Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the famine was sore in the land.
1TSKCOMഎന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീർന്നു.
1TSKCOMEnnaal kshaamam deshathu kathinamaayi theernnu.
1TSKCOMऔर अकाल देश में और भी भयंकर होता गया।
2TSKCOMAnd it came to pass, when they had eaten up the corn which they had brought out of Egypt, their father said unto them, Go again, buy us a little food.
2TSKCOMഅവർ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു.
2TSKCOMAvar misrayeemilninnu kontuvanna dhaanyam thinnu theernnappol avarute appan avarotu: ningal iniyum poyi kure aahaaram kolluvin ennu paranjnju.
2TSKCOMजब वह अन्न जो वे मिस्र से ले आए थे समाप्त हो गया तब उनके पिता ने उन से कहा, फिर जाकर हमारे लिथे योड़ी सी भोजनवस्तु मोल ले आओ।
3TSKCOMAnd Judah spake unto him, saying, The man did solemnly protest unto us, saying, Ye shall not see my face, except your brother be with you.
3TSKCOMഅതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
3TSKCOMAthinnu yehoodaa avanotu paranjnjathu ningalute sahodaran ningalotukoote illaathirunnaal ningal enre mukham kaanukayilla ennu addeham theerchayaayi njangalotu paranjnjirikkunnu.
3TSKCOMतब यहूदा ने उस से कहा, उस पुरूष ने हम को चितावनी देकर कहा, कि यदि तुम्हारा भाई तुम्हारे संग न आए, तो तुम मेरे सम्मुख न आने पाओगे।
4TSKCOMIf thou wilt send our brother with us, we will go down and buy thee food:
4TSKCOMനീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
4TSKCOMNee njangalute sahodarane njangalutekoote ayachaal njangal chennu aahaaram vaangi kontuvaraam;
4TSKCOMइसलिथे यदि तू हमारे भाई को हमारे संग भेजे, तब तो हम जाकर तेरे लिथे भोजनवस्तु मोल ले आएंगे;
5TSKCOMBut if thou wilt not send him, we will not go down: for the man said unto us, Ye shall not see my face, except your brother be with you.
5TSKCOMഅയക്കാഞ്ഞാലോ ഞങ്ങൾ പോകയില്ല. നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
5TSKCOMAyakkaanjnjaalo njangal pokayilla. ningalute sahodaran ningalotukoote illa engkil ningal enre mukham kaanukayilla ennu addeham njangalotu paranjnjirikkunnu.
5TSKCOMपरन्तु यदि तू उसको न भेजे, तो हम न जाएंगे : क्योंकि उस पुरूष ने हम से कहा, कि यदि तुम्हारा भाई तुम्हारे संग न हो, तो तुम मेरे सम्मुख न आने पाओगे।
6TSKCOMAnd Israel said, Wherefore dealt ye so ill with me, as to tell the man whether ye had yet a brother?
6TSKCOMനിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടെന്നു നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേൽ പറഞ്ഞു.
6TSKCOMNingalkku iniyum oru sahodaran untennu ningal addehathotu paranjnju enikku ee dosham varuthiyathu enthinnu ennu yisraayel paranjnju.
6TSKCOMतब इस्राएल ने कहा, तुम ने उस पुरूष को यह बताकर कि हमारा एक और भाई है, क्योंमुझ से बुरा बर्ताव किया ?
7TSKCOMAnd they said, The man asked us straitly of our state, and of our kindred, saying, Is your father yet alive? have ye another brother? and we told him according to the tenor of these words: could we certainly know that he would say, Bring your brother down?
7TSKCOMഅതിന്നു അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.
7TSKCOMAthinnu avar: ningalute appan jeevichirikkunnuvo? ningalkku iniyum oru sahodaran unto enningane addeham njangaleyum njangalute vamshatheyum kurichu thaalparyamaayi chodichathukontu njangal ithokkeyum ariyikkentivannu; ningalute sahodarane ivite koottikkontuvaruvin ennu addeham parayumennu njangal arinjnjirunnuvo ennu paranjnju.
