Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen Joseph came and told Pharaoh, and said, My father and my brethren, and their flocks, and their herds, and all that they have, are come out of the land of Canaan; and, behold, they are in the land of Goshen.
1TSKCOMഅങ്ങനെ യോസേഫ് ചെന്നു: എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ളതൊക്കെയും കനാൻദേശത്തുനിന്നു വന്നു; ഗോശെൻദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.
1TSKCOMAngane yoseph chennu: enre appanum sahodaranmaarum avarute aatukalum kannukaalikalum avarkkullathokkeyum kanaandeshathuninnu vannu; goshendeshathu irikkunnu ennu pharavone bodhippichu.
1TSKCOMतब यूसुफ ने फिरौन के पास जाकर यह समाचार दिया, कि मेरा पिता और मेरे भाई, और उनकी भेड़-बकरियां, गाय-बैल और जो कुछ उनका है, सब कनान देश से आ गया है; और अभी तो वे गोशेन देश में हैं।
2TSKCOMAnd he took some of his brethren, even five men, and presented them unto Pharaoh.
2TSKCOMപിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.
2TSKCOMPinne avan thanre sahodaranmaaril anjchupere koottikkontuchennu pharavonre sannidhiyil nirthi.
2TSKCOMफिर उस ने अपके भाइयोंमें से पांच जन लेकर फिरौन के साम्हने खड़े कर दिए।
3TSKCOMAnd Pharaoh said unto his brethren, What is your occupation? And they said unto Pharaoh, Thy servants are shepherds, both we, and also our fathers.
3TSKCOMഅപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിച്ചതിന്നു അവർ ഫറവോനോടു: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു.
3TSKCOMAppol pharavon avanre sahodaranmaarotu: ningalute thozhil enthu ennu chodichathinnu avar pharavonotu: atiyangalum atiyangalute pithaakkanmaarum itayanmaaraakunnu ennu paranjnju.
3TSKCOMफिरौन ने उसके भाइयोंसे पूछा, तुम्हारा उद्यम क्या है ? उन्होंने फिरौन से कहा, तेरे दास चरवाहे हैं, और हमारे पुरखा भी ऐसे ही रहे।
4TSKCOMThey said moreover unto Pharaoh, For to sojourn in the land are we come; for thy servants have no pasture for their flocks; for the famine is sore in the land of Canaan: now therefore, we pray thee, let thy servants dwell in the land of Goshen.
4TSKCOMദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു.
4TSKCOMDeshathu thaamasippaan njangal vannirikkunnu; kanaandeshathu kshaamam kathinamaayirikkayaal atiyangalute aatukalkku mechalilla; atiyangal goshendeshathu paarthukollatte ennum avar pharavonotu paranjnju.
4TSKCOMफिर उन्होंने फिरौन से कहा, हम इस देश में परदेशी की भांति रहने के लिथे आए हैं; क्योंकि कनान देश में भारी अकाल होने के कारण तेरे दासोंको भेड़-बकरियोंके लिथे चारा न रहा : सो अपके दासोंको गोशेन देश में रहने की आज्ञा दे।
5TSKCOMAnd Pharaoh spake unto Joseph, saying, Thy father and thy brethren are come unto thee:
5TSKCOMഫറവോൻ യോസേഫിനോടു: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.
5TSKCOMPharavon yosephinotu: ninre appanum sahodaranmaarum ninre atukkal vannirikkunnuvallo.
5TSKCOMतब फिरौन ने यूसुफ से कहा, तेरा पिता और तेरे भाई तेरे पास आ गए हैं,
6TSKCOMThe land of Egypt is before thee; in the best of the land make thy father and brethren to dwell; in the land of Goshen let them dwell: and if thou knowest any men of activity among them, then make them rulers over my cattle.
6TSKCOMമിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്ക; അവർ ഗോശെൻദേശത്തുതന്നേ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽ വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.
