1TSKCOMAnd Jacob dwelt in the land wherein his father was a stranger, in the land of Canaan.1TSKCOMയാക്കോബ് തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാൻദേശത്തു വസിച്ചു.1TSKCOMYaakkob thanre pithaavu paradeshiyaayi paartha deshamaaya kanaandeshathu vasichu.1TSKCOMयाकूब तो कनान देश में रहता या, जहां उसका पिता परदेशी होकर रहा या।2TSKCOMThese are the generations of Jacob. Joseph, being seventeen years old, was feeding the flock with his brethren; and the lad was with the sons of Bilhah, and with the sons of Zilpah, his father’s wives: and Joseph brought unto his father their evil report.2TSKCOMയാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിന്നു പതിനേഴുവയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.2TSKCOMYaakkobinre vamshapaaramparyam enthennaal: yosephinnu pathinezhuvayassaayappol avan thanre sahodaranmaarotukoote aatukale meyichukontu oru baalanaayi thanre appanre bhaaryamaaraaya bilhayuteyum silpayuteyum puthranmaarotukoote irunnu avarekkurichulla duhshruthi yoseph appanotu vannu paranjnju.2TSKCOMऔर याकूब के वंश का वृत्तान्त यह है : कि यूसुफ सतरह वर्ष का होकर भाइयोंके संग भेड़-बकरियोंको चराता या; और वह लड़का अपके पिता की पत्नी बिल्हा, और जिल्पा के पुत्रोंके संग रहा करता या : और उनकी बुराईयोंका समाचार अपके पिता के पास पहुंचाया करता या :3TSKCOMNow Israel loved Joseph more than all his children, because he was the son of his old age: and he made him a coat of many colours.3TSKCOMയോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു.3TSKCOMYoseph vaardhakyathile makanaakakontu yisraayel ellaamakkalilumvechu avane adhikam snehichu oru nilayangki avannu undaakkichukotuthu.3TSKCOMऔर इस्राएल अपके सब पुत्रोंसे बढ़के यूसुफ से प्रीति रखता या, क्योंकि वह उसके बुढ़ापे का पुत्र या : और उस ने उसके लिथे रंग बिरंगा अंगरखा बनवाया।4TSKCOMAnd when his brethren saw that their father loved him more than all his brethren, they hated him, and could not speak peaceably unto him.4TSKCOMഅപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.4TSKCOMAppan thangale ellaavarekkaalum avane adhikam snehikkunnu ennu avanre sahodaranmaar kantittu avane pakechu; avanotu samaadhaanamaayi samsaarippaan avarkku kazhinjnjilla.4TSKCOMसो जब उसके भाईयोंने देखा, कि हमारा पिता हम सब भाइयोंसे अधिक उसी से प्रीति रखता है, तब वे उस से बैर करने लगे और उसके साय ठीक तौर से बात भी नहीं करते थे।5TSKCOMAnd Joseph dreamed a dream, and he told it his brethren: and they hated him yet the more.5TSKCOMയോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം പകെച്ചു.5TSKCOMYoseph oru svapnam kantu; athu thanre sahodaranmaarotu ariyichathukontu avar avane pinneyum adhikam pakechu.5TSKCOMऔर यूसुफ ने एक स्वप्न देखा, और अपके भाइयोंसे उसका वर्णन किया : तब वे उस से और भी द्वेष करने लगे।