Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow the Philistines gathered together all their armies to Aphek: and the Israelites pitched by a fountain which is in Jezreel.
1TSKCOMഎന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
1TSKCOMEnnaal phelisthyar thangalute senakaleyellaam aphekkil onnichukootti; yisraayelyarum yisreyelil ulla uravinnarike paalayam irangi.
1TSKCOMपलिश्तियोंने अपक्की समस्त सेना को अपेक में इकट्ठा किया; और इस्राएली यिज्रेल के निकट के सोते के पास डेरे डाले हुए थे।
2TSKCOMAnd the lords of the Philistines passed on by hundreds, and by thousands: but David and his men passed on in the rereward with Achish.
2TSKCOMഅപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു.
2TSKCOMAppol phelisthyaprabhukkanmaar noorunooraayum aayiram aayiramaayum katannu; ennaal daaveedum avanre aalukalum pinpatayil aakheeshinotukoote katannu.
2TSKCOMतब पलिश्तियोंके सरदार अपके अपके सैकड़ोंऔर हजारोंसमेत आगे बढ़ गए, और सेना के पीछे पीछे आकीश के साय दाऊद भी अपके जनोंसमेत बढ़ गया।
3TSKCOMThen said the princes of the Philistines, What do these Hebrews here? And Achish said unto the princes of the Philistines, Is not this David, the servant of Saul the king of Israel, which hath been with me these days, or these years, and I have found no fault in him since he fell unto me unto this day?
3TSKCOMഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാർക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
3TSKCOMPhelisthyaprabhukkanmaar: ee ebraayar enthinnu ennu chodichappol aakheesh phelisthyaprabhukkanmaarotu: ivan yisraayelraajaavaaya shaulinre bhrithyanaayirunna daaveedallayo? ithranaalaayi ithrasamvathsaramaayi avan ennotukoote paarkkunnu. avan enne aashrayichathumuthal innuvare njaan avanil oru kurravum kantittilla ennu paranjnju.
3TSKCOMतब पलिश्ती हाकिमोंने पूछा, इन इब्रियोंका यहां क्या काम है? आकीश ने पलिश्ती सरदारोंसे कहा, क्या वह इस्राएल के राजा शाऊल का कर्मचारी दाऊद नहीं है, जो क्या जाने कितने दिनोंसे वरन वर्षो से मेरे साय रहता है, और जब से वह भाग आया, तब से आज तक मैने उस में कोई दोष नहीं पाया।
4TSKCOMAnd the princes of the Philistines were wroth with him; and the princes of the Philistines said unto him, Make this fellow return, that he may go again to his place which thou hast appointed him, and let him not go down with us to battle, lest in the battle he be an adversary to us: for wherewith should he reconcile himself unto his master? should it not be with the heads of these men?
4TSKCOMഎന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കി അയക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീർന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?
4TSKCOMEnnaal phelisthyaprabhukkanmaar avanotu kopichu: nee avannu kalpichukotutha sthalathekku poykkolvaan avane matakki ayakka; avan nammotukoote yudhathinnu poraruthu; yudhathil avan namukku drohiyaayi theernnekkaam; ee aalukalute thalakalekkondallaathe marrenthukondaakunnu avan thanre yajamaanane prasaadippikkunnathu?
4TSKCOMतब पलिश्ती हाकिम उस से क्रोधित हुए; और उस से कहा, उस पुरूष को लौटा दे, कि वह उस स्यान पर जाए जो तू ने उसके लिथे ठहराया है; वह हमारे संग लड़ाई में न आने पाएगा, कहीं ऐसा न हो कि वह लड़ाई में हमारा विराधी बन जाए। फिर वह अपके स्वामी से किस रीति से मेल करे? क्या लोगोंके सिर कटवाकर न करेगा?
5TSKCOMIs not this David, of whom they sang one to another in dances, saying, Saul slew his thousands, and David his ten thousands?
5TSKCOMശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു.
5TSKCOMShaul aayirathe konnu daaveedo pathinaayirathe ennu cholli avar nrithathil gaanaprathigaanam paatiya daaveed ivanallayo ennu phelisthyaprabhukkanmaar avanotu paranjnju.
5TSKCOMक्या यह वही दाऊद नहीं है, जिसके विषय में लोग नाचते और गाते हुए एक दूसरे से कहते थे, कि शाऊल ने हजारोंको , पर दाऊद ने लाखोंको मारा है?
6TSKCOMThen Achish called David, and said unto him, Surely, as the LORD liveth, thou hast been upright, and thy going out and thy coming in with me in the host is good in my sight: for I have not found evil in thee since the day of thy coming unto me unto this day: nevertheless the lords favour thee not.