6TSKCOMMisrayeemdesham ninre mumpaake irikkunnu; deshathilekkum nallabhaagathu ninre appaneyum sahodaranmaareyum paarppikka; avar goshendeshathuthanne paarthukollatte. avaril praapthanmaar untennu nee ariyunnu engkil avare enre aatumaatukalute mel vichaarakanmaaraakki vekkuka ennu kalpichu.
6TSKCOMऔर मिस्र देश तेरे साम्हने पड़ा है; इस देश का जो सब से अच्छा भाग हो, उस में अपके पिता और भाइयोंको बसा दे; अर्यात्‌ वे गोशेन ही देश में रहें : और यदि तू जानता हो, कि उन में से परिश्र्मी पुरूष हैं, तो उन्हें मेरे पशुओं के अधिक्कारनेी ठहरा दे।
7TSKCOMAnd Joseph brought in Jacob his father, and set him before Pharaoh: and Jacob blessed Pharaoh.
7TSKCOMയോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി,
7TSKCOMYoseph thanre appanaaya yaakkobineyum akathu kontuchennu, avane pharavonre sannidhiyil nirthi,
7TSKCOMतब यूसुफ ने अपके पिता याकूब को ले आकर फिरौन के सम्मुख खड़ा किया : और याकूब ने फिरौन को आशीर्वाद दिया।
8TSKCOMAnd Pharaoh said unto Jacob, How old art thou?
8TSKCOMയാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോടു: എത്ര വയസ്സായി എന്നു ചോദിച്ചു.
8TSKCOMYaakkob pharavone anugrahichu. pharavon yaakkobinotu: ethra vayassaayi ennu chodichu.
8TSKCOMतब फिरौन ने याकूब से पूछा, तेरी अवस्या कितने दिन की हुई है?
9TSKCOMAnd Jacob said unto Pharaoh, The days of the years of my pilgrimage are an hundred and thirty years: few and evil have the days of the years of my life been, and have not attained unto the days of the years of the life of my fathers in the days of their pilgrimage.
9TSKCOMയാക്കോബ് ഫറവോനോടു: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.
9TSKCOMYaakkob pharavonotu: enre paradeshaprayaanathinte kaalam noorrimuppathu samvathsaram aayirikkunnu. enre aayushkaalam churukkavum kashtamullathum athre; enre pithaakkanmaarute paradeshaprayaanamaaya aayushkaalatholam etheettumilla ennu paranjnju.
9TSKCOMयाकूब ने फिरौन से कहा, मैं तो एक सौ तीस वर्ष परदेशी होकर अपना जीवन बीता चुका हूं; मेरे जीवन के दिन योड़े और दु:ख से भरे हुए भी थे, और मेरे बापदादे परदेशी होकर जितने दिन तक जीवित रहे उतने दिन का मैं अभी नहीं हुआ।
10TSKCOMAnd Jacob blessed Pharaoh, and went out from before Pharaoh.
10TSKCOMയാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി.
10TSKCOMYaakkob pharavone pinneyum anugrahichu pharavonre sannidhiyilninnu poyi.
10TSKCOMऔर याकूब फिरौन को आशीर्वाद देकर उसके सम्मुख से चला गया।
11TSKCOMAnd Joseph placed his father and his brethren, and gave them a possession in the land of Egypt, in the best of the land, in the land of Rameses, as Pharaoh had commanded.
11TSKCOMഅനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.
11TSKCOMAnantharam yoseph thanre appaneyum sahodaranmaareyum kutipaarppichu; pharavon kalpichathupole avarkku misrayeemdeshathilekkum nalla bhaagamaaya rameses deshathu avakaashavum kotuthu.
11TSKCOMतब यूसुफ ने अपके पिता और भाइयोंको बसा दिया, और फिरौन की आज्ञा के अनुसार मिस्र देश के अच्छे से अच्छे भाग में, अर्यात्‌ रामसेस नाम देश में, भूमि देकर उनको सौंप दिया।
12TSKCOMAnd Joseph nourished his father, and his brethren, and all his father’s household, with bread, according to their families.
12TSKCOMയോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.
12TSKCOMYoseph thanre appaneyum sahodaranmaareyum appanre kutumbathe okkeyum kunjnjukuttikalute ennathinnu othavannam aahaaram kotuthu rakshichu.
12TSKCOMऔर यूसुफ अपके पिता का, और अपके भाइयोंका, और पिता के सारे घराने का, एक एक के बालबच्चोंके घराने की गिनती के अनुसार, भोजन दिला दिलाकर उनका पालन पोषण करने लगा।।
13TSKCOMAnd there was no bread in all the land; for the famine was very sore, so that the land of Egypt and all the land of Canaan fainted by reason of the famine.
13TSKCOMഎന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.
13TSKCOMEnnaal kshaamam erravum kathinamaayirunnathukontu deshathengum aahaaramillaatheyaayi misrayeemdeshavum kanaandeshavum kshaamamkontu valanjnju.
13TSKCOMऔर उस सारे देश में खाने को कुछ न रहा; क्योंकि अकाल बहुत भारी या, और अकाल के कारण मिस्र और कनान दोनोंदेश नाश हो गए।
14TSKCOMAnd Joseph gathered up all the money that was found in the land of Egypt, and in the land of Canaan, for the corn which they bought: and Joseph brought the money into Pharaoh’s house.
14TSKCOMജനങ്ങൾ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു.
14TSKCOMJanangal vaangiya dhaanyathinnu vilayaayi yoseph misrayeemdeshathum kanaandeshathumulla panam okkeyum shekharichu; panam yoseph pharavonre grihathil kontuvannu.
14TSKCOMऔर जितना रूपया मिस्र और कनान देश में या, सब को यूसुफ ने उस अन्न की सन्ती जो उनके निवासी मोल लेते थे इकट्ठा करके फिरौन के भवन में पहुंचा दिया।
15TSKCOMAnd when money failed in the land of Egypt, and in the land of Canaan, all the Egyptians came unto Joseph, and said, Give us bread: for why should we die in thy presence? for the money faileth.
15TSKCOMമിസ്രയീംദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ മിസ്രയീമ്യർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്നു: ഞങ്ങൾക്കു ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീർന്നുപോയി എന്നു പറഞ്ഞു.
15TSKCOMMisrayeemdeshathum kanaandeshathum panam illaatheyaayappol misrayeemyar okkeyum yosephinre atukkal chennu: njangalkku aahaaram tharenam; njangal ninre mumpil kitannu marikkunnathu enthinnu? panam theernnupoyi ennu paranjnju.
15TSKCOMजब मिस्र और कनान देश का रूपया चुक गया, तब सब मिस्री यूसुफ के पास आ आकर कहने लगे, हम को भोजनवस्तु दे, क्या हम रूपके के न रहने से तेरे रहते हुए मर जाएं ?
16TSKCOMAnd Joseph said, Give your cattle; and I will give you for your cattle, if money fail.
16TSKCOMഅതിന്നു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ തരാം എന്നു പറഞ്ഞു.
16TSKCOMAthinnu yoseph: ningalute aatumaatukale tharuvin; panam theernnupoyengkil ningalute aatumaatukale vilayaayi vaangi njaan tharaam ennu paranjnju.
16TSKCOMयूसुफ ने कहा, यदि रूपके न होंतो अपके पशु दे दो, और मैं उनकी सन्ती तुम्हें खाने को दूंगा।
17TSKCOMAnd they brought their cattle unto Joseph: and Joseph gave them bread in exchange for horses, and for the flocks, and for the cattle of the herds, and for the asses: and he fed them with bread for all their cattle for that year.
17TSKCOMഅങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്കു ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.