6TSKCOMAnd he said unto them, Hear, I pray you, this dream which I have dreamed:6TSKCOMഅവൻ അവരോടു പറഞ്ഞതു: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.6TSKCOMAvan avarotu paranjnjathu: njaan kanda svapnam kettukolvin.6TSKCOMऔर उस ने उन से कहा, जो स्वप्न मैं ने देखा है, सो सुनो :7TSKCOMFor, behold, we were binding sheaves in the field, and, lo, my sheaf arose, and also stood upright; and, behold, your sheaves stood round about, and made obeisance to my sheaf.7TSKCOMനാം വയലിൽ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.7TSKCOMNaam vayalil karrakettikkontirunnu; appol enre karra ezhunnerru nivirnnuninnu; ningalute karrakal churrum ninnu enre karraye namaskarichu.7TSKCOMहम लोग खेत में पूले बान्ध रहे हैं, और क्या देखता हूं कि मेरा पूला उठकर सीधा खड़ा हो गया; तब तुम्हारे पूलोंने मेरे पूले को चारोंतरफ से घेर लिया और उसे दण्डवत् किया।8TSKCOMAnd his brethren said to him, Shalt thou indeed reign over us? or shalt thou indeed have dominion over us? And they hated him yet the more for his dreams, and for his words.8TSKCOMഅവന്റെ സഹോദരന്മാർ അവനോടു: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.8TSKCOMAvanre sahodaranmaar avanotu: nee njangalute raajaavaakumo? nee njangale vaazhumo ennu paranjnju, avanre svapnangal nimathavum avanre vaakkunimithavum avane pinneyum adhikam dveshichu.8TSKCOMतब उसके भाइयोंने उस से कहा, क्या सचमुच तू हमारे ऊपर राज्य करेगा ? वा सचमुच तू हम पर प्रभुता करेगा ? सो वे उसके स्वप्नोंऔर उसकी बातोंके कारण उस से और भी अधिक बैर करने लगे।9TSKCOMAnd he dreamed yet another dream, and told it his brethren, and said, Behold, I have dreamed a dream more; and, behold, the sun and the moon and the eleven stars made obeisance to me.9TSKCOMഅവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.9TSKCOMAvan marroru svapnam kantu thanre sahodaranmaarotu ariyichu: njaan pinneyum oru svapnam kantu; sooryanum chandranum pathinonnu nakshathrangalum enne namaskarichu ennu paranjnju.9TSKCOMफिर उस ने एक और स्वप्न देखा, और अपके भाइयोंसे उसका भी योंवर्णन किया, कि सुनो, मैं ने एक और स्वप्न देखा है, कि सूर्य और चन्द्रमा, और ग्यारह तारे मुझे दण्डवत् कर रहे हैं।10TSKCOMAnd he told it to his father, and to his brethren: and his father rebuked him, and said unto him, What is this dream that thou hast dreamed? Shall I and thy mother and thy brethren indeed come to bow down ourselves to thee to the earth?10TSKCOMഅവൻ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു.10TSKCOMAvan athu appanotum sahodaranmaarotum ariyichappol appan avane shaasichu avanotu: nee ee kanda svapnam enthu? njaanum ninre ammayum ninre sahodaranmaarum saashtaamgam veenu ninne namaskarippaan varumo ennu paranjnju.10TSKCOMयह स्वप्न उस ने अपके पिता, और भाइयोंसे वर्णन किया : तब उसके पिता ने उसको दपटके कहा, यह कैसा स्वप्न है जो तू ने देखा है? क्या सचमुच मैं और तेरी माता और तेरे भाई सब जाकर तेरे आगे भूमि पर गिरके दण्डवत् करेंगे?11TSKCOMAnd his brethren envied him; but his father observed the saying.11TSKCOMഅവന്റെ സഹോദരന്മാർക്കു അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സിൽ സംഗ്രഹിച്ചു.11TSKCOMAvanre sahodaranmaarkku avanotu asooya thonni; appano ee vaakku manassil samgrahichu.11TSKCOMउसके भाई तो उससे डाह करते थे; पर उसके पिता ने उसके उस वचन को स्मरण रखा।12TSKCOMAnd his brethren went to feed their father’s flock in Shechem.12TSKCOMഅവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയ്പാൻ ശെഖേമിൽ പോയിരുന്നു.12TSKCOMAvanre sahodaranmaar appanre aatukale meypaan shekhemil poyirunnu.12TSKCOMऔर उसके भाई अपके पिता की भेड़-बकरियोंको चराने के लिथे शकेम को गए।