Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass after these things, that one told Joseph, Behold, thy father is sick: and he took with him his two sons, Manasseh and Ephraim.
1TSKCOMഅനന്തരം യോസേഫിന്നു: നിന്റെ അപ്പൻ ദീനമായി കിടക്കുന്നു എന്നു വർത്തമാനം വന്നു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു:
1TSKCOMAnantharam yosephinnu: ninre appan deenamaayi kitakkunnu ennu varthamaanam vannu; utane avan manashshe, ephrayeem enna rantu puthranmaareyum koottikkontu chennu:
1TSKCOMइन बातोंके पश्चात्‌ किसी ने यूसुफ से कहा, सुन, तेरा पिता बीमार है; तब वह मनश्शे और एप्रैम नाम अपके दोनोंपुत्रोंको संग लेकर उसके पास चला।
2TSKCOMAnd one told Jacob, and said, Behold, thy son Joseph cometh unto thee: and Israel strengthened himself, and sat upon the bed.
2TSKCOMനിന്റെ മകൻ യോസേഫ് ഇതാവരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോൾ യിസ്രായേൽ തന്നെത്താൻ ഉറപ്പിച്ചു കട്ടിലിന്മേൽ ഇരുന്നു.
2TSKCOMNinre makan yoseph ithaavarunnu ennu yaakkobine ariyichu; appol yisraayel thannethaan urappichu kattilinmel irunnu.
2TSKCOMऔर किसी ने याकूब को बता दिया, कि तेरा पुत्र यूसुफ तेरे पास आ रहा है; तब इस्राएल अपके को सम्भालकर खाट पर बैठ गया।
3TSKCOMAnd Jacob said unto Joseph, God Almighty appeared unto me at Luz in the land of Canaan, and blessed me,
3TSKCOMയാക്കോബ് യോസേഫിനോടു പറഞ്ഞതു: സർവ്വശക്തിയുള്ള ദൈവം കനാൻദേശത്തിലെ ലൂസ്സിൽവെച്ചു എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,
3TSKCOMYaakkob yosephinotu paranjnjathu: sarvvashakthiyulla daivam kanaandeshathile loossilvechu enikku prathyakshanaayi enne anugrahichu,
3TSKCOMऔर याकूब ने यूसुफ से कहा, सर्वशक्तिमान ईश्वर ने कनान देश के लूज नगर के पास मुझे दर्शन देकर आशीष दी,
4TSKCOMAnd said unto me, Behold, I will make thee fruitful, and multiply thee, and I will make of thee a multitude of people; and will give this land to thy seed after thee for an everlasting possession.
4TSKCOMഎന്നോടു: ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്കു ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.
4TSKCOMEnnotu: njaan ninne santhaanapushtiyullavanaakki perukki ninne janasamoohamaakkukayum ninre shesham ninre santhathikku ee desham shaashvathaavakaashamaayi kotukkayum cheyyum ennu arulicheythu.
4TSKCOMऔर कहा, सुन, मैं तुझे फुला-फलाकर बढ़ाऊंगा, और तुझे राज्य राज्य की मण्डली का मूल बनाऊंगा, और तेरे पश्चात्‌ तेरे वंश को यह देश दे दूंगा, जिस से कि वह सदा तक उनकी निज भूमि बनी रहे।
5TSKCOMAnd now thy two sons, Ephraim and Manasseh, which were born unto thee in the land of Egypt before I came unto thee into Egypt, are mine; as Reuben and Simeon, they shall be mine.
5TSKCOMമിസ്രയീമിൽ നിന്റെ അടുക്കൽ ഞാൻ വരുംമുമ്പെ നിനക്കു മിസ്രയീംദേശത്തുവെച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവർ എനിക്കുള്ളവരായിരിക്കട്ടെ.
5TSKCOMMisrayeemil ninre atukkal njaan varummumpe ninakku misrayeemdeshathuvechu janicha rantu puthranmaaraaya manashsheyum ephrayeemum enikkullavar aayirikkatte; roobenum shimeyonum ennapole avar enikkullavaraayirikkatte.
5TSKCOMऔर अब तेरे दोनोंपुत्र, जो मिस्र में मेरे आने से पहिले उत्पन्न हुए हैं, वे मेरे ही ठहरेंगे; अर्यात्‌ जिस रीति से रूबेन और शिमोन मेरे हैं, उसी रीति से एप्रैम और मनश्शे भी मेरे ठहरेंगे।
6TSKCOMAnd thy issue, which thou begettest after them, shall be thine, and shall be called after the name of their brethren in their inheritance.
6TSKCOMഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവർ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിൻ പ്രകാരം വിളിക്കപ്പെടട്ടെ.
6TSKCOMIvarute shesham ninakku janikkunna santhathiyo ninakkullavaraayirikkatte; avar thangalute avakaashathil thangalute sahodaranmaarute perin prakaaram vilikkappetatte.
6TSKCOMऔर उनके पश्चात्‌ जो सन्तान उत्पन्न हो, वह तेरे तो ठहरेंगे; परन्तु बंटवारे के समय वे अपके भाइयोंही के वंश में गिने जाएंगे।
7TSKCOMAnd as for me, when I came from Padan, Rachel died by me in the land of Canaan in the way, when yet there was but a little way to come unto Ephrath: and I buried her there in the way of Ephrath; the same is Bethlehem.
7TSKCOMഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻദേശത്തു എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവെച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ ബേത്ത്ലേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.
7TSKCOMNjaan paddanilninnu varumpol, kanaandeshathu ephraathil ethuvaan alpam dooram maathramullappol vazhiyilvechu raahel marichu; njaan avale avite bethlehem enna ephraathinnulla vazhiyarike atakkam cheythu.
7TSKCOMजब मैं पद्दान से आता या, तब एप्राता पहुंचने से योड़ी ही दूर पहिले राहेल कनान देश में, मार्ग में, मेरे साम्हने मर गई : और मैं ने उसे वहीं, अर्यात्‌ एप्राता जो बेतलेहम भी कहलाता है, उसी के मार्ग में मिट्टी दी।
8TSKCOMAnd Israel beheld Joseph’s sons, and said, Who are these?
8TSKCOMയിസ്രായേൽ യോസേഫിന്റെ പുത്രന്മാരെ കണ്ടപ്പോൾ: ഇവർ ആരെന്നു ചോദിച്ചു.
8TSKCOMYisraayel yosephinre puthranmaare kandappol: ivar aarennu chodichu.
8TSKCOMतब इस्राएल को यूसुफ के पुत्र देख पके, और उस ने पूछा, थे कौन हैं ?
9TSKCOMAnd Joseph said unto his father, They are my sons, whom God hath given me in this place. And he said, Bring them, I pray thee, unto me, and I will bless them.
9TSKCOMദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാർ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അവരെ അനുഗ്രഹിക്കും എന്നു അവൻ പറഞ്ഞു.
9TSKCOMDaivam ivite enikku thannittulla puthranmaar ennu yoseph appanotu paranjnju. avare enre atukkal kontuvarika; njaan avare anugrahikkum ennu avan paranjnju.
9TSKCOMयूसुफ ने अपके पिता से कहा, थे मेरे पुत्र हैं, जो परमेश्वर ने मुझे यहां दिए हैं : उस ने कहा, उनको मेरे पास ले आ कि मैं उन्हें आशीर्वाद दूं।
10TSKCOMNow the eyes of Israel were dim for age, so that he could not see. And he brought them near unto him; and he kissed them, and embraced them.
10TSKCOMഎന്നാൽ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു.
10TSKCOMEnnaal yisraayelinre kannu vayassukontu mangi kaanmaan vahiyaathirunnu; avare atukkal kontuchennappol avan avare chumbichu aalimganam cheythu.
10TSKCOMइस्राएल की आंखे बुढ़ापे के कारण धुन्धली हो गई यीं, यहां तक कि उसे कम सूफता या। तब यूसुफ उन्हें उनके पास ले गया ; और उस ने उन्हें चूमकर गले लगा लिया।
11TSKCOMAnd Israel said unto Joseph, I had not thought to see thy face: and, lo, God hath shewed me also thy seed.
11TSKCOMയിസ്രായേൽ യോസേഫിനോടു: നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.
11TSKCOMYisraayel yosephinotu: ninre mukham kaanumennu njaan vichaarichirunnilla; ennaal ninre santhathiyeyum kaanmaan daivam enikku samgathivaruthiyallo ennu paranjnju.
11TSKCOMतब इस्राएल ने यूसुफ से कहा, मुझे आशा न यी, कि मैं तेरा मुख फिर देखने पाऊंगा : परन्तु देख, परमेश्वर ने मुझे तेरा वंश भी दिखाया है।
12TSKCOMAnd Joseph brought them out from between his knees, and he bowed himself with his face to the earth.
12TSKCOMയോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽ നിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു.
12TSKCOMYoseph avare avanre muzhangkaalukalkkitayil ninnu maarri saashtaamgam namaskarichu.
