5TSKCOMDaaveed‌raajaavu bahooreemil ethiyappol shaulinre kulathil gerayute makan sheemeyi ennu perulla oruthan aviteninnu purappettu shapichumkontu varunnathu kantu.
5TSKCOMजब दाऊद राजा बहूरीम तक पहुंचा, तब शाऊल का एक कुटुम्बी वहां से निकला, वह गेरा का पुत्र शिमी नाम का या; और वह कोसता हुआ चला आया।
6TSKCOMAnd he cast stones at David, and at all the servants of king David: and all the people and all the mighty men were on his right hand and on his left.
6TSKCOMഅവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
6TSKCOMAvan daaveedineyum raajabhrithyanmaare okkeyum kalluvaari erinjnju; janavum veeranmaarumellaam itathum valathumaayi natakkukayaayirunnu.
6TSKCOMऔर दाऊद पर, और दाऊद राजा के सब कर्मचारियोंपर पत्यर फेंकने लगा; और शूरवीरोंसमेत सब लोग उसकी दाहिनी बाई दोनोंओर थे।
7TSKCOMAnd thus said Shimei when he cursed, Come out, come out, thou bloody man, and thou man of Belial:
7TSKCOMശിമെയി ശപിച്ചുംകൊണ്ടു ഇവ്വണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ.
7TSKCOMShimeyi shapichumkontu ivvanam paranjnju: rakthapaathakaa, neechaa, po, po.
7TSKCOMऔर शिमी कोसता हुआ योंबकता गया, कि दूर हो खूनी, दूर हो ओछे, निकल जा, निकल जा !
8TSKCOMThe LORD hath returned upon thee all the blood of the house of Saul, in whose stead thou hast reigned; and the LORD hath delivered the kingdom into the hand of Absalom thy son: and, behold, thou art taken in thy mischief, because thou art a bloody man.
8TSKCOMശൌൽ ഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു.
8TSKCOMShaul grihathinte raktham yahova ninremel varuthiyirikkunnu; avannu pakaramallo nee raajaavayathu; yahova raajathvam ninre makanaaya abshaalominre kayyil elpichirikkunnu; nee rakthapaathakanaayirikkayaal ippol ithaa, ninre doshathinte phalam ninakku vannubhavichirikkunnu.
8TSKCOMयहोवा ने तुझ से शाऊल के घराने के खून का पूरा पलटा लिया है, जिसके स्यान पर तू राजा बना है; यहोवा ने राज्य को तेरे पुत्र अबशालोम के हाथ कर दिया है। और इसलिथे कि तू खूनी है, तू अपक्की बुराई में आप फंस गया।
9TSKCOMThen said Abishai the son of Zeruiah unto the king, Why should this dead dog curse my lord the king? let me go over, I pray thee, and take off his head.
9TSKCOMഅപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോടു: ഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാൻ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.
9TSKCOMAppol serooyayute makanaaya abeeshaayi raajaavinotu: ee chatha naayi enre yajamaananaaya raajaavine shapikkunnathu enthu? njaan chennu avanre thala vettikkalayatte ennu paranjnju.
9TSKCOMतब सरूयाह के पुत्र अबीशै ने राजा से कहा, यह मरा हुआ कुत्ता मेरे प्रभु राजा को क्योंशाप देने पाए? मुझे उधर जाकर उसका सिर काटने दे।
10TSKCOMAnd the king said, What have I to do with you, ye sons of Zeruiah? so let him curse, because the LORD hath said unto him, Curse David. Who shall then say, Wherefore hast thou done so?
10TSKCOMഅതിന്നു രാജാവു: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആർ ചോദിക്കും എന്നു പറഞ്ഞു.
10TSKCOMAthinnu raajaavu: serooyayute puthranmaare, enikkum ningalkkum thammil enthu? avan shapikkatte; daaveedine shapikka ennu yahova avanotu kalpichirikkunnu; pinne nee ingane cheyyunnathu enthu ennu aar chodikkum ennu paranjnju.
10TSKCOMराजा ने कहा, सरूयाह के बेटो, मुझे तुम से क्या काम? वह जो कोसता है, और यहोवा ने जो उस से कहा है, कि दाऊद को शाप दे, तो उस से कौन पूछ सकता, कि तू ने ऐसा क्योंकिया?
