1TSKCOMAnd it came to pass in those days, that the Philistines gathered their armies together for warfare, to fight with Israel. And Achish said unto David, Know thou assuredly, that thou shalt go out with me to battle, thou and thy men.1TSKCOMആ കാലത്തു ഫെലിസ്ത്യർ യിസ്രായേലിനോടു പടവെട്ടേണ്ടതിന്നു തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോടു: നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന്നു പോരേണം എന്നു അറിഞ്ഞുകൊൾക എന്നു പറഞ്ഞു.1TSKCOMAa kaalathu phelisthyar yisraayelinotu patavettendathinnu thangalute senakale onnichukootti; appol aakheesh daaveedinotu: neeyum ninre aalukalum ennotukoote yudhathinnu porenam ennu arinjnjukolka ennu paranjnju.1TSKCOMउन दिनोंमें पलिश्तियोंने इस्राएल से लड़ने के लिथे अपक्की सेना इकट्ठी की। और आकीश ने दाऊद से कहा, निश्चय जान कि तुझे अपके जनोंसमेत मेरे साय सेना में जाना होगा।2TSKCOMAnd David said to Achish, Surely thou shalt know what thy servant can do. And Achish said to David, Therefore will I make thee keeper of mine head for ever.2TSKCOMഎന്നാറെ ദാവീദ് ആഖീശിനോടു: അടിയൻ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോടു: അതു കെണ്ടു ഞാൻ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.2TSKCOMEnnaare daaveed aakheeshinotu: atiyan enthu cheyyum ennu nee kandariyum ennu paranjnju. aakheesh daaveedinotu: athu kentu njaan ninne eppozhum enre meykkaavalaakkum ennu paranjnju.2TSKCOMदाऊद ने आकीश से कहा, इस कारण तू जान लेगा कि तेरा दास क्या करेगा। आकीश ने दाऊद से कहा, इस कारण मैं तुझे अपके सिर का रझक सदा के लिथे ठहराऊंगा।।3TSKCOMNow Samuel was dead, and all Israel had lamented him, and buried him in Ramah, even in his own city. And Saul had put away those that had familiar spirits, and the wizards, out of the land.3TSKCOMഎന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൌലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.3TSKCOMEnnaal shamoovel marichupoyirunnu; yisraayelellaam avanekkurichu vilapichu avanre svanthapattanamaaya raamayil avane atakkam cheythirunnu. shaulo velichappaatanmaareyum manthravaadikaleyum deshathuninnu neekkikkalanjnjirunnu.3TSKCOMशमूएल तो मर गया या, और समस्त इस्राएलियोंने उसके विषय छाती पीटी, और उसको उसके नगर रामा में मिट्टी दी यी। और शाऊल ने ओफोंऔर भूतसिद्धि करनेवालोंको देश से निकाल दिया या।।4TSKCOMAnd the Philistines gathered themselves together, and came and pitched in Shunem: and Saul gathered all Israel together, and they pitched in Gilboa.4TSKCOMഎന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൌലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.4TSKCOMEnnaal phelisthyar onnichukooti shoonemil paalayam irangi; shaulum ellaayisraayelineyum onnichukootti gilbovayil paalayam irangi.4TSKCOMजब पलिश्ती इकट्ठे हुए और शूनेम में छावनी डाली, तो शाऊल ने सब इस्राएलियोंको इकट्ठा किया, और उन्होंने गिलबो में छावनी डाली।5TSKCOMAnd when Saul saw the host of the Philistines, he was afraid, and his heart greatly trembled.5TSKCOMശൌൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു.5TSKCOMShaul phelisthyarute sainyathe kantu bhayappettu avanre hridayam erravum virechu.5TSKCOMपलिश्तियोंकी सेना को देखकर शाऊल डर गया, और उसका मन अत्यन्त भयभीत हो कांप उठा।