1TSKCOMAnd it came to pass at that time, that Judah went down from his brethren, and turned in to a certain Adullamite, whose name was Hirah.1TSKCOMഅക്കാലത്തു യെഹൂദാ തന്റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു;1TSKCOMAkkaalathu yehoodaa thanre sahodaranmaare vittu heeraa ennu perulla oru adullaamyanre atukkal chennu;1TSKCOMउन्हीं दिनोंमें ऐसा हुआ, कि यहूदा अपके भाईयोंके पास से चला गया, और हीरा नाम एक अदुल्लामवासी पुरूष के पास डेरा किया।2TSKCOMAnd Judah saw there a daughter of a certain Canaanite, whose name was Shuah; and he took her, and went in unto her.2TSKCOMഅവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നു.2TSKCOMAvite shoovaa ennu perulla oru kanaanyanre makale kantu; avale parigrahichu avalute atukkal chennu.2TSKCOMवहां यहूदा ने शूआ नाम एक कनानी पुरूष की बेटी को देखा; और उसको ब्याहकर उसके पास गया।3TSKCOMAnd she conceived, and bare a son; and he called his name Er.3TSKCOMഅവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏർ എന്നു പേരിട്ടു.3TSKCOMAval garbhamdharichu oru makane prasavichu; avannu er ennu perittu.3TSKCOMवह गर्भवती हुई, और उसके एक पुत्र उत्पन्न हुआ; और यहूदा ने उसका नाम एर रखा।4TSKCOMAnd she conceived again, and bare a son; and she called his name Onan.4TSKCOMഅവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഓനാൻ എന്നു പേരിട്ടു.4TSKCOMAval pinneyum garbhamdharichu oru makane prasavichu; avannu onaan ennu perittu.4TSKCOMऔर वह फिर गर्भवती हुई, और उसके एक पुत्र उत्पन्न हुआ; और उसका नाम ओनान रखा गया।5TSKCOMAnd she yet again conceived, and bare a son; and called his name Shelah: and he was at Chezib, when she bare him.5TSKCOMഅവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ അവൻ കെസീബിൽ ആയിരുന്നു.5TSKCOMAval pinneyum garbham dharichu oru makane prasavichu; avannu shelaa ennu perittu. aval ivane prasavichappol avan keseebil aayirunnu.5TSKCOMफिर उसके एक पुत्र और उत्पन्न हुआ, और उसका नाम शेला रखा गया : और जिस समय इसका जन्म हुआ उस समय यहूदा कजीब में रहता या।6TSKCOMAnd Judah took a wife for Er his firstborn, whose name was Tamar.6TSKCOMയെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.6TSKCOMYehoodaa thanre aadyajaathanaaya erinnu thaamaar ennu perulla oru bhaaryaye etuthu.6TSKCOMऔर यहूदा ने तामार नाम एक स्त्री से अपके जेठे एर का विवाह कर दिया।7TSKCOMAnd Er, Judah’s firstborn, was wicked in the sight of the LORD; and the LORD slew him.7TSKCOMയെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു.7TSKCOMYehoodayute aadyajaathanaaya er yahovekku anishtanaayirunnathukontu yahova avane marippichu.7TSKCOMपरन्तु यहूदा का वह जेठा एर यहोवा के लेखे में दुष्ट या, इसलिथे यहोवा ने उसको मार डाला।8TSKCOMAnd Judah said unto Onan, Go in unto thy brother’s wife, and marry her, and raise up seed to thy brother.8TSKCOMഅപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.8TSKCOMAppol yehoodaa onaanotu: ninre jyeshthanre bhaaryayute atukkal chennu avalotu devaradharmmam anushthichu, jyeshthanre perkku santhathiye ulavaakkuka ennu paranjnju.8TSKCOMतब यहूदा ने ओनान से कहा, अपक्की भौजाई के पास जा, और उसके साय देवर का धर्म पूरा करके अपके भाई के लिथे सन्तान उत्पन्न कर।