12TSKCOMतब यूसुफ ने उन्हें अपके घुटनोंके बीच से हटाकर और अपके मुंह के बल भूमि पर गिरके दण्डवत्‌ की।
13TSKCOMAnd Joseph took them both, Ephraim in his right hand toward Israel’s left hand, and Manasseh in his left hand toward Israel’s right hand, and brought them near unto him.
13TSKCOMപിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈക്കു നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈക്കു നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കൽ കൊണ്ടുചെന്നു.
13TSKCOMPinne yoseph ephrayeemine valangkaikontu pitichu yisraayelinre itangkaikku nereyum manashsheye itangkaikontu pitichu yisraayelinre valangkaikku nereyumaayi ingane rantupereyum avanre atukkal kontuchennu.
13TSKCOMतब यूसुफ ने उन दोनोंको लेकर, अर्यात्‌ एप्रैम को अपके दहिने हाथ से, कि वह इस्राएल के बाएं हाथ पके, और मनश्शे को अपके बाएं हाथ से, कि इस्राएल के दहिने हाथ पके, उन्हें उसके पास ले गया।
14TSKCOMAnd Israel stretched out his right hand, and laid it upon Ephraim’s head, who was the younger, and his left hand upon Manasseh’s head, guiding his hands wittingly; for Manasseh was the firstborn.
14TSKCOMയിസ്രായേൽ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു.
14TSKCOMYisraayel valangkai neetti ilayavanaaya ephrayeeminre thalayilum itangkai moothavanaaya manashsheyute thalayilumaayi angane thanre kaikale pinechuvechu.
14TSKCOMतब इस्राएल ने अपना दहिना हाथ बढ़ाकर एप्रैम के सिर पर जो छोटा या, और अपना बायां हाथ बढ़ाकर मनश्शे के सिर पर रख दिया; उस ने तो जान बूफकर ऐसा किया; नहीं तो जेठा मनश्शे ही या।
15TSKCOMAnd he blessed Joseph, and said, God, before whom my fathers Abraham and Isaac did walk, the God which fed me all my life long unto this day,
15TSKCOMപിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു: എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന ദൈവം,
15TSKCOMPinne avan yosephine anugrahichu: enre pithaakkanmaaraaya abraahaamum yishaakkum bhajichuponna daivam, njaan janicha naalmuthal innuvareyum enne pularthiyirikkunna daivam,
15TSKCOMफिर उस ने यूसुफ को आशीर्वाद देकर कहा, परमेश्वर जिसके सम्मुख मेरे बापदादे इब्राहीम और इसहाक (अपके को जानकर ) चलते थे वही परमेश्वर मेरे जन्म से लेकर आज के दिन तक मेरा चरवाहा बना है ;
16TSKCOMThe Angel which redeemed me from all evil, bless the lads; and let my name be named on them, and the name of my fathers Abraham and Isaac; and let them grow into a multitude in the midst of the earth.
16TSKCOMഎന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; അവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ എന്നു പറഞ്ഞു.
16TSKCOMEnne sakaladoshangalilninnum vituvicha doothan ee kuttikale anugrahikkumaaraakatte; enre perum enre pithaakkanmaaraaya abraahaaminreyum yishaakkinreyum perum ivaril nilanilkkumaaraakatte; avar bhoomiyil koottamaayi vardhikkatte ennu paranjnju.
16TSKCOMऔर वही दूत मुझे सारी बुराई से छुड़ाता आया है, वही अब इन लड़कोंको आशीष दे; और थे मेरे और मेरे बापदादे इब्राहीम और इसहाक के कहलाएं; और पृय्वी में बहुतायत से बढ़ें।
17TSKCOMAnd when Joseph saw that his father laid his right hand upon the head of Ephraim, it displeased him: and he held up his father’s hand, to remove it from Ephraim’s head unto Manasseh’s head.
17TSKCOMഅപ്പൻ വലങ്കൈ എഫ്രയീമിന്റെ തലയിൽവെച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവെപ്പാൻ പിടിച്ചു.
17TSKCOMAppan valangkai ephrayeeminre thalayilvechu ennu yoseph kandappol avannu anishtam thonni; appanre kai ephrayeeminre thalayilninnu manashsheyute thalayil maarriveppaan pitichu.