17TSKCOMAngane avar thangalute kannukaalikale yosephinre atukkal kontuvannu; kuthira, aatu, kannukaali, kazhutha ennivaye yoseph vilayaayi vaangi avarkku aahaaram kotuthu; aayaantil avarute kannukaalikale ellaam vaangi aahaaram kotuthu avare rakshichu.
17TSKCOMतब वे अपके पशु यूसुफ के पास ले आए; और यूसुफ उनको घोड़ों, भेड़-बकरियों, गाय-बैलोंऔर गदहोंकी सन्ती खाने को देने लगा: उस वर्ष में वह सब जाति के पशुओं की सन्ती भोजन देकर उनका पालन पोषण करता रहा।
18TSKCOMWhen that year was ended, they came unto him the second year, and said unto him, We will not hide it from my lord, how that our money is spent; my lord also hath our herds of cattle; there is not ought left in the sight of my lord, but our bodies, and our lands:
18TSKCOMആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടിൽ അവർ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേർന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറെക്കുന്നില്ല.
18TSKCOMAa aantu kazhinjnju pirre aantil avar avanre atukkal chennu avanotu paranjnjathu: njangalute panam chelavaayi, mrigakkoottangalum yajamaanannu chernnu; njangalute shareerangalum nilangalumallaathe yajamaananre mumpaake onnum sheshippilla ennullathu yajamaanane njangal marekkunnilla.
18TSKCOMवह वर्ष तो योंकट गया; तब अगले वर्ष में उन्होंने उसके पास आकर कहा, हम अपके प्रभु से यह बात छिपा न रखेंगे कि हमारा रूपया चुक गया है, और हमारे सब प्रकार के पशु हमारे प्रभु के पास आ चुके हैं; इसलिथे अब हमारे प्रभु के साम्हने हमारे शरीर और भूमि छोड़कर और कुछ नहीं रहा।
19TSKCOMWherefore shall we die before thine eyes, both we and our land? buy us and our land for bread, and we and our land will be servants unto Pharaoh: and give us seed, that we may live, and not die, that the land be not desolate.
19TSKCOMഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പിൽ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന്നു അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങൾക്കു വിത്തു തരേണം.
19TSKCOMNjangalum njangalute nilavum ninre kanninnu mumpil enthinnu nashikkunnu? nee njangaleyum nilatheyum aahaarathinnu vilayaayi vaangenam. njangal nilavumaayi pharavonnu atimakal aakatte. njangal marikkaathe jeevanotirikkendathinnum nilam shoonyamaayi pokaathirikkendathinnum njangalkku vithu tharenam.
19TSKCOMहम तेरे देखते क्योंमरें, और हमारी भूमि को भोजन वस्तु की सन्ती मोल ले, कि हम अपक्की भूमि समेत फिरौन के दास हों: और हमको बीज दे, कि हम मरने न पाएं, वरन जीवित रहें, और भूमि न उजड़े।
20TSKCOMAnd Joseph bought all the land of Egypt for Pharaoh; for the Egyptians sold every man his field, because the famine prevailed over them: so the land became Pharaoh’s.
20TSKCOMഅങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി.
20TSKCOMAngane yoseph misrayeemile nilam okkeyum pharavonnu vilekku vaangi; kshaamam prabalappetukakontu misrayeemyar thangalute nilam virru; nilamellaam pharavonnu aayi.
20TSKCOMतब यूसुफ ने मिस्र की सारी भूमि को फिरौन के लिथे मोल लिया; क्योंकि उस कठिन अकाल के पड़ने से मिस्रियोंको अपना अपना खेत बेच डालना पड़ा : इस प्रकार सारी भूमि फिरौन की हो गई।
21TSKCOMAnd as for the people, he removed them to cities from one end of the borders of Egypt even to the other end thereof.
21TSKCOMജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു.
21TSKCOMJanangaleyo avan misrayeemdeshathinte arrammuthal arramvare pattanangalilekku kutineekki paarppichu.
