Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd he commanded the steward of his house, saying, Fill the men’s sacks with food, as much as they can carry, and put every man’s money in his sack’s mouth.
1TSKCOMഅനന്തരം അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ചു, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വെക്കുക.
1TSKCOMAnantharam avan thanre grihavichaarakanotu: nee ivarute chaakkil pitippathu dhaanyam nirachu, ororuthanre dravyam avanavanre chaakkinre vaaykkal vekkuka.
1TSKCOMतब उस ने अपके घर के अधिक्कारनेी को आज्ञा दी, कि इन मनुष्योंके बोरोंमें जितनी भोजनवस्तु समा सके उतनी भर दे, और एक एक जन के रूपके को उसके बोरे के मुंह पर रख दे।
2TSKCOMAnd put my cup, the silver cup, in the sack’s mouth of the youngest, and his corn money. And he did according to the word that Joseph had spoken.
2TSKCOMഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.
2TSKCOMIlayavanre chaakkinre vaaykkal vellikontulla enre paanapaathravum avanre dhaanyavilayum vekkuka ennu kalpichu; yoseph kalpichathupole avan cheythu.
2TSKCOMऔर मेरा चांदी का कटोरा छोटे के बोरे के मुंह पर उसके अन्न के रूपके के साय रख दे। यूसुफ की इस आज्ञा के अनुसार उस ने किया।
3TSKCOMAs soon as the morning was light, the men were sent away, they and their asses.
3TSKCOMനേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്രഅയച്ചു.
3TSKCOMNeram veluthappol avarute kazhuthakalumaayi avare yaathraayachu.
3TSKCOMबिहान को भोर होते ही वे मनुष्य अपके गदहोंसमेत विदा किए गए।
4TSKCOMAnd when they were gone out of the city, and not yet far off, Joseph said unto his steward, Up, follow after the men; and when thou dost overtake them, say unto them, Wherefore have ye rewarded evil for good?
4TSKCOMഅവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: നിങ്ങൾ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?
4TSKCOMAvar pattanathilninnu purappettu doorathaakummumpe, yoseph thanre grihavichaarakanotu: ezhunnerru aa purushanmaarute pinnaale otichelluka; oppam ethumpol avarotu: ningal nanmekku pakaram thinma cheythathu enthu?
4TSKCOMवे नगर से निकले ही थे, और दूर न जाने पाए थे, कि यूसुफ ने अपके घर के अधिक्कारनेी से कहा, उन मनुष्योंका पीछा कर, और उनको पाकर उन से कह, कि तुम ने भलाई की सन्ती बुराई क्योंकी है?
5TSKCOMIs not this it in which my lord drinketh, and whereby indeed he divineth? ye have done evil in so doing.
5TSKCOMഅതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നതു? അതിനാലല്ലയോ ലക്ഷണം നോക്കുന്നതു? നിങ്ങൾ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.
5TSKCOMAthilallayo enre yajamaanan kutikkunnathu? athinaalallayo lakshanam nokkunnathu? ningal ee cheythathu ottum nannalla ennu paraka ennu kalpichu.
5TSKCOMक्या यह वह वस्तु नहीं जिस में मेरा स्वामी पीता है, और जिस से वह शकुन भी विचारा करता है ? तुम ने यह जो किया है सो बुरा किया।
6TSKCOMAnd he overtook them, and he spake unto them these same words.
6TSKCOMഅവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.
6TSKCOMAvan avarute atukkal ethiyappol ee vaakkukal avarotu paranjnju.
6TSKCOMतब उस ने उन्हें जा लिया, और ऐसी ही बातें उन से कहीं।
7TSKCOMAnd they said unto him, Wherefore saith my lord these words? God forbid that thy servants should do according to this thing:
7TSKCOMഅവർ അവനോടു പറഞ്ഞതു: യജമാനൻ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല.
7TSKCOMAvar avanotu paranjnjathu: yajamaanan ingane parayunnathu enthu? ee vaka kaaryam atiyangal orunaalum cheykayilla.
7TSKCOMउन्होंने उस से कहा, हे हमारे प्रभु, तू ऐसी बातें क्योंकहता है? ऐसा काम करना तेरे दासोंसे दूर रहे।
8TSKCOMBehold, the money, which we found in our sacks’ mouths, we brought again unto thee out of the land of Canaan: how then should we steal out of thy lord’s house silver or gold?
8TSKCOMഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻദേശത്തുനിന്നു നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ?
8TSKCOMNjangalute chaakkinre vaaykkal kanda dravyam njangal kanaandeshathuninnu ninre atukkal veentum kontuvannuvallo; pinne njangal ninre yajamaananre veettilninnu velliyum ponnum moshtikkumo?
8TSKCOMदेख जो रूपया हमारे बोरोंके मुंह पर निकला या, जब हम ने उसको कनान देश से ले आकर तुझे फेर दिया, तब, भला, तेरे स्वामी के घर में से हम कोई चांदी वा सोने की वस्तु क्योंकर चुरा सकते हैं ?
9TSKCOMWith whomsoever of thy servants it be found, both let him die, and we also will be my lord’s bondmen.
9TSKCOMഅടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം.
9TSKCOMAtiyangalil aarute pakkal engkilum athu kandaal avan marikkatte; njangalum yajamaanannu atimakalaayikkollaam.
9TSKCOMतेरे दासोंमें से जिस किसी के पास वह निकले, वह मार डाला जाए, और हम भी अपके उस प्रभु के दास जो जाएं।
10TSKCOMAnd he said, Now also let it be according unto your words; he with whom it is found shall be my servant; and ye shall be blameless.
10TSKCOMഅതിന്നു അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.
10TSKCOMAthinnu avan: ningal paranjnjathupole aakatte; athu aarute pakkal kaanunnuvo avan enikku atimayaakum; ningalo kurramillaathavaraayirikkum.
10TSKCOMउस ने कहा तुम्हारा ही कहना सही, जिसके पास वह निकले सो मेरा दास होगा; और तुम लोग निरपराध ठहरोगे।
11TSKCOMThen they speedily took down every man his sack to the ground, and opened every man his sack.
11TSKCOMഅവർ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓരോരുത്തൻ താന്താന്റെ ചാക്കു അഴിച്ചു.
11TSKCOMAvar badhappettu chaakku nilathu irakki: ororuthan thaanthaanre chaakku azhichu.
11TSKCOMइस पर वे फुर्ती से अपके अपके बोरे को उतार भूमि पर रखकर उन्हें खोलने लगे।
12TSKCOMAnd he searched, and began at the eldest, and left at the youngest: and the cup was found in Benjamin’s sack.
12TSKCOMഅവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.
12TSKCOMAvan moothavanre chaakkuthutangi ilayavanrethuvare shodhana kazhichu. benyaameenre chaakkil paanapaathram kantupitichu.
12TSKCOMतब वह ढूंढ़ने लगा, और बड़े के बोरे से लेकर छोटे के बोरे तक खोज की : और कटोरा बिन्यामीन के बोरे में मिला।
13TSKCOMThen they rent their clothes, and laded every man his ass, and returned to the city.
13TSKCOMഅപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.
13TSKCOMAppol avar vasthram keeri, chumatu kazhuthappurathu kayarri pattanathilekku matangichennu.
13TSKCOMतब उन्होंने अपके अपके वस्त्र फाड़े, और अपना अपना गदहा लादकर नगर को लौट गए।
14TSKCOMAnd Judah and his brethren came to Joseph’s house; for he was yet there: and they fell before him on the ground.
14TSKCOMയെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
14TSKCOMYehoodayum avanre sahodaranmaarum yosephinre veettil chennu; avan athuvareyum avitethanne aayirunnu; avar avanre mumpaake saashtaamgam veenu.
14TSKCOMजब यहूदा और उसके भाई यूसुफ के घर पर पहुंचे, और यूसुफ वहीं या, तब वे उसके साम्हने भूमि पर गिरे।
15TSKCOMAnd Joseph said unto them, What deed is this that ye have done? wot ye not that such a man as I can certainly divine?
15TSKCOMയോസേഫ് അവരോടു: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.
15TSKCOMYoseph avarotu: ningal ee cheytha pravrithi enthu? enneppoleyulla oruthannu lakshanavidya ariyaamennu ningal arinjnjittillayo ennu chodichu.
15TSKCOMयूसुफ ने उन से कहा, तुम लोगोंने यह कैसा काम किया है ? क्या तुम न जानते थे, कि मुझ सा मनुष्य शकुन विचार सकता है ?
