Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD said unto Samuel, How long wilt thou mourn for Saul, seeing I have rejected him from reigning over Israel? fill thine horn with oil, and go, I will send thee to Jesse the Bethlehemite: for I have provided me a king among his sons.
1TSKCOMഅനന്തരം യഹോവ ശമൂവേലിനോടു: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറെച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.
1TSKCOMAnantharam yahova shamoovelinotu: yisraayelile raajasthaanathilninnu njaan shauline thalliyennarinjnjirikke nee avanekkurichu ethratholam duhkhikkum? kompil thailam nirechu purappetuka; njaan ninne bethlehemyanaaya yishshaayiyute atukkal ayakkum; avanre makkalil njaan oru raajaavine kantirikkunnu ennu kalpichu.
1TSKCOMऔर यहोवा ने शमूएल से कहा, मैं ने शाऊल को इस्राएल पर राज्य करने के लिथे तुच्छ जाना है, तू कब तक उसके विषय विलाप करता रहेगा? अपके सींग में तेल भर के चल; मैं तुझ को बेतलेहेमी यिशै के पास भेजता हूं, क्योंकि मैं ने उसके पुत्रोंमें से एक को राजा होने के लिथे चुना है।
2TSKCOMAnd Samuel said, How can I go? if Saul hear it, he will kill me. And the LORD said, Take an heifer with thee, and say, I am come to sacrifice to the LORD.
2TSKCOMഅതിന്നു ശമൂവേൽ: ഞാൻ എങ്ങനെ പോകും? ശൌൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നു: ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക.
2TSKCOMAthinnu shamoovel: njaan engane pokum? shaul kettaal enne kollum ennu paranjnju. ennaare yahova: nee oru pashukkitaavineyum kontuchennu: njaan yahovekku yaagam kazhippaan vannirikkunnu ennu paraka.
2TSKCOMशमूएल बोला, मैं क्योंकर जा सकता हूं? यदि शाऊल सुन लेगा, तो मुझे घात करेगा। यहोवा ने कहा, एक बछिया साय ले जाकर कहना, कि मैं यहोवा के लिथे यज्ञ करने को आया हूं।
3TSKCOMAnd call Jesse to the sacrifice, and I will shew thee what thou shalt do: and thou shalt anoint unto me him whom I name unto thee.
3TSKCOMയിശ്ശായിയെയും യാഗത്തിന്നു ക്ഷണിക്ക; നീ ചെയ്യേണ്ടതു എന്തെന്നു ഞാൻ അന്നേരം നിന്നോടു അറിയിക്കും; ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ടു അഭിഷേകം ചെയ്യേണം.
3TSKCOMYishshaayiyeyum yaagathinnu kshanikka; nee cheyyendathu enthennu njaan anneram ninnotu ariyikkum; njaan paranjnjutharunnavane nee enikkaayittu abhishekam cheyyenam.
3TSKCOMऔर यज्ञ पर यिशै को न्योता देता, तब मैं तुझे जता दूंगा कि तुझ को क्या करना है; और जिसको मैं तुझे बताऊं उसी को मेरी ओर से अभिषेक करना।
4TSKCOMAnd Samuel did that which the LORD spake, and came to Bethlehem. And the elders of the town trembled at his coming, and said, Comest thou peaceably?
4TSKCOMയഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്ത്ലേഹെമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറെച്ചുകൊണ്ടു അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.
4TSKCOMYahova kalpichathupole shamoovel cheythu, bethlehemil chennu; pattanathile mooppanmaar avanre varavingkal virechukontu avane ethirerru: ninre varavu shubham thanneyo ennu chodichu.
4TSKCOMतब शमूएल ने यहोवा के कहने के अनुसार किया, और बेतलहेम को गया। उस नगर के पुरनिथे यरयराते हुए उस से मिलने को गए, और कहने लगे, क्या तू मित्रभाव से आया है कि नहीं?
5TSKCOMAnd he said, Peaceably: I am come to sacrifice unto the LORD: sanctify yourselves, and come with me to the sacrifice. And he sanctified Jesse and his sons, and called them to the sacrifice.
5TSKCOMഅതിന്നു അവൻ: ശുഭം തന്നേ; ഞാൻ യഹോവെക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിൻ എന്നു പറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.
5TSKCOMAthinnu avan: shubham thanne; njaan yahovekku yaagam kazhippaan vannirikkunnu; ningale thanne shudheekarichu ennotukoote yaagathinnu varuvin ennu paranjnju. avan yishshaayiyeyum avanre makkaleyum shudheekarichu avareyum yaagathinnu kshanichu.
