1TSKCOMAnd Jacob called unto his sons, and said, Gather yourselves together, that I may tell you that which shall befall you in the last days.1TSKCOMഅനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതു: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും.1TSKCOMAnantharam yaakkob thanre puthranmaare vilichu avarotu paranjnjathu: kootivaruvin, bhaavikaalathu ningalkku sambhavippaanullathu njaan ningale ariyikkum.1TSKCOMफिर याकूब ने अपके पुत्रोंको यह कहकर बुलाया, कि इकट्ठे हो जाओ, मैं तुम को बताऊंगा, कि अन्त के दिनोंमें तुम पर क्या क्या बीतेगा।2TSKCOMGather yourselves together, and hear, ye sons of Jacob; and hearken unto Israel your father.2TSKCOMയാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ!2TSKCOMYaakkobinre puthranmaare: kootivannu kelppin; ningalute appanaaya yisraayelinre mozhikku chevitharuvin!2TSKCOMहे याकूब के पुत्रों, इकट्ठे होकर सुनो, अपके पिता इस्राएल की ओर कान लगाओ।3TSKCOMReuben, thou art my firstborn, my might, and the beginning of my strength, the excellency of dignity, and the excellency of power:3TSKCOMരൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ3TSKCOMRoobene, nee enre aadyajaathan, enre viryavum enre shakthiyute aadyaphalavum shreshthathayute vaishishtyavum balathinte vaishishtyavum thanne3TSKCOMहे रूबेन, तू मेरा जेठा, मेरा बल, और मेरे पौरूष का पहिला फल है; प्रतिष्ठा का उत्तम भाग, और शक्ति का भी उत्तम भाग तू ही है।4TSKCOMUnstable as water, thou shalt not excel; because thou wentest up to thy father’s bed; then defiledst thou it: he went up to my couch.4TSKCOMവെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.4TSKCOMVellampole thulumpunnavane, nee shreshthanaakayilla; nee appanre kitakkamel kayari athine ashudhamaakki; enre shayyamel avan kayariyallo.4TSKCOMतू जो जल की नाईं उबलनेवाला है, इसलिथे औरोंसे श्रेष्ट न ठहरेगा; क्योंकि तू अपके पिता की खाट पर चढ़ा, तब तू ने उसको अशुद्ध किया; वह मेरे बिछौने पर चढ़ गया।।5TSKCOMSimeon and Levi are brethren; instruments of cruelty are in their habitations.5TSKCOMശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.5TSKCOMShimayonum leviyum sahodaranmaar; avarute vaalukal saahasathinte aayudhangal.5TSKCOMशिमोन और लेवी तो भाई भाई हैं, उनकी तलवारें उपद्रव के हयियार हैं।6TSKCOMO my soul, come not thou into their secret; unto their assembly, mine honour, be not thou united: for in their anger they slew a man, and in their selfwill they digged down a wall.6TSKCOMഎൻ ഉള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടെച്ചു.6TSKCOMEn ullame, avarute manthranathil kootaruthe; en maname, avarute yogathil cheraruthe; thangalute kopathil avar purushanmaare konnu; thangalute shaathyathil koorranmaarute variyutechu.6TSKCOMहे मेरे जीव, उनके मर्म में न पड़, हे मेरी महिमा, उनकी सभा में मत मिल; क्योंकि उन्होंने कोप से मनुष्योंको घात किया, और अपक्की ही इच्छा पर चलकर बैलोंकी पूंछें काटी हैं।।7TSKCOMCursed be their anger, for it was fierce; and their wrath, for it was cruel: I will divide them in Jacob, and scatter them in Israel.7TSKCOMഅവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാൻ അവരെ യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും.7TSKCOMAvarute ugrakopavum kathinakrodhavum shapikkappettathu; njaan avare yaakkobil pakakkayum yisraayelil chitharikkayum cheyyum.7TSKCOMधिक्कार उनके कोप को, जो प्रचण्ड या; और उनके रोष को, जो निर्दय या; मैं उन्हें याकूब में अलग अलग और इस्राएल में तित्तर बित्तर कर दूंगा।।8TSKCOMJudah, thou art he whom thy brethren shall praise: thy hand shall be in the neck of thine enemies; thy father’s children shall bow down before thee.8TSKCOMയെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.8TSKCOMYehoodaye, sahodaranmaar ninne pukazhthum; ninre kai shathrukkalute kazhuthil irikkum; appanre makkal ninre mumpil namaskarikkum.8TSKCOMहे यहूदा, तेरे भाई तेरा धन्यवाद करेंगे, तेरा हाथ तेरे शत्रुओं की गर्दन पर पकेगा; तेरे पिता के पुत्र तुझे दण्डवत् करेंगे।।