Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMSamuel also said unto Saul, The LORD sent me to anoint thee to be king over his people, over Israel: now therefore hearken thou unto the voice of the words of the LORD.
1TSKCOMഅനന്തരം ശമൂവേൽ ശൌലിനോടു പറഞ്ഞതെന്തെന്നാൽ: യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകംചെയ്‍വാൻ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ടു ഇപ്പോൾ യഹോവയുടെ വചനങ്ങളെ കേട്ടുകൊൾക.
1TSKCOMAnantharam shamoovel shaulinotu paranjnjathenthennaal: yahova ninne thanre janamaaya yisraayelinnu raajaavaayittu abhishekamchey‍vaan enne niyogichuvallo; athukontu ippol yahovayute vachanangale kettukolka.
1TSKCOMशमूएल ने शाऊल से कहा, यहोवा ने अपक्की प्रजा इस्राएल पर राज्य करने के लिथे तेरा अभिषेक करने को मुझे भेजा या; इसलिथे अब यहोवा की बातें सुन ले।
2TSKCOMThus saith the LORD of hosts, I remember that which Amalek did to Israel, how he laid wait for him in the way, when he came up from Egypt.
2TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവെച്ചു അമാലേക്ക് അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവെച്ചിരിക്കുന്നു.
2TSKCOMSainyangalute yahova iprakaaram arulicheyyunnu: yisraayel misrayeemilninnu purappettuvarumpol vazhiyilvechu amaalekk avare aakramichu avarotu cheythathine njaan kurichuvechirikkunnu.
2TSKCOMसेनाओं का यहोवा योंकहता है, कि मुझे चेत आता है कि अमालेकियोंने इस्राएलियोंसे क्या किया; और जब इस्राएली मिस्र से आ रहे थे, तब उन्होंने मार्ग में उनका साम्हना किया।
3TSKCOMNow go and smite Amalek, and utterly destroy all that they have, and spare them not; but slay both man and woman, infant and suckling, ox and sheep, camel and ass.
3TSKCOMആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
3TSKCOMAakayaal nee chennu amaalekyare tholpichu avarkkullathokkeyum nirmmoolamaakkikkalaka; avarotu kanivu thonnaruthu; purushanmaareyum sthreekaleyum kuttikaleyum mulakutikkunnavareyum kaala, aatu, ottakam, kazhutha ennivayeyum samharichukalaka.
3TSKCOMइसलिथे अब तू जाकर अमालेकियोंको मार, और जो कुछ उनका है उसे बिना कोमलता किए सत्यानाश कर; क्या पुरूष, क्या स्त्री, क्या बच्चा, क्या दूधपिउवा, क्या गाय-बैल, क्या भेड़-बकरी, क्या ऊंट, क्या गदहा, सब को मार डाल।।
4TSKCOMAnd Saul gathered the people together, and numbered them in Telaim, two hundred thousand footmen, and ten thousand men of Judah.
4TSKCOMഎന്നാറെ ശൌൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേർ ഒഴികെ രണ്ടുലക്ഷം കാലാൾ ഉണ്ടായിരുന്നു.
4TSKCOMEnnaare shaul janathe onnichukootti thelaayeemil vechu avare enni; yehoodaagothrakkaaraaya pathinaayiram per ozhike rantulaksham kaalaal undaayirunnu.
4TSKCOMतब शाऊल ने लोगोंको बुलाकर इकट्ठा किया, और उन्हें तलाईम में गिना, और वे दो लाख प्यादे, और दस हजार यहूदी पुरूष भी थे।
5TSKCOMAnd Saul came to a city of Amalek, and laid wait in the valley.
5TSKCOMപിന്നെ ശൌൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി.
5TSKCOMPinne shaul amaalekyarute pradhaana nagaramvare chennu thottinnarike pathiyirippaakki.
5TSKCOMतब शाऊल ने अमालेक नगर के पास जाकर एक नाले में घातकोंको बिठाया।
6TSKCOMAnd Saul said unto the Kenites, Go, depart, get you down from among the Amalekites, lest I destroy you with them: for ye shewed kindness to all the children of Israel, when they came up out of Egypt. So the Kenites departed from among the Amalekites.