5TSKCOMउस ने कहा, हां, मित्रभाव से आया हूं; म्ें यहोवा के लिथे यज्ञ करने को आया हूं; तुम अपके अपके को पवित्र करके मेरे साय यज्ञ में आओ। तब उस ने यिशै और उसके पुत्रोंको पवित्र करके यज्ञ में आने का न्योता दिया।
6TSKCOMAnd it came to pass, when they were come, that he looked on Eliab, and said, Surely the LORD’S anointed is before him.
6TSKCOMഅവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.
6TSKCOMAvar vannappol avan eleeyaabine kantittu: yahovayute mumpaake avanre abhishikthan ithaa ennu paranjnju.
6TSKCOMजब वे आए, तब उस ने एलीआब पर दृष्टि करके सोचा, कि निश्चय जो यहोवा के साम्हने है वही उसका अभिषिक्त होगा।
7TSKCOMBut the LORD said unto Samuel, Look not on his countenance, or on the height of his stature; because I have refused him: for the LORD seeth not as man seeth; for man looketh on the outward appearance, but the LORD looketh on the heart.
7TSKCOMയഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
7TSKCOMYahova shamoovelinotu: avanre mukhamo pokkamo nokkaruthu; njaan avane thalliyirikkunnu. manushyan nokkunnathupoleyalla; manushyan kanninnu kaanunnathu nokkunnu; yahovayo hridayathe nokkunnu ennu arulicheythu.
7TSKCOMपरन्तु यहोवा ने शमूएल से कहा, न तो उसके रूप पर दृष्टि कर, और न उसके डील की ऊंचाई पर, क्योंकि मैं ने उसे अयोग्य जाना है; क्योंकि यहोवा का देखना मनुष्य का सा नहीं है; मनुष्य तो बाहर का रूप देखता है, परन्तु यहोवा की दृष्टि मन पर रहती है।
8TSKCOMThen Jesse called Abinadab, and made him pass before Samuel. And he said, Neither hath the LORD chosen this.
8TSKCOMപിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാറെ അവൻ: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
8TSKCOMPinne yishshaayi abeenaadaabine vilichu shamoovelinre mumpil varuthi; ennaare avan: yahova ivaneyum thiranjnjetuthittilla ennu paranjnju.
8TSKCOMतब यिशै ने अबीनादाब को बुलाकर शमूएल के साम्हने भेजा। और उस से कहा, यहोवा ने इसको भी नहीं चुना।
9TSKCOMThen Jesse made Shammah to pass by. And he said, Neither hath the LORD chosen this.
9TSKCOMപിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്നു അവൻ പറഞ്ഞു.
9TSKCOMPinne yishshaayi shammayeyum varuthi. ivaneyum yahova thiranjnjetuthittilla ennu avan paranjnju.
9TSKCOMफिर यिशै ने शम्मा को साम्हने भेजा। और उस ने कहा, यहोवा ने इसको भी नहीं चुना।
10TSKCOMAgain, Jesse made seven of his sons to pass before Samuel. And Samuel said unto Jesse, The LORD hath not chosen these.
10TSKCOMഅങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോടു: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
10TSKCOMAngane yishshaayi ezhu puthranmaare shamoovelinre mumpil varuthi; ennaal shamoovel yishshaayiyotu: yahova ivare thiranjnjetuthittilla ennu paranjnju.
10TSKCOMयोंही यिशै ने अपके सात पुत्रोंको शमूएल के साम्हने भेजा। और शमूएल यिशै से कहता गया, यहोवा ने इन्हें नहीं चुना।
11TSKCOMAnd Samuel said unto Jesse, Are here all thy children? And he said, There remaineth yet the youngest, and, behold, he keepeth the sheep. And Samuel said unto Jesse, Send and fetch him: for we will not sit down till he come hither.
11TSKCOMനിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന്നു അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ടു; അവൻ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോടു: ആളയച്ചു അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.
11TSKCOMNinre puthranmaar ellaavarumaayo ennu shamoovel chodichathinnu avan: ini, ullathil ilayavan untu; avan aatukale meykkayaakunnu ennu paranjnju. shamoovel yishshaayiyotu: aalayachu avane varuthuka; avan vannittallaathe naam panthikkirikkayilla ennu paranjnju.