7TSKCOMउन्होंने कहा, जब उस पुरूष ने हमारी और हमारे कुटुम्बियोंकी दशा को इस रीति पूछा, कि क्या तुम्हारा पिता अब तक जीवित है? क्या तुम्हारे कोई और भाई भी है ? तब हम ने इन प्रश्नोंके अनुसार उस से वर्णन किया; फिर हम क्या जानते थे कि वह कहेगा, कि अपके भाई को यहां ले आओ।
8TSKCOMAnd Judah said unto Israel his father, Send the lad with me, and we will arise and go; that we may live, and not die, both we, and thou, and also our little ones.
8TSKCOMപിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാൽ ഞങ്ങൾ പോകാം.
8TSKCOMPinne yehoodaa thanre appanaaya yisraayelinotu paranjnjathu: njangalum neeyum njangalute kunjnjukuttikalum marikkaathe jeevichirikkendathinnu baalane ennotukoote ayakkenam; ennaal njangal pokaam.
8TSKCOMफिर यहूदा ने अपके पिता इस्राएल से कहा, उस लड़के को मेरे संग भेज दे, कि हम चले जाएं; इस से हम, और तू, और हमारे बालबच्चे मरने न पाएंगे, वरन जीवित रहेंगे।
9TSKCOMI will be surety for him; of my hand shalt thou require him: if I bring him not unto thee, and set him before thee, then let me bear the blame for ever:
9TSKCOMഞാൻ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
9TSKCOMNjaan avannu venti utharavaadiyaayirikkaam; nee avane enre kayyilninnu chodikkenam; njaan avane ninre atukkal kontuvannu avane ninre mumpil nirthunnillengkil njaan sadaakaalam ninakku kurrakkaaranaayikkollaam.
9TSKCOMमैं उसका जामिन होता हूं; मेरे ही हाथ से तू उसको फेर लेना: यदि मैं उसको तेरे पास पहुंचाकर साम्हने न खड़ाकर दूं, तब तो मैं सदा के लिथे तेरा अपराधी ठहरूंगा।
10TSKCOMFor except we had lingered, surely now we had returned this second time.
10TSKCOMഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടുപ്രാവശ്യം പോയി വരുമായിരുന്നു.
10TSKCOMNjangal thaamasichirunnillengkil ippol rantupraavashyam poyi varumaayirunnu.
10TSKCOMयदि हम लोग विलम्ब न करते, तो अब तब दूसरी बार लौट आते।
11TSKCOMAnd their father Israel said unto them, If it must be so now, do this; take of the best fruits in the land in your vessels, and carry down the man a present, a little balm, and a little honey, spices, and myrrh, nuts, and almonds:
11TSKCOMഅപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ.
11TSKCOMAppol avarute appanaaya yisraayel avarotu paranjnjathu: anganeyengkil ithu chey‍vin: ningalute paathrangalil kure sugandhappasha, kure then, saampraani, sanninaayakam, botananti, badaamanti enningale deshathile visheshavasthukkalil chilathokkeyum kontupoyi addehathinnu kaazhchaveppin.
11TSKCOMतब उनके पिता इस्राएल ने उन से कहा, यदि सचमुच ऐसी ही बात है, तो यह करो; इस देश की उत्तम उत्तम वस्तुओं में से कुछ कुछ अपके बोरोंमें उस पुरूष के लिथे भेंट ले जाओ : जैसे योड़ा सा बलसान, और योड़ा सा मधु, और कुछ सुगन्ध द्रव्य, और गन्धरस, पिस्ते, और बादाम।
12TSKCOMAnd take double money in your hand; and the money that was brought again in the mouth of your sacks, carry it again in your hand; peradventure it was an oversight:
12TSKCOMഇരട്ടിദ്രവ്യവും കയ്യിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; പക്ഷേ അതു കൈമറിച്ചലായിരിക്കും.