21TSKCOMऔर एक छोर से लेकर दूसरे छोर तक सारे मिस्र देश में जो प्रजा रहती यी, उसको उस ने नगरोंमें लाकर बसा दिया।
22TSKCOMOnly the land of the priests bought he not; for the priests had a portion assigned them of Pharaoh, and did eat their portion which Pharaoh gave them: wherefore they sold not their lands.
22TSKCOMപുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല.
22TSKCOMPurohithanmaarute nilam maathram avan vaangiyilla; purohithanmaarkku pharavon avakaasham kalpichirunnu; pharavon avarkku kotutha avakaasham kontu avar upajeevanam kazhichathinaal avar thangalute nilam virrilla.
22TSKCOMपर याजकोंकी भूमि तो उस ने न मोल ली : क्योंकि याजकोंके लिथे फिरौन की ओर से नित्य भोजन का बन्दोबस्त या, और नित्य जो भोजन फिरौन उनको देता या वही वे खाते थे; इस कारण उनको अपक्की भूमि बेचक्की न पक्की।
23TSKCOMThen Joseph said unto the people, Behold, I have bought you this day and your land for Pharaoh: lo, here is seed for you, and ye shall sow the land.
23TSKCOMയോസേഫ് ജനങ്ങളോടു: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്കു വിത്തു ഇതാ; നിലം വിതെച്ചുകൊൾവിൻ.
23TSKCOMYoseph janangalotu: njaan innu ningaleyum ningalute nilatheyum pharavonnu vilekku vaangiyirikkunnu; ningalkku vithu ithaa; nilam vithechukolvin.
23TSKCOMतब यूसुफ ने प्रजा के लोगोंसे कहा, सुनो, मैं ने आज के दिन तुम को और तुम्हारी भूमि को भी फिरौन के लिथे मोल लिया है; देखो, तुम्हारे लिथे यहां बीज है, इसे भूमि में बोओ।
24TSKCOMAnd it shall come to pass in the increase, that ye shall give the fifth part unto Pharaoh, and four parts shall be your own, for seed of the field, and for your food, and for them of your households, and for food for your little ones.
24TSKCOMവിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.
24TSKCOMVilavetukkumpol ningal pharavonnu anjchilonnu kotukkenam; naalohariyo, vithinnu vithaayittum ningalkkum ningalute veetukalilullavarkkum ningalute kunjnjukuttikalkkum aahaaramaayittum ningalkku thanne irikkatte ennu paranjnju.
24TSKCOMऔर जो कुछ उपके उसका पंचमांश फिरौन को देना, बाकी चार अंश तुम्हारे रहेंगे, कि तुम उसे अपके खेतोंमंे बोओ, और अपके अपके बालबच्चोंऔर घर के और लोगोंसमेत खाया करो।
25TSKCOMAnd they said, Thou hast saved our lives: let us find grace in the sight of my lord, and we will be Pharaoh’s servants.
25TSKCOMഅതിന്നു അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.
25TSKCOMAthinnu avar: nee njangalute jeevane rakshichirikkunnu; yajamaanannu njangalotu dayayundaayaal mathi; njangal pharavonnu atimakalaayikkollaam ennu paranjnju.
25TSKCOMउन्होंने कहा, तू ने हमको बचा लिया है : हमारे प्रभु के अनुग्रह की दृष्टि हम पर बनी रहे, और हम फिरौन के दास होकर रहेंगे।
26TSKCOMAnd Joseph made it a law over the land of Egypt unto this day, that Pharaoh should have the fifth part; except the land of the priests only, which became not Pharaoh’s.
26TSKCOMഅഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേർന്നിട്ടില്ല.
26TSKCOMAnjchilonnu pharavonnu chellenam enningine yoseph misrayeemile nilangale sambandhichuvecha chattam innuvareyum natappaakunnu. purohithanmaarute nilam maathram pharavonnu chernnittilla.
