Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Joseph fell upon his father’s face, and wept upon him, and kissed him.
1TSKCOMഅപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു.
1TSKCOMAppol yoseph thanre appanre mukhathu veenu karanjnju avane chumbichu.
1TSKCOMतब यूसुफ अपके पिता के मुंह पर गिरकर रोया और उसे चूमा।
2TSKCOMAnd Joseph commanded his servants the physicians to embalm his father: and the physicians embalmed Israel.
2TSKCOMപിന്നെ തന്റെ അപ്പന്നു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.
2TSKCOMPinne thanre appannu sugandhavarggam ituvaan yoseph thanre daasanmaaraaya vaidyanmaarotu kalpichu; vaidyanmaar yisraayelinu sugandhavarggam ittu.
2TSKCOMऔर यूसुफ ने उन वैद्योंको, जो उसके सेवक थे, आज्ञा दी, कि मेरे पिता की लोय में सुगन्धद्रव्य भरो; तब वैद्योंने इस्राएल की लोय में सुगन्धद्रव्य भर दिए।
3TSKCOMAnd forty days were fulfilled for him; for so are fulfilled the days of those which are embalmed: and the Egyptians mourned for him threescore and ten days.
3TSKCOMഅങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യർ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു.
3TSKCOMAngane naalpathu divasam kazhinjnju; sugandhavarggam ituvaan athra divasam venti varum. misrayeemyar avanekkurichu ezhupathu divasam vilaapam kazhichu.
3TSKCOMऔर उसके चालीस दिन पूरे हुए। क्योंकि जिनकी लोय में सुगन्धद्रव्य भरे जाते हैं, उनको इतने ही दिन पूरे लगते हैं : और मिस्री लोग उसके लिथे सत्तर दिन तक विलाप करते रहे।।
4TSKCOMAnd when the days of his mourning were past, Joseph spake unto the house of Pharaoh, saying, If now I have found grace in your eyes, speak, I pray you, in the ears of Pharaoh, saying,
4TSKCOMഅവന്നായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഗൃഹക്കാരോടു സംസാരിച്ചു: നിങ്ങൾക്കു എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോടു:
4TSKCOMAvannaayulla vilaapakaalam kazhinjnjappol yoseph pharavonre grihakkaarotu samsaarichu: ningalkku ennotu daya untengkil ningal pharavonotu:
4TSKCOMजब उसके विलाप के दिन बीत गए, तब यूसुफ फिरौन के घराने के लोगोंसे कहने लगा, यदि तुम्हारी अनुग्रह की दृष्टि मुझ पर हो तो मेरी यह बिनती फिरौन को सुनाओ,
5TSKCOMMy father made me swear, saying, Lo, I die: in my grave which I have digged for me in the land of Canaan, there shalt thou bury me. Now therefore let me go up, I pray thee, and bury my father, and I will come again.
5TSKCOMഎന്റെ അപ്പൻ: ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാൻ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണർത്തിപ്പിൻ എന്നു പറഞ്ഞു.
5TSKCOMEnre appan: ithaa, njaan marikkunnu; njaan kanaandeshathu enikkuventi vettiyirikkunna kallarayil thanne nee enne atakkenamennu paranjnju ennekkontu sathyam cheyyichittuntu. aakayaal njaan poyi enre appane atakki matangi varuvaan anuvaadathinnu apekshikkunnu ennu unarthippin ennu paranjnju.
5TSKCOMकि मेरे पिता ने यह कहकर, कि देख मैं मरने पर हूं, मुझे यह शपय खिलाई, कि जो कबर तू ने अपके लिथे कनान देश में खुदवाई है उसी में मैं तुझे मिट्टी दूंगा इसलिथे अब मुझे वहां जाकर अपके पिता को मिट्टी देने की आज्ञा दे, तत्पश्चात्‌ मैं लौट आऊंगा।
6TSKCOMAnd Pharaoh said, Go up, and bury thy father, according as he made thee swear.
6TSKCOMനിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോൻ കല്പിച്ചു.
6TSKCOMNinre appan ninnekkontu sathyam cheyyichathupole nee poyi avane atakkuka ennu pharavon kalpichu.
