1TSKCOMThen Joseph could not refrain himself before all them that stood by him; and he cried, Cause every man to go out from me. And there stood no man with him, while Joseph made himself known unto his brethren.1TSKCOMഅപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കൽ നിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല.1TSKCOMAppol churrum nilkkunnavarute mumpil thannethaan atakkuvaan vahiyaathe: ellaavareyum enre atukkal ninnu purathaakkuvin ennu yoseph vilichuparanjnju. ingane yoseph thanre sahodaranmaarkku thanne velippetuthiyappol aarum atukkal undaayirunnilla.1TSKCOMतब यूसुफ उन सब के साम्हने, जो उसके आस पास खड़े थे, अपके को और रोक न सका; और पुकार के कहा, मेरे आस पास से सब लोगोंको बाहर कर दो। भाइयोंके साम्हने अपके को प्रगट करने के समय यूसुफ के संग और कोई न रहा।2TSKCOMAnd he wept aloud: and the Egyptians and the house of Pharaoh heard.2TSKCOMഅവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.2TSKCOMAvan uchathil karanjnju; misrayeemyarum pharavonre grihavum athu kettu.2TSKCOMतब वह चिल्ला चिल्लाकर रोने लगा : और मिस्रियोंने सुना, और फिरौन के घर के लोगोंको भी इसका समाचार मिला।3TSKCOMAnd Joseph said unto his brethren, I am Joseph; doth my father yet live? And his brethren could not answer him; for they were troubled at his presence.3TSKCOMയോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.3TSKCOMYoseph sahodaranmaarotu: njaan yoseph aakunnu; enre appan jeevanotirikkunnuvo ennu paranjnju. avanre sahodaranmaar avanre sannidhiyil bhramichupoyathukontu avanotu utharam paravaan avarkku kazhinjnjilla.3TSKCOMतब यूसुफ अपके भाइयोंसे कहने लगा, मैं यूसुफ हूं, क्या मेरा पिता अब तब जीवित है ? इसका उत्तर उसके भाई न दे सके; क्योंकि वे उसके साम्हने घबरा गए थे।4TSKCOMAnd Joseph said unto his brethren, Come near to me, I pray you. And they came near. And he said, I am Joseph your brother, whom ye sold into Egypt.4TSKCOMയോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.4TSKCOMYoseph sahodaranmaarotu: ingottu atuthuvaruvin ennu paranjnju; avar atuthuchennappol avan paranjnjathu; ningal misrayeemilekku virrukalanjnja ningalute sahodaran yoseph aakunnu njaan.4TSKCOMफिर यूसुफ ने अपके भाइयोंसे कहा, मेरे निकट आओ। यह सुनकर वे निकट गए। फिर उस ने कहा, मैं तुम्हारा भाई यूसुफ हूं, जिसको तुम ने मिस्र आनेहारोंके हाथ बेच डाला या।5TSKCOMNow therefore be not grieved, nor angry with yourselves, that ye sold me hither: for God did send me before you to preserve life.5TSKCOMഎന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.5TSKCOMEnne ivite virrathukontu ningal vyasanikkendaa, vishaadikkayum vendaa; jeevarakshakkaayi daivam enne ningalkku mumpe ayachathaakunnu.5TSKCOMअब तुम लोग मत पछताओ, और तुम ने जो मुझे यहां बेच डाला, इस से उदास मत हो; क्योंकि परमेश्वर ने तुम्हारे प्राणोंको बचाने के लिथे मुझे आगे से भेज दिया है।6TSKCOMFor these two years hath the famine been in the land: and yet there are five years, in the which there shall neither be earing nor harvest.6TSKCOMദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.6TSKCOMDeshathu kshaamam undaayittu ippol rantu samvathsaramaayi; uzhavum koythum illaatha anjchu samvathsaram iniyum untu.6TSKCOMक्योंकि अब दो वर्ष से इस देश में अकाल है; और अब पांच वर्ष और ऐसे ही होंगे, कि उन में न तो हल चलेगा और न अन्न काटा जाएगा।7TSKCOMAnd God sent me before you to preserve you a posterity in the earth, and to save your lives by a great deliverance.7TSKCOMഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു.7TSKCOMBhoomiyil ningalkku santhathi sheshikkendathinnum valiyoru rakshayaal ningalute jeevane rakshikkendathinnum daivam enne ningalkku mumpe ayachirikkunnu.7TSKCOMसो परमेश्वर ने मुझे तुम्हारे आगे इसी लिथे भेजा, कि तुम पृय्वी पर जीवित रहो, और तुम्हारे प्राणोंके बचने से तुम्हारा वंश बढ़े।