1TSKCOMAnd it came to pass after this, that Absalom the son of David had a fair sister, whose name was Tamar; and Amnon the son of David loved her.1TSKCOMഅതിന്റെ ശേഷം സംഭവിച്ചതു: ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൌന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു.1TSKCOMAthinre shesham sambhavichathu: daaveedinre makanaaya abshaalominnu saundaryamulla oru sahodari undaayirunnu; avalkku thaamaar ennu per; daaveedinre makanaaya amnonnu avalil premam janichu.1TSKCOMइसके बाद तामार नाम एक सुन्दरी जो दाऊद के पुत्र अबशालोम की बहिन यी, उस पर दाऊद का पुत्र अम्नोन मोहित हुआ।2TSKCOMAnd Amnon was so vexed, that he fell sick for his sister Tamar; for she was a virgin; and Amnon thought it hard for him to do any thing to her.2TSKCOMതന്റെ സഹോദരിയായ താമാർ നിമിത്തം മാൽ മുഴുത്തിട്ടു അമ്നോൻ രോഗിയായ്തീർന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‍വാൻ അമ്നോന്നു പ്രയാസം തോന്നി.2TSKCOMThanre sahodariyaaya thaamaar nimitham maal muzhuthittu amnon rogiyaaytheernnu. aval kanyakayaakayaal avalotu vallathum cheyvaan amnonnu prayaasam thonni.2TSKCOMऔर अम्नोन अपक्की बहिन तामार के कारण ऐसा विकल हो गया कि बीमार पड़ गया; क्योंकि वह कुमारी यी, और उसके साय कुछ करना अम्नोन को कठिन जान पड़ता या।3TSKCOMBut Amnon had a friend, whose name was Jonadab, the son of Shimeah David’s brother: and Jonadab was a very subtil man.3TSKCOMഎന്നാൽ അമ്നോന്നു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.3TSKCOMEnnaal amnonnu daaveedinre jyeshthanaaya shimeyayute makanaayi yonaadaab ennu perulla oru snehithan undaayirunnu; yonaadaab valiya upaayi aayirunnu.3TSKCOMअम्नोन के योनादाब नाम एक मित्र या, जो दाऊद के भाई शिमा का बेटा या; और वह बड़ा चतुर या।4TSKCOMAnd he said unto him, Why art thou, being the king’s son, lean from day to day? wilt thou not tell me? And Amnon said unto him, I love Tamar, my brother Absalom’s sister.4TSKCOMഅവൻ അവനോടു: നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നതു എന്തു, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോൻ അവനോടു എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.4TSKCOMAvan avanotu: nee naalkkunaal ingane ksheenichuvarunnathu enthu, raajakumaaraa? ennotu paranjnjukootayo ennu chodichu. amnon avanotu enre sahodaranaaya abshaalominre pengal thaamaaril enikku premam janichirikkunnu ennu paranjnju.4TSKCOMऔर उस ने अम्नोन से कहा, हे राजकुमार, क्या कारण है कि तू प्रति दिन ऐसा दुबला होता जाता है क्या तू मुझे न बताएगा? अम्नोन ने उस से कहा, मैं तो अपके भाई अबशालोम की बहिन तामार पर मोहित हूं।5TSKCOMAnd Jonadab said unto him, Lay thee down on thy bed, and make thyself sick: and when thy father cometh to see thee, say unto him, I pray thee, let my sister Tamar come, and give me meat, and dress the meat in my sight, that I may see it, and eat it at her hand.5TSKCOMയോനാദാബ് അവനോടു: നീ രോഗം നടിച്ചു കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാണ്മാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോടു: എന്റെ സഹോദരിയായ താമാർ വന്നു എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കയ്യിൽ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവെച്ചു