16TSKCOMAnd Judah said, What shall we say unto my lord? what shall we speak? or how shall we clear ourselves? God hath found out the iniquity of thy servants: behold, we are my lord’s servants, both we, and he also with whom the cup is found.
16TSKCOMഅതിന്നു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു.
16TSKCOMAthinnu yehoodaa: yajamaananotu njangal enthu parayentu? enthu bodhippikkentu? engane njangalethanne neetheekarikkentu? daivam atiyangalute akrithyam kantethi; ithaa njangal yajamaanannu atimakal; njangalum aarute kayyil paathram kantuvo avanum thanne ennu paranjnju.
16TSKCOMयहूदा ने कहा, हम लोग अपके प्रभु से क्या कहें ? हम क्या कहकर अपके को निर्दोषी ठहराएं ? परमेश्वर ने तेरे दासोंके अधर्म को पकड़ लिया है : हम, और जिसके पास कटोरा निकला वह भी, हम सब के सब अपके प्रभु के दास ही हैं।
17TSKCOMAnd he said, God forbid that I should do so: but the man in whose hand the cup is found, he shall be my servant; and as for you, get you up in peace unto your father.
17TSKCOMഅതിന്നു അവൻ അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കൽ പാത്രം കണ്ടുവോ അവൻ തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പോയ്ക്കൊൾവിൻ എന്നു പറഞ്ഞു.
17TSKCOMAthinnu avan angane njaan orunaalum cheykayilla; aarute pakkal paathram kantuvo avan thanne enikku atimayaayirikkum; ningalo samaadhaanathote ningalute appanre atukkal poykkolvin ennu paranjnju.
17TSKCOMउस ने कहा, ऐसा करना मुझ से दूर रहे : जिस जन के पास कटोरा निकला है, वही मेरा दास होगा; और तुम लोग अपके पिता के पास कुशल झेम से चले जाओ।
18TSKCOMThen Judah came near unto him, and said, Oh my lord, let thy servant, I pray thee, speak a word in my lord’s ears, and let not thine anger burn against thy servant: for thou art even as Pharaoh.
18TSKCOMഅപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞതു: യജമാനനേ, അടിയൻ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;
18TSKCOMAppol yehoodaa atuthuchennu paranjnjathu: yajamaanane, atiyan yajamaananotu onnu bodhippichukollatte; atiyanre nere kopam jvalikkaruthe;
18TSKCOMतब यहूदा उसके पास जाकर कहने लगा, हे मेरे प्रभु, तेरे दास को अपके प्रभु से एक बात कहने की आज्ञा हो, और तेरा कोप तेरे दास पर न भड़के; तू तो फिरौन के तुल्य है।
19TSKCOMMy lord asked his servants, saying, Have ye a father, or a brother?
19TSKCOMയജമാനൻ ഫറവോനെപ്പോലെയല്ലോ; നിങ്ങൾക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു.
19TSKCOMYajamaanan pharavoneppoleyallo; ningalkku appano sahodarano unto ennu yajamaanan atiyangalotu chodichu.
19TSKCOMमेरे प्रभु ने अपके दासोंसे पूछा या, कि क्या तुम्हारे पिता वा भाई हैं ?
20TSKCOMAnd we said unto my lord, We have a father, an old man, and a child of his old age, a little one; and his brother is dead, and he alone is left of his mother, and his father loveth him.
20TSKCOMഅതിന്നു ഞങ്ങൾ യജമാനനോടു: ഞങ്ങൾക്കു വൃദ്ധനായോരു അപ്പനും അവന്നു വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.
20TSKCOMAthinnu njangal yajamaananotu: njangalkku vridhanaayoru appanum avannu vaardhakyathil janicha oru makanum untu; avanre jyeshthan marichupoyi; avanre amma prasavichittu avan oruthane sheshippullu; avan appanre ishtanaakunnu ennu paranjnju.
20TSKCOMऔर हम ने अपके प्रभु से कहा, हां, हमारा बूढ़ा पिता तो है, और उसके बुढ़ापे का एक छोटा सा बालक भी है, परन्तु उसका भाई मर गया है, इसलिथे वह अब अपक्की माता का अकेला ही रह गया है, और उसका पिता उस से स्नेह रखता है।
21TSKCOMAnd thou saidst unto thy servants, Bring him down unto me, that I may set mine eyes upon him.