6TSKCOMतब फिरौन ने कहा, जाकर अपके पिता की खिलाई हुई शपय के अनुसार उनको मिट्टी दे।
7TSKCOMAnd Joseph went up to bury his father: and with him went up all the servants of Pharaoh, the elders of his house, and all the elders of the land of Egypt,
7TSKCOMഅങ്ങനെ യോസേഫ് അപ്പനെ അടക്കുവാൻ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും
7TSKCOMAngane yoseph appane atakkuvaan poyi; pharavonre bhrithyanmaarum koviladhikaarikalum
7TSKCOMसो यूसुफ अपके पिता को मिट्टी देने के लिथे चला, और फिरौन के सब कर्मचारी, अर्यात्‌ उसके भवन के पुरनिथे, और मिस्र देश के सब पुरनिथे उसके संग चले।
8TSKCOMAnd all the house of Joseph, and his brethren, and his father’s house: only their little ones, and their flocks, and their herds, they left in the land of Goshen.
8TSKCOMമിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചുപോയി.
8TSKCOMMisrayeemdeshathile pramaanikalum yosephinre kutumbam okkeyum avanre sahodaranmaarum pithribhavanavum avanotukoote poyi; thangalute kunjnjukuttikaleyum aatumaatukaleyum maathram avar goshendeshathu vittechupoyi.
8TSKCOMऔर यूसुफ के घर के सब लोग, और उसके भाई, और उसके पिता के घर के सब लोग भी संग गए; पर वे अपके बालबच्चों, और भेड़-बकरियों, और गाय-बैलोंको गोशेन देश में छोड़ गए।
9TSKCOMAnd there went up with him both chariots and horsemen: and it was a very great company.
9TSKCOMരഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു.
9TSKCOMRathangalum kuthirayaalukalum avanotukoote poyi; athu ethrayum valiya koottamaayirunnu.
9TSKCOMऔर उसके संग रय और सवार गए, सो भीड़ बहुत भारी हो गई।
10TSKCOMAnd they came to the threshingfloor of Atad, which is beyond Jordan, and there they mourned with a great and very sore lamentation: and he made a mourning for his father seven days.
10TSKCOMഅവർ യോർദ്ദാന്നക്കരെയുള്ള ഗോരെൻ-ആതാദിൽ എത്തിയപ്പോൾ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
10TSKCOMAvar yorddaannakkareyulla goren-aathaadil ethiyappol avitevechu ethrayum gauravamaaya pralaapam kazhichu; ingane avan ezhu divasam thanre appanekkurichu vilaapam kazhichu.
10TSKCOMजब वे आताद के खलिहान तक, जो यरदन नदी के पार है पहुंचे, तब वहां अत्यन्त भारी विलाप किया, और यूसुफ ने अपके पिता के सात दिन का विलाप कराया।
11TSKCOMAnd when the inhabitants of the land, the Canaanites, saw the mourning in the floor of Atad, they said, This is a grievous mourning to the Egyptians: wherefore the name of it was called Abel-mizraim, which is beyond Jordan.
11TSKCOMദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിലെ വിലാപം കണ്ടിട്ടു: ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ആബേൽ-മിസ്രയീം എന്നു പേരായി; അതു യോർദ്ദാന്നക്കരെ ആകുന്നു.
11TSKCOMDeshanivaasikalaaya kanaanyar goren-aathaadile vilaapam kantittu: ithu misrayeemyarute mahaavilaapam ennu paranjnju; athukontu aa sthalathinnu aabel-misrayeem ennu peraayi; athu yorddaannakkare aakunnu.
11TSKCOMआताद के खलिहान में के विलाप को देखकर उस देश के निवासी कनानियोंने कहा, यह तो मिस्रियोंका कोई भारी विलाप होगा, इसी कारण उस स्यान का नाम आबेलमिस्रैम पड़ा, और वह यरदन के पार है।
12TSKCOMAnd his sons did unto him according as he commanded them:
12TSKCOMഅവൻ കല്പിച്ചിരുന്നതുപോലെ പുത്രന്മാർ അവന്നു ചെയ്തു.
12TSKCOMAvan kalpichirunnathupole puthranmaar avannu cheythu.
12TSKCOMऔर इस्राएल के पुत्रोंने उस से वही काम किया जिसकी उस ने उनको आज्ञा दी यी:
13TSKCOMFor his sons carried him into the land of Canaan, and buried him in the cave of the field of Machpelah, which Abraham bought with the field for a possession of a buryingplace of Ephron the Hittite, before Mamre.
13TSKCOMഅവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്തു.