8TSKCOMSo now it was not you that sent me hither, but God: and he hath made me a father to Pharaoh, and lord of all his house, and a ruler throughout all the land of Egypt.8TSKCOMആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.8TSKCOMAakayaal ningal alla, daivam athre enne ivite ayachathu; avan enne pharavonnu pithaavum avanre grihathinnu okkeyum yajamaananum misrayeemdeshathinnokkeyum adhipathiyum aakkiyirikkunnu.8TSKCOMइस रीति अब मुझ को यहां पर भेजनेवाले तुम नहीं, परमेश्वर ही ठहरा: और उसी ने मुझे फिरौन का पिता सा, और उसके सारे घर का स्वामी, और सारे मिस्र देश का प्रभु ठहरा दिया है।9TSKCOMHaste ye, and go up to my father, and say unto him, Thus saith thy son Joseph, God hath made me lord of all Egypt: come down unto me, tarry not:9TSKCOMനിങ്ങൾ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം.9TSKCOMNingal badhappettu enre appanre atukkal chennu avanotu parayendathu enthennaal: ninre makanaaya yoseph iprakaaram parayunnu: daivam enne misrayeeminnokkeyum adhipathiyaakkiyirikkunnu; nee thaamasiyaathe enre atukkal varenam.9TSKCOMसो शीघ्र मेरे पिता के पास जाकर कहो, तेरा पुत्र यूसुफ इस प्रकार कहता है, कि परमेश्वर ने मुझे सारे मिस्र का स्वामी ठहराया है; इसलिथे तू मेरे पास बिना विलम्ब किए चला आ।10TSKCOMAnd thou shalt dwell in the land of Goshen, and thou shalt be near unto me, thou, and thy children, and thy children’s children, and thy flocks, and thy herds, and all that thou hast:10TSKCOMനീ ഗോശെൻദേശത്തു പാർത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.10TSKCOMNee goshendeshathu paarthu enikku sameepamaayirikkum; neeyum makkalum makkalute makkalum ninre aatukalum kannukaalikalum ninakkullathokkeyum thanne.10TSKCOMऔर तेरा निवास गोशेन देश में होगा, और तू, बेटे, पोतों, भेड़-बकरियों, गाय-बैलों, और अपके सब कुछ समेत मेरे निकट रहेगा।11TSKCOMAnd there will I nourish thee; for yet there are five years of famine; lest thou, and thy household, and all that thou hast, come to poverty.11TSKCOMനിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.11TSKCOMNinakkum kutumbathinnum ninakkulla sakalathinnum daaridryam neritaathavannam njaan avite ninne poshippikkum; kshaamam iniyum anjchu samvathsaram nilkkum.11TSKCOMऔर अकाल के जो पांच वर्ष और होंगे, उन में मै वहीं तेरा पालन पोषण करूंगा; ऐसा न हो कि तू, और तेरा घराना, वरन जितने तेरे हैं, सो भूखोंमरें।12TSKCOMAnd, behold, your eyes see, and the eyes of my brother Benjamin, that it is my mouth that speaketh unto you.12TSKCOMഇതാ, ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.12TSKCOMIthaa, njaan thanne ningalotu samsaarikkunnu ennu ningalum enre anujan benyaameenum kannaale kaanunnuvallo.12TSKCOMऔर तुम अपक्की आंखोंसे देखते हो, और मेरा भाई बिन्यामीन भी अपक्की आंखोंसे देखता है, कि जो हम से बातें कर रहा है सो यूसुफ है।13TSKCOMAnd ye shall tell my father of all my glory in Egypt, and of all that ye have seen; and ye shall haste and bring down my father hither.13TSKCOMമിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.13TSKCOMMisrayeemil enikkulla mahathvavum ningal kandathokkeyum appane ariyikkenam; enre appane vegathil ivite kontuvarikayum venam.13TSKCOMऔर तुम मेरे सब विभव का, जो मिस्र में है और जो कुछ तुम ने देखा है, उस सब को मेरे पिता से वर्णन करना; और तुरन्त मेरे पिता को यहां ले आना।14TSKCOMAnd he fell upon his brother Benjamin’s neck, and wept; and Benjamin wept upon his neck.14TSKCOMഅവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.14TSKCOMAvan thanre anujan benyaameene kettippitichu karanjnju; benyaameen avaneyum kettippitichu karanjnju.14TSKCOMऔर वह अपके भाई बिन्यामीन के गले से लिपटकर रोया; और बिन्यामीन भी उसके गले से लिपटकर रोया।