21TSKCOMഅപ്പോൾ യജമാനൻ അടയിങ്ങളോടു: എനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ എന്നു കല്പിച്ചുവല്ലോ.
21TSKCOMAppol yajamaanan atayingalotu: enikku kaanendathinnu avane enre atukkal koottikkontuvaruvin ennu kalpichuvallo.
21TSKCOMतब तू ने अपके दासोंसे कहा या, कि उसको मेरे पास ले आओ, जिस से मैं उसको देखूं।
22TSKCOMAnd we said unto my lord, The lad cannot leave his father: for if he should leave his father, his father would die.
22TSKCOMഞങ്ങൾ യജമാനനോടു: ബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും എന്നു പറഞ്ഞു.
22TSKCOMNjangal yajamaananotu: baalannu appane pirinjnjukootaa; pirinjnjaal appan marichupokum ennu paranjnju.
22TSKCOMतब हम ने अपके प्रभु से कहा या, कि वह लड़का अपके पिता को नहीं छोड़ सकता; नहीं तो उसका पिता मर जाएगा।
23TSKCOMAnd thou saidst unto thy servants, Except your youngest brother come down with you, ye shall see my face no more.
23TSKCOMഅതിന്നു യജമാനൻ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.
23TSKCOMAthinnu yajamaanan atiyangalotu ningalute ilayasahodaran ningalotukoote varaathirunnaal ningal enre mukham ini kaanukayilla ennu kalpichu.
23TSKCOMऔर तू ने अपके दासोंसे कहा, यदि तुम्हारा छोटा भाई तुम्हारे संग न आए, तो तुम मेरे सम्मुख फिर न आने पाओगे।
24TSKCOMAnd it came to pass when we came up unto thy servant my father, we told him the words of my lord.
24TSKCOMഅവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു.
24TSKCOMAvitathe atiyaanaaya appanre atukkal njangal chennu yajamaananre vaakkukale ariyichu.
24TSKCOMसो जब हम अपके पिता तेरे दास के पास गए, तब हम ने उस से अपके प्रभु की बातें कहीं।
25TSKCOMAnd our father said, Go again, and buy us a little food.
25TSKCOMഅനന്തരം ഞങ്ങളുടെ അപ്പൻ നിങ്ങൾ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിൻ എന്നു പറഞ്ഞു.
25TSKCOMAnantharam njangalute appan ningal iniyum poyi kure dhaanyam namukku kolluvin ennu paranjnju.
25TSKCOMतब हमारे पिता ने कहा, फिर जाकर हमारे लिथे योड़ी सी भोजनवस्तु मोल ले आओ।
26TSKCOMAnd we said, We cannot go down: if our youngest brother be with us, then will we go down: for we may not see the man’s face, except our youngest brother be with us.
26TSKCOMഅതിന്നു ഞങ്ങൾ: ഞങ്ങൾ പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാൻ പാടില്ല എന്നു പറഞ്ഞു.
26TSKCOMAthinnu njangal: njangal poykkootaa; anujan koote untengkil njangal pokaam; anujan illaathe njangalkku addehathinte mukham kaanmaan paatilla ennu paranjnju.
26TSKCOMहम ने कहा, हम नहीं जा सकते, हां, यदि हमारा छोटा भाई हमारे संग रहे, तब हम जाएंगे : क्योंकि यदि हमारा छोटा भाई हमारे संग न रहे, तो उस पुरूष के सम्मुख न जाने पाएंगे।
27TSKCOMAnd thy servant my father said unto us, Ye know that my wife bare me two sons:
27TSKCOMഅപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞതു: എന്റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കു അറിയാമല്ലോ.
27TSKCOMAppol avitathe atiyaanaaya appan njangalotu paranjnjathu: enre bhaarya enikku rantuputhranmaare prasavichu ennu ningalkku ariyaamallo.
27TSKCOMतब तेरे दास मेरे पिता ने हम से कहा, तुम तो जानते हो कि मेरी स्त्री से दो पुत्र उत्पन्न हुए।
28TSKCOMAnd the one went out from me, and I said, Surely he is torn in pieces; and I saw him not since:
28TSKCOMഅവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറെച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
28TSKCOMAvaril oruthan enre atukkalninnu poyi; avane parichu keerippoyi nishchayam ennu njaan urechu; ithuvare njaan avane kantittumilla.