6TSKCOMഎന്നാൽ ശൌൽ കേന്യരോടു: ഞാൻ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിൻ; യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ നിങ്ങൾ അവർക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യർ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.
6TSKCOMEnnaal shaul kenyarotu: njaan ningale amaalekyarotukoote nashippikkaathirikkendathinnu avarute itayilninnu purappettupokuvin; yisraayel makkal misrayeemilninnu purappettuvannappol ningal avarkku dayacheythuvallo ennu paranjnju. angane kenyar amaalekyarute itayilninnu purappettupoyi.
6TSKCOMऔर शाऊल ने केनियोंसे कहा, कि वहां से हटो, अमालेकियोंके मध्य में से निकल जाओ कहीं ऐसा न हो कि मैं उनके साय तुम्हारा भी अन्त कर डालूं; क्योंकि तुम ने सब इस्राएलियोंपर उनके मिस्र से आते समय प्रीति दिखाई यी। और केनी अमालेकियोंके मध्य में से निकल गए।
7TSKCOMAnd Saul smote the Amalekites from Havilah until thou comest to Shur, that is over against Egypt.
7TSKCOMപിന്നെ ശൌൽ ഹവീലാമുതൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അമാലേക്യരെ സംഹരിച്ചു.
7TSKCOMPinne shaul haveelaamuthal misrayeeminnu kizhakkulla shoorvare amaalekyare samharichu.
7TSKCOMतब शाऊल ने हवीला से लेकर शूर तक जो मिस्र के साम्हने है अमालेकियोंको मारा।
8TSKCOMAnd he took Agag the king of the Amalekites alive, and utterly destroyed all the people with the edge of the sword.
8TSKCOMഅമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ നിർമ്മൂലമാക്കി.
8TSKCOMAmaalekyarute raajaavaaya aagaagine jeevanote pitichu, janangale okkeyum vaalinre vaaythalayaal nirmmoolamaakki.
8TSKCOMऔर उनके राजा अगाग को जीवित पकड़ा, और उसकी सब प्रजा को तलवार से सत्यानाश कर डाला।
9TSKCOMBut Saul and the people spared Agag, and the best of the sheep, and of the oxen, and of the fatlings, and the lambs, and all that was good, and would not utterly destroy them: but every thing that was vile and refuse, that they destroyed utterly.
9TSKCOMഎന്നാൽ ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിർമ്മൂലമാക്കുവാൻ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവർ നിർമ്മൂലമാക്കിക്കളഞ്ഞു.
9TSKCOMEnnaal shaulum janavum aagaagineyum aatu, maatu, thatichamrigam ennivayil metharamaayavayeyum kunjnjaatukaleyum uthamamaayavaye okkeyum nirmmoolamaakkuvaan manassillaathe jeevanote sookshichu; heenavum nissaaravumaayavaye okkeyum avar nirmmoolamaakkikkalanjnju.
9TSKCOMपरन्तु अगाग पर, और अच्छी से अच्छी भेड़-बकरियों, गाय-बैलों, मोटे पशुओं, और मेम्नों, और जो कुछ अच्छा या, उन पर शाऊल और उसकी प्रजा ने कोमलता की, और उन्हें सत्यानाश करना न चाहा; परन्तु जो कुछ तुच्छ और निकम्मा या उसको उन्होंने सत्यानाश किया।।
10TSKCOMThen came the word of the LORD unto Samuel, saying,
10TSKCOMഅപ്പോൾ യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാൽ:
10TSKCOMAppol yahovayute arulappaatu shamoovelinnundaayathu enthennaal:
10TSKCOMतब यहोवा का यह वचन शमूएल के पास पहुंचा,
11TSKCOMIt repenteth me that I have set up Saul to be king: for he is turned back from following me, and hath not performed my commandments. And it grieved Samuel; and he cried unto the LORD all night.
11TSKCOMഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവൻ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന്നു വ്യസനമായി; അവൻ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
11TSKCOMNjaan shauline raajaavaayi vaazhichathinaal enikku manasthaapamaayirikkunnu; avan enne vittumaariyirikkunnu; enre kalpanakale nivrithichathumilla. ithingkal shamoovelinnu vyasanamaayi; avan raathri muzhuvanum yahovayotu nilavilichu.
11TSKCOMकि मैं शाऊल को राजा बना के पछताता हूं; क्योंकि उस ने मेरे पीछे चलना छोड़ दिया, और मेरी आज्ञाओं का पालन नहीं किया। तब शमूएल का क्रोध भड़का; और वह रात भर यहोवा की दोहाई देता रहा।
12TSKCOMAnd when Samuel rose early to meet Saul in the morning, it was told Samuel, saying, Saul came to Carmel, and, behold, he set him up a place, and is gone about, and passed on, and gone down to Gilgal.
12TSKCOMശമൂവേൽ ശൌലിനെ എതിരേല്പാൻ അതികാലത്തു എഴുന്നേറ്റപ്പോൾ ശൌൽ കർമ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.
12TSKCOMShamoovel shauline ethirelpaan athikaalathu ezhunnerrappol shaul karmmelil ethiyennum oru jnjaapakasthambham naatti ghoshayaathra kazhichu thirinjnju gilgaalilekku poyi ennum shamoovelinnu arivukitti.
12TSKCOMबिहान को जब शमूएल शाऊल से भेंट करने के लिथे सवेरे उठा; तब शमूएल को यह बताया गया, कि शाऊल कर्म्मेल को आया या, और अपके लिथे एक निशानी खड़ी की, और घूमकर गिलगाल को चला गया है।
13TSKCOMAnd Samuel came to Saul: and Saul said unto him, Blessed be thou of the LORD: I have performed the commandment of the LORD.
13TSKCOMപിന്നെ ശമൂവേൽ ശൌലിന്റെ അടുക്കൽ എത്തിയപ്പോൾ ശൌൽ അവനോടു: യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.
13TSKCOMPinne shamoovel shaulinre atukkal ethiyappol shaul avanotu: yahovayaal nee anugrahikkappettavan; njaan yahovayute kalpana nivarthichirikkunnu ennu paranjnju.
13TSKCOMतब शमूएल शाऊल के पास गया, और शाऊल ने उस से कहा, तुझे यहोवा की ओर से आशीष मिले; मैं ने यहोवा की आज्ञा पूरी की है।
14TSKCOMAnd Samuel said, What meaneth then this bleating of the sheep in mine ears, and the lowing of the oxen which I hear?
14TSKCOMഅതിന്നു ശമൂവേൽ: എന്റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാൻ കേൾക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.
14TSKCOMAthinnu shamoovel: enre cheviyil ethunna aatukalute ee karachalum njaan kelkkunna kaalakalute mukkurayum enthu ennu chodichu.
14TSKCOMशमूएल ने कहा, फिर भेड़-बकरियोंका यह मिमियाना, और गय-बैलोंका यह बंबाना जो मुझे सुनाई देता है, यह क्योंहो रहा है?
15TSKCOMAnd Saul said, They have brought them from the Amalekites: for the people spared the best of the sheep and of the oxen, to sacrifice unto the LORD thy God; and the rest we have utterly destroyed.
15TSKCOMഅവയെ അമാലേക്യരുടെ പക്കൽനിന്നു അവർ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങൾ നിർമ്മൂലമാക്കിക്കളഞ്ഞു എന്നു ശൌൽ പറഞ്ഞു.
15TSKCOMAvaye amaalekyarute pakkalninnu avar kontuvannathaakunnu; janam aatukalilum kaalakalilum metharamaayavaye ninre daivamaaya yahovekku yaagamkazhippaan jeevanote sookshichu; sheshamullavaye njangal nirmmoolamaakkikkalanjnju ennu shaul paranjnju.