11TSKCOMतब शमूएल ने यिशै से कहा, क्या सब लड़के आ गए? वह बोला, नहीं, लहुरा तो रह गया, और वह भेड़-बकरियोंको चरा रहा है। शमूएल ने यिशै से कहा, उसे बुलवा भेज; क्योंकि जब तक वह यहां न आए तब तक हम खाने को न बैठेंगे।
12TSKCOMAnd he sent, and brought him in. Now he was ruddy, and withal of a beautiful countenance, and goodly to look to. And the LORD said, Arise, anoint him: for this is he.
12TSKCOMഉടനെ അവൻ ആളയച്ചു അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവൻ തന്നേ ആകുന്നു എന്നു കല്പിച്ചു.
12TSKCOMUtane avan aalayachu avane varuthi; ennaal avan pavizhaniramullavanum sunethranum komalaroopiyum aayirunnu. appol yahova: ezhunnerru ivane abhishekam cheyka; ivan thanne aakunnu ennu kalpichu.
12TSKCOMतब वह उसे बुलाकर भीतर ले आया। उसके तो लाली फलकती यी, और उसकी आंखें सुन्दर, और उसका रूप सुडौल या। तब यहोवा ने कहा, उठकर इस का अभिषेक कर: यही है।
13TSKCOMThen Samuel took the horn of oil, and anointed him in the midst of his brethren: and the Spirit of the LORD came upon David from that day forward. So Samuel rose up, and went to Ramah.
13TSKCOMഅങ്ങനെ ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവിൽ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി.
13TSKCOMAngane shamoovel thailakkompu etuthu avanre sahodaranmaarute natuvil vechu avane abhishekam cheythu; yahovayute aathmaavu annumuthal daaveedinmel vannu. shamoovel ezhunnerru raamayilekku poyi.
13TSKCOMतब शमूएल ने अपना तेल का सींग लेकर उसके भाइयोंके मध्य में उसका अभिषेक किया; और उस दिन से लेकर भविष्य को यहोवा का आत्मा दाऊद पर बल से उतरता रहा। तब शमूएल उठकर रामा को चला गया।।
14TSKCOMBut the Spirit of the LORD departed from Saul, and an evil spirit from the LORD troubled him.
14TSKCOMഎന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.
14TSKCOMEnnaal yahovayute aathmaavu shauline vittumaari; yahova ayacha oru dooraathmaavu avane baadhichu.
14TSKCOMऔर यहोवा का आत्मा शाऊल पर से उठ गया, और यहोवा की ओर से एक दुष्ट आत्मा उसे घबराने लगा।
15TSKCOMAnd Saul’s servants said unto him, Behold now, an evil spirit from God troubleth thee.
15TSKCOMഅപ്പോൾ ശൌലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.
15TSKCOMAppol shaulinre bhrithyanmaar avanotu: daivam ayacha oru dooraathmaavu ninne baadhikkunnuvallo.
15TSKCOMऔर शाऊल के कर्मचारियोंने उस से कहा, सुन, परमेश्वर की ओर से एक दुष्ट आत्मा तुझे घबराता है।
16TSKCOMLet our lord now command thy servants, which are before thee, to seek out a man, who is a cunning player on an harp: and it shall come to pass, when the evil spirit from God is upon thee, that he shall play with his hand, and thou shalt be well.
16TSKCOMആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽ നിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
16TSKCOMAakayaal kinnaravaayanayil nipunanaaya oruthane anveshippaan thirumanassukontu atiyangalkku kalpana tharenam; ennaal daivathingkal ninnu duraathmaavu thirumenimel varumpol avan kaikontu vaayikkayum thirumenikku bhedam varikayum cheyyum ennu paranjnju.
16TSKCOMहमारा प्रभु अपके कर्मचारियोंको जो उपस्यित हैं आज्ञा दे, कि वे किसी अच्छे वीणा बजानेवाले को ढूंढ़ ले आएं; और जब जब परमेश्वर की ओर से दुष्ट आत्मा तुझ पर चढ़े, तब तब वह अपके हाथ से बजाए, और तू अच्छा हो जाए।
17TSKCOMAnd Saul said unto his servants, Provide me now a man that can play well, and bring him to me.
17TSKCOMശൌൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു.
17TSKCOMShaul thanre bhrithyanmaarotu: kinnaravaayanayil nipunanaaya oruthane anveshichukontuvaruvin ennu kalpichu.
