Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow Joab the son of Zeruiah perceived that the king’s heart was toward Absalom.
1TSKCOMരാജാവിന്റെ മനസ്സു അബ്ശാലോമിന്റെ നേരെ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോൾ തെക്കോവയിലേക്കു ആളയച്ചു
1TSKCOMRaajaavinre manassu abshaalominre nere chaanjnjirikkunnu ennu serooyayute makanaaya yovaab arinjnjappol thekkovayilekku aalayachu
1TSKCOMऔर सरूयाह का पुत्र योआब ताड़ गया कि राजा का मन अबशालोम की ओर लगा है।
2TSKCOMAnd Joab sent to Tekoah, and fetched thence a wise woman, and said unto her, I pray thee, feign thyself to be a mourner, and put on now mourning apparel, and anoint not thyself with oil, but be as a woman that had a long time mourned for the dead:
2TSKCOMഅവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോടു: മരിച്ചുപോയവനെക്കുറിച്ചു ഏറിയനാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖംനടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും
2TSKCOMAviteninnu vivekavathiyaaya oru sthreeye varuthi avalotu: marichupoyavanekkurichu eriyanaalaayittu duhkhichukontirikkunna bhaaryayute bhaavathil nee duhkhamnatichum duhkhavasthram dharichum thailam pooshaatheyum
2TSKCOMइसलिथे योआब ने तको नगर में दूत भेजकर वहां से एक बुद्धिमान स्त्री को बुलवाया, और उस से कहा, शोक करनेवाली बन, अर्यात्‌ शोक का पहिरावा पहिन, और तेल न लगा; परन्तु ऐसी स्त्री बन जो बहुत दिन से मुए के लिथे विलाप करती रही हो।
3TSKCOMAnd come to the king, and speak on this manner unto him. So Joab put the words in her mouth.
3TSKCOMരാജാവിന്റെ അടുക്കൽ ചെന്നു അവനോടു ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവൾക്കു ഉപദേശിച്ചുകൊടുത്തു.
3TSKCOMRaajaavinre atukkal chennu avanotu inninnaprakaaram samsaarikkenam ennu paranjnju; yovaab vaachakam avalkku upadeshichukotuthu.
3TSKCOMतब राजा के पास जाकर ऐसी ऐसी बातें कहना। और योआब ने उसको जो कुछ कहना या वह सिखा दिया।
4TSKCOMAnd when the woman of Tekoah spake to the king, she fell on her face to the ground, and did obeisance, and said, Help, O king.
4TSKCOMഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
4TSKCOMIngane thekkovakkaarathiyaaya sthree raajaavinotu samsaarippaan chennu saashtaamgam veenu namaskarichu: raajaave, rakshikkename ennu paranjnju.
4TSKCOMजब वह तकोइन राजा से बातें करने लगी, तब मुंह के बल भूमि पर गिर दणडवत्‌ करके कहने लगी, राजा की दोहाई
5TSKCOMAnd the king said unto her, What aileth thee? And she answered, I am indeed a widow woman, and mine husband is dead.
5TSKCOMരാജാവു അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവൾ പറഞ്ഞതു: അടിയൻ ഒരു വിധവ ആകുന്നു; ഭർത്താവു മരിച്ചുപോയി.
5TSKCOMRaajaavu avalotu: ninakku enthuvenam ennu chodichathinnu aval paranjnjathu: atiyan oru vidhava aakunnu; bharthaavu marichupoyi.
5TSKCOMराजा ने उस से पूछा, तुझे क्या चाहिथे? उस ने कहा, सचमुच मेरा पति मर गया, और मैं विधवा हो गई।
6TSKCOMAnd thy handmaid had two sons, and they two strove together in the field, and there was none to part them, but the one smote the other, and slew him.
6TSKCOMഎന്നാൽ അടിയന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവെച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലായ്കകൊണ്ടു ഒരുത്തൻ മറ്റവനെ അടിച്ചുകൊന്നു.
6TSKCOMEnnaal atiyannu rantu puthranmaar undaayirunnu; avar vayalilvechu thammil kalahichu; avare pitichumaarruvaan aarum illaaykakontu oruthan marravane atichukonnu.