11TSKCOMAnd David said to Abishai, and to all his servants, Behold, my son, which came forth of my bowels, seeketh my life: how much more now may this Benjamite do it? let him alone, and let him curse; for the LORD hath bidden him.
11TSKCOMപിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞതു: എന്റെ ഉദരത്തിൽ നിന്നു പറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.
11TSKCOMPinne daaveed abeeshaayiyotum thanre sakala bhrithyanmaarotum paranjnjathu: enre udarathil ninnu parappetta makan enikku praanahaani varuthuvaan nokkunnu engkil ee benyaameenyan cheyyunnathu aashcharyamo? avane vituvin; avan shapikkatte; yahova avanotu kalpichirikkunnu.
11TSKCOMफिर दाऊद ने अबीशै और अपके सब कर्मचारियोंसे कहा, जब मेरा निज पुत्र भी मेरे प्राण का खोजी है, तो यह बिन्यामीनी अब ऐसा क्योंन करें? उसको रहने दो, और शाप देने दो; क्योंकि यहोवा ने उस से कहा है।
12TSKCOMIt may be that the LORD will look on mine affliction, and that the LORD will requite me good for his cursing this day.
12TSKCOMപക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും.
12TSKCOMPakshe yahova enre sangkatam nokki innathe ivanre shaapathinnu pakaram enikku anugraham nalkum.
12TSKCOMकदाचित्‌ यहोवा इस उपद्रव पर, जो मुझ पर हो रहा है, दृष्टि करके आज के शाप की सन्ती मुझे भला बदला दे।
13TSKCOMAnd as David and his men went by the way, Shimei went along on the hill’s side over against him, and cursed as he went, and threw stones at him, and cast dust.
13TSKCOMഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽ കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.
13TSKCOMIngane daaveedum avanre aalukalum vazhinatannu pokumpol shimeyiyum malanjcharivil kooti atuthu natannu; natannukontu shapikkayum kallum poozhiyum vaari avane erikayum cheythu.
13TSKCOMतब दाऊद अपके जनोंसमेत अपना मार्ग चला गया, और शिमी उसके साम्हने के पहाड़ की अलंग पर से शाप देता, और उस पर पत्यर और धूलि फेंकता हुआ चला गया।
14TSKCOMAnd the king, and all the people that were with him, came weary, and refreshed themselves there.
14TSKCOMരാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.
14TSKCOMRaajaavum kooteyulla sakala janavum ksheenichavaraayi ethi avite aashvasichu.
14TSKCOMनिदान राजा अपके संग के सब लोगोंसमेत अपके ठिकाने पर यका हुआ पहुंचा; और वहां विश्रम किया।
15TSKCOMAnd Absalom, and all the people the men of Israel, came to Jerusalem, and Ahithophel with him.
15TSKCOMഎന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.
15TSKCOMEnnaal abshaalomum yisraayelyaraaya janamokkeyum aheethophelumaayi yerooshalemil ethi.
15TSKCOMअबशालोम सब इस्राएली लोगोंसमेत यरूशलेम को आया, और उसके संग अहीतोपेल भी आया।
16TSKCOMAnd it came to pass, when Hushai the Archite, David’s friend, was come unto Absalom, that Hushai said unto Absalom, God save the king, God save the king.
16TSKCOMദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു.
16TSKCOMDaaveedinre snehithan arkhyanaaya hooshaayi abshaalominre atukkal vannittu abshaalominotu: raajaave, jaya jaya ennu paranjnju.
16TSKCOMजब दाऊद का मित्र एरेकी हूशै अबशालोम के पास पहुंचा, तब हूशै ने अबशालोम से कहा, राजा चिरंजीव रहे ! राजा चिरंजीव रहे !
17TSKCOMAnd Absalom said to Hushai, Is this thy kindness to thy friend? why wentest thou not with thy friend?
17TSKCOMഅപ്പോൾ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.
17TSKCOMAppol abshaalom hooshaayiyotu: ithaakunnuvo ninre snehithanotu ninakkulla sneham? snehithanotukoote pokaathirunnathu enthu ennu chodichu.
17TSKCOMअबशालोम ने उस से कहा, क्या यह तेरी प्रीति है जो तू अपके मित्र से रखता है? तू अपके मित्र के संग क्योंनहीं गया?
18TSKCOMAnd Hushai said unto Absalom, Nay; but whom the LORD, and this people, and all the men of Israel, choose, his will I be, and with him will I abide.