9TSKCOMJudah is a lion’s whelp: from the prey, my son, thou art gone up: he stooped down, he couched as a lion, and as an old lion; who shall rouse him up?9TSKCOMയഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?9TSKCOMYahoodaa oru baalasimham; makane, nee irapitichu kayariyirikkunnu; avan kuninjnju, simhampoleyum simhipoleyum pathungikkitakkunnu; aar avane ezhunnelpikkum?9TSKCOMयहूदा सिंह का डांवरू है। हे मेरे पुत्र, तू अहेर करके गुफा में गया है : वह सिंह वा सिंहनी की नाई दबकर बैठ गया; फिर कौन उसको छेड़ेगा।।10TSKCOMThe sceptre shall not depart from Judah, nor a lawgiver from between his feet, until Shiloh come; and unto him shall the gathering of the people be.10TSKCOMഅവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.10TSKCOMAvakaashamullavan varuvolam chengkol yehoodayilninnum raajadandu avanre kaalukalute itayil ninnum neengippokayilla; jaathikalute anusaranam avanotu aakum.10TSKCOMजब तक शीलो न आए तब तक न तो यहूदा से राजदण्ड छूटेगा, न उसके वंश से व्यवस्या देनेवाला अलग होगा; और राज्य राज्य के लोग उसके अधीन हो जाएंगे।।11TSKCOMBinding his foal unto the vine, and his ass’s colt unto the choice vine; he washed his garments in wine, and his clothes in the blood of grapes:11TSKCOMഅവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു.11TSKCOMAvan munthirivalliyotu cherukazhuthayeyum vishishtamunthirivalliyotu kazhuthakkuttiyeyum kettunnu; avan veenjnjil thanre utuppum draakshaarasathil thanre vasthravum alakkunnu.11TSKCOMवह अपके जवान गदहे को दाखलता में, और अपक्की गदही के बच्चे को उत्तम जाति की दाखलता में बान्धा करेगा ; उस ने अपके वस्त्र दाखमधु में, और अपना पहिरावा दाखोंके रस में धोया है।।12TSKCOMHis eyes shall be red with wine, and his teeth white with milk.12TSKCOMഅവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.12TSKCOMAvanre kannu veenjnjukontu chuvannum avanre pallu paalukontu veluthum irikkunnu.12TSKCOMउसकी आंखे दाखमधु से चमकीली और उसके दांत दूध से श्वेत होंगे।।13TSKCOMZebulun shall dwell at the haven of the sea; and he shall be for an haven of ships; and his border shall be unto Zidon.13TSKCOMസെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും.13TSKCOMSebooloon samudratheerathu vasikkum; avan kappalthuramukhathu paarkkum; avanre paarshvam seedon vare aakum.13TSKCOMजबूलून समुद्र के तीर पर निवास करेगा, वह जहाजोंके लिथे बन्दरगाह का काम देगा, और उसका परला भाग सीदोन के निकट पहुंचेगा14TSKCOMIssachar is a strong ass couching down between two burdens:14TSKCOMയിസ്സാഖാർ അസ്ഥിബലമുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.14TSKCOMYissaakhaar asthibalamulla kazhutha; avan thozhuthukalute madhye kitakkunnu.14TSKCOMइस्साकार एक बड़ा और बलवन्त गदहा है, जो पशुओं के बाड़ोंके बीच में दबका रहता है।।15TSKCOMAnd he saw that rest was good, and the land that it was pleasant; and bowed his shoulder to bear, and became a servant unto tribute.15TSKCOMവിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവൻ ചുമടിന്നു ചുമൽ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീർന്നു.15TSKCOMVishraamam nallathennum desham impamullathennum kantu, avan chumatinnu chumal kotuthu oozhiyathinnu daasanaaytheernnu.15TSKCOMउस ने एक विश्रमस्यान देखकर, कि अच्छा है, और एक देश, कि मनोहर है, अपके कन्धे को बोफ उठाने के लिथे फुकाया, और बेगारी में दास का सा काम करने लगा।।16TSKCOMDan shall judge his people, as one of the tribes of Israel.16TSKCOMദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.16TSKCOMDaan ethoru yisraayelyagothravumpole svajanathinnu nyaayapaalanam cheyyum.16TSKCOMदान इस्राएल का एक गोत्र होकर अपके जातिभाइयोंका न्याय करेगा।।17TSKCOMDan shall be a serpent by the way, an adder in the path, that biteth the horse heels, so that his rider shall fall backward.17TSKCOMദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.17TSKCOMDaan vazhiyil oru paampum paathayil oru sarppavum aakunnu; avan kuthirayute kuthikaal katikkum; purathu kayariyavan malarnnu veezhum.17TSKCOMदान मार्ग में का एक सांप, और रास्ते में का एक नाग होगा, जो घोड़े की नली को डंसता है, जिस से उसका सवार पछाड़ खाकर गिर पड़ता है।।