തന്നേ ഭക്ഷണം ഒരുക്കേണം എന്നു അപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു.5TSKCOMYonaadaab avanotu: nee rogam natichu kitakkayil kitannukolka; ninne kaanmaan ninre appan varumpol nee avanotu: enre sahodariyaaya thaamaar vannu enne onnu bhakshanam kazhippikkenam; avalute kayyil ninnu vaangi bhakshikkendathinnu njaan kaanke aval enre mumpilvechu thanne bhakshanam orukkenam ennu apekshichukolka ennu paranjnju.5TSKCOMयोनादाब ने उस से कहा, अपके पलंग पर लेटकर बीमार बन जा; और जब तेरा पिता तुझे देखने को आए, तब उस से कहना, मेरी बहिन तामार आकर मुझे रोटी खिलाए, और भोजन को मेरे साम्हने बनाए, कि मैं उसको देखकर उसके हाथ से खाऊं।6TSKCOMSo Amnon lay down, and made himself sick: and when the king was come to see him, Amnon said unto the king, I pray thee, let Tamar my sister come, and make me a couple of cakes in my sight, that I may eat at her hand.6TSKCOMഅങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവു അവനെ കാണ്മാൻ വന്നപ്പോൾ അമ്നോൻ രാജാവിനോടു: എന്റെ സഹോദരിയായ താമാർ വന്നു ഞാൻ അവളുടെ കയ്യിൽ നിന്നു എടുത്തു ഭക്ഷിക്കേണ്ടതിന്നു എന്റെ മുമ്പിൽവെച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.6TSKCOMAngane amnon rogam natichu kitannu; raajaavu avane kaanmaan vannappol amnon raajaavinotu: enre sahodariyaaya thaamaar vannu njaan avalute kayyil ninnu etuthu bhakshikkendathinnu enre mumpilvechuthanne onnu rantu vatakale undaakkatte ennu paranjnju.6TSKCOMऔर अम्नोन लेटकर बीमार बना; और जब राजा उसे देखने आया, तब अम्नोन ने राजा से कहा, मेरी बहिन तामार आकर मेरे देखते दो पूरी बनाए, कि मैं उसके हाथ से खाऊं।7TSKCOMThen David sent home to Tamar, saying, Go now to thy brother Amnon’s house, and dress him meat.7TSKCOMഉടനെ ദാവീദ് അരമനയിൽ താമാരിന്റെ അടുക്കൽ ആളയച്ചു: നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽചെന്നു അവന്നു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.7TSKCOMUtane daaveed aramanayil thaamaarinre atukkal aalayachu: ninre sahodaranaaya amnonre veettilchennu avannu bhakshanam undaakkikkotukka ennu parayichu.7TSKCOMऔर दाऊद ने अपके घर तामार के पास यह कहला भेजा, कि अपके भाई अम्नोन के घर जाकर उसके लिथे भोजन बना।8TSKCOMSo Tamar went to her brother Amnon’s house; and he was laid down. And she took flour, and kneaded it, and made cakes in his sight, and did bake the cakes.8TSKCOMതാമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവു എടുത്തു കുഴച്ചു അവന്റെ മുമ്പിൽവെച്ചു തന്നെ വടകളായി ചുട്ടു.8TSKCOMThaamaar thanre sahodaranaaya amnonre veettil chennu; avan kitakkukayaayirunnu. aval maavu etuthu kuzhachu avanre mumpilvechu thanne vatakalaayi chuttu.8TSKCOMतब तामार अपके भाई अम्नोन के घर गई, और वह पड़ा हुआ या। तब उस ने आटा लेकर गूंधा, और उसके देखते पूरियां। पकाई।9TSKCOMAnd she took a pan, and poured them out before him; but he refused to eat. And Amnon said, Have out all men from me. And they went out every man from him.9TSKCOMഉരുളിയോടെ എടുത്തു അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന്നു ഇഷ്ടമായില്ല. എല്ലവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി.9TSKCOMUruliyote etuthu avanre mumpil vilampi; ennaal bhakshippaan avannu ishtamaayilla. ellavareyum enre atukkalninnu purathaakkuvin ennu amnon paranjnju. ellaavarum avanre atukkalninnu purathupoyi.9TSKCOMतब उस ने याल लेकर उनको उसके लिथे परोसा, परन्तु उस ने खाने से इनकार किया। तब अम्नोन ने कहा, मेरे आस पास से सब लोगोंको निकाल दो, तब सब लोग उसके पास से निकल गए।