15TSKCOMशाऊल ने कहा, वे तो अमालेकियोंके यहां से आए हैं; अर्यात्‌ प्रजा के लोगोंने अच्छी से अच्छी भेड़-बकरियोंऔर गाय-बैलोंको तेरे परमेश्वर यहोवा के लिथे बलि करने को छोड़ दिया है; और बाकी सब को तो हम ने सत्यानाश कर दिया है।
16TSKCOMThen Samuel said unto Saul, Stay, and I will tell thee what the LORD hath said to me this night. And he said unto him, Say on.
16TSKCOMശമൂവേൽ ശൌലിനോടു: നിൽക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവൻ അവനോടു: പറഞ്ഞാലും എന്നു പറഞ്ഞു.
16TSKCOMShamoovel shaulinotu: nilkka; yahova ee kazhinjnja raathri ennotu arulicheythathu njaan ninne ariyikkum ennu paranjnju. avan avanotu: paranjnjaalum ennu paranjnju.
16TSKCOMतब शमूएल ने शाऊल से कहा, ठहर जा! और जो बात यहोवा ने आज रात को मुझ से कही है वह मैं तुझ को बताता हूं। उस ने कहा, कह दे।
17TSKCOMAnd Samuel said, When thou wast little in thine own sight, wast thou not made the head of the tribes of Israel, and the LORD anointed thee king over Israel?
17TSKCOMഅപ്പോൾ ശമൂവേൽ പറഞ്ഞതു: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?
17TSKCOMAppol shamoovel paranjnjathu: ninre svanthakaazhchayil nee cheriyavanaayirunnittum yahova ninne yisraayel gothrangalkku thalavanaakkukayum yisraayelinre raajaavaayi ninne abhishekam kazhikkayum cheythillayo?
17TSKCOMशमूएल ने कहा, जब तू अपक्की दृष्टि में छोटा या, तब क्या तू इस्राएली गोत्रियोंका प्रधान न हो गया, और क्या यहोवा ने इस्राएल पर राज्य करने को तेरा अभिषेक नहीं किया?
18TSKCOMAnd the LORD sent thee on a journey, and said, Go and utterly destroy the sinners the Amalekites, and fight against them until they be consumed.
18TSKCOMപിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.
18TSKCOMPinne yahova ninne oru vazhikku ayachu: nee chennu amaalekyaraaya paapikale nirmmoolamaakkukayum avar nashikkumvare avarotu poruthukayum cheyka ennu kalpichu.
18TSKCOMऔर यहोवा ने तुझे यात्रा करने की आज्ञा दी, और कहा, जाकर उन पापी अमालेकियोंको सत्यानाश कर, और जब तक वे मिट न जाएं, तब तक उन से लड़ता रह।
19TSKCOMWherefore then didst thou not obey the voice of the LORD, but didst fly upon the spoil, and didst evil in the sight of the LORD?
19TSKCOMഅങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവെക്കു അനിഷ്ടമായതു ചെയ്തതെന്തു?
19TSKCOMAnganeyirikke nee yahovayute kalpana anusarikkaathe kollekku chaati yahovekku anishtamaayathu cheythathenthu?
19TSKCOMफिर तू ने किस लिथे यहोवा की वह बात टालकर लूट पर टूट के वह काम किया जो यहोवा की दृष्टि में बुरा है?
20TSKCOMAnd Saul said unto Samuel, Yea, I have obeyed the voice of the LORD, and have gone the way which the LORD sent me, and have brought Agag the king of Amalek, and have utterly destroyed the Amalekites.
20TSKCOMശൌൽ ശമൂവേലിനോടു: ഞാൻ യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക് രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിർമ്മൂലമാക്കിക്കളഞ്ഞു.
20TSKCOMShaul shamoovelinotu: njaan yahovayute kalpana anusarichu yahova enne ayachavazhikku poyi amaalek raajaavaaya aagaagine kontuvannu amaalekyare nirmmoolamaakkikkalanjnju.
20TSKCOMशाऊल ने शमूएल से कहा, नि:सन्देह मैं ने यहोवा की बात मानकर जिधर यहोवा ने मुझे भेजा उधर चला, और अमालेकियोंको सत्यानाश किया है।
21TSKCOMBut the people took of the spoil, sheep and oxen, the chief of the things which should have been utterly destroyed, to sacrifice unto the LORD thy God in Gilgal.