9TSKCOMAnd Onan knew that the seed should not be his; and it came to pass, when he went in unto his brother’s wife, that he spilled it on the ground, lest that he should give seed to his brother.9TSKCOMഎന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു.9TSKCOMEnnaal aa santhathi thanrethaayirikkayilla ennu onaan arikakontu jyeshthanre bhaaryayute atukkal chennappol jyeshthannu santhathiye kotukkaathirikkendathinnu nilathu veezhthikkalanjnju.9TSKCOMओनान तो जानता या कि सन्तान तो मेरी न ठहरेगी: सो ऐसा हुआ, कि जब वह अपक्की भौजाई के पास गया, तब उस ने भूमि पर वीर्य गिराकर नाश किया, जिस से ऐसा न हो कि उसके भाई के नाम से वंश चले।10TSKCOMAnd the thing which he did displeased the LORD: wherefore he slew him also.10TSKCOMഅവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു.10TSKCOMAvan cheythathu yahovekku anishtamaayirunnathukontu avan ivaneyum marippichu.10TSKCOMयह काम जो उस ने किया उसे यहोवा अप्रसन्न हुआ: और उस ने उसको भी मार डाला।11TSKCOMThen said Judah to Tamar his daughter in law, Remain a widow at thy father’s house, till Shelah my son be grown: for he said, Lest peradventure he die also, as his brethren did. And Tamar went and dwelt in her father’s house.11TSKCOMഅപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോടു: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു.11TSKCOMAppol yehoodaa thanre marumakalaaya thaamaarotu: enre makan shelaa praapthiyaakuvolam nee appanre veettil vidhavayaayi paarkka ennu paranjnju; ivanum sahodaranmaareppole marichupokaruthu ennu avan vichaarichu; angane thaamaar appanre veettilpoyi paarthu.11TSKCOMतब यहूदा ने इस डर के मारे, कि कहीं ऐसा न हो कि अपके भाइयोंकी नाई शेला भी मरे, अपक्की बहू तामार से कहा, जब तक मेरा पुत्र शेला सियाना न हो तब तक अपके पिता के घर में विधवा की बैठी रह, सो तामार अपके पिता के घर में जाकर रहने लगी।12TSKCOMAnd in process of time the daughter of Shuah Judah’s wife died; and Judah was comforted, and went up unto his sheepshearers to Timnath, he and his friend Hirah the Adullamite.12TSKCOMകുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകൾ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.12TSKCOMKure kaalam kazhinjnjittu shoovayute makal yehoodayute bhaarya marichu; yehoodayute duhkham maariyashesham avan thanre snehithan adullaamyanaaya heerayotukoote thanre aatukale romam kathrikkunna atiyantharathinnu poyi.12TSKCOMबहुत समय के बीतने पर यहूदा की पत्नी जो शूआ की बेटी यी सो मर गई; फिर यहूदा शोक से छूटकर अपके मित्र हीरा अदुल्लामवासी समेत अपक्की भेड़-बकरियोंका ऊन कतराने के लिथे तिम्नाय को गया।13TSKCOMAnd it was told Tamar, saying, Behold thy father in law goeth up to Timnath to shear his sheep.13TSKCOMനിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി.13TSKCOMNinre ammaayappan thanre aatukale romam kathrikkunna atiyantharathinnu thimnekku pokunnu ennu thaamaarinnu arivu kitti.13TSKCOMऔर तामार को यह समाचार मिला, कि तेरा ससुर अपक्की भेड़-बकरियोंका ऊन कतराने के लिथे तिम्नाय को जा रहा है।