10TSKCOMAnd Amnon said unto Tamar, Bring the meat into the chamber, that I may eat of thine hand. And Tamar took the cakes which she had made, and brought them into the chamber to Amnon her brother.10TSKCOMഅപ്പോൾ അമ്നോൻ താമാരിനോടു: ഞാൻ നിന്റെ കയ്യിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിന്നു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടളെ എടുത്തു ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽകൊണ്ടുചെന്നു.10TSKCOMAppol amnon thaamaarinotu: njaan ninre kayyilninnu vaangi bhakshikkendathinnu bhakshanam ulmuriyil kontuvarika ennu paranjnju. thaamaar thaan undaakkiya vatale etuthu ulmuriyil sahodaranaaya amnonre atukkalkontuchennu.10TSKCOMतब अम्नोन ने तामार से कहा, भोजत को कोठरी में ले आ, कि मैं तेरे हाथ से खाऊं। तो तामार अपक्की बनाई हुई पूरियोंको उठाकर अपके भाई अम्नोन के पास कोठरी में ले गई।11TSKCOMAnd when she had brought them unto him to eat, he took hold of her, and said unto her, Come lie with me, my sister.11TSKCOMഅവൻ ഭക്ഷിക്കേണ്ടതിന്നു അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ചു അവളോടു: സഹോദരീ, വന്നു എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.11TSKCOMAvan bhakshikkendathinnu aval avaye avanre atukkal kontuchennappol avan avale pitichu avalotu: sahodaree, vannu ennotukoote shayikka ennu paranjnju.11TSKCOMजब वह उनको उसके खाने के लिथे निकट ले गई, तब उस ने उसे पकड़कर कहा, हे मेरी बहिन, आ, मुझ से मिल।12TSKCOMAnd she answered him, Nay, my brother, do not force me; for no such thing ought to be done in Israel: do not thou this folly.12TSKCOMഅവൾ അവനോടു: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലൊ; ഈ വഷളത്വം ചെയ്യരുതെ.12TSKCOMAval avanotu: enre sahodaraa, aruthe; enne avamaanikkaruthe; yisraayelil ithu kollaruthaathathallo; ee vashalathvam cheyyaruthe.12TSKCOMउस ने कहा, हे मेरे भाई, ऐसा नहीं, मुझे भ्रष्ट न कर; क्योंकि इस्राएल में ऐसा काम होना नहीं चाहिथे; ऐसी मूढ़ता का काम न कर।13TSKCOMAnd I, whither shall I cause my shame to go? and as for thee, thou shalt be as one of the fools in Israel. Now therefore, I pray thee, speak unto the king; for he will not withhold me from thee.13TSKCOMഎന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വെക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.13TSKCOMEnre avamaanam njaan evite kontupoyi vekkum? neeyum yisraayelil vashalanmaarute koottathil aayippokumallo. nee raajaavinotu paraka avan enne ninakku tharaathirikkayilla ennu paranjnju.13TSKCOMऔर फिर मैं अपक्की नामधराई लिथे हुए कहां जाऊंगी? और तू इस्राएलियोंमें एक मूढ़ गिना जाएगा। तू राजा से बातचीत कर, वह मुझ को तुझे ब्याह देने के लिथे मना न करेगा।