13TSKCOMAnd Israel said unto Joseph, Do not thy brethren feed the flock in Shechem? come, and I will send thee unto them. And he said to him, Here am I.13TSKCOMയിസ്രായേൽ യോസേഫിനോടു: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയക്കും എന്നു പറഞ്ഞതിന്നു അവൻ അവനോടു: ഞാൻ പോകാം എന്നു പറഞ്ഞു.13TSKCOMYisraayel yosephinotu: ninre sahodaranmaar shekhemil aatumeyikkunnundallo; varika, njaan ninne avarute atukkal ayakkum ennu paranjnjathinnu avan avanotu: njaan pokaam ennu paranjnju.13TSKCOMतब इस्राएल ने यूसुफ से कहा, तेरे भाई तो शकेम ही में भेड़-बकरी चरा रहें होंगे, सो जा, मैं तुझे उनके पास भेजता हूं। उस ने उस से कहा जो आज्ञा मैं हाजिर हूं।14TSKCOMAnd he said to him, Go, I pray thee, see whether it be well with thy brethren, and well with the flocks; and bring me word again. So he sent him out of the vale of Hebron, and he came to Shechem.14TSKCOMഅവൻ അവനോടു: നീ ചെന്നു നിന്റെ സഹോദരന്മാർക്കു സുഖം തന്നേയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോൻതാഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.14TSKCOMAvan avanotu: nee chennu ninre sahodaranmaarkku sukham thanneyo? aatukal nannaayirikkunnuvo ennu nokki, vannu vasthutha ariyikkenam ennu paranjnju hebronthaazhvarayil ninnu avane ayachu; avan shekhemil ethi.14TSKCOMउस ने उस से कहा, जा, अपके भाइयोंऔर भेड़-बकरियोंका हाल देख आ कि वे कुशल से तो हैं, फिर मेरे पास समाचार ले आ। सो उस ने उसको हेब्रोन की तराई में विदा कर दिया, और वह शकेम में आया।15TSKCOMAnd a certain man found him, and, behold, he was wandering in the field: and the man asked him, saying, What seekest thou?15TSKCOMഅവൻ വെളിമ്പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തൻ കണ്ടു: നീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.15TSKCOMAvan velimpradeshathu churrinatakkunnathu oruthan kantu: nee enthu anveshikkunnu ennu avanotu chodichu.15TSKCOMऔर किसी मनुष्य ने उसको मैदान में इधर उधर भटकते हुए पाकर उस से पूछा, तू क्या ढूंढता है?16TSKCOMAnd he said, I seek my brethren: tell me, I pray thee, where they feed their flocks.16TSKCOMഅതിന്നു അവൻ: ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.16TSKCOMAthinnu avan: njaan enre sahodaranmaare anveshikkunnu; avar evite aatu meyikkunnu ennu ennotu ariyikkename ennu paranjnju.16TSKCOMउस ने कहा, मैं तो अपके भाइयोंको ढूंढता हूं : कृपा कर मुझे बता, कि वे भेड़-बकरियोंको कहां चरा रहे हैं?17TSKCOMAnd the man said, They are departed hence; for I heard them say, Let us go to Dothan. And Joseph went after his brethren, and found them in Dothan.17TSKCOMഅവർ ഇവിടെ നിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവർ പറയുന്നതു ഞാൻ കേട്ടു എന്നു അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവെച്ചു കണ്ടു.17TSKCOMAvar ivite ninnu poyi; naam dothaanilekku poka ennu avar parayunnathu njaan kettu ennu avan paranjnju. angane yoseph thanre sahodaranmaare anveshichu chennu dothaanilvechu kantu.17TSKCOMउस मनुष्य ने कहा, वे तो यहां से चले गए हैं : और मैं ने उनको यह कहते सुना, कि आओ, हम दोतान को चलें। सो यूसुफ अपके भाइयोंके पास चला, और उन्हें दोतान में पाया।