28TSKCOMऔर उन में से एक तो मुझे छोड़ ही गया, और मैं ने निश्चय कर लिया, कि वह फाड़ डाला गया होगा ; और तब से मैं उसका मुंह न देख पाया
29TSKCOMAnd if ye take this also from me, and mischief befall him, ye shall bring down my gray hairs with sorrow to the grave.
29TSKCOMനിങ്ങൾ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
29TSKCOMNingal ivaneyum kontupoyittu avannu valla aapathum vannaal ningal enre naraye duhkhathote paathaalathil irangumaaraakkum.
29TSKCOMसो यदि तुम इसको भी मेरी आंख की आड़ में ले जाओ, और कोई विपत्ति इस पर पके, तो तुम्हारे कारण मैं इस पक्के बाल की अवस्या में दु:ख के साय अधोलोक में उतर जाऊंगा।
30TSKCOMNow therefore when I come to thy servant my father, and the lad be not with us; seeing that his life is bound up in the lad’s life;
30TSKCOMഅതുകൊണ്ടു ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അവന്റെ പ്രാണൻ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു,
30TSKCOMAthukontu ippol baalan kooteyillaathe njaan avitathe atiyaanaaya appanre atukkal chellumpol, avanre praanan ivanre praananotu parriyirikkakontu,
30TSKCOMसो जब मैं अपके पिता तेरे दास के पास पहुंचूं, और यह लड़का संग न रहे, तब, उसका प्राण जो इसी पर अटका रहता है,
31TSKCOMIt shall come to pass, when he seeth that the lad is not with us, that he will die: and thy servants shall bring down the gray hairs of thy servant our father with sorrow to the grave.
31TSKCOMബാലൻ ഇല്ലെന്നു കണ്ടാൻ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.
31TSKCOMBaalan illennu kandaan avan marichupokum; angane atiyangal avitethe atiyaanaaya appanre naraye duhkhathote paathaalathil irangumaaraakkum.
31TSKCOMइस कारण, यह देखके कि लड़का नहीं है, वह तुरन्त ही मर जाएगा। तब तेरे दासोंके कारण तेरा दास हमारा पिता, जो पक्के बालोंकी अवस्या का है, शोक के साय अधोलोक में उतर जाएगा।
32TSKCOMFor thy servant became surety for the lad unto my father, saying, If I bring him not unto thee, then I shall bear the blame to my father for ever.
32TSKCOMഅടിയൻ അപ്പനോടു: അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
32TSKCOMAtiyan appanotu: avane ninre atukkal kontuvaraathirunnaal njaan ennum appannu kurrakkaaranaayikkolaamennu paranjnju, appanotu baalannuventi utharavaadiyaayirikkunnu.
32TSKCOMफिर तेरा दास अपके पिता के यहां यह कहके इस लड़के का जामिन हुआ है, कि यदि मैं इसको तेरे पास न पहुंचा दूं, तब तो मैं सदा के लिथे तेरा अपराधी ठहरूंगा।
33TSKCOMNow therefore, I pray thee, let thy servant abide instead of the lad a bondman to my lord; and let the lad go up with his brethren.
33TSKCOMആകയാൽ ബാലന്നു പകരം അടിയൻ യജമാനന്നു അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾയവാനും അനുവദിക്കേണമേ.
33TSKCOMAakayaal baalannu pakaram atiyan yajamaanannu atimayaayirippaanum baalan sahodaranmaarotukoote poykkolyavaanum anuvadikkename.
33TSKCOMसो अब तेरा दास इस लड़के की सन्ती अपके प्रभु का दास होकर रहने की आज्ञा पाए, और यह लड़का अपके भाइयोंके संग जाने दिया जाए।
34TSKCOMFor how shall I go up to my father, and the lad be not with me? lest peradventure I see the evil that shall come on my father.
34TSKCOMബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.
34TSKCOMBaalan koote illaathe njaan engane appanre atukkal pokum? appannu bhavikkunna dosham njaan kaanentivarumallo.
34TSKCOMक्योंकि लड़के के बिना संग रहे मैं कयोंकर अपके पिता के पास जा सकूंगा; ऐसा न हो कि मेरे पिता पर जो दु:ख पकेगा वह मुझे देखना पके।।