21TSKCOMഎന്നാൽ ജനം ശപഥാർപ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്നു എടുത്തു ഗില്ഗാലിൽ നിന്റെ ദൈവമായ യഹോവെക്കു യാഗം കഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
21TSKCOMEnnaal janam shapathaarppithavasthukkalil visheshamaaya aatumaatukale kollayilninnu etuthu gilgaalil ninre daivamaaya yahovekku yaagam kazhippaan kontuvannirikkunnu ennu paranjnju.
21TSKCOMपरन्तु प्रजा के लोग लूट में से भेड़-बकरियों, और गाय-बैलों, अर्यात्‌ सत्यानाश होने की उत्तम उत्तम वस्तुओं को गिलगाल में तेरे परमेश्वर यहोवा के लिथे बलि चढ़ाने को ले आए हैं।
22TSKCOMAnd Samuel said, Hath the LORD as great delight in burnt offerings and sacrifices, as in obeying the voice of the LORD? Behold, to obey is better than sacrifice, and to hearken than the fat of rams.
22TSKCOMശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.
22TSKCOMShamoovel paranjnjathu: yahovayute kalpana anusarikkunnathupole homayaagangalum hananayaagangalum yahovekku prasaadamaakumo? ithaa, anusarikkunnathu yaagathekkaalum shradhikkunnathu muttaatukalute medassinekkaalum nallathu.
22TSKCOMशमूएल ने कहा, क्या यहोवा होमबलियों, और मेलबलियोंसे उतना प्रसन्न होता है, जितना कि अपक्की बात के माने जाने से प्रसन्न होता है? सुन मानना तो बलि चढ़ाने और कान लगाना मेढ़ोंकी चर्बी से उत्तम है।
23TSKCOMFor rebellion is as the sin of witchcraft, and stubbornness is as iniquity and idolatry. Because thou hast rejected the word of the LORD, he hath also rejected thee from being king.
23TSKCOMമത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
23TSKCOMMathsaram aabhichaaradoshampoleyum shaathyam mithyaapoojayum vigrahaaraadhanayum poleyum aakunnu; nee yahovayute vachanathe thallikkalanjnjathukontu avan ninneyum raajasthaanathilninnu thallikkalanjnjirikkunnu.
23TSKCOMदेख बलवा करना और भावी कहनेवालोंसे पूछना एक ही समान पाप है, और हठ करना मूरतोंऔर गृहदेवताओं की पूजा के तुल्य है। तू ने जो यहोवा की बात को तुच्छ जाना, इसलिथे उस ने तुझे राजा होने के लिथे तुच्छ जाना है।
24TSKCOMAnd Saul said unto Samuel, I have sinned: for I have transgressed the commandment of the LORD, and thy words: because I feared the people, and obeyed their voice.
24TSKCOMശൌൽ ശമൂവേലിനോടു: ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.
24TSKCOMShaul shamoovelinotu: njaan janathe bhayappettu avarute vaakku anusarichathinaal yahovayute kalpanayum ninre vaakkum lamghichu paapam cheythirikkunnu.
24TSKCOMशाऊल ने शमूएल से कहा, मैं ने पाप किया है; मैं ने तो अपक्की प्रजा के लोगोंका भय मानकर और उनकी बात सुनकर यहोवा की आज्ञा और तेरी बातोंका उल्लंघन किया है।
25TSKCOMNow therefore, I pray thee, pardon my sin, and turn again with me, that I may worship the LORD.
25TSKCOMഎങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാൻ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.
25TSKCOMEngkilum enre paapam kshamichu njaan yahovaye namaskarikkendathinnu ennotukoote porename ennu paranjnju.
25TSKCOMपरन्तु अब मेरे पाप को झमा कर, और मेरे साय लौट आ, कि मैं यहोवा को दण्डवत्‌ करूं।
26TSKCOMAnd Samuel said unto Saul, I will not return with thee: for thou hast rejected the word of the LORD, and the LORD hath rejected thee from being king over Israel.