6TSKCOMAnd when Saul enquired of the LORD, the LORD answered him not, neither by dreams nor by Urim, nor by prophets.6TSKCOMശൌൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.6TSKCOMShaul yahovayotu chodichaare yahova avanotu svapnamkonto ooreemkonto pravaachakanmaarekkonto utharam aruliyilla.6TSKCOMऔर जब शाऊल ने यहोवा से पूछा, तब यहोवा ने न तो स्वप्न के द्वारा उस उत्तर दिया, और न ऊरीम के द्वारा, और न भविष्यद्वक्ताओं के द्वारा।7TSKCOMThen said Saul unto his servants, Seek me a woman that hath a familiar spirit, that I may go to her, and enquire of her. And his servants said to him, Behold, there is a woman that hath a familiar spirit at Endor.7TSKCOMഅപ്പോൾ ശൌൽ തന്റെ ഭൃത്യന്മാരോടു: എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോടു: ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.7TSKCOMAppol shaul thanre bhrithyanmaarotu: enikku oru velichappaatathiye anveshippin; njaan avalute atukkal chennu chodikkum ennu paranjnju. avanre bhrithyanmaar avanotu: en-doril oru velichappaatathi untu ennu paranjnju.7TSKCOMतब शाऊल ने अपके कर्मचारियोंसे कहा, मेरे लिथे किसी भूतसिद्धि करनेवाली को ढूंढो, कि मैं उसके पास जाकर उस से पूछूं। उसके कर्मचारियोंने उस से कहा, एन्दोर में एक भूतसिद्धि करनेवाली रहती है।8TSKCOMAnd Saul disguised himself, and put on other raiment, and he went, and two men with him, and they came to the woman by night: and he said, I pray thee, divine unto me by the familiar spirit, and bring me him up, whom I shall name unto thee.8TSKCOMശൌൽ വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.8TSKCOMShaul veshammaari vere vasthram dharichu randaaleyum kootti poyi raathriyil aa sthreeyute atukkal ethi: velichappaataathmaavukontu nee enikkaayi prashnam nokkukayum njaan parayunnavane varuthitharikayum cheyyenam ennu paranjnju.8TSKCOMतब शाऊल ने अपना भेष बदला, और दूसरे कपके पहिनकर, दो मनुष्य संग लेकर, रातोंरात चलकर उस स्त्री के पास गया; और कहा, अपके सिद्धि भूत से मेरे लिथे भावी कहलवा, और जिसका नाम मैं लूंगा उसे बुलवा दे।9TSKCOMAnd the woman said unto him, Behold, thou knowest what Saul hath done, how he hath cut off those that have familiar spirits, and the wizards, out of the land: wherefore then layest thou a snare for my life, to cause me to die?9TSKCOMസ്ത്രീ അവനോടു: ശൌൽ ചെയ്തിട്ടുള്ളതു, അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാൻ നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.9TSKCOMSthree avanotu: shaul cheythittullathu, avan velichappaatanmaareyum manthravaadikaleyum deshathuninnu chhedichukalanjnjathuthanne nee ariyunnuvallo; enne kollippaan nee enre jeevannu kani vekkunnathu enthinnu ennu paranjnju.9TSKCOMस्त्री ने उस से कहा, तू जानता है कि शाऊल ने क्या किया है, कि उस ने ओफोंऔर भूतसिद्धि करनेवालोंको देश से नाश किया है। फिर तू मेरे प्राण के लिथे क्योंफंदा लगाता है कि मुझे मरवा डाले।10TSKCOMAnd Saul sware to her by the LORD, saying, As the LORD liveth, there shall no punishment happen to thee for this thing.10TSKCOMയഹോവയാണ ഈ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൌൽ യഹോവയുടെ നാമത്തിൽ അവളോടു സത്യം ചെയ്തു പറഞ്ഞു.10TSKCOMYahovayaana ee kaaryamkontu ninakku oru doshavum bhavikkayilla ennu shaul yahovayute naamathil avalotu sathyam cheythu paranjnju.10TSKCOMशाऊल ने यहोवा की शपय खाकर उस से कहा, यहोवा के जीवन की शपय, इस बात के कारण तुझे दण्ड न मिलेगा।