14TSKCOMHowbeit he would not hearken unto her voice: but, being stronger than she, forced her, and lay with her.14TSKCOMഎന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ടു ബലാൽക്കാരം ചെയ്തു അവളോടുകൂടെ ശയിച്ചു.14TSKCOMEnnaal avan, avalute vaakku kelppaan manassillaathe, avalekkaal balamullavanaakakontu balaalkkaaram cheythu avalotukoote shayichu.14TSKCOMपरन्तु उस ने उसकी न सुनी; और उस से बलवान होने के कारण उसके साय कुकर्म करके उसे भ्रष्ट किया।15TSKCOMThen Amnon hated her exceedingly; so that the hatred wherewith he hated her was greater than the love wherewith he had loved her. And Amnon said unto her, Arise, be gone.15TSKCOMപിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്നു അമ്നോൻ അവളോടു പറഞ്ഞു;15TSKCOMPinne amnon avale athyantham veruthu; avan avale snehicha snehathekkaal avale verutha veruppu valuthaayirunnu. ezhunnerru poka ennu amnon avalotu paranjnju;15TSKCOMतब अम्नोन उस से अत्यन्त बैर रखने लगा; यहां तक कि यह बैर उसके पहिले मोह से बढ़कर हुआ। तब अम्नोन ने उस से कहा, उठकर चक्की जा।16TSKCOMAnd she said unto him, There is no cause: this evil in sending me away is greater than the other that thou didst unto me. But he would not hearken unto her.16TSKCOMഅവൾ അവനോടു: അങ്ങനെയരുതു; നീ എന്നോടു ചെയ്ത മറ്റെ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന്നു അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല.16TSKCOMAval avanotu: anganeyaruthu; nee ennotu cheytha marre doshathekkaal enne purathaakkikkalayunna ee dosham erravum valuthaayirikkunnu ennu paranjnju. ennaal avannu avalute vaakku kelppaan manassaayilla.16TSKCOMउस ने कहा, ऐसा नहीं, क्योंकि यह बढ़ा उपद्रव, अर्यात् मुझे निकाल देना उस पहिले से बढ़कर है जो तू ने मुझ से किया है। परन्तु उस ने उसकी न सुनी।17TSKCOMThen he called his servant that ministered unto him, and said, Put now this woman out from me, and bolt the door after her.17TSKCOMഅവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോടു: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടെച്ചുകളക എന്നു പറഞ്ഞു.17TSKCOMAvan thanikku shushrooshacheyyunna baalyakkaarane vilichu avanotu: ivale iviteninnu purathaakki vaathil atechukalaka ennu paranjnju.17TSKCOMतब उस ने अपके टहलुए जवान को बुलाकर कहा, इस स्त्री को मेरे पास से बाहर निकाल दे, और उसके पीछे किवाड़ में चिटकनी लगा दे।18TSKCOMAnd she had a garment of divers colours upon her: for with such robes were the king’s daughters that were virgins apparelled. Then his servant brought her out, and bolted the door after her.18TSKCOMഅവൾ നിലയങ്കിധരിച്ചിരിന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടെച്ചുകളഞ്ഞു.18TSKCOMAval nilayangkidharichirinnu; raajakumaarikalaaya kanyakamaar inganeyulla vasthram dharikka pathivaayirunnu. baalyakkaaran avale purathirakki vaathil atechukalanjnju.18TSKCOMवह तो रंगबिरंगी कुतीं पहिने यी; क्योंकि जो राजकुमारियां कुंवारी रहती यीं वे ऐसे ही वस्त्र पहिनती यीं। सो अम्नोन के टहलुए ने उसे बाहर निकालकर उसके पीछे किवाड़ में चिटकनी लगा दी।19TSKCOMAnd Tamar put ashes on her head, and rent her garment of divers colours that was on her, and laid her hand on her head, and went on crying.19TSKCOMഅപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കയ്യുംവെച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.19TSKCOMAppol thaamaar thalayil venneer vaariyittu thaan dharichirunna nilayangki keeri, thalayil kayyumvechu nilavilichumkontu natannu.19TSKCOMतब तामार ने अपके सिर पर राख डाली, और अपक्की रंगबिरंगी कुतीं को फाढ़ डाला; और सिर पर हाथ रखे चिल्लाती हुई चक्की गई।