14TSKCOMAnd she put her widow’s garments off from her, and covered her with a vail, and wrapped herself, and sat in an open place, which is by the way to Timnath; for she saw that Shelah was grown, and she was not given unto him to wife.14TSKCOMശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു.14TSKCOMShelaa praapthiyaayittum thanne avannu bhaaryayaayi kotuthilla ennu kantittu aval vaidhavyavasthram maarrivechu, oru mootupatam mooti puthechu thimnekku pokunna vazhikkulla enayeempattanathinte gopurathil irunnu.14TSKCOMतब उस ने यह सोचकर, कि शेला सियाना तो हो गया पर मैं उसकी स्त्री नहीं होने पाई; अपना विधवापन का पहिरावा उतारा, और घूंघट डालकर अपके को ढांप लिया, और एनैम नगर के फाटक के पास, जो तिम्नाय के मार्ग में है, जा बैठी:15TSKCOMWhen Judah saw her, he thought her to be an harlot; because she had covered her face.15TSKCOMയെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു.15TSKCOMYehoodaa avale kandappol aval mukham mootiyirunnathu kontu oru veshya ennu niroopichu.15TSKCOMजब यहूदा ने उसको देखा, उस ने उस को वेश्या समझा; क्योंकि वह अपना मुंह ढ़ापे हुए यी।16TSKCOMAnd he turned unto her by the way, and said, Go to, I pray thee, let me come in unto thee; (for he knew not that she was his daughter in law.) And she said, What wilt thou give me, that thou mayest come in unto me?16TSKCOMഅവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു.16TSKCOMAvan vazhiyarike avalute atukkalekku thirinjnju thanre marumakal ennu ariyaathe: varika, njaan ninre atukkal varatte ennu paranjnju. enre atukkal varunnathinnu nee enikku enthu tharum ennu aval chodichu.16TSKCOMऔर वह मार्ग से उसकी ओर फिरा और उस से कहने लगा, मुझे अपके पास आने दे, (क्योंकि उसे यह मालूम न या कि वह उसकी बहू है)। और वह कहने लगी, कि यदि मैं तुझे अपके पास आने दूं, तो तू मुझे क्या देगा?17TSKCOMAnd he said, I will send thee a kid from the flock. And she said, Wilt thou give me a pledge, till thou send it?17TSKCOMഞാൻ ആട്ടിൻകൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു.17TSKCOMNjaan aattinkoottathil ninnu oru kolaattinkuttiye ninakku kotuthayakkaam ennu avan paranjnju. nee kotuthayakkuvolathinnu oru panayam tharumo ennu aval chodichu.17TSKCOMउस ने कहा, मैं अपक्की बकरियोंमें से बकरी का एक बच्चा तेरे पास भेज दूंगा।18TSKCOMAnd he said, What pledge shall I give thee? And she said, Thy signet, and thy bracelets, and thy staff that is in thine hand. And he gave it her, and came in unto her, and she conceived by him.18TSKCOMഎന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.18TSKCOMEnthu panayam tharenam ennu avan chodichathinnu ninre mudramothiravum mothiracharatum ninre kayyile vatiyum ennu aval paranjnju. iva avalkku kotuthu, avan avalute atukkal chennu; aval garbham dharikkayum cheythu.18TSKCOMउस ने पूछा, मैं तेरे पास क्या रेहन रख जाऊं? उस ने कहा, अपक्की मुहर, और बाजूबन्द, और अपके हाथ की छड़ी। तब उस ने उसको वे वसतुएं दे दीं, और उसके पास गया, और वह उस से गर्भवती हुई।19TSKCOMAnd she arose, and went away, and laid by her vail from her, and put on the garments of her widowhood.19TSKCOMപിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.19TSKCOMPinne aval ezhunnerru poyi, thanre mootupatam neekki vaidhavyavasthram dharichu.19TSKCOMतब वह उठकर चक्की गई, और अपना घूंघट उतारके अपना विधवापन का पहिरावा फिर पहिन लिया।