18TSKCOMI have waited for thy salvation, O LORD.18TSKCOMയഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.18TSKCOMYahove, njaan ninre rakshakkaayi kaathirikkunnu.18TSKCOMहे यहोवा, मैं तुझी से उद्धार पाने की बाट जोहता आया हूं।।19TSKCOMGad, a troop shall overcome him: but he shall overcome at the last.19TSKCOMഗാദോ കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും.19TSKCOMGaado kavarchappata avane njerukkum; avano avarute pimpataye njerukkum.19TSKCOMगाद पर एक दल चढ़ाई तो करेगा; पर वह उसी दल के पिछले भाग पर छापा मारेगा।।20TSKCOMOut of Asher his bread shall be fat, and he shall yield royal dainties.20TSKCOMആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവൻ രാജകീയസ്വാദുഭോജനം നല്കും.20TSKCOMAashero, avanre aahaaram pushtiyullathu; avan raajakeeyasvaadubhojanam nalkum.20TSKCOMआशेर से जो अन्न उत्पन्न होगा वह उत्तम होगा, और वह राजा के योग्य स्वादिष्ट भोजन दिया करेगा।।21TSKCOMNaphtali is a hind let loose: he giveth goodly words.21TSKCOMനഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു.21TSKCOMNaphthaali svathanthrayaayi natakkunna petamaan; avan laavanyavaakkukal samsaarikkunnu.21TSKCOMनप्ताली एक छूटी हुई हरिणी है; वह सुन्दर बातें बोलता है।।22TSKCOMJoseph is a fruitful bough, even a fruitful bough by a well; whose branches run over the wall:22TSKCOMയോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു.22TSKCOMYoseph phalapradamaayoru vriksham, neeruravinnarike phalapradamaayoru vriksham thanne; athinre kompukal mathilinmel patarunnu.22TSKCOMयूसुफ बलवन्त लता की एक शाखा है, वह सोते के पास लगी हुई फलवन्त लता की एक शाखा है; उसकी डालियां भीत पर से चढ़कर फैल जाती हैं।।23TSKCOMThe archers have sorely grieved him, and shot at him, and hated him:23TSKCOMവില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു.23TSKCOMVillaalikal avane vishamippichu; avar eythu, avanotu poruthu.23TSKCOMधनुर्धारियोंने उसको खेदित किया, और उस पर तीर मारे, और उसके पीछे पके हैं।।24TSKCOMBut his bow abode in strength, and the arms of his hands were made strong by the hands of the mighty God of Jacob; (from thence is the shepherd, the stone of Israel:)24TSKCOMഅവന്റെ വില്ലു ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നേ.24TSKCOMAvanre villu urappote ninnu; avanre bhujam yaakkobin vallabhanre kayyaal balappettu; yisraayelinre paarayaaya itayanre naamathaal thanne.24TSKCOMपर उसका धनुष दृढ़ रहा, और उसकी बांह और हाथ याकूब के उसी शक्तिमान ईश्वर के हाथोंके द्वारा फुर्तीले हुए, जिसके पास से वह चरवाहा आएगा, जो इस्राएल का पत्यर भी ठहरेगा।।25TSKCOMEven by the God of thy father, who shall help thee; and by the Almighty, who shall bless thee with blessings of heaven above, blessings of the deep that lieth under, blessings of the breasts, and of the womb:25TSKCOMനിൻ പിതാവിന്റെ ദൈവത്താൽ - അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നേ - അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.25TSKCOMNin pithaavinre daivathaal - avan ninne sahaayikkum sarvvashakthanaal thanne - avan meethe aakaashathinte anugrahangalaalum thaazhe kitakkunna aazhathinte anugrangalaalum mulayuteyum garbhathinteyum anugrahangalaalum ninne anugrahikkum.25TSKCOMयह तेरे पिता के उस ईश्वर का काम है, जो तेरी सहाथता करेगा, उस सर्वशक्तिमान को जो तुझे ऊपर से आकाश में की आशीषें, और नीचे से गहिरे जल में की आशीषें, और स्तनों, और गर्भ की आशीषें देगा।।26TSKCOMThe blessings of thy father have prevailed above the blessings of my progenitors unto the utmost bound of the everlasting hills: they shall be on the head of Joseph, and on the crown of the head of him that was separate from his brethren.26TSKCOMനിൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും.26TSKCOMNin pithaavinre anugrahangal en janakanmaarute anugrahangalkku meethe shaashvathagirikalute arratholam prabalappettu. ava yosephinre thalayilum thanre sahodaranmaaril prabhuvaayavanre nerukayilum varum.26TSKCOMतेरे पिता के आशीर्वाद मेरे पितरोंके आशीर्वाद से अधिक बढ़ गए हैं और सनातन पहाडिय़ोंकी मन- चाही वस्तुओं की नाई बने रहेंगे : वे यूसुफ के सिर पर, जो अपके भाइयोंमें से न्यारा हुआ, उसी के सिर के मुकुट पर फूले फलेंगे।।