20TSKCOMAnd Absalom her brother said unto her, Hath Amnon thy brother been with thee? but hold now thy peace, my sister: he is thy brother; regard not this thing. So Tamar remained desolate in her brother Absalom’s house.20TSKCOMഅവളുടെ സഹോദരനായ അബ്ശാലോം അവളോടു: നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വെക്കരുതു എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു.20TSKCOMAvalute sahodaranaaya abshaalom avalotu: ninre sahodaranaaya amnon ninre atukkal aayirunnuvo? aakatte sahodaree, mindaathirikka; avan ninre sahodaranallo; ee kaaryam manassil vekkaruthu ennu paranjnju. angane thaamaar thanre sahodaranaaya abshaalominre veettil ekaakiyaayi paarthu.20TSKCOMउसके भाई अबशालोम ने उस से पूछा, क्या तेरा भाई अम्नोन तेरे साय रहा है? परन्तु अब, हे मेरी बहिन, चुप रह, वह तो तेरा भाई है; इस बात की चिन्ता न कर। तब तामार अपके भाई अबशालोम के घर में मन मारे बैठी रही।21TSKCOMBut when king David heard of all these things, he was very wroth.21TSKCOMദാവീദ്‌രാജാവു ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു.21TSKCOMDaaveedraajaavu ee kaaryam okkeyum kettappol avanre kopam erravum jvalichu.21TSKCOMजब थे सब बातें दाऊद राजा के कान में पक्कीं, तब वह बहुत फुंफला उठा।22TSKCOMAnd Absalom spake unto his brother Amnon neither good nor bad: for Absalom hated Amnon, because he had forced his sister Tamar.22TSKCOMഎന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാരിനെ അമ്നോൻ അവമാനിച്ചതുകൊണ്ടു അബ്ശാലോം അവനെ ദ്വേഷിച്ചു.22TSKCOMEnnaal abshaalom amnonotu gunamo doshamo onnum samsaarichilla; thanre sahodariyaaya thaamaarine amnon avamaanichathukontu abshaalom avane dveshichu.22TSKCOMऔर अबशालोम ने अम्नोन से भला-बुरा कुछ न कहा, क्योंकि अम्नोन ने उसकी बहिन तामार को भ्रष्ट किया या, इस कारण अबशालोम उस से घृणा रखता या।23TSKCOMAnd it came to pass after two full years, that Absalom had sheepshearers in Baal-hazor, which is beside Ephraim: and Absalom invited all the king’s sons.23TSKCOMരണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന്നു എഫ്രയീമിന്നു സമിപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.23TSKCOMRantu samvathsaram kazhinjnjashesham abshaalominnu ephrayeeminnu samipathulla baalhaasoril aatukale romam kathrikkunna atiyantharam undaayirunnu; abshaalom raajakumaaranmaareyokkeyum kshanichu.23TSKCOMदो पर्ष के बाद अबशालोम ने एप्रैम के निकट के बाल्हासोर में अपक्की भेड़ोंका ऊन कतरवाया और अबशालोम ने सब राजकुमारोंको नेवता दिया।24TSKCOMAnd Absalom came to the king, and said, Behold now, thy servant hath sheepshearers; let the king, I beseech thee, and his servants go with thy servant.24TSKCOMഅബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടു; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.24TSKCOMAbshaalom raajaavinre atukkalum chennu: atiyannu aatukale romam kathrikkunna atiyantharam untu; raajaavum bhrithyanmaarum atiyanotukoote varename ennapekshichu.24TSKCOMवह राजा के पास जाकर कहनलगा, बिनती यह है, कि तेरे दास की भेड़ोंका ऊन कतरा जाता है, इसलिथे राजा अपके कर्मचारियो समेत अपके दास के संग चले।