17TSKCOMजब यूसुफ ने देखा, कि मेरे पिता ने अपना दहिना हाथ एप्रैम के सिर पर रखा है, तब यह बात उसको बुरी लगी : सो उस ने अपके पिता का हाथ इस मनसा से पकड़ लिया, कि एप्रैम के सिर पर से उठाकर मनश्शे के सिर पर रख दे।
18TSKCOMAnd Joseph said unto his father, Not so, my father: for this is the firstborn; put thy right hand upon his head.
18TSKCOMയോസേഫ് അപ്പനോടു: അങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതൻ; ഇവന്റെ തലയിൽ വലങ്കൈ വെക്കേണം എന്നു പറഞ്ഞു.
18TSKCOMYoseph appanotu: anganeyalla, enre appaa; ivanallo aadyajaathan; ivanre thalayil valangkai vekkenam ennu paranjnju.
18TSKCOMऔर यूसुफ ने अपके पिता से कहा, हे पिता, ऐसा नहीं: क्योंकि जेठा यही है; अपना दहिना हाथ इसके सिर पर रख।
19TSKCOMAnd his father refused, and said, I know it, my son, I know it: he also shall become a people, and he also shall be great: but truly his younger brother shall be greater than he, and his seed shall become a multitude of nations.
19TSKCOMഎന്നാൽ അവന്റെ അപ്പൻ സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.
19TSKCOMEnnaal avanre appan sammathikkaathe enikku ariyaam; makane, enikku ariyaam; ivanum oru valiya janamaayitheerum, ivanum vardhikkum; engkilum anujan avanekkaal adhikam vardhikkum; avanre santhathi janasamoohamaaytheerum ennu paranjnju.
19TSKCOMउसके पिता ने कहा, नहीं, सुन, हे मेरे पुत्र, मैं इस बात को भली भांति जानता हूं : यद्यपि इस से भी मनुष्योंकी एक मण्डली उत्पन्न होगी, और यह भी महान्‌ हो जाएगा, तौभी इसका छोटा भाई इस से अधिक महान हो जाएगा, और उसके वंश से बहुत सी जातियां निकलेंगी।
20TSKCOMAnd he blessed them that day, saying, In thee shall Israel bless, saying, God make thee as Ephraim and as Manasseh: and he set Ephraim before Manasseh.
20TSKCOMഅങ്ങനെ അവൻ അന്നു അവരെ അനുഗ്രഹിച്ചു: ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ട എന്നു യിസ്രായേല്യർ നിന്റെ പേർ ചൊല്ലി അനുഗ്രഹിക്കും. എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.
20TSKCOMAngane avan annu avare anugrahichu: daivam ninne ephrayeemineyum manashsheyeyumpole aakkumaaraakatta ennu yisraayelyar ninre per cholli anugrahikkum. ennu paranjnju ephrayeemine manashshekku mumpaakki.
20TSKCOMफिर उस ने उसी दिन यह कहकर उनको आशीर्वाद दिया, कि इस्राएली लोग तेरा नाम ले लेकर ऐसा आशीर्वाद दिया करेंगे, कि परमेश्वर तुझे एप्रैम और मनश्शे के समान बना दे : और उस ने मनश्शे से पहिले एप्रैम का नाम लिया।
21TSKCOMAnd Israel said unto Joseph, Behold, I die: but God shall be with you, and bring you again unto the land of your fathers.
21TSKCOMയോസേഫിനോടു യിസ്രായേൽ പറഞ്ഞതു: ഇതാ, ഞാൻ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.
21TSKCOMYosephinotu yisraayel paranjnjathu: ithaa, njaan marikkunnu; daivam ningalotukoote irunnu ningale ningalute pithaakkanmaarute deshathekku matakki kontupokum.
21TSKCOMतब इस्राएल ने यूसुफ से कहा, देख, मैं तो मरने पर हूं : परन्तु परमेश्वर तुम लोगोंके संग रहेगा, और तुम को तुम्हारे पितरोंके देश में फिर पहुंचा देगा।
22TSKCOMMoreover I have given to thee one portion above thy brethren, which I took out of the hand of the Amorite with my sword and with my bow.
22TSKCOMഎന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോർയ്യരുടെ കയ്യിൽ നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.
22TSKCOMEnre vaalum villumkontu njaan amoryyarute kayyil ninnu pitichatakkiya malanjcharivu njaan ninre sahodaranmaarute ohariyil kavinjnjathaayi ninakku thannirikkunnu.
22TSKCOMऔर मैं तुझ को तेरे भाइयोंसे अधिक भूमि का एक भाग देता हूं, जिसको मैं ने एमोरियोंके हाथ से अपक्की तलवार और धनुष के बल से ले लिया है।