15TSKCOMMoreover he kissed all his brethren, and wept upon them: and after that his brethren talked with him.15TSKCOMഅവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു.15TSKCOMAvan sahodaranmaare okkeyum chumbichu kettippitichu karanjnju; athinre shesham sahodaranmaar avanumaayi sallaapichu.15TSKCOMतब वह अपके सब भाइयोंको चूमकर उन से मिलकर रोया : और इसके पश्चात् उसके भाई उस से बातें करने लगे।।16TSKCOMAnd the fame thereof was heard in Pharaoh’s house, saying, Joseph’s brethren are come: and it pleased Pharaoh well, and his servants.16TSKCOMയോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി.16TSKCOMYosephinre sahodaranmaar vannirikkunnu ennulla kelvi pharavonre aramanayil ethi; athu pharavonnum avanre bhrithyanmaarkkum santhoshamaayi.16TSKCOMइस बात की चर्चा, कि यूसुफ के भाई आए हैं, फिरौन के भवन तब पंहुच गई, और इस से फिरौन और उसके कर्मचारी प्रसन्न हुए।17TSKCOMAnd Pharaoh said unto Joseph, Say unto thy brethren, This do ye; lade your beasts, and go, get you unto the land of Canaan;17TSKCOMഫറവോൻ യോസേഫിനോടു പറഞ്ഞതു: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ ഇതു ചെയ്‍വിൻ: നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്നു നിങ്ങളുടെ17TSKCOMPharavon yosephinotu paranjnjathu: ninre sahodaranmaarotu nee parayendathu enthennaal: ningal ithu cheyvin: ningalute mrigangalute purathu chumatukayarri purappettu kanaandeshathu chennu ningalute17TSKCOMसो फिरौन ने यूसुफ से कहा, अपके भाइयोंसे कह, कि एक काम करो, अपके पशुओं को लादकर कनान देश में चले जाओ।18TSKCOMAnd take your father and your households, and come unto me: and I will give you the good of the land of Egypt, and ye shall eat the fat of the land.18TSKCOMഅപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും.18TSKCOMAppaneyum kutumbangaleyum koottikkontu enre atukkal varuvin; njaan ningalkku misrayeemraajyathile nanma tharum; deshathinte pushti ningal anubhavikkum.18TSKCOMऔर अपके पिता और अपके अपके घर के लोगोंको लेकर मेरे पास आओ; और मिस्र देश में जो कुछ अच्छे से अच्छा है वह मैं तुम्हें दूंगा, और तुम्हें देश के उत्तम से उत्तम पदार्य खाने को मिलेंगे।19TSKCOMNow thou art commanded, this do ye; take you wagons out of the land of Egypt for your little ones, and for your wives, and bring your father, and come.19TSKCOMനിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടതു: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.19TSKCOMNinakku kalpana thannirikkunnu; ithaakunnu ningal cheyyendathu: ningalute paithangalkkum bhaaryamaarkkum venti misrayeemdeshathu ninnu rathangal kontupoyi ningalute appane kayarri kontuvarenam.19TSKCOMऔर तुझे आज्ञा मिली है, तुम एक काम करो, कि मिस्र देश से अपके बालबच्चोंऔर स्त्रियोंके लिथे गाडिय़ोंले जाओ, और अपके पिता को ले आओ।20TSKCOMAlso regard not your stuff; for the good of all the land of Egypt is yours.20TSKCOMനിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതു ആകുന്നു.20TSKCOMNingalute saamaanangalekkurichu chinthikkendaa; misrayeemdeshathengumulla nanma ningalkkullathu aakunnu.20TSKCOMऔर अपक्की सामग्री का मोह न करना; क्योंकि सारे मिस्र देश में जो कुछ अच्छे से अच्छा है सो तुम्हारा है।21TSKCOMAnd the children of Israel did so: and Joseph gave them wagons, according to the commandment of Pharaoh, and gave them provision for the way.21TSKCOMയിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നേ ചെയ്തു; യോസേഫ് അവർക്കു ഫറവോന്റെ കല്പന പ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.21TSKCOMYisraayelinre puthranmaar angane thanne cheythu; yoseph avarkku pharavonre kalpana prakaaram rathangal kotuthu; vazhikku ventunna aahaaravum kotuthu.21TSKCOMऔर इस्राएल के पुत्रोंने वैसा ही किया। और यूसुफ ने फिरौन की मानके उन्हें गाडिय़ोंदी, और मार्ग के लिथे सीधा भी दिया।