18TSKCOMഅതിന്നു ഹൂശായി അബ്ശാലോമിനോടു: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവൻ ആകന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും.
18TSKCOMAthinnu hooshaayi abshaalominotu: anganeyalla, yahovayum ee janavum yisraayelyarokkeyum aare thiranjnjetukkunnuvo avannullavan aakannu njaan; avanre pakshathil njaan irikkum.
18TSKCOMहूशै ने अबशालोम से कहा, ऐसा नही; जिसको यहोवा और वे लोग, क्या वरन सब इस्राएली लोग चाहें, उसी का मैं हूं, और उसी के संग मैं रहूंगा।
19TSKCOMAnd again, whom should I serve? should I not serve in the presence of his son? as I have served in thy father’s presence, so will I be in thy presence.
19TSKCOMഞാൻ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.
19TSKCOMNjaan aare aakunnu sevikkendathu? avanre makane allayo? njaan ninre appane sevichathupole ninneyum sevikkum ennu paranjnju.
19TSKCOMऔर फिर मैं किसकी सेवा करूं? क्या उसके पुत्र के साम्हने रहकर सेवा न करूं? जैसा मैं तेरे पिता के साम्हने रहकर सेवा करता या, वैसा ही तेरे साम्हने रहकर सेवा करूंगा।
20TSKCOMThen said Absalom to Ahithophel, Give counsel among you what we shall do.
20TSKCOMഅനന്തരം അബ്ശാലോം അഹിഥോഫെലിനോടു: നാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങൾ ആലോചിച്ചു പറവിൻ എന്നു പറഞ്ഞു.
20TSKCOMAnantharam abshaalom ahithophelinotu: naam cheyyendathu enthu ennu ningal aalochichu paravin ennu paranjnju.
20TSKCOMतब अबशालोम ने अहीतोपेल से कहा, तुम लोग अपक्की सम्मति दो, कि क्या करना चाहिथे?
21TSKCOMAnd Ahithophel said unto Absalom, Go in unto thy father’s concubines, which he hath left to keep the house; and all Israel shall hear that thou art abhorred of thy father: then shall the hands of all that are with thee be strong.
21TSKCOMഅഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.
21TSKCOMAheethophel abshaalominotu: raajadhaani sookshippaan ninre appan paarppichittulla avanre veppaattikalute atukkal nee chelluka; ennaal nee ninre appannu ninnethanne veruppaakki ennu ellaayisraayelum kelkkum; ninnotukooteyullavar okkeyum dhairyappetum ennu paranjnju.
21TSKCOMअहीतोपेल ने अबशालोम से कहा, जिन रखेलियोंको तेरा पिता भवन की चौकसी करने को छोड़ गया, उनके पास तू जा; और जब सब इस्राएली यह सुनेंगे, कि अबशालोम का पिता उस से घिन करता है, तब तेरे सब संगी हियाव बान्धेंगे।
22TSKCOMSo they spread Absalom a tent upon the top of the house; and Absalom went in unto his father’s concubines in the sight of all Israel.
22TSKCOMഅങ്ങനെ അവർ അബ്ശാലോമിന്നു വെൺമാടിത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.
22TSKCOMAngane avar abshaalominnu venmaatithinmel oru kootaaram atichu; avite abshaalom ellaayisraayelum kaanke thanre appanre veppaattikalute atukkal chennu.
22TSKCOMसो उसकेलिथे भवन की छत के ऊपर एक तम्बू खड़ा किया गया, और अबशालोम समरूत इस्राएल के देखते अपके पिता की रखेलियोंके पास गया।
23TSKCOMAnd the counsel of Ahithophel, which he counselled in those days, was as if a man had enquired at the oracle of God: so was all the counsel of Ahithophel both with David and with Absalom.
23TSKCOMഅക്കാലത്തു അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.
23TSKCOMAkkaalathu aheethophel parayunna aalochana daivathinte arulappaatupole aayirunnu; daaveedinnum abshaalominnum aheethophelinre aalochanayellaam angane thanne aayirunnu.
23TSKCOMउन दिनोंजो सम्मति अहीतोपेल देता या, वह ऐसी होती यी कि मानो कोई परमेश्वर का वचन पूछलेता हो; अहीतोपेल चाहे दाऊद को चाहे अबशलोम को, जो जो सम्मति देता वह ऐसी ही होती यी।