13TSKCOMAvanre puthranmaar avane kanaandeshathekku kontupoyi, mamrekku sameepam abraahaam hithyanaaya ephronotu nilathotu koote shmashaanabhoomiyaayi janmam vaangiya makpelayenna nilathile guhayil avane atakkamcheythu.
13TSKCOMअर्यात्‌ उन्होंने उसको कनान देश में ले जाकर मकपेला की उस भूमिवाली गुफा में, जो मम्रे के साम्हने हैं, मिट्टी दी; जिसको इब्राहीम ने हित्ती एप्रोन के हाथ से इस निमित्त मोल लिया या, कि वह कबरिस्तान के लिथे उसकी निज भूमि हो।।
14TSKCOMAnd Joseph returned into Egypt, he, and his brethren, and all that went up with him to bury his father, after he had buried his father.
14TSKCOMയോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു.
14TSKCOMYoseph appane atakkiyashesham avanum sahodaranum avanre appane atakkuvaan koote poyirunna ellaavarum misrayeemilekku matangipponnu.
14TSKCOMअपके पिता को मिट्टी देकर यूसुफ अपके भाइयोंऔर उन सब समेत, जो उसके पिता को मिट्टी देने के लिथे उसके संग गए थे, मिस्र में लौट आया।
15TSKCOMAnd when Joseph’s brethren saw that their father was dead, they said, Joseph will peradventure hate us, and will certainly requite us all the evil which we did unto him.
15TSKCOMഅപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ടു: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.
15TSKCOMAppan marichupoyi ennu yosephinre sahodaranmaar kantittu: pakshe yoseph namme dveshichu, naam avanotu cheytha sakaladoshathinnum nammotu prathikaaram cheyyumennu paranjnju.
15TSKCOMजब यूसुफ के भाइयोंने देखा कि हमारा पिता मर गया है, तब कहने लगे, कदाचित्‌ यूसुफ अब हमारे पीछे पके, और जितनी बुराई हम ने उस से की यी सब का पूरा पलटा हम से ले।
16TSKCOMAnd they sent a messenger unto Joseph, saying, Thy father did command before he died, saying,
16TSKCOMഅവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു.
16TSKCOMAvar yosephinre atukkal aalayachu: appan marikkum mumpe: ninre sahodaranmaar ninnotu dosham cheythu; avar cheytha athikramavum paapavum nee kshamikkenam ennu yosephinotu paravin ennu kalpichirikkunnu.
16TSKCOMइसलिथे उन्होंने यूसुफ के पास यह कहला भेजा, कि तेरे पिता ने मरने से पहिले हमें यह आज्ञा दी यी,
17TSKCOMSo shall ye say unto Joseph, Forgive, I pray thee now, the trespass of thy brethren, and their sin; for they did unto thee evil: and now, we pray thee, forgive the trespass of the servants of the God of thy father. And Joseph wept when they spake unto him.
17TSKCOMആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
17TSKCOMAakayaal appanre daivathinte daasanmaarute droham kshamikkename ennu parayichu. avar yosephinotu samsaarikkumpol avan karanjnju.
17TSKCOMकि तुम लोग यूसुफ से इस प्रकार कहना, कि हम बिनती करते हैं, कि तू अपके भाइयोंके अपराध और पाप को झमा कर; हम ने तुझ से बुराई तो की यी, पर अब अपके पिता के परमेश्वर के दासोंका अपराध झमा कर। उनकी थे बातें सुनकर यूसुफ रो पड़ा।
18TSKCOMAnd his brethren also went and fell down before his face; and they said, Behold, we be thy servants.
18TSKCOMഅവന്റെ സഹോദരന്മാർ ചെന്നു അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്കു അടിമകൾ എന്നു പറഞ്ഞു.
18TSKCOMAvanre sahodaranmaar chennu avanre mumpaake veenu: ithaa, njangal ninakku atimakal ennu paranjnju.
18TSKCOMऔर उसके भाई आप भी जाकर उसके साम्हने गिर पके, और कहा, देख, हम तेरे दास हैं।
19TSKCOMAnd Joseph said unto them, Fear not: for am I in the place of God?
19TSKCOMയോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?
19TSKCOMYoseph avarotu: ningal bhayappetendaa; njaan daivathinte sthaanathu irikkunnuvo?
19TSKCOMयूसुफ ने उन से कहा, मत डरो, क्या मैं परमेश्वर की जगह पर हूं ?
20TSKCOMBut as for you, ye thought evil against me; but God meant it unto good, to bring to pass, as it is this day, to save much people alive.
20TSKCOMനിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു.
20TSKCOMNingal enre nere dosham vichaarichu; daivamo, innullathupole bahujanathinnu jeevaraksha varuthendathinnu athine gunamaakkitheerthu.
20TSKCOMयद्यपि तुम लोगोंने मेरे लिथे बुराई का विचार किया या; परन्तु परमेश्वर ने उसी बात में भलाई का विचार किया, जिस से वह ऐसा करे, जैसा आज के दिन प्रगट है, कि बहुत से लोगोंके प्राण बचे हैं।
21TSKCOMNow therefore fear ye not: I will nourish you, and your little ones. And he comforted them, and spake kindly unto them.
21TSKCOMആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
21TSKCOMAakayaal ningal bhayappetendaa; njaan ningaleyum ningalute kunjnjukuttikaleyum porri rakshikkum ennu paranjnju avare aashvasippichu dhairyappetuthi.
21TSKCOMसो अब मत डरो : मैं तुम्हारा और तुम्हारे बाल-बच्चोंका पालन पोषण करता रहूंगा; इस प्रकार उस ने उनको समझा बुफाकर शान्ति दी।।
22TSKCOMAnd Joseph dwelt in Egypt, he, and his father’s house: and Joseph lived an hundred and ten years.
22TSKCOMയോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.
22TSKCOMYosephum avanre pithribhavanavum misrayeemil paarthu, yoseph noorrippathu samvathsaram jeevichirunnu.
22TSKCOMऔर यूसुफ अपके पिता के घराने समेत मिस्र में रहता रहा, और यूसुफ एक सौ दस वर्ष जीवित रहा।
23TSKCOMAnd Joseph saw Ephraim’s children of the third generation: the children also of Machir the son Manasseh were brought up upon Joseph’s knees.
23TSKCOMഎഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
23TSKCOMEphrayeeminre moonnaam thalamurayile makkaleyum kantu; manashsheyute makanaaya maakheerinre makkalum yosephinre matiyil valarnnu.
23TSKCOMऔर यूसुफ एप्रैम के परपोतोंतक देखने पाया : और मनश्शे के पोते, जो माकीर के पुत्र थे, वे उत्पन्न होकर यूसुफ से गोद में लिए गए।
24TSKCOMAnd Joseph said unto his brethren, I die: and God will surely visit you, and bring you out of this land unto the land which he sware to Abraham, to Isaac, and to Jacob.
24TSKCOMഅനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു;എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
24TSKCOMAnantharam yoseph thanre sahodaranmaarotu: njaan marikkunnu;ennaal daivam ningale sandarshikkayum ee deshathuninnu thaan abraahaaminotum yishaakkinotum yaakkobinotum sathyamcheytha deshathekku kontupokayum cheyyum ennu paranjnju.
24TSKCOMऔर यूसुफ ने अपके भाइयोंसे कहा मैं तो मरने पर हूं; परन्तु परमेश्वर निश्चय तुम्हारी सुधि लेगा, और तुम्हें इस देश से निकालकर उस देश में पहुंचा देगा, जिसके देने की उस ने इब्राहीम, इसहाक, और याकूब से शपय खाई यी।
25TSKCOMAnd Joseph took an oath of the children of Israel, saying, God will surely visit you, and ye shall carry up my bones from hence.
25TSKCOMദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
25TSKCOMDaivam ningale sandarshikkumpol ningal enre asthikale iviteninnu kontupokenamennu paranjnju yoseph yisraayelmakkalekkontu sathyam cheyyichu.
25TSKCOMफिर यूसुफ ने इस्राएलियोंसे यह कहकर, कि परमेश्वर निश्चय तुम्हारी सुधि लेगा, उनको इस विषय की शपय खिलाई, कि हम तेरी हड्डियोंको वहां से उस देश में ले जाएंगे।
26TSKCOMSo Joseph died, being an hundred and ten years old: and they embalmed him, and he was put in a coffin in Egypt.
26TSKCOMയോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.
26TSKCOMYoseph noorrippathu vayassullavanaayi marichu. avar avannu sugandhavarggam ittu avane misrayeemil oru shavappettiyil vechu.
26TSKCOMनिदान यूसुफ एक सौ दस वर्ष का होकर मर गया : और उसकी लोय में सुगन्धद्रव्य भरे गए, और वह लोय मिस्र में एक सन्दूक में रखी गई।।