6TSKCOMऔर तेरी दासी के दो बेटे थे, और उन दोनोंने मैदान में मार पीट की; और उनको छुड़ानेवाला कोई न या, इसलिए एक ने दूसरे को ऐसा मारा कि वह मर गया।
7TSKCOMAnd, behold, the whole family is risen against thine handmaid, and they said, Deliver him that smote his brother, that we may kill him, for the life of his brother whom he slew; and we will destroy the heir also: and so they shall quench my coal which is left, and shall not leave to my husband neither name nor remainder upon the earth.
7TSKCOMകുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവൻ കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന്നു പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാൻ ഭാവിക്കുന്നു.
7TSKCOMKulam muzhuvanum atiyanre nere ezhunnerru: sahodaraghaathakane elpichutharika; avan konna sahodaranre jeevannu pakaram avane konnu angane avakaashiyeyum nashippikkatte ennu parayunnu; ingane avar enre bharthaavinnu perum santhathiyum bhoomiyil vechekkaathe enikku sheshichirikkunna kanalum ketuthukalavaan bhaavikkunnu.
7TSKCOMऔर यह सुन सब कुल के लोग तेरी दासी के विरुद्ध उठकर यह कहते हैं, कि जिस ने अपके भाई को घात किया उसको हमें सौंप दे, कि उसके मारे हुए भाई के प्राण के पलटे में उसको प्राण दणड दे; और वारिस को भी नाश करें। इस तरह वे मेरे अंगारे को जो बच गया है बुफाएंगे, और मेरे पति का ताम और सन्तान धरती पर से मिटा डालेंगे।
8TSKCOMAnd the king said unto the woman, Go to thine house, and I will give charge concerning thee.
8TSKCOMരാജാവു സ്ത്രീയോടു: നിന്റെ വീട്ടിലേക്കു പോക; ഞാൻ നിന്റെ കാര്യത്തിൽ കല്പന കൊടുക്കും എന്നു പറഞ്ഞു.
8TSKCOMRaajaavu sthreeyotu: ninre veettilekku poka; njaan ninre kaaryathil kalpana kotukkum ennu paranjnju.
8TSKCOMराजा ने स्त्री से कहा, अपके घर जा, और मैं तेरे विषय आज्ञा दूंगा।
9TSKCOMAnd the woman of Tekoah said unto the king, My lord, O king, the iniquity be on me, and on my father’s house: and the king and his throne be guiltless.
9TSKCOMആ തെക്കോവക്കാരത്തി രാജാവിനാടു: എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിന്നും സിംഹാസനത്തിന്നും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.
9TSKCOMAa thekkovakkaarathi raajaavinaatu: enre yajamaananaaya raajaave, kurram enre melum enre pithribhavanathinmelum irikkatte; raajaavinnum simhaasanathinnum kurramillaathe irikkatte ennu paranjnju.
9TSKCOMतकोइन ने राजा से कहा, हे मेरे प्रभु, हे राजा, दोष मुझी को और मेरे पिता के घराने ही को लगे; और राजा अपक्की गद्दी समेत निदॉष ठहरे।
10TSKCOMAnd the king said, Whosoever saith ought unto thee, bring him to me, and he shall not touch thee any more.
10TSKCOMഅതിന്നു രാജാവു: നിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.
10TSKCOMAthinnu raajaavu: ninnotu vallathum parayunnavane enre atukkal kontuvarika; avan pinne ninne thotukayilla ennu paranjnju.
10TSKCOMराजा ने कहा, जो कोई तुझ से कुछ बोले उसको मेरे पास ला, तब वह फिर तुझे छूने न पाएगा।
11TSKCOMThen said she, I pray thee, let the king remember the LORD thy God, that thou wouldest not suffer the revengers of blood to destroy any more, lest they destroy my son. And he said, As the LORD liveth, there shall not one hair of thy son fall to the earth.
11TSKCOMരക്തപ്രതികാരകൻ അധികം സംഹാരം ചെയ്കയും എന്റെ മകനെ അവർ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു രാജാവു ദൈവമായ യഹോവയെ ഓർക്കേണമേ എന്നു അവൾ പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ മകന്റെ ഒരു രോമം പോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.
11TSKCOMRakthaprathikaarakan adhikam samhaaram cheykayum enre makane avar nashippikkayum cheyyaathirikkendathinnu raajaavu daivamaaya yahovaye orkkename ennu aval paranjnju. athinnu avan: yahovayaana, ninre makanre oru romam polum nilathu veezhukayilla ennu paranjnju.