18TSKCOMAnd when they saw him afar off, even before he came near unto them, they conspired against him to slay him.18TSKCOMഅവർ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവൻ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു:18TSKCOMAvar avane doorathu ninnu kantittu avane kollendathinnu avan atuthuvarummumpe avannu virodhamaayi duraalochana cheythu:18TSKCOMऔर ज्योंही उन्होंने उसे दूर से आते देखा, तो उसके निकट आने के पहिले ही उसे मार डालने की युक्ति की।19TSKCOMAnd they said one to another, Behold, this dreamer cometh.19TSKCOMഅതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക;19TSKCOMAthaa, svapnakkaaran varunnu; varuvin, naam avane konnu oru kuzhiyil ittukalaka;19TSKCOMऔर वे आपस में कहने लगे, देखो, वह स्वप्न देखनेहारा आ रहा है।20TSKCOMCome now therefore, and let us slay him, and cast him into some pit, and we will say, Some evil beast hath devoured him: and we shall see what will become of his dreams.20TSKCOMഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.20TSKCOMOru dushtamrigam avane thinnukalanjnju ennu parayaam; avanre svapnangal enthaakumennu namukku kaanaamallo ennu thammil thammil paranjnju.20TSKCOMसो आओ, हम उसको घात करके किसी गड़हे में डाल दें, और यह कह देंगे, कि कोई दुष्ट पशु उसको खा गया। फिर हम देखेंगे कि उसके स्वप्नोंका क्या फल होगा।21TSKCOMAnd Reuben heard it, and he delivered him out of their hands; and said, Let us not kill him.21TSKCOMരൂബേൻ അതു കേട്ടിട്ടു: നാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യിൽ നിന്നു വിടുവിച്ചു.21TSKCOMRooben athu kettittu: naam avannu jeevahaani varutharuthu ennu paranjnju avane avarute kayyil ninnu vituvichu.21TSKCOMयह सुनके रूबेन ने उसको उनके हाथ से बचाने की मनसा से कहा, हम उसको प्राण से तो न मारें।22TSKCOMAnd Reuben said unto them, Shed no blood, but cast him into this pit that is in the wilderness, and lay no hand upon him; that he might rid him out of their hands, to deliver him to his father again.22TSKCOMഅവരുടെ കയ്യിൽ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേൻ അവരോടു: രക്തം ചൊരിയിക്കരുതു; നിങ്ങൾ അവന്റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു.22TSKCOMAvarute kayyil ninnu avane vituvichu appanre atukkal kontu pokenamennu karuthikkontu rooben avarotu: raktham choriyikkaruthu; ningal avanremel kai vekkaathe marubhoomiyilulla aa kuzhiyil avane ituvin ennu paranjnju.22TSKCOMफिर रूबेन ने उन से कहा, लोहू मत बहाओ, उसको जंगल के इस गड़हे में डाल दो, और उस पर हाथ मत उठाओ। वह उसको उनके हाथ से छुड़ाकर पिता के पास फिर पहुंचाना चाहता या।23TSKCOMAnd it came to pass, when Joseph was come unto his brethren, that they stript Joseph out of his coat, his coat of many colours that was on him;23TSKCOMയോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്തു ഒരു കുഴിയിൽ ഇട്ടു.23TSKCOMYoseph thanre sahodaranmaarute atukkal vannappol avan ututhirunna nilayangki avar oori, avane etuthu oru kuzhiyil ittu.23TSKCOMसो ऐसा हुआ, कि जब यूसुफ अपके भाइयोंके पास पहुंचा तब उन्होंने उसका रंगबिरंगा अंगरखा, जिसे वह पहिने हुए या, उतार लिया।24TSKCOMAnd they took him, and cast him into a pit: and the pit was empty, there was no water in it.24TSKCOMഅതു വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.24TSKCOMAthu vellamillaatha pottakkuzhi aayirunnu.24TSKCOMऔर यूसुफ को उठाकर गड़हे में डाल दिया : वह गड़हा तो सूखा या और उस में कुछ जल न या।