22TSKCOMTo all of them he gave each man changes of raiment; but to Benjamin he gave three hundred pieces of silver, and five changes of raiment.22TSKCOMഅവരിൽ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.22TSKCOMAvaril ororuthannu oro vasthravum benyaameenno munnooru vellikkaashum anjchu vasthravum kotuthu.22TSKCOMउन में से एक एक जन को तो उस ने एक एक जोड़ा वस्त्र भी दिया; और बिन्यामीन को तीन सौ रूपे के टुकड़े और पांच जोड़े वस्त्र दिए।23TSKCOMAnd to his father he sent after this manner; ten asses laden with the good things of Egypt, and ten she asses laden with corn and bread and meat for his father by the way.23TSKCOMഅങ്ങനെ തന്നേ അവൻ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.23TSKCOMAngane thanne avan thanre appannu pathu kazhuthappurathu misrayeemile vishesha saadhanangalum pathu penkazhuthappurathu vazhichelavinnu dhaanyavum aahaaravum kayarri ayachu.23TSKCOMऔर अपके पिता के पास उस ने जो भेजा वह यह है, अर्यात् मिस्र की अच्छी वस्तुओं से लदे हुए दस गदहे, और अन्न और रोटी और उसके पिता के मार्ग के लिथे भोजनवस्तु से लदी हुई दस गदहियां।24TSKCOMSo he sent his brethren away, and they departed: and he said unto them, See that ye fall not out by the way.24TSKCOMഅങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.24TSKCOMAngane avan thanre sahodaranmaare yaathra ayachu; avar purappetumpol: ningal vazhiyil vechu shanthakootaruthennu avarotu paranjnju.24TSKCOMऔर उस ने अपके भाइयोंको विदा किया, और वे चल दिए; और उस ने उन से कहा, मार्ग में कहीं फगड़ा न करना।25TSKCOMAnd they went up out of Egypt, and came into the land of Canaan unto Jacob their father,25TSKCOMഅവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.25TSKCOMAvar misrayeemil ninnu purappettu kanaandeshathu appanaaya yaakkobinre atukkal ethi.25TSKCOMमिस्र से चलकर वे कनान देश में अपके पिता याकूब के पास पहुचे।26TSKCOMAnd told him, saying, Joseph is yet alive, and he is governor over all the land of Egypt. And Jacob’s heart fainted, for he believed them not.26TSKCOMഅവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല.26TSKCOMAvanotu: yoseph jeevanotirikkunnu; avan misrayeemdeshathinnokkeyum adhipathiyaakunnu ennu paranjnju. appol yaakkob sthambhichupoyi; avar paranjnjathu vishvasichathumilla.26TSKCOMऔर उस से यह वर्णन किया, कि यूसुफ अब तक जीवित है, और सारे मिस्र देश पर प्रभुता वही करता है। पर उस ने उनकी प्रतीति न की, और वह अपके आपे में न रहा।27TSKCOMAnd they told him all the words of Joseph, which he had said unto them: and when he saw the wagons which Joseph had sent to carry him, the spirit of Jacob their father revived:27TSKCOMയോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.27TSKCOMYoseph thangalotu paranjnjavaakkukalokkeyum avar avanotu paranjnju; thanne kayarrikontu pokuvaan yoseph ayacha rathangale kandappol avarute appanaaya yaakkobinnu veentum chaithanyam vannu.27TSKCOMतब उन्होंने अपके पिता याकूब से यूसुफ की सारी बातें, जो उस ने उन से कहीं यी, कह दीं; जब उस ने उन गाडिय़ोंको देखा, जो यूसुफ ने उसके ले आने के लिथे भेजीं यीं, तब उसका चित्त स्यिर हो गया।28TSKCOMAnd Israel said, It is enough; Joseph my son is yet alive: I will go and see him before I die.28TSKCOMമതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേൽ പറഞ്ഞു.28TSKCOMMathi; enre makan yoseph jeevanotirikkunnu; njaan marikkummumpe avane poyi kaanum ennu yisraayel paranjnju.28TSKCOMऔर इस्राएल ने कहा, बस, मेरा पुत्र यूसुफ अब तक जीवित है : मैं अपक्की मृत्यु से पहिले जाकर उसको देखंूगा।।