11TSKCOMउस ने कहा, राजा अपके परमेश्वर यहोवा को स्मरण करे, कि खून का पलटा लेनेवाला औैर नाश करने न पाए, और मेरे बेटे का नाश न होने पाए। उस ने कहा, यहोवा के जीवन की शपय, तेरे बेटे का एक बाल भी भूमि पर गिरने न पाएगा।
12TSKCOMThen the woman said, Let thine handmaid, I pray thee, speak one word unto my lord the king. And he said, Say on.
12TSKCOMഅപ്പോൾ ആ സ്ത്രീ: യജമാനനായ രാജാവിനോടു അടിയൻ ഒരു വാക്കു ബോധിപ്പിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്നു അവൻ പറഞ്ഞു.
12TSKCOMAppol aa sthree: yajamaananaaya raajaavinotu atiyan oru vaakku bodhippichukollatte ennu paranjnju. paraka ennu avan paranjnju.
12TSKCOMस्त्री बोली, तेरी दासी अपके प्रभु राजा से एक बात कहने पाए।
13TSKCOMAnd the woman said, Wherefore then hast thou thought such a thing against the people of God? for the king doth speak this thing as one which is faulty, in that the king doth not fetch home again his banished.
13TSKCOMആ സ്ത്രീ പറഞ്ഞതു: ഇങ്ങനെയുള്ള കാര്യം നീ ദൈവത്തിന്റെ ജനത്തിന്നു വിരോധമായി വിചാരിക്കുന്നതു എന്തു? രാജാവു തന്റെ ഭ്രഷ്ടനെ മടക്കി വരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ടു രാജാവു തന്നേ കുറ്റക്കാരനെന്നു വന്നുവല്ലോ.
13TSKCOMAa sthree paranjnjathu: inganeyulla kaaryam nee daivathinte janathinnu virodhamaayi vichaarikkunnathu enthu? raajaavu thanre bhrashtane matakki varuthaanjnjathinaal ippol kalpicha vachanamkontu raajaavu thanne kurrakkaaranennu vannuvallo.
13TSKCOMउस ने कहा, कहे जा। स्त्री कहने लगी, फिर तू ने परमेश्वर की प्रजा की हानि के लिथे ऐसी ही युक्ति क्योंकी है? राजा ने जो यह वचन कहा है, इस से वह दोषी सा ठहरता है, क्योंकि राजा अपके निकाले हुए को लौटा नहीं लाता।
14TSKCOMFor we must needs die, and are as water spilt on the ground, which cannot be gathered up again; neither doth God respect any person: yet doth he devise means, that his banished be not expelled from him.
14TSKCOMനാം മരിക്കേണ്ടുന്നവരല്ലോ: നിലത്തു ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവൻ തനിക്കു ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാർഗ്ഗം ചിന്തിക്കുന്നു.
14TSKCOMNaam marikkentunnavarallo: nilathu ozhichukalanjnjathum veentum cherthukootaathathumaaya vellampole irikkunnu; daivam jeevane etuthukalayaathe bhrashtanaayavan thanikku iniyum bhrashtanaayirikkaathavannam maarggam chinthikkunnu.
14TSKCOMहम को तो मरना ही है, और भूमि पर गिरे हुए जल के समान ठहरेंगे, जो फिर उठाया नहीं जाता; तौभी परमेश्वर प्राण नहीं लेता, वरन ऐसी युकित करता है कि निकाला हुआ उसके पास से निकाला हुआ न रहे।
15TSKCOMNow therefore that I am come to speak of this thing unto my lord the king, it is because the people have made me afraid: and thy handmaid said, I will now speak unto the king; it may be that the king will perform the request of his handmaid.
15TSKCOMഞാൻ ഇപ്പോൾ യജമാനനായ രാജാവിനെ ഈ കാര്യം ഉണർത്തിപ്പാൻ വന്നതു ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു; അതുകൊണ്ടു ഇപ്പോൾ രാജാവിനെ ഉണർത്തിക്കട്ടെ. പക്ഷേ രാജാവു അടിയന്റെ അപേക്ഷ പ്രകാരം ചെയ്യുമായിരിക്കും;
15TSKCOMNjaan ippol yajamaananaaya raajaavine ee kaaryam unarthippaan vannathu janam enne bhayappetuthukakondaakunnu; athukontu ippol raajaavine unarthikkatte. pakshe raajaavu atiyanre apeksha prakaaram cheyyumaayirikkum;
15TSKCOMऔर अब मैं जो अपके प्रभु राजा से यह बात कहने को आई हूं, इसका कारण यह है, कि लोगोंने मुझे डरा दिया या; इसलिथे तेरी दासी ने सोचा, कि मैं राजा से बोलूंगी, कदाचित राजा अपक्की दासी की बिनती को पूरी करे।
16TSKCOMFor the king will hear, to deliver his handmaid out of the hand of the man that would destroy me and my son together out of the inheritance of God.