20TSKCOMAnd Judah sent the kid by the hand of his friend the Adullamite, to receive his pledge from the woman’s hand: but he found her not.20TSKCOMസ്ത്രീയുടെ കയ്യിൽനിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.20TSKCOMSthreeyute kayyilninnu panayam matakkivaangendathinnu yehoodaa adullaamyanaaya snehithanre kaivasham aattinkuttiye kotuthayachu; avan avale kantillathaanum.20TSKCOMतब यहूदा ने बकरी का बच्चा अपके मित्र उस अदुल्लामवासी के हाथ भेज दिया, कि वह रेहन रखी हुई वस्तुएं उस स्त्री के हाथ से छुड़ा ले आए; पर वह स्त्री उसको न मिली।21TSKCOMThen he asked the men of that place, saying, Where is the harlot, that was openly by the way side? And they said, There was no harlot in this place.21TSKCOMഅവൻ ആ സ്ഥലത്തെ ആളുകളോടു: ഏനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നു: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവർ പറഞ്ഞു.21TSKCOMAvan aa sthalathe aalukalotu: enayeemil vazhiyarike irunna veshya evite ennu chodichathinnu: ivite oru veshyayum undaayirunnilla ennu avar paranjnju.21TSKCOMतब उस ने वहां के लोगोंसे पूछा, कि वह देवदासी जो एनैम में मार्ग की एक और बैठी यी, कहां है? उन्होंने कहा, यहां तो कोई देवदासी न यी।22TSKCOMAnd he returned to Judah, and said, I cannot find her; and also the men of the place said, that there was no harlot in this place.22TSKCOMഅവൻ യെഹൂദയുടെ അടുക്കൽ മടങ്ങിവന്നു: ഞാൻ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകൾ പറഞ്ഞു എന്നു പറഞ്ഞു22TSKCOMAvan yehoodayute atukkal matangivannu: njaan avale kantilla; ee sthalathu oru veshyayum undaayirunnilla ennu aviteyulla aalukal paranjnju ennu paranjnju22TSKCOMसो उस ने यहूदा के पास लौटके कहा, मुझे वह नहीं मिली; और उस स्यान के लोगोंने कहा, कि यहां तो कोई देवदासी न यी।23TSKCOMAnd Judah said, Let her take it to her, lest we be shamed: behold, I sent this kid, and thou hast not found her.23TSKCOMഅപ്പോൾ യെഹൂദാ നമുക്കു അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അതു എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.23TSKCOMAppol yehoodaa namukku apakeerthi undaakaathirippaan aval athu etuthukollatte; njaan ee aattinkuttiye kotuthayachuvallo; nee avale kantillathaanum ennu paranjnju.23TSKCOMतब यहूदा ने कहा, अच्छा, वह बन्धक उस के पास रहने दे, नहीं तो हम लोग तुच्छ गिने जाएंगे: देख, मैं ने बकरी का यह बच्चा भेज दिया, पर वह तुझे नहीं मिली।24TSKCOMAnd it came to pass about three months after, that it was told Judah, saying, Tamar thy daughter in law hath played the harlot; and also, behold, she is with child by whoredom. And Judah said, Bring her forth, and let her be burnt.24TSKCOMഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടു: നിന്റെ മരുമകൾ താമാർ പരസംഗംചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോൾ യെഹൂദാ: അവളെ പുറത്തുകൊണ്ടു വരുവിൻ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു.24TSKCOMEkadesham moonnumaasam kazhinjnjittu: ninre marumakal thaamaar parasamgamcheythu, parasamgathaal garbhiniyaayirikkunnu ennu yehoodekku arivukitti. appol yehoodaa: avale purathukontu varuvin; avale chuttukalayenam ennu paranjnju.24TSKCOMऔर तीन महीने के पीछे यहूदा को यह समाचार मिला, कि तेरी बहू तामार ने व्यभिचार किया है; वरन वह व्यभिचार से गर्भवती भी हो गई है। तब यहूदा ने कहा, उसको बाहर ले आओ, कि वह जलाई जाए।