6TSKCOMഎന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാർത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാർക്കു നിന്നെ ഇഷ്ടമല്ല.
6TSKCOMEnnaare aakheesh daaveedine vilichu avanotu: yahovayaana, nee paramaarthiyum paalayathil ennotukooteyulla ninre gamanaagamangal enikku bodhichathum aakunnu. nee enre atukkal vanna naalmuthal innuvareyum njaan ninnil oru doshavum kantittilla; ennaal prabhukkanmaarkku ninne ishtamalla.
6TSKCOMतब आकीश ने दाऊद को बुलाकर उस से कहा, यहोवा के जीवन की शपय तू तो सीधा है, और सेना में तेरा मेरे संग आना जाना भी मुझे भावता है; क्योंकि जब से तू मेरे पास आया तब से लेकर आज तक मैं ने तो तुझ में कोई बुराई नहीं पाई। तौभी सरदार लोग तुझे नहीं चाहते।
7TSKCOMWherefore now return, and go in peace, that thou displease not the lords of the Philistines.
7TSKCOMആകയാൽ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാർക്കു അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക എന്നു പറഞ്ഞു.
7TSKCOMAakayaal nee cheyyunnathu phelisthyaprabhukkanmaarkku anishtamaayi thonnaathirikkendathinnu samaadhaanathote matangippoykkolka ennu paranjnju.
7TSKCOMइसलिथे अब तू कुशल से लौट जा; ऐसा न हो कि पलिश्ती सरदार तुझ से अप्रसन्न हों।
8TSKCOMAnd David said unto Achish, But what have I done? and what hast thou found in thy servant so long as I have been with thee unto this day, that I may not go fight against the enemies of my lord the king?
8TSKCOMദാവീദ് ആഖീശിനോടു: എന്നാൽ ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
8TSKCOMDaaveed aakheeshinotu: ennaal njaan enthu cheythu? enre yajamaananaaya raajaavinre shathrukkalute nere njaan chennu poruthukootaathavannam ninnotukoote irunna naalmuthal innuvare nee atiyanil enthu kantirikkunnu ennu chodichu.
8TSKCOMदाऊद ने आकीश से कहा, मैं ने क्या किया है? और जब से मैं तेरे साम्हने आया तब से आज तक तू ने अपके दास में क्या पाया है कि अपके प्रभु राजा के शत्रुओं से लड़ने न पाऊं?
9TSKCOMAnd Achish answered and said to David, I know that thou art good in my sight, as an angel of God: notwithstanding the princes of the Philistines have said, He shall not go up with us to the battle.
9TSKCOMആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.
9TSKCOMAakheesh daaveedinotu: enikkariyaam; enikku ninne oru daivadoothaneppole bodhichirikkunnu; ennaal phelisthya prabhukkanmaar: avan njangalotukoote yudhathinnu poraruthu ennu paranjnjirikkunnu.
9TSKCOMआकीश ने दाऊद को उत्तर देकर कहा, हां, यह मुझे मालूम है, तू मेरी दृष्टि में तो परमेश्वर के दूत के समान अच्छा लगता है; तौभी पलिश्ती हाकिमोंने कहा है, कि वह हमारे संग लड़ाई में ने जाने पाएगा।
10TSKCOMWherefore now rise up early in the morning with thy master’s servants that are come with thee: and as soon as ye be up early in the morning, and have light, depart.
10TSKCOMആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
10TSKCOMAakayaal ninnotukoote vannirikkunna ninre yajamaananre bhrithyanmaarumaayi nannaa raavile ezhunnerrukolka; athikaalathu ezhunnerru velicham aaya utane poykkolvin ennu utharam paranjnju.
10TSKCOMइसलिथे अब तू अपके प्रभु के सेवकोंको लेकर जो तेरे साय आए हैं बिहान को तड़के उठना; और तुम बिहान को लड़के उठकर उजियाला होते ही चले जाना।
11TSKCOMSo David and his men rose up early to depart in the morning, to return into the land of the Philistines. And the Philistines went up to Jezreel.
11TSKCOMഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.
11TSKCOMIngane daaveedum avanre aalukalum phelisthyadeshathekku matangippokuvaan raavile ezhunnerru; phelisthyaro yisreyelilekku poyi.
11TSKCOMइसलिथे बिहान को दाऊद अपके जनोंसमेत तड़के उठकर पलिश्तियोंके देश को लौअ गया। और पलिश्ती यिज्रेल को चढ़ गए।।