16TSKCOMരാജാവു കേട്ടു എന്നെയും എന്റെ മകനെയും ഒന്നിച്ചു ദൈവത്തിന്റെ അവകാശത്തിൽനിന്നു നശിപ്പിപ്പാൻ ഭാവിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കുമല്ലോ എന്നു അടിയൻ വിചാരിച്ചു.
16TSKCOMRaajaavu kettu enneyum enre makaneyum onnichu daivathinte avakaashathilninnu nashippippaan bhaavikkunnavanre kayyilninnu vituvikkumallo ennu atiyan vichaarichu.
16TSKCOMनि:सन्देह राजा सुनकर अवश्य अपक्की दासी को उस मनुष्य के हाथ से बचाएगा जो पाफे और मेरे बेटे दोनोंको परमेश्वर के भाग में से नाश करना चाहता है।
17TSKCOMThen thine handmaid said, The word of my lord the king shall now be comfortable: for as an angel of God, so is my lord the king to discern good and bad: therefore the LORD thy God will be with thee.
17TSKCOMയജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാൻ യജമാനനായ രാജാവു ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയൻ വിചാരിച്ചു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
17TSKCOMYajamaananaaya raajaavinre kalpana aashvaasamaayirikkatte; gunavum doshavum thiricharivaan yajamaananaaya raajaavu oru daivadoothaneppole irikkunnu ennum atiyan vichaarichu. athukontu ninre daivamaaya yahova ninnotukoote irikkumaaraakatte.
17TSKCOMसो तेरी दासी ने सोचा, कि मेरे प्रभु राजा के वचन से शान्ति मिले; क्योंकि मेरा प्रभु राजा परमेश्वर के किसी दूत की नाई भले-बुरे में भेद कर सकता है; इसलिथे तेरा परमेश्वर यहोवा तेरे संग रहे।
18TSKCOMThen the king answered and said unto the woman, Hide not from me, I pray thee, the thing that I shall ask thee. And the woman said, Let my lord the king now speak.
18TSKCOMരാജാവു സ്ത്രീയോടു: ഞാൻ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; അതു എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു.
18TSKCOMRaajaavu sthreeyotu: njaan ninnotu oru kaaryam chodikkunnu; athu ennotu marechuvekkaruthu ennu paranjnju. yajamaananaaya raajaavu kalpichaalum ennu sthree paranjnju.
18TSKCOMराजा ने उत्तर देकर उस स्त्री से कहा, जो बात मैं तुझ से पूछता हूं उसे मुझ से न छिपा। स्त्री ने कहा, मेरा प्रभु राजा कहे जाए।
19TSKCOMAnd the king said, Is not the hand of Joab with thee in all this? And the woman answered and said, As thy soul liveth, my lord the king, none can turn to the right hand or to the left from ought that my lord the king hath spoken: for thy servant Joab, he bade me, and he put all these words in the mouth of thine handmaid:
19TSKCOMഅപ്പോൾ രാജാവു: ഇതിലൊക്കെയും യോവാബിന്റെ കൈ ഇല്ലയോ എന്നു ചോദിച്ചതിന്നു സ്ത്രീ ഉത്തരം പറഞ്ഞതു: യജമാനനായ രാജാവേ, നിന്റെ ജീവനാണ, യജമാനനായ രാജാവു അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആർക്കും മാറിക്കൂടാ; നിന്റെ ഭൃത്യനായ യോവാബ് തന്നേ ആകുന്നു ഇതു അടിയനോടു കല്പിച്ചതു; അവൻ തന്നേ ഈ വാചകമൊക്കെയും അടിയന്നു ഉപദേശിച്ചുതന്നതു.
19TSKCOMAppol raajaavu: ithilokkeyum yovaabinre kai illayo ennu chodichathinnu sthree utharam paranjnjathu: yajamaananaaya raajaave, ninre jeevanaana, yajamaananaaya raajaavu arulicheythaal valathotto itathotto aarkkum maarikkootaa; ninre bhrithyanaaya yovaab thanne aakunnu ithu atiyanotu kalpichathu; avan thanne ee vaachakamokkeyum atiyannu upadeshichuthannathu.