11TSKCOMThen said the woman, Whom shall I bring up unto thee? And he said, Bring me up Samuel.11TSKCOMഞാൻ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവൻ പറഞ്ഞു.11TSKCOMNjaan aare varuthitharentu ennu sthree chodichathinnu: shamooveline varuthitharenam ennu avan paranjnju.11TSKCOMस्त्री ने पूछा, मैं तेरे लिथे किस को बुलाऊ? उस ने कहा, शमूएल को मेरे लिथे बुला।12TSKCOMAnd when the woman saw Samuel, she cried with a loud voice: and the woman spake to Saul, saying, Why hast thou deceived me? for thou art Saul.12TSKCOMസ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൌലിനോടു: നീ എന്നെ ചതിച്ചതു എന്തു? നീ ശൌൽ ആകുന്നുവല്ലോ എന്നു പറഞ്ഞു.12TSKCOMSthree shamooveline kandappol uchathil nilavilichu, shaulinotu: nee enne chathichathu enthu? nee shaul aakunnuvallo ennu paranjnju.12TSKCOMजब स्त्री ने शमूएल को देखा, तब ऊंचे शब्द से चिल्लाई; और शाऊल से कहा, तू ने मुझे क्योंधोखा दिया? तू तो शाऊल है।13TSKCOMAnd the king said unto her, Be not afraid: for what sawest thou? And the woman said unto Saul, I saw gods ascending out of the earth.13TSKCOMരാജാവു അവളോടു: ഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നു: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൌലിനോടു പറഞ്ഞു.13TSKCOMRaajaavu avalotu: bhayappetendaa; nee kaanunnathu enthu ennu chodichathinnu: oru devan bhoomiyilninnu kayarivarunnathu njaan kaanunnu ennu sthree shaulinotu paranjnju.13TSKCOMराजा ने उस सेकहा, मत डर; तुझे क्या देख पड़ता है? स्त्री ने शाऊल से कहा, मुझे एक देवता पृय्वी में से चढ़ता हुआ दिखाई पड़ता है।14TSKCOMAnd he said unto her, What form is he of? And she said, An old man cometh up; and he is covered with a mantle. And Saul perceived that it was Samuel, and he stooped with his face to the ground, and bowed himself.14TSKCOMഅവൻ അവളോടു: അവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൌൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.14TSKCOMAvan avalotu: avanre roopam enthu ennu chodichathinnu aval: oru vridhan kayarivarunnu; avan oru angkiyum dharichirikkunnu ennu paranjnju. ennaare athu shamoovel ennarinjnju shaul saashtaamgam veenu namaskarichu.14TSKCOMउस ने उस से पूछा उस का कैसा रूप ह? उस ने कहा, एक बूढ़ा पुरूष बागा ओढ़े हुए चढ़ा आता है। तब शाऊल ने निश्चय जानकर कि वह शमूएल है, औंधे मुंह भूमि पर गिरके दण्डवत् किया।15TSKCOMAnd Samuel said to Saul, Why hast thou disquieted me, to bring me up? And Saul answered, I am sore distressed; for the Philistines make war against me, and God is departed from me, and answereth me no more, neither by prophets, nor by dreams: therefore I have called thee, that thou mayest make known unto me what I shall do.15TSKCOMശമൂവേൽ ശൌലിനോടു: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൌൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു.15TSKCOMShamoovel shaulinotu: nee enne vilichathinaal enre svasthathekku bhamgam varuthiyathu enthu ennu chodichu; athinnu shaul: njaan mahaakashtathilaayirikkunnu; phelisthyar ennotu yudham cheyyunnu; daivam enne vittumaariyirikkunnu; pravaachakanmaarekkondaakatte svapnamkondaakatte ennotu utharamarulunnilla; athukontu njaan enthu cheyyenamennu enikku paranjnjutharendathinnu njaan ninne vilippichu ennu utharam paranjnju.15TSKCOMशमूएल ने शाऊल से पूछा, तू ने मुझे ऊपर बुलवाकर क्योंसताया है? शाऊल ने कहा, मैं बड़े संकट में पड़ा हूं; क्योंकि पलिश्ती मेरे साय लड़ रहे हैं और परमेश्वर ने मुझे छोड़ दिया, और अब मुझे न तो भविष्यद्वक्ताओं के द्वारा उत्तर देता है, और न स्वपनोंके; इसलिथे मैं ने तुझे बुलाया कि तू मुझे जता दे कि मैं क्या करूं।