25TSKCOMAnd they sat down to eat bread: and they lifted up their eyes and looked, and, behold, a company of Ishmeelites came from Gilead with their camels bearing spicery and balm and myrrh, going to carry it down to Egypt.25TSKCOMഅവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.25TSKCOMAvar bhakshanam kazhippaan irunnappol thalapokki nokki, gileyaadilninnu saampraaniyum sugandhappashayum sanninaayakavum ottakappurathu kayarri misrayeemilekku kontupokunna yishmaayelyarute oru yaathrakkoottam varunnathu kantu.25TSKCOMतब वे रोटी खाने को बैठ गए : और आंखे उठाकर क्या देखा, कि इश्माएलियोंका एक दल ऊंटो पर सुगन्धद्रव्य, बलसान, और गन्धरस लादे हुए, गिलाद से मिस्र को चला जा रहा है।26TSKCOMAnd Judah said unto his brethren, What profit is it if we slay our brother, and conceal his blood?26TSKCOMഅപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോടു: നാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?26TSKCOMAppol yehoodaa thanre sahodaranmaarotu: naam nammute sahodarane konnu avanre raktham marechittu enthu upakaaram?26TSKCOMतब यहूदा ने अपके भाइयोंसे कहा, अपके भाई को घात करने और उसका खून छिपाने से क्या लाभ होगा ?27TSKCOMCome, and let us sell him to the Ishmeelites, and let not our hand be upon him; for he is our brother and our flesh. And his brethren were content.27TSKCOMവരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്ക്കുക; നാം അവന്റെ മേൽ കൈ വെക്കരുതു; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാർ അതിന്നു സമ്മതിച്ചു.27TSKCOMVaruvin, naam avane yishmaayelyarkku vilkkuka; naam avanre mel kai vekkaruthu; avan nammute sahodaranum nammute maamsavumallo ennu paranjnju; avanre saahodaranmaar athinnu sammathichu.27TSKCOMआओ, हम उसे इश्माएलियोंके हाथ बेच डालें, और अपना हाथ उस पर न उठाएं, क्योंकि वह हमारा भाई और हमारी हड्डी और मांस है, सो उसके भाइयोंने उसकी बात मान ली। तब मिद्यानी व्यापारी उधर से होकर उनके पास पहुंचे :28TSKCOMThen there passed by Midianites merchantmen; and they drew and lifted up Joseph out of the pit, and sold Joseph to the Ishmeelites for twenty pieces of silver: and they brought Joseph into Egypt.28TSKCOMമിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.28TSKCOMMidyaanyakachavatakkaar katannupokumpol avar yosephine kuzhiyilninnu valichu kayarri, yishmaayelyarkku irupathu vellikkaashinnu virru. avar yosephine misrayeemilekku kontupoyi.28TSKCOMसो यूसुफ के भाइयोंने उसको उस गड़हे में से खींचके बाहर निकाला, और इश्माएलियोंके हाथ चांदी के बीस टुकड़ोंमें बेच दिया : और वे यूसुफ को मिस्र में ले गए।29TSKCOMAnd Reuben returned unto the pit; and, behold, Joseph was not in the pit; and he rent his clothes.29TSKCOMരൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,29TSKCOMRooben thirike kuzhiyute atukkal chennappol yoseph kuzhiyil illa ennu kantu thanre vasthram keeri,29TSKCOMऔर रूबेन ने गड़हे पर लौटकर क्या देखा, कि यूसुफ गड़हे में नहीं हैं; सो उस ने अपके वस्त्र फाड़े।