19TSKCOMराजा ने पूछा, इस बात में क्या योआब तेरा संगी है? स्त्री ने उत्तर देकर कहा, हे मेरे प्रभुु, हे राजा, तेरे प्राण की शपय, जो कुछ मेरे प्रभु राजा ने कहा है, उस से कोई न दाहिनी ओर मुड़ सकता है और न बाई। तेरे दास योआब ही ने मुझे आज्ञा दी, और थे सब बातें उसी ने तेरी दासी को सिखाई है।
20TSKCOMTo fetch about this form of speech hath thy servant Joab done this thing: and my lord is wise, according to the wisdom of an angel of God, to know all things that are in the earth.
20TSKCOMകാര്യത്തിന്റെ രൂപം മാറ്റേണ്ടതിന്നു നിന്റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ളതൊക്കെയും അറിവാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിന്നൊത്തവണ്ണം എന്റെ യജമാനൻ ജ്ഞാനമുള്ളവനാകുന്നു.
20TSKCOMKaaryathinte roopam maarrendathinnu ninre bhrithyanaaya yovaab ithu cheythirikkunnu; ennaal bhoomiyilullathokkeyum arivaan oru daivadoothanre jnjaanathinnothavannam enre yajamaanan jnjaanamullavanaakunnu.
20TSKCOMतेरे दास योआब ने यह काम इसलिथे किया कि बात का रंग बदले। और मेरा प्रभु परमेश्वर के एक दूत के तुल्य बुद्धिमान है, यहां तक कि धरती पर जो कुछ होता है उन सब को वह जानता है।
21TSKCOMAnd the king said unto Joab, Behold now, I have done this thing: go therefore, bring the young man Absalom again.
21TSKCOMരാജാവു യോവാബിനോടു: ഞാൻ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ടു നീ ചെന്നു അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.
21TSKCOMRaajaavu yovaabinotu: njaan ee kaaryam sammathichirikkunnu; athukontu nee chennu abshaalomkumaarane kontuvarika ennu kalpichu.
21TSKCOMतब राजा ने योआब से कहा, सुन, मैं ने यह बात मानी है; तू जाकर अबशालोम जवान को लौटा ला।
22TSKCOMAnd Joab fell to the ground on his face, and bowed himself, and thanked the king: and Joab said, Today thy servant knoweth that I have found grace in thy sight, my lord, O king, in that the king hath fulfilled the request of his servant.
22TSKCOMയോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്റെ വാക്കു പോലെ രാജാവു ചെയ്തതുകൊണ്ടു അടിയന്നു തിരുമുമ്പിൽ കൃപ ലഭിച്ചു എന്നു അടിയൻ ഇന്നു അറിയുന്നു എന്നു യോവാബ് പറഞ്ഞു.
22TSKCOMYovaab saashtaamgam veenu namaskarichu raajaavine abhinandichu: yajamaananaaya raajaave, atiyanre vaakku pole raajaavu cheythathukontu atiyannu thirumumpil kripa labhichu ennu atiyan innu ariyunnu ennu yovaab paranjnju.
22TSKCOMतब योआब ने भूमि पर मुंह के बल गिर दणडवत्‌ कर राजा को आशीर्वाद दिया; और योआब कहने लगा, हे मेरे प्रभु, हे राजा, आज तेरा दास जान गया कि मुझ पर तेरी अनग्रह की दृष्टि है, क्योंकि राजा ने अपके दास की बिनती सुनी है।
23TSKCOMSo Joab arose and went to Geshur, and brought Absalom to Jerusalem.
23TSKCOMഅങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.
23TSKCOMAngane yovaab purappettu geshooril chennu abshaalomine yerooshalemilekku koottikkontu vannu.
23TSKCOMऔर योआब उठकर गशूर को गया, और अबशालोम को यरूशलेम ले आया।
24TSKCOMAnd the king said, Let him turn to his own house, and let him not see my face. So Absalom returned to his own house, and saw not the king’s face.
24TSKCOMഎന്നാൽ രാജാവു: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
24TSKCOMEnnaal raajaavu: avan thanre veettilekku pokatte; enre mukham avan kaanaruthu ennu kalpichu. angane abshaalom thanre veettil poyi; raajaavinre mukham kandathumilla.