26TSKCOMसो यूसुफ ने मिस्र की भूमि के विषय में ऐसा नियम ठहराया, जो आज के दिन तक चला आता है, कि पंचमांश फिरौन को मिला करे; केवल याजकोंही की भूमि फिरौन की नहीं हुई।
27TSKCOMAnd Israel dwelt in the land of Egypt, in the country of Goshen; and they had possessions therein, and grew, and multiplied exceedingly.
27TSKCOMയിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.
27TSKCOMYisraayel misrayeemraajyathile goshendeshathu paarthu; avite avakaasham sampaadichu, erravum santhaanapushtiyullavaraayi perukivannu.
27TSKCOMऔर इस्राएली मिस्र के गोशेन देश में रहने लगे; और वहां की भूमि को अपके वश में कर लिया, और फूले-फले, और अत्यन्त बढ़ गए।।
28TSKCOMAnd Jacob lived in the land of Egypt seventeen years: so the whole age of Jacob was an hundred forty and seven years.
28TSKCOMയാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.
28TSKCOMYaakkob misrayeemdeshathu vannittu pathinezhu samvathsaram jeevichirunnu; yaakkobinre aayushkaalam aake noorrinaalpathezhu samvathsaram aayirunnu.
28TSKCOMमिस्र देश में याकूब सतरह वर्ष जीवित रहा : इस प्रकार याकूब की सारी आयु एक सौ सैंतालीस वर्ष की हुई।
29TSKCOMAnd the time drew nigh that Israel must die: and he called his son Joseph, and said unto him, If now I have found grace in thy sight, put, I pray thee, thy hand under my thigh, and deal kindly and truly with me; bury me not, I pray thee, in Egypt:
29TSKCOMയിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൽകീഴിൽ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമിൽ അടക്കാതെ,
29TSKCOMYisraayel marippaanulla kaalam atuthappol avan thanre makanaaya yosephine vilippichu avanotu: ninakku ennotu kripayuntengkil ninre kai enre thutayilkeezhil vekkuka; ennotu dayayum vishvasthathayum kaanichu enne misrayeemil atakkaathe,
29TSKCOMजब इस्राएल के मरने का दिन निकट आ गया, तब उस ने अपके पुत्र यूसुफ को बुलवाकर कहा, यदि तेरा अनुग्रह मुझ पर हो, तो अपना हाथ मेरी जांघ के तले रखकर शपय खा, कि मैं तेरे साय कृपा और सच्चाई का यह काम करूंगा, कि तुझे मिस्र में मिट्टी न दूंगा।
30TSKCOMBut I will lie with my fathers, and thou shalt carry me out of Egypt, and bury me in their buryingplace. And he said, I will do as thou hast said.
30TSKCOMഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്നു അവൻ പറഞ്ഞു.
30TSKCOMNjaan enre pithaakkanmaareppole nidrakollumpol enne misrayeemilninnu etuthukontupoyi avarute shmashaanabhoomiyil atakkenam ennu paranjnju. ninre kalpanaprakaaram njaan cheyyaam ennu avan paranjnju.
30TSKCOMजब तू अपके बापदादोंके संग सो जाएगा, तब मैं तुझे मिस्र से उठा ले जाकर उन्हीं के कबरिस्तान में रखूंगा; तब यूसुफ ने कहा, मैं तेरे वचन के अनुसार करूंगा।
31TSKCOMAnd he said, Swear unto me. And he sware unto him. And Israel bowed himself upon the bed’s head.
31TSKCOMഎന്നോടു സത്യം ചെയ്ക എന്നു അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചു.
31TSKCOMEnnotu sathyam cheyka ennu avan paranjnju; avan sathyavum cheythu; appol yisraayel kattilinre thalekkal namaskarichu.
31TSKCOMफिर उस ने कहा, मुझ से शपय खा : सो उस ने उस से शपय खाई। तब इस्राएल ने खाट के सिरहाने की ओर सिर फुकाया।।