16TSKCOMThen said Samuel, Wherefore then dost thou ask of me, seeing the LORD is departed from thee, and is become thine enemy?16TSKCOMഅതിന്നു ശമൂവേൽ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീർന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു?16TSKCOMAthinnu shamoovel paranjnjathu: daivam ninne vittumaari ninakku shathruvaaytheernnirikke nee enthinnu ennotu chodikkunnu?16TSKCOMशमूएल ने कहा, जब यहोवा तुझे छोड़कर तेरा शत्रु बन गया, तब तू मुझ से क्योंपूछता है?17TSKCOMAnd the LORD hath done to him, as he spake by me: for the LORD hath rent the kingdom out of thine hand, and given it to thy neighbour, even to David:17TSKCOMയഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു.17TSKCOMYahova ennekkontu parayichathupole avan ninnotu cheythirikkunnu; raajathvam yahova ninre kayyilninnu parichetuthu ninre koottukaaranaaya daaveedinnu kotuthirikkunnu.17TSKCOMयहोवा ने तो जैसे मुझ से कहलावाया या वैसा ही उस ने व्यवहार किया है; अर्यात् उस ने तेरे हाथ से राज्य छीनकर तेरे पड़ोसी दाऊद को दे दिया है।18TSKCOMBecause thou obeyedst not the voice of the LORD, nor executedst his fierce wrath upon Amalek, therefore hath the LORD done this thing unto thee this day.18TSKCOMനീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ ഈ കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു.18TSKCOMNee yahovayute kalpana kettilla; amaalekkinremel avanre ugrakopam natathiyathumilla; athukontu yahova ee kaaryam innu ninnotu cheythirikkunnu.18TSKCOMतू ने जो यहोवा की बात न मानी, और न अमालेकियोंको उसके भड़के हुए कोप के अनुसा दण्ड दिया या, इस कारण यहोवा ने तुझ से आज ऐसा बर्ताव किया।19TSKCOMMoreover the LORD will also deliver Israel with thee into the hand of the Philistines: and to morrow shalt thou and thy sons be with me: the LORD also shall deliver the host of Israel into the hand of the Philistines.19TSKCOMയഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും.19TSKCOMYahova ninneyum yisraayelineyum phelisthyarute kayyil elpikkum; naale neeyum ninre puthranmaarum ennotukoote aakum; yisraayelpaalayathe yahova phelisthyarute kayyil elpikkum.19TSKCOMफिर यहोवा तुझ समेत इस्राएलियोंको पलिश्तियोंके हाथ में कर देगा; और तू अपके बेटोंसमेत कल मेरे साय होगा; और इस्राएली सेना को भी यहोवा पलिश्तियोंके हाथ में कर देगा।20TSKCOMThen Saul fell straightway all along on the earth, and was sore afraid, because of the words of Samuel: and there was no strength in him; for he had eaten no bread all the day, nor all the night.20TSKCOMപെട്ടെന്നു ശൌൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.20TSKCOMPettennu shaul netuneelathil nilathu veenu shamoovelinre vaakkukal nimitham erravum bhayappettupoyi; avanil ottum balamillaatheyaayi; annu raavum pakalum muzhuvan avan onnum bhakshichittillaayirunnu.20TSKCOMतब शाऊल तुरन्त मुंह के बल भूमि पर गिर पड़ा, और शमूएल की बातोंके कारण अत्यन्त डर गया; उस ने पूरे दिन और रात भोजन न किया या, इस से उस में बल कुछ भी न रहा।