24TSKCOMतब राजा ने कहा, वह अपके घर जाकर रहे; और मेरा दर्शन न पाए। तब अबशालोम अपके घर जा रहा, और राजा का दर्शन न पाया।
25TSKCOMBut in all Israel there was none to be so much praised as Absalom for his beauty: from the sole of his foot even to the crown of his head there was no blemish in him.
25TSKCOMഎന്നാൽ എല്ലായിസ്രായേലിലും സൌന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.
25TSKCOMEnnaal ellaayisraayelilum saundaryamkontu abshaalominolam shlaaghyanaaya oruthanum undaayirunnilla; atithottu mutivare avannu oru oonavum illaayirunnu.
25TSKCOMसमस्त इस्राएल में सुन्दरता के कारण बहुत प्रशंसा योग्य अबशालोम के तुल्य और कोई न या; वरन उस में नख से सिख तक कुछ दोष न या।
26TSKCOMAnd when he polled his head, (for it was at every year’s end that he polled it: because the hair was heavy on him, therefore he polled it:) he weighed the hair of his head at two hundred shekels after the king’s weight.
26TSKCOMഅവൻ തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചതു; അവന്റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന്നു ഇരുനൂറു ശേക്കെൽ കാണും.
26TSKCOMAvan thanre thalamuti aantuthorum kathrippichukalayum; athu thanikku bhaaramaayirikkayaal athre kathrippichathu; avanre thalamuti kathrichaal raajathookkathinnu irunooru shekkel kaanum.
26TSKCOMऔर वह वर्ष के अन्त में अपना सिर मुंढ़वाता या ( उसके बाल उसको भारी जान पड़ते थे, इस कारण वह उसे मुंड़ाता या ); और जब जब वह उसे मुंड़ाता तब तब अपके सिर के बाल तौलकर राजा के तौल के अनुसार दो सौ शेकेल भर पाता या।
27TSKCOMAnd unto Absalom there were born three sons, and one daughter, whose name was Tamar: she was a woman of a fair countenance.
27TSKCOMഅബ്ശാലോമിന്നു മൂന്നു പുത്രന്മാരും താമാർ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവൾ സൌന്ദര്യമുള്ള സ്ത്രീ ആയിരുന്നു.
27TSKCOMAbshaalominnu moonnu puthranmaarum thaamaar ennu perulla oru makalum janichirunnu; aval saundaryamulla sthree aayirunnu.
27TSKCOMऔर अबशालोम के तीन बेटे, और तामार नाम एक बेटी उत्पन्न हुई यी; और यह रूपवती स्त्री यी।
28TSKCOMSo Absalom dwelt two full years in Jerusalem, and saw not the king’s face.
28TSKCOMരാജാവിന്റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാർത്തു.
28TSKCOMRaajaavinre mukham kaanaathe abshaalom rantu samvathsaram muzhuvanum yerooshalemil paarthu.
28TSKCOMऔर अबशालोम राजा का दर्शन बिना पाए यरूशलेम में दो वर्ष रहा।
29TSKCOMTherefore Absalom sent for Joab, to have sent him to the king; but he would not come to him: and when he sent again the second time, he would not come.
29TSKCOMആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്റെ അടുക്കൽ അയക്കേണ്ടതിന്നു അവനെ വിളിപ്പാൻ ആളയച്ചു. എന്നാൽ അവൻ അവന്റെ അടുക്കൽ ചെന്നില്ല. രണ്ടാമതു പറഞ്ഞയച്ചിട്ടും അവൻ ചെന്നില്ല.
29TSKCOMAakayaal abshaalom yovaabine raajaavinre atukkal ayakkendathinnu avane vilippaan aalayachu. ennaal avan avanre atukkal chennilla. randaamathu paranjnjayachittum avan chennilla.
29TSKCOMतब अबशालोम ने योआब को बुलवा भेजा कि उसे राजा के पास भेजे; परन्तु योआब ने उसके पास आने से इनकार किया। और उस ने उसे दूसरी बार बुलवा भेजा, परन्तु तब भी उस ने आने से इनकार किया।
30TSKCOMTherefore he said unto his servants, See, Joab’s field is near mine, and he hath barley there; go and set it on fire. And Absalom’s servants set the field on fire.