25TSKCOMAnd the king said to Absalom, Nay, my son, let us not all now go, lest we be chargeable unto thee. And he pressed him: howbeit he would not go, but blessed him.25TSKCOMരാജാവു അബ്ശാലോമിനോടു: വേണ്ടാ മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചിട്ടും പോകുവാൻ മനസ്സാകാതെ അവൻ അവനെ അനുഗ്രഹിച്ചു.25TSKCOMRaajaavu abshaalominotu: vendaa makane, njangal ellaavarum vannaal ninakku bhaaramaakum ennu paranjnju. avan avane nirbbandhichittum pokuvaan manassaakaathe avan avane anugrahichu.25TSKCOMराजा ने अबशालोम से कहा, हे मेरे बेटे, ऐसा नहीं; हम सब न चलेंगे, ऐसा न हो कि तुझे अधिक कष्ट हो। तब अबशालोम ने उसे बिनती करके दबाया, परन्तु उस ने जाने से इनकार किया, तौभी उसे आशीर्वाद दिया।26TSKCOMThen said Absalom, If not, I pray thee, let my brother Amnon go with us. And the king said unto him, Why should he go with thee?26TSKCOMഅപ്പോൾ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടു: അവൻ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.26TSKCOMAppol abshaalom: anganeyengkil enre sahodaran amnon njangalotukoote poratte ennu paranjnju. raajaavu avanotu: avan porunnathu enthinnu ennu paranjnju.26TSKCOMतब अबशालोम ने कहा, यदि तू नहीं तो मेरे भाई अम्नोन को हमारे संग जाने दे। राजा ने उस से पूछा, वह तेरे संग क्योंचले?27TSKCOMBut Absalom pressed him, that he let Amnon and all the king’s sons go with him.27TSKCOMഎങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.27TSKCOMEngkilum abshaalom nirbandhichappol avan amnoneyum raajakumaaranmaareyokkeyum avanotukoote ayachu.27TSKCOMपरन्तु अबशालोम ने उसे ऐसा दबाया कि उस ने अम्नोन और सब राजकुमारोंको उसके साय जाने दिया।28TSKCOMNow Absalom had commanded his servants, saying, Mark ye now when Amnon’s heart is merry with wine, and when I say unto you, Smite Amnon; then kill him, fear not: have not I commanded you? be courageous and be valiant.28TSKCOMഎന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോടു: നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ചു ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോടു: അമ്നോനെ അടിച്ചുകൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ; ഭയപ്പെടരുതു; ഞാനല്ലയോ നിങ്ങളോടു കല്പിച്ചതു? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു.28TSKCOMEnnaal abshaalom thanre baalyakkaarotu: nokkikkolvin; amnon veenjnjukutichu aanandichirikkunneram njaan ningalotu: amnone atichukolluvin ennu parayumpol ningal avane kolluvin; bhayappetaruthu; njaanallayo ningalotu kalpichathu? ningal dhairyappettu shooranmaaraayirippin ennu kalpichu.28TSKCOMऔा अबशालोम ने अपके सेवको को आज्ञा दी, कि सावधान रहो और जब अम्नोन दाखमधु पीकर नशे में आ जाए, और मैं तुम से कहूं, अम्नोन को मार डालना। क्या इस आज्ञा का देनेवाला मैं नहीं हूं? हियाव बान्धकर पुरुषार्य करना।