12TSKCOMIrattidravyavum kayyil etuthukolvin; ningalute chaakkinre vaaykkal matangivanna dravyavum kayyil thirike kontupokuvin; pakshe athu kaimarichalaayirikkum.
12TSKCOMफिर अपके अपके साय दूना रूपया ले जाओ; और जो रूपया तुम्हारे बोरोंके मुंह पर रखकर फेर दिया गया या, उसको भी लेते जाओ; कदाचित्‌ यह भूल से हुआ हो।
13TSKCOMTake also your brother, and arise, go again unto the man:
13TSKCOMനിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.
13TSKCOMNingalute sahodaraneyum kootti purappettu addehathinte atukkal veentum chelluvin.
13TSKCOMऔर अपके भाई को भी संग लेकर उस पुरूष के पास फिर जाओ,
14TSKCOMAnd God Almighty give you mercy before the man, that he may send away your other brother, and Benjamin. If I be bereaved of my children, I am bereaved.
14TSKCOMഅവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സർവ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.
14TSKCOMAvan ningalute marre sahodaraneyum benyaameeneyum ningalotukoote ayakkendathinnu sarvvashakthiyulla daivam avannu ningalotu karuna thonnikkatte; ennaal njaan makkalillaathavanaakenamengkil aakatte.
14TSKCOMऔर सर्वशक्तिमान ईश्वर उस पुरूष को तुम पर दयालु करेगा, जिस से कि वह तुम्हारे दूसरे भाई को और बिन्यामीन को भी आने दे : और यदि मैं निर्वंश हुआ तो होने दो।
15TSKCOMAnd the men took that present, and they took double money in their hand, and Benjamin; and rose up, and went down to Egypt, and stood before Joseph.
15TSKCOMഅങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്റെ മുമ്പിൽ നിന്നു.
15TSKCOMAngane avar aa kaazhchayum irattidravyavum etuthu benyaameeneyum kootti purappettu misrayeemil chennu yosephinre mumpil ninnu.
15TSKCOMतब उन मनुष्योंने वह भेंट, और दूना रूपया, और बिन्यामीन को भी संग लिया, और चल दिए और मिस्र में पहुंचकर यूसुफ के साम्हने खड़े हुए।
16TSKCOMAnd when Joseph saw Benjamin with them, he said to the ruler of his house, Bring these men home, and slay, and make ready; for these men shall dine with me at noon.
16TSKCOMഅവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്തു ഒരുക്കിക്കൊൾക എന്നു കല്പിച്ചു.
16TSKCOMAvarotukoote benyaameene kandappol avan thanre grihavichaarakanotu: nee ee purushanmaare veettil koottikkontu poka; avar uchekku ennotukoote bhakshanam kazhikkendathaakayaal mrigathe aruthu orukkikkolka ennu kalpichu.
16TSKCOMउनके साय बिन्यामीन को देखकर यूसुफ ने अपके घर के अधिक्कारनेी से कहा, उन मनुष्योंको घर में पहुंचा दो, और पशु मारके भोजन तैयार करो; क्योंकि वे लोग दोपहर को मेरे संग भोजन करेंगे।
17TSKCOMAnd the man did as Joseph bade; and the man brought the men into Joseph’s house.
17TSKCOMയോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി.
17TSKCOMYoseph kalpichathupole avan cheythu; avare yosephinre veettil koottikkontu poyi.
17TSKCOMतब वह अधिक्कारनेी पुरूष यूसुफ के कहने के अनुसार उन पुरूषोंको यूसुफ के घर में ले गया।
18TSKCOMAnd the men were afraid, because they were brought into Joseph’s house; and they said, Because of the money that was returned in our sacks at the first time are we brought in; that he may seek occasion against us, and fall upon us, and take us for bondmen, and our asses.
18TSKCOMതങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
18TSKCOMThangale yosephinre veettil kontupokayaal avar bhayappettu: aadyathe praavashyam nammute chaakkil matangivanna dravyam nimitham namme pitichu atimakalaakki nammute kazhuthakaleyum etuthukollendathinnaakunnu namme kontuvannirikkunnathu ennu paranjnju.
18TSKCOMजब वे यूसुफ के घर को पहुंचाए गए तब वे आपस में डरकर कहने लगे, कि जो रूपया पहिली बार हमारे बोरोंमें फेर दिया गया या, उसी के कारण हम भीतर पहुंचाए गए हैं; जिस से कि वह पुरूष हम पर टूट पके, और हमें वंश में करके अपके दास बनाए, और हमारे गदहोंको भी छीन ले।
19TSKCOMAnd they came near to the steward of Joseph’s house, and they communed with him at the door of the house,
19TSKCOMഅവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവെച്ചു അവനോടു സംസാരിച്ചു:
19TSKCOMAvar yosephinre grihavichaarakanre atukkal chennu, veettuvaathilkkalvechu avanotu samsaarichu:
19TSKCOMतब वे यूसुफ के घर के अधिक्कारनेी के निकट जाकर घर के द्वार पर इस प्रकार कहने लगे,
20TSKCOMAnd said, O sir, we came indeed down at the first time to buy food:
20TSKCOMയജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു.
20TSKCOMYajamaanane, aahaaram kolluvaan njangal mumpe vannirunnu.
20TSKCOMकि हे हमारे प्रभु, जब हम पहिली बार अन्न मोल लेने को आए थे,
21TSKCOMAnd it came to pass, when we came to the inn, that we opened our sacks, and, behold, every man’s money was in the mouth of his sack, our money in full weight: and we have brought it again in our hand.
21TSKCOMഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്കു അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
21TSKCOMNjangal vazhiyampalathil chennu chaakku azhichappol ororuthanre dravyam muzhuvanum avanavanre chaakkinre vaaykkal undaayirunnu; athu njangal veentum kontuvannirikkunnu.
21TSKCOMतब हम ने सराय में पहुंचकर अपके बोरोंको खोला, तो क्या देखा, कि एक एक जन का पूरा पूरा रूपया उसके बोरे के मुंह में रखा है; इसलिथे हम उसको अपके साय फिर लेते आए हैं।
22TSKCOMAnd other money have we brought down in our hands to buy food: we cannot tell who put our money in our sacks.
22TSKCOMആഹാരം കൊള്ളുവാൻ വേറെ ദ്രവ്യവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വെച്ചതു ആരെന്നു ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു.
22TSKCOMAahaaram kolluvaan vere dravyavum njangal kontuvannittuntu; dravyam njangalute chaakkil vechathu aarennu njangalkku arinjnjukootaa ennu paranjnju.
22TSKCOMऔर दूसरा रूपया भी भोजनवस्तु मोल लेने के लिथे लाए हैं; हम नहीं जानते कि हमारा रूपया हमारे बोरोंमें किस ने रख दिया या।
23TSKCOMAnd he said, Peace be to you, fear not: your God, and the God of your father, hath given you treasure in your sacks: I had your money. And he brought Simeon out unto them.
23TSKCOMഅതിന്നു അവൻ: നിങ്ങൾക്കു സാമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
23TSKCOMAthinnu avan: ningalkku saamaadhaanam; ningal bhayappetendaa; ningalute daivam, ningalute appanre daivam thanne, ningalute chaakkil ningalkku nikshepam thannirikkunnu; ningalute dravyam enikku kitti ennu paranjnju. shimeyoneyum avarute atukkal purathu kontuvannu.
23TSKCOMउस ने कहा, तुम्हारा कुशल हो, मत डरो: तुम्हारा परमेश्वर, जो तुम्हारे पिता का भी परमेश्वर है, उसी ने तुम को तुम्हारे बोरोंमें धन दिया होगा, तुम्हारा रूपया तो मुझ को मिल गया या: फिर उस ने शिमोन को निकालकर उनके संग कर दिया।
24TSKCOMAnd the man brought the men into Joseph’s house, and gave them water, and they washed their feet; and he gave their asses provender.
24TSKCOMപിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കെണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു.
24TSKCOMPinne avan avare yosephinre veettinnakathu kentupoyi; avarkku vellam kotuthu, avar kaalukale kazhuki; avarute kazhuthakalkku avan theen kotuthu.
24TSKCOMतब उस जन ने उन मनुष्योंको यूसुफ के घर में ले जाकर जल दिया, तब उन्होंने अपके पांवोंको धोया; फिर उस ने उनके गदहोंके लिथे चारा दिया।
25TSKCOMAnd they made ready the present against Joseph came at noon: for they heard that they should eat bread there.
25TSKCOMഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു.
25TSKCOMUchekku yoseph varumpozhekku avar kaazhcha orukkivechu; thangalkku bhakshanam avite ennu avar kettirunnu.
25TSKCOMतब यह सुनकर, कि आज हम को यहीं भोजन करना होगा, उन्होंने यूसुफ के आने के समय तक, अर्यात्‌ दोपहर तक, उस भेंट को इकट्ठा कर रखा।
26TSKCOMAnd when Joseph came home, they brought him the present which was in their hand into the house, and bowed themselves to him to the earth.
26TSKCOMയോസേഫ് വീട്ടിൽവന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തു കൊണ്ടുചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
26TSKCOMYoseph veettilvannappol avar kaivashamulla kaazhcha akathu kontuchennu avanre mumpaake vechu avane saashtaamgam namaskarichu.
26TSKCOMजब यूसुफ घर आया तब वे उस भेंट को , जो उनके हाथ में यी, उसके सम्मुख घर में ले गए, और भूमि पर गिरकर उसको दण्डवत्‌ किया।
27TSKCOMAnd he asked them of their welfare, and said, Is your father well, the old man of whom ye spake? Is he yet alive?
27TSKCOMഅവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൌഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
27TSKCOMAvan avarotu kushalaprashnam cheythu: ningal paranjnja vridhan, ningalute appan saukhyamaayirikkunnuvo? avan jeevanotirikkunnuvo ennu chodichu.
27TSKCOMउस ने उनका कुशल पूछा, और कहा, क्या तुम्हारा बूढ़ा पिता, जिसकी तुम ने चर्चा की यी, कुशल से है ? क्या वह अब तक जीवित है ?
28TSKCOMAnd they answered, Thy servant our father is in good health, he is yet alive. And they bowed down their heads, and made obeisance.
28TSKCOMഅതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
28TSKCOMAthinnu avar: njangalute appanaaya ninre atiyaannu sukham thanne; avan jeevanotirikkunnu ennu utharam paranjnju kuninjnju namaskarichu.
28TSKCOMउन्होंने कहा, हां तेरा दास हमारा पिता कुशल से है और अब तक जीवित है; तब उन्होंने सिर फुकाकर फिर दण्डवत्‌ किया।
29TSKCOMAnd he lifted up his eyes, and saw his brother Benjamin, his mother’s son, and said, Is this your younger brother, of whom ye spake unto me? And he said, God be gracious unto thee, my son.
29TSKCOMപിന്നെ അവൻ തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു: ദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു.
29TSKCOMPinne avan thala uyarthi, thanre ammayute makanum thanre anujanumaaya benyaameene kantu: ningal ennotu paranjnja ningalute ilayasahodarano ivan ennu chodichu: daivam ninakku kripanalkatte makane ennu paranjnju.
29TSKCOMतब उस ने आंखे उठाकर और अपके सगे भाई बिन्यामीन को देखकर पूछा, क्या तुम्हारा वह छोटा भाई, जिसकी चर्चा तुम ने मुझ से की यी, यही है ? फिर उस ने कहा, हे मेरे पुत्र, परमेश्वर तुझ पर अनुग्रह करे।
30TSKCOMAnd Joseph made haste; for his bowels did yearn upon his brother: and he sought where to weep; and he entered into his chamber, and wept there.
30TSKCOMഅനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവൻ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയിൽചെന്നു അവിടെവെച്ചു കരഞ്ഞു.
30TSKCOMAnujane kantittu yosephinre manassu irukiyathukontu avan karayendathinnu badhappettu sthalam anveshichu, arayilchennu avitevechu karanjnju.
30TSKCOMतब अपके भाई के स्नेह से मन भर आने के कारण और यह सोचकर, कि मैं कहां जाकर रोऊं, यूसुफ फुर्ती से अपक्की कोठरी में गया, और वहां रो पड़ा।
31TSKCOMAnd he washed his face, and went out, and refrained himself, and said, Set on bread.
31TSKCOMപിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു തന്നെത്താൻ അടക്കി: ഭക്ഷണം കൊണ്ടുവരുവിൻ എന്നു കല്പിച്ചു.
31TSKCOMPinne avan mukham kazhuki purathu vannu thannethaan atakki: bhakshanam kontuvaruvin ennu kalpichu.
31TSKCOMफिर अपना मुंह धोकर निकल आया, और अपके को शांत कर कहा, भोजन परोसो।
32TSKCOMAnd they set on for him by himself, and for them by themselves, and for the Egyptians, which did eat with him, by themselves: because the Egyptians might not eat bread with the Hebrews; for that is an abomination unto the Egyptians.
32TSKCOMഅവർ അവന്നു പ്രത്യേകവും അവർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കു വെറുപ്പു ആകുന്നു.
32TSKCOMAvar avannu prathyekavum avarkku prathyekavum, avanotukoote bhakshikkunna misrayeemyarkku prathyekavum kontuvannu vechu; misrayeemyar ebraayarotu koote bhakshanam kazhikkayilla; athu misrayeemyarkku veruppu aakunnu.
32TSKCOMतब उन्होंने उसके लिथे तो अलग, और भाइयोंके लिथे भी अलग, और जो मिस्री उसके संग खाते थे, उनके लिथे भी अलग, भोजन परोसा; इसलिथे कि मिस्री इब्रियोंके साय भोजन नहीं कर सकते, वरन मिस्री ऐसा करना घृणा समझते थे।
33TSKCOMAnd they sat before him, the firstborn according to his birthright, and the youngest according to his youth: and the men marvelled one at another.
33TSKCOMമൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
33TSKCOMMoothavan muthal ilayavan vare praayathinnothavannam avare avanre mumpaake iruthi; avar anyonyam nokki aashcharyappettu.
33TSKCOMसो यूसुफ के भाई उसके साम्हने, बड़े बड़े पहिले, और छोटे छोटे पीछे, अपक्की अपक्की अवस्या के अनुसार, क्रम से बैठाए गए: यह देख वे विस्मित्‌ होकर एक दूसरे की ओर देखने लगे।
34TSKCOMAnd he took and sent messes unto them from before him: but Benjamin’s mess was five times so much as any of theirs. And they drank, and were merry with him.
34TSKCOMഅവൻ തന്റെ മുമ്പിൽനിന്നു അവർക്കു ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്തു അവനോടുകൂടെ ആഹ്ലാദിച്ചു.
34TSKCOMAvan thanre mumpilninnu avarkku oharikotuthayachu; benyaameenre ohari marravarute ohariyute anjchirattiyaayirunnu; avar paanamcheythu avanotukoote aahlaadichu.
34TSKCOMतब यूसुफ अपके साम्हने से भोजन-वस्तुएं उठा उठाके उनके पास भेजने लगा, और बिन्यामीन को अपके भाइयोंसे पचगुणी अधिक भोजनवस्तु मिली। और उन्होंने उसके संग मनमाना खाया पिया।