30TSKCOMAnd he returned unto his brethren, and said, The child is not; and I, whither shall I go?30TSKCOMസഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.30TSKCOMSahodaranmaarute atukkal vannu: baalane kaanunnillallo; njaan ini evite pokentu ennu paranjnju.30TSKCOMऔर अपके भाइयोंके पास लौटकर कहने लगा, कि लड़का तो नहीं हैं; अब मैं किधर जाऊं ?31TSKCOMAnd they took Joseph’s coat, and killed a kid of the goats, and dipped the coat in the blood;31TSKCOMപിന്നെ അവർ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.31TSKCOMPinne avar oru kolaattukorrane konnu, yosephinre angki etuthu rakthathil mukki.31TSKCOMऔर तब उन्होंने यूसुफ का अंगरखा लिया, और एक बकरे को मारके उसके लोहू में उसे डुबा दिया।32TSKCOMAnd they sent the coat of many colours, and they brought it to their father; and said, This have we found: know now whether it be thy son’s coat or no.32TSKCOMഅവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.32TSKCOMAvar nilayangki thangalute appanre atukkal kotuthayachu: ithu njangalkku kantukitti; ithu ninre makanre angkiyo allayo ennu nokkenam ennu paranjnju.32TSKCOMऔर उन्होंने उस रंग बिरंगे अंगरखे को अपके पिता के पास भेजकर कहला दिया; कि यह हम को मिला है, सो देखकर पहिचान ले, कि यह तेरे पुत्र का अंगरखा है कि नहीं।33TSKCOMAnd he knew it, and said, It is my son’s coat; an evil beast hath devoured him; Joseph is without doubt rent in pieces.33TSKCOMഅവൻ അതു തിരിച്ചറിഞ്ഞു: ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.33TSKCOMAvan athu thiricharinjnju: ithu enre makanre angki thanne; oru dushtamrigam avane thinnukalanjnju: yosephine parichukeerippoyi ennu paranjnju.33TSKCOMउस ने उसको पहिचान लिया, और कहा, हां यह मेरे ही पुत्र का अंगरखा है; किसी दुष्ट पशु ने उसको खा लिया है; नि:सन्देह यूसुफ फाड़ डाला गया है।34TSKCOMAnd Jacob rent his clothes, and put sackcloth upon his loins, and mourned for his son many days.34TSKCOMയാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു34TSKCOMYaakkob vasthram keeri, arayil rattusheela churri eriyanaal thanre makanecholli duhkhichukontirunnu34TSKCOMतब याकूब ने अपके वस्त्र फाड़े और कमर में टाट लपेटा, और अपके पुत्र के लिथे बहुत दिनोंतक विलाप करता रहा।35TSKCOMAnd all his sons and all his daughters rose up to comfort him; but he refused to be comforted; and he said, For I will go down into the grave unto my son mourning. Thus his father wept for him.35TSKCOMഅവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.35TSKCOMAvanre puthranmaarum puthrimaarum ellaam avane aashvasippippaan vannu; avano aashvaasam kaikkolvaan manassillaathe: njaan duhkhathote enre makanre atukkal paathaalathil irangumennu paranjnju. ingane avanre appan avanekkurichu karanjnjukontirunnu.35TSKCOMऔर उसके सब बेटे-बेटियोंने उसको शान्ति देने का यत्न किया; पर उसको शान्ति न मिली; और वह यही कहता रहा, मैं तो विलाप करता हुआ अपके पुत्र के पास अधोलोक में उतर जाऊंगा। इस प्रकार उसका पिता उसके लिथे रोता ही रहा।36TSKCOMAnd the Midianites sold him into Egypt unto Potiphar, an officer of Pharaoh’s, and captain of the guard.36TSKCOMഎന്നാൽ മിദ്യാന്യർ അവനെ മിസ്രയീമിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു.36TSKCOMEnnaal midyaanyar avane misrayeemil pharavonre oru udyogasthanaayi akampati naayakanaaya potheepharinnu virru.36TSKCOMऔर मिद्यानियोंने यूसुफ को मिस्र में ले जाकर पोतीपर नाम, फिरौन के एक हाकिम, और जल्लादोंके प्रधान, के हाथ बेच डाला।।