29TSKCOMAnd the servants of Absalom did unto Amnon as Absalom had commanded. Then all the king’s sons arose, and every man gat him up upon his mule, and fled.29TSKCOMഅബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി.29TSKCOMAbshaalom kalpichathupole abshaalominre baalyakkaar amnonotu cheythu. appol raajakumaaranmaarokkeyum ezhunnerru thaanthaanre kovarkazhuthappurathu kayari otippoyi.29TSKCOMतो अबशालोम के सेवकोंने अम्नोन के साय अबशालोम की आज्ञा के अनुसार किया। तब सब राजकुमार उठ खड़े हुए, और अपके अपके खच्चर पर चढ़कर भाग गए।30TSKCOMAnd it came to pass, while they were in the way, that tidings came to David, saying, Absalom hath slain all the king’s sons, and there is not one of them left.30TSKCOMഅവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നേ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിന്നു വർത്തമാനം എത്തി.30TSKCOMAvar vazhiyil aayirikkumpol thanne: abshaalom raajakumaaranmaareyokkeyum konnukalanjnju; avaril oruthanum sheshichilla ennu daaveedinnu varthamaanam ethi.30TSKCOMवे मार्ग ही में थे, कि दाऊद को यह समाचार मिला कि अबशालोम ने सब राजकुमारोंको मार डाला, और उन में से एक भी नहीं बचा।31TSKCOMThen the king arose, and tare his garments, and lay on the earth; and all his servants stood by with their clothes rent.31TSKCOMഅപ്പോൾ രാജാവു എഴുന്നേറ്റു വസ്ത്രംകീറി നിലത്തു കിടന്നു; അവന്റെ സകലഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.31TSKCOMAppol raajaavu ezhunnerru vasthramkeeri nilathu kitannu; avanre sakalabhrithyanmaarum vasthram keeri arike ninnu.31TSKCOMतब दाऊद ने उठकर अपके वस्त्र फाड़े, और भूमि पर गिर पड़ा, और उसके सब कर्मचारी वस्त्र फाड़े हुए उसके पास खड़े रहे।32TSKCOMAnd Jonadab, the son of Shimeah David’s brother, answered and said, Let not my lord suppose that they have slain all the young men the king’s sons; for Amnon only is dead: for by the appointment of Absalom this hath been determined from the day that he forced his sister Tamar.32TSKCOMഎന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതു: അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുതു; അമ്നോൻ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്തു ഈ നിർണ്ണയം കാണ്മാൻ ഉണ്ടായിരുന്നു.32TSKCOMEnnaal daaveedinre jyeshthanaaya shimeyayute makanaaya yonaadaab paranjnjathu: avar raajakumaaranmaaraaya yuvaakkale okkeyum konnukalanjnju ennu yajamaanan vichaarikkaruthu; amnon maathrame marichittullu; thanre sahodariyaaya thaamaarine avan avamaanicha naalmuthal abshaalominre mukhathu ee nirnnayam kaanmaan undaayirunnu.32TSKCOMतब दाऊद के भाई शिमा के पुत्र यानादाब ने कहा, मेरा प्रभु यह न समझे कि सब जवान, अर्यात् राजकुमार मार डाले गए हैं, केवल अम्नोन मारा गया है; क्योंकि जिस दिन उस ने अबशालोम की बहिन तामार को भ्रष्ट किया, उसी दिन से अबशालोम की आज्ञा से ऐसी ही बात ठनी यी।33TSKCOMNow therefore let not my lord the king take the thing to his heart, to think that all the king’s sons are dead: for Amnon only is dead.33TSKCOMആകയാൽ രാജകുമാരന്മാർ ഒക്കെയും മരിച്ചുപോയി എന്നുള്ള വർത്തമാനം യജമാനനായ രാജാവു ഗണ്യമാക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ള.33TSKCOMAakayaal raajakumaaranmaar okkeyum marichupoyi ennulla varthamaanam yajamaananaaya raajaavu ganyamaakkaruthe; amnon maathrame marichittulla.33TSKCOMइसलिथे अब मेरा प्रभु राजा अपके मन में यह समझकर कि सब राजकुमार मर गए उदास न हो; क्योंकि केवल अम्नोन ही मर गया है।