21TSKCOMAnd the woman came unto Saul, and saw that he was sore troubled, and said unto him, Behold, thine handmaid hath obeyed thy voice, and I have put my life in my hand, and have hearkened unto thy words which thou spakest unto me.21TSKCOMഅപ്പോൾ ആ സ്ത്രീ ശൌലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടു: അടിയൻ നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ.21TSKCOMAppol aa sthree shaulinre atukkal vannu, avan erravum paribhramichirikkunnathu kantu avanotu: atiyan ninre vaakku kettu jeevane upekshichumkontu, nee ennotu paranjnja vaakku anusarichirikkunnuvallo.21TSKCOMतब वह स्त्री शाऊल के पास गई, और उसको अति व्याकुल देखकर उस से कहा, सुन, तेरी दासी ने तो तेरी बात मानी; और मैं ने अपके प्राण पर खेलकर तेरे वचनोंको सुन लिया जो तू ने मुझ से कहा।22TSKCOMNow therefore, I pray thee, hearken thou also unto the voice of thine handmaid, and let me set a morsel of bread before thee; and eat, that thou mayest have strength, when thou goest on thy way.22TSKCOMആകയാൽ അടിയന്റെ വാക്കു നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.22TSKCOMAakayaal atiyanre vaakku neeyum kelkkename. njaan oru kashanam appam ninre mumpil vekkatte; nee thinnenam; ennaal ninre vazhikku pokuvaan ninakku balam undaakum ennu paranjnju.22TSKCOMतोअब तू भी अपक्की दासी की बात मान; और मैं तेरे साम्हने एक टुकड़ा रोटी रखूं; तू उसे खा, कि जब तू अपना मार्ग ले तब तुझे बल आ जाए।23TSKCOMBut he refused, and said, I will not eat. But his servants, together with the woman, compelled him; and he hearkened unto their voice. So he arose from the earth, and sat upon the bed.23TSKCOMഅതിന്നു അവൻ: വേണ്ടാ, ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്നു എഴുന്നേറ്റു മെത്തമേൽ ഇരുന്നു.23TSKCOMAthinnu avan: vendaa, njaan thinnukayilla ennu paranjnju; engkilum avanre bhrithyanmaarum aa sthreeyum avane nirbandhichu; avan avarute vaakku kettu nilathuninnu ezhunnerru methamel irunnu.23TSKCOMउस ने इनकार करके कहा, मैं न खाऊंगा। परन्तु उसके सेवकोंऔर स्त्री ने मिलकर यहां तक उसे दबाया कि वह उनकी बात मानकर, भूमि पर से उठकर खाट पर बैठ गया।24TSKCOMAnd the woman had a fat calf in the house; and she hasted, and killed it, and took flour, and kneaded it, and did bake unleavened bread thereof:24TSKCOMസ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്തു മാവും എടുത്തുകുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു.24TSKCOMSthreeyute veettil oru thaticha pashukkitaavu undaayirunnu; aval kshanathil athine aruthu maavum etuthukuzhechu pulippillaatha appam chuttu.24TSKCOMस्त्री के घर में तो एक तैयार किया हुआ बछड़ा या, उस ने फुर्ती करके उसे मारा, फिर आटा लेकर गूंधा, और अखमीरी रोटी बनाकर25TSKCOMAnd she brought it before Saul, and before his servants; and they did eat. Then they rose up, and went away that night.25TSKCOMഅവൾ അതു ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ തിന്നു എഴുന്നേറ്റു രാത്രിയിൽ തന്നേ പോയി.25TSKCOMAval athu shaulinreyum bhrithyanmaaruteyum mumpil vechu. avar thinnu ezhunnerru raathriyil thanne poyi.25TSKCOMशाऊल और उसके सेवकोंके आगे लाई; और उन्होंने खाया। तब वे उठकर उसी रात चले गए।।