25TSKCOMWhen she was brought forth, she sent to her father in law, saying, By the man, whose these are, am I with child: and she said, Discern, I pray thee, whose are these, the signet, and bracelets, and staff.25TSKCOMഅവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു.25TSKCOMAvale purathu kontuvannappol aval ammaayappanre atukkal aalayachu: ivayute utamasthanaaya purushanaal aakunnu njaan garbhiniyaayirikkunnathu; ee mudramothiravum mothiracharatum vatiyum aarkkullathu ennu nokki ariyenam ennu parayichu.25TSKCOMजब उसे बाहर निकाल रहे थे, तब उस ने, अपके ससुर के पास यह कहला भेजा, कि जिस पुरूष की थे वस्तुएं हैं, उसी से मैं गर्भवती हूं; फिर उस ने यह भी कहलाया, कि पहिचान तो सही, कि यह मुहर, और वाजूबन्द, और छड़ी किस की है।26TSKCOMAnd Judah acknowledged them, and said, She hath been more righteous than I; because that I gave her not to Shelah my son. And he knew her again no more.26TSKCOMയെഹൂദാ അവയെ അറിഞ്ഞു: അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.26TSKCOMYehoodaa avaye arinjnju: aval ennilum neethiyullaval; njaan avale enre makan shelaavinnu kotuthilla ennu paranjnju; athil pinne avale parigrahichathumilla.26TSKCOMयहूदा ने उन्हें पहिचानकर कहा, वह तो मुझ से कम दोषी है; क्योंकि मैं ने उसे अपके पुत्र शेला को न ब्याह दिया। और उस ने उस से फिर कभी प्रसंग न किया।27TSKCOMAnd it came to pass in the time of her travail, that, behold, twins were in her womb.27TSKCOMഅവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടപ്പിള്ളകൾ ഉണ്ടായിരുന്നു.27TSKCOMAvalkku prasavakaalam aayappol avalute garbhathil irattappillakal undaayirunnu.27TSKCOMजब उसके जनने का समय आया, तब यह जान पड़ा कि उसके गर्भ में जुड़वे बच्चे हैं।28TSKCOMAnd it came to pass, when she travailed, that the one put out his hand: and the midwife took and bound upon his hand a scarlet thread, saying, This came out first,28TSKCOMഅവൾ പ്രസവിക്കുമ്പോൾ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്തു അവന്റെ കൈക്കു കെട്ടി; ഇവൻ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.28TSKCOMAval prasavikkumpol oru pilla kai purathu neetti; appol soothikarmmini oru chuvanna nool etuthu avanre kaikku ketti; ivan aadyam purathuvannu ennu paranjnju.28TSKCOMऔर जब वह जनने लगी तब एक बालक ने अपना हाथ बढ़ाया: और धाय ने लाल सूत लेकर उसके हाथ में यह कहते हुथे बान्ध दिया, कि पहिले यही उत्पन्न हुआ।29TSKCOMAnd it came to pass, as he drew back his hand, that, behold, his brother came out: and she said, How hast thou broken forth? this breach be upon thee: therefore his name was called Pharez.29TSKCOMഅവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു: നീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവൾ പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു.29TSKCOMAvano kai pinneyum akathekku valichu. appol avanre sahodaran purathuvannu: nee chhidram undaakkiyathu enthu ennu aval paranjnju. athukontu avannu peress ennu perittu.29TSKCOMजब उस ने हाथ समेट लिया, तब उसका भाई उत्पन्न हो गया: तब उस धाय ने कहा, तू क्योंबरबस निकल आया है ? इसलिथे उसका नाम पेरेस रखा गया।30TSKCOMAnd afterward came out his brother, that had the scarlet thread upon his hand: and his name was called Zarah.30TSKCOMഅതിന്റെ ശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.30TSKCOMAthinre shesham kaimel chuvanna noolulla avanre sahodaran purathuvannu; avannu serah ennu perittu.30TSKCOMपीछे उसका भाई जिसके हाथ में लाल सूत बन्धा या उत्पन्न हुआ, और उसका नाम जेरह रखा गया।।