34TSKCOMBut Absalom fled. And the young man that kept the watch lifted up his eyes, and looked, and, behold, there came much people by the way of the hill side behind him.34TSKCOMഎന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽനിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തിനോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.34TSKCOMEnnaal abshaalom otippoyi. kaavalninnirunna baalyakkaaran thala uyarthinokkiyappol valare janam avanre pimpilulla malanjcharivuvazhiyaayi varunnathu kantu.34TSKCOMइतने में अबशालोम भाग गया। और जो जवान पहरा देता य उस ने आंखें उठाकर देखा, कि पीछे की ओर से पहाड़ के पास के मार्ग से बहुत लोग चले आ रहे हैं।35TSKCOMAnd Jonadab said unto the king, Behold, the king’s sons come: as thy servant said, so it is.35TSKCOMഅപ്പോൾ യോനാദാബ് രാജാവിനോടു: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്കു ഒത്തുവല്ലോ എന്നു പറഞ്ഞു.35TSKCOMAppol yonaadaab raajaavinotu: ithaa, raajakumaaranmaar varunnu; atiyanre vaakku othuvallo ennu paranjnju.35TSKCOMतब योनादाब ने राजा से कहा, देख, राजकुमार तो आ गए हैं; जैसा तेरे दास ने कहा या वैसा ही हुआ।36TSKCOMAnd it came to pass, as soon as he had made an end of speaking, that, behold, the king’s sons came, and lifted up their voice and wept: and the king also and all his servants wept very sore.36TSKCOMഅവൻ സംസാരിച്ചു തീർന്നപ്പോഴെക്കു രാജകുമാരന്മാർ വന്നു ഉറക്കെ കരഞ്ഞു. രാജാവും സകലഭൃത്യന്മാരും വാവിട്ടുകരഞ്ഞു.36TSKCOMAvan samsaarichu theernnappozhekku raajakumaaranmaar vannu urakke karanjnju. raajaavum sakalabhrithyanmaarum vaavittukaranjnju.36TSKCOMवह कह ही चुका या, कि राजकुमार पहुंच गए, और चिल्ला चिल्लाकर रोने लगे; और राजा भी अपके सब कर्मचारियोंसमेत बिलख बिलख कर रोने लगा।37TSKCOMBut Absalom fled, and went to Talmai, the son of Ammihud, king of Geshur. And David mourned for his son every day.37TSKCOMഎന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.37TSKCOMEnnaal abshaalom otippoyi ammeehoodinre makanaayi geshoorraajaavaaya thaalmaayiyute atukkal chennu. daaveedo itavitaathe thanre makanekkurichu duhkhichukontirunnu.37TSKCOMअबशालोम तो भागकर गशूर के राजा अम्मीहूर के पुत्र तल्मै के पास गया। और दाऊद अपके पुत्र के लिथे दिन दिन विलाप करता रहा।38TSKCOMSo Absalom fled, and went to Geshur, and was there three years.38TSKCOMഇങ്ങനെ അബ്ശാലോം ഗെശൂരിലേക്കു ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.38TSKCOMIngane abshaalom geshoorilekku otippoyi moonnu samvathsaram avite thaamasichu.38TSKCOMजब अबशालोम भागकर गशूर को गया, तब पहां तीन पर्ष तक रहा।39TSKCOMAnd the soul of king David longed to go forth unto Absalom: for he was comforted concerning Amnon, seeing he was dead.39TSKCOMഎന്നാൽ ദാവീദ്‍രാജാവു അബ്ശാലോമിനെ കാണ്മാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന്നു ആശ്വാസം വന്നിരുന്നു.39TSKCOMEnnaal daaveedraajaavu abshaalomine kaanmaan vaanjchhichu; marichupoya amnonekkurichulla duhkhathinnu aashvaasam vannirunnu.39TSKCOMऔर दाऊद के मन में अबशालोम के पास जाने की बड़ी लालसा रही; क्योंकि अम्नोन जो मर गया या, इस कारण उस ने उसके विषय में शान्ति पाई।