27TSKCOMBenjamin shall ravin as a wolf: in the morning he shall devour the prey, and at night he shall divide the spoil.27TSKCOMബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവൻ കവർച്ച പങ്കിടും.27TSKCOMBenyaameen katichu keerunna chennaayi; raavile avan irapitichu vizhungum; vaikunnerathu avan kavarcha pangkitum.27TSKCOMबिन्यामीन फाड़नेहारा हुण्डार है, सवेरे तो वह अहेर भझण करेगा, और सांफ को लूट बांट लेगा।।28TSKCOMAll these are the twelve tribes of Israel: and this is it that their father spake unto them, and blessed them; every one according to his blessing he blessed them.28TSKCOMയിസ്രായെൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവൻ അവരിൽ ഓരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു.28TSKCOMYisraayel gothram panthrantum iva aakunnu; avarute pithaavu avarotu paranjnjathu ithu thanne; avan avaril ororuthannu avanavanre anugraham kotuthu avare anugrahichu.28TSKCOMइस्राएल के बारहोंगोत्र थे ही हैं : और उनके पिता ने जिस जिस वचन से उनको आशीर्वाद दिया, सो थे ही हैं; एक एक को उसके आशीर्वाद के अनुसार उस ने आशीर्वाद दिया।29TSKCOMAnd he charged them, and said unto them, I am to be gathered unto my people: bury me with my fathers in the cave that is in the field of Ephron the Hittite,29TSKCOMഅവൻ അവരോടു ആജ്ഞാപിച്ചു പറഞ്ഞതു: ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ നിങ്ങൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം.29TSKCOMAvan avarotu aajnjaapichu paranjnjathu: njaan enre janathotu cherumpol ningal hithyanaaya ephronre nilathile guhayil enre pithaakkanmaarute atukkal enne atakkenam.29TSKCOMतब उस ने यह कहकर उनको आज्ञा दी, कि मैं अपके लोगोंके साय मिलने पर हूं : इसलिथे मुझे हित्ती एप्रोन की भूमिवाली गुफा में मेरे बापदादोंके साय मिट्टी देना,30TSKCOMIn the cave that is in the field of Machpelah, which is before Mamre, in the land of Canaan, which Abraham bought with the field of Ephron the Hittite for a possession of a buryingplace.30TSKCOMകനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നേ.30TSKCOMKanaandeshathu mamrekku sameepam, abraahaam hithyanaaya ephronotu nilathotukoote shmashaanabhoomiyaayi janmam vaangiya makpelaa enna nilathile guhayil thanne.30TSKCOMअर्यात् उसी गुफा में जो कनान देश में मम्रे के साम्हनेवाली मकपेला की भूमि में है; उस भूमि को तो इब्राहीम ने हित्ती एप्रोन के हाथ से इसी निमित्त मोल लिया या, कि वह कबरिस्तान के लिथे उसकी निज भूमि हो।31TSKCOMThere they buried Abraham and Sarah his wife; there they buried Isaac and Rebekah his wife; and there I buried Leah.31TSKCOMഅവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാൻ ലേയയെയും അടക്കി.31TSKCOMAvite avar abraahaamineyum avanre bhaaryayaaya saarayeyum yishaakkineyum avanre bhaaryayaaya ribekkayeyum atakki; avite njaan leyayeyum atakki.31TSKCOMवहां इब्राहीम और उसकी पत्नी सारा को मिट्टी दी गई; और वहीं इसहाक और उसकी पत्नी रिबका को भी मिट्टी दी गई; और वहीं मैं ने लिआ: को भी मिट्टी दी।32TSKCOMThe purchase of the field and of the cave that is therein was from the children of Heth.32TSKCOMആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു.32TSKCOMAa nilavum athile guhayum hithyarotu vilekku vaangiyathaakunnu.32TSKCOMवह भूमि और उस में की गुफा हित्तियोंके हाथ से मोल ली गई।33TSKCOMAnd when Jacob had made an end of commanding his sons, he gathered up his feet into the bed, and yielded up the ghost, and was gathered unto his people.33TSKCOMയാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടു തന്റെ ജനത്തോടു ചേർന്നു.33TSKCOMYaakkob thanre puthranmaarotu aajnjaapichu theernnashesham avan kaal kattilinmel etuthu vechittu praananevittu thanre janathotu chernnu.33TSKCOMयह आज्ञा जब याकूब अपके पुत्रोंको दे चुका, तब अपके पांव खाट पर समेट प्राण छोड़े, और अपके लोगोंमें जा मिला।