30TSKCOMഅതുകൊണ്ടു അവൻ തന്റെ ഭൃത്യന്മാരോടു: എന്റെ നിലത്തിന്നരികെ യോവാബിന്നു ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങൾ ചെന്നു അതു തീവെച്ചു ചുട്ടുകളവിൻ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാർ ആ കൃഷി ചുട്ടുകളഞ്ഞു.
30TSKCOMAthukontu avan thanre bhrithyanmaarotu: enre nilathinnarike yovaabinnu oru nilam undallo; athil yavam vilanjnjukitakkunnu; ningal chennu athu theevechu chuttukalavin ennu paranjnju. angane abshaalominre bhrithyanmaar aa krishi chuttukalanjnju.
30TSKCOMतब उस ने अपके सेवकोंसे कहा, सुनो, योआब का एक खेत मेरी भूमि के निकट है, और उस में उसका जव खड़ा है; तुम जाकर उस में आग लगाओ। और अबशालोम के सेवकोंने उस खेत में आग लगा दी।
31TSKCOMThen Joab arose, and came to Absalom unto his house, and said unto him, Wherefore have thy servants set my field on fire?
31TSKCOMഅപ്പോൾ യോവാബ് എഴുന്നേറ്റു അബ്ശാലോമിന്റെ വീട്ടിൽ ചെന്നു അവനോടു: നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞതു എന്തു എന്നു ചോദിച്ചു.
31TSKCOMAppol yovaab ezhunnerru abshaalominre veettil chennu avanotu: ninre bhrithyanmaar enre krishi chuttukalanjnjathu enthu ennu chodichu.
31TSKCOMतब योआब उठा, और अबशालोम के घर में उसके पास जाकर उस से पूछने लगा, तेरे सेवकोंने मेरे खेत में क्योंआग लगाई है?
32TSKCOMAnd Absalom answered Joab, Behold, I sent unto thee, saying, Come hither, that I may send thee to the king, to say, Wherefore am I come from Geshur? it had been good for me to have been there still: now therefore let me see the king’s face; and if there be any iniquity in me, let him kill me.
32TSKCOMഅബ്ശാലോം യോവാബിനോടു: ഞാൻ ഗെശൂരിൽനിന്നു എന്തിന്നു വന്നിരിക്കുന്നു? ഞാൻ അവിടെത്തന്നേ പാർത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാൻ നിന്നെ അവന്റെ അടുക്കൽ അയക്കേണ്ടതിന്നു നീ ഇവിടെ വരേണം എന്നു ഞാൻ പറഞ്ഞയച്ചുവല്ലോ; എനിക്കു ഇപ്പോൾ രാജാവിന്റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.
32TSKCOMAbshaalom yovaabinotu: njaan geshoorilninnu enthinnu vannirikkunnu? njaan avitethanne paarthirunnengkil kollaayirunnu ennu raajaavinotu paravaan ninne avanre atukkal ayakkendathinnu nee ivite varenam ennu njaan paranjnjayachuvallo; enikku ippol raajaavinre mukham kaanenam; ennil kurram untengkil avan enne kollatte ennu paranjnju.
32TSKCOMअबशालोम ने योआब से कहा, मैं ने तो तेरे पास यह कहला भेजा या, कि यहां आना कि मैं तुझे राजा के पास यह कहने को भेजूं, कि मैं गशूर से क्योंआया? मैं अब तक वहां रहता तो अच्छा होता। इसलिथे अब राजा मुझे दर्शन दे; और यदि मैं दोषी हूं, तो वह मुझे मार डाले।
33TSKCOMSo Joab came to the king, and told him: and when he had called for Absalom, he came to the king, and bowed himself on his face to the ground before the king: and the king kissed Absalom.
33TSKCOMയോവാബ് രാജാവിന്റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവൻ അബ്ശാലോമിനെ വിളിപ്പിച്ചു; അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവു അബ്ശാലോമിനെ ചുംബിച്ചു.
33TSKCOMYovaab raajaavinre atukkal chennu vasthutha ariyichu; avan abshaalomine vilippichu; avan raajaavinre atukkal chennu raajaavinre mumpaake saashtaamgam veenu namaskarichu; raajaavu abshaalomine chumbichu.
33TSKCOMतो योआब ने राजा के पास जाकर उसको यह बात सुनाई; और राजा ने अबशालोम को बुलवाया। और वह उसके पास गया, और उसके सम्मुख भूमि पर मुंह के बल गिरके दणडवत्‌ की; और राजा ने अबशालोम को चूमा।