17TSKCOMशाऊल ने अपके कर्मचारियोंसे कहा, अच्छा, एक उत्तम बजवैया देखो, और उसे मेरे पास लाओ।
18TSKCOMThen answered one of the servants, and said, Behold, I have seen a son of Jesse the Bethlehemite, that is cunning in playing, and a mighty valiant man, and a man of war, and prudent in matters, and a comely person, and the LORD is with him.
18TSKCOMബാല്യക്കാരിൽ ഒരുത്തൻ: ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ടു; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
18TSKCOMBaalyakkaaril oruthan: bethlehemyanaaya yishshaayiyute oru makane njaan kantittuntu; avan kinnaravaayanayil nipunanum paraakramashaaliyum yodhaavum vaakchaathuryamullavanum komalanum aakunnu; yahovayum avanotukoote untu ennu paranjnju.
18TSKCOMतब एक जवान ने उत्तर देके कहा, सुन, मैं ने बेतलहमी यिशै के एक पुत्र को देखा जो वीणा बजाना जानता है, और वह वीर योद्धा भी है, और बात करने में बुद्धिमान और रूपवान भी है; और यहोवा उसके साय रहता है।
19TSKCOMWherefore Saul sent messengers unto Jesse, and said, Send me David thy son, which is with the sheep.
19TSKCOMഎന്നാറെ ശൌൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു.
19TSKCOMEnnaare shaul yishshaayiyute atukkal doothanmaare ayachu: aatukalotu koote irikkunna ninre makan daaveedine enre atukkal ayakkenam ennu parayichu.
19TSKCOMतब शाऊल ने दूतोंके हाथ यिशै के पास कहला भेजा, कि अपके पुत्र दाऊद को जो भेड़-बकरियोंके साय रहता है मेरे पास भेज दे।
20TSKCOMAnd Jesse took an ass laden with bread, and a bottle of wine, and a kid, and sent them by David his son unto Saul.
20TSKCOMയിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ്‌വശം ശൌലിന്നു കൊടുത്തയച്ചു.
20TSKCOMYishshaayi oru kazhuthaye varuthi, athinre purathu appam, oru thuruthi veenjnju, oru kolaattinkutti enniva kayarri thanre makan daaveed‌vasham shaulinnu kotuthayachu.
20TSKCOMतब यिशै ने रोटी से लदा हुआ एक गदहा, और कुप्पा भर दाखमधु, और बकरी का एक बच्चा लेकर अपके पुत्र दाऊद के हाथ से शाऊल के पास भेज दिया।
21TSKCOMAnd David came to Saul, and stood before him: and he loved him greatly; and he became his armourbearer.
21TSKCOMദാവീദ് ശൌലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീർന്നു.
21TSKCOMDaaveed shaulinre atukkal chennu avanre mumpaake ninnu; avannu avanotu valare snehamaayi; avan avanre aayudhavaahakanaaytheernnu.
21TSKCOMऔर दाऊद शाऊल के पास जाकर उसके साम्हने उपस्यित रहने लगा। और शाऊल उस से बहुत प्रीति करने लगा, और वह उसका हयियार ढोनेवाला हो गया।
22TSKCOMAnd Saul sent to Jesse, saying, Let David, I pray thee, stand before me; for he hath found favour in my sight.
22TSKCOMആകയാൽ ശൌൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
22TSKCOMAakayaal shaul yishshaayiyute atukkal aalayachu: daaveedinotu enikku ishtam thonniyirikkakontu avan enre atukkal thaamasikkatte ennu parayichu.
22TSKCOMतब शाऊल ने यिशै के पास कहला भेजा, कि दाऊद को मेरे साम्हने उपस्यित रहने दे, क्योंकि मैं उस से बहुत प्रसन्न हूं।
23TSKCOMAnd it came to pass, when the evil spirit from God was upon Saul, that David took an harp, and played with his hand: so Saul was refreshed, and was well, and the evil spirit departed from him.
23TSKCOMദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൌലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
23TSKCOMDaivathinte pakkalninnu duraathmaavu shaulinmel varumpol daaveed kinnaram etuthu vaayikkum; shaulinnu aashvaasavum sukhavum undaakum; duraathmaavu avane vittumaarum.
23TSKCOMऔर जब जब परमेश्वर की ओर से वह आत्मा शाऊल पर चढ़ता या, तब तब दाऊद वीणा लेकर बजाता; और शाऊल चैन पाकर अच्छा हो जाता या, और वह दुष्ट आत्मा उस में से हट जाता या।।