26TSKCOMശമൂവേൽ ശൌലിനോടു: ഞാൻ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
26TSKCOMShamoovel shaulinotu: njaan porikayilla; nee yahovayute vachanathe thallikkalanjnjathukontu yahova ninneyum yisraayelile raajasthaanathuninnu thallikkalanjnjirikkunnu.
26TSKCOMशमूएल ने शाऊल से कहा, मैं तेरे साय न लौटूंगा; क्योंकि तू ने यहोवा की बात को तुच्छ जाना है, और यहोवा ने तुझे इस्राएल का राजा होने के लिथे तुच्छ जाना है।
27TSKCOMAnd as Samuel turned about to go away, he laid hold upon the skirt of his mantle, and it rent.
27TSKCOMപിന്നെ ശമൂവേൽ പോകുവാൻ തിരിഞ്ഞപ്പോൾ അവൻ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
27TSKCOMPinne shamoovel pokuvaan thirinjnjappol avan avanre nilayangkiyute vilumpu pitichu valichu; athu keerippoyi.
27TSKCOMतब शमूएल जाने के लिथे घूमा, और शाऊल ने उसके बागे की छोर को पकड़ा, और वह फट गया।
28TSKCOMAnd Samuel said unto him, The LORD hath rent the kingdom of Israel from thee this day, and hath given it to a neighbour of thine, that is better than thou.
28TSKCOMശമൂവേൽ അവനോടു: യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.
28TSKCOMShamoovel avanotu: yahova innu yisraayelinre raajathvam ningkal ninnu keeri ninnekkaal uthamanaaya ninre koottukaarannu kotuthirikkunnu.
28TSKCOMतब शमूएल ने उस से कहा आज यहोवा ने इस्राएल के राज्य को फाड़कर तुझ से छीन लिया, और तेरे एक पड़ोसी को जो तुझ से अच्छा है दे दिया है।
29TSKCOMAnd also the Strength of Israel will not lie nor repent: for he is not a man, that he should repent.
29TSKCOMയിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല എന്നു പറഞ്ഞു.
29TSKCOMYisraayelinre mahathvamaayavan bhoshku parakayilla, anuthapikkayumilla; anuthapippaan avan manushyanalla ennu paranjnju.
29TSKCOMऔर जो इस्राएल का बलमूल है वह न तो फूठ बोलता और न पछताता है; क्योंकि वह मनुष्य नहीं है, कि पछताए।
30TSKCOMThen he said, I have sinned: yet honour me now, I pray thee, before the elders of my people, and before Israel, and turn again with me, that I may worship the LORD thy God.
30TSKCOMഅപ്പോൾ അവൻ: ഞാൻ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോൾ എന്നെ മാനിച്ചു, ഞാൻ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു.
30TSKCOMAppol avan: njaan paapam cheythirikkunnu; engkilum janathinte mooppanmaaruteyum yisraayelinreyum mumpaake ippol enne maanichu, njaan ninre daivamaaya yahovaye namaskarikkendathinnu ennotu koote porename ennu apekshichu.
30TSKCOMउस ने कहा, मैं ने पाप तो किया है; तौभी मेरी प्रजा के पुरनियोंऔर इस्राएल के साम्हने मेरा आदर कर, और मेरे साय लौट, कि मैं तेरे परमेश्वर यहोवा को दण्डवत करूं।
31TSKCOMSo Samuel turned again after Saul; and Saul worshipped the LORD.
31TSKCOMഅങ്ങനെ ശമൂവേൽ ശൌലിന്റെ പിന്നാലെ ചെന്നു; ശൌൽ യഹോവയെ നമസ്കരിച്ചു.
31TSKCOMAngane shamoovel shaulinre pinnaale chennu; shaul yahovaye namaskarichu.
31TSKCOMतब शमूएल लौटकर शाऊल के पीछे गया; और शाऊल ने यहोवा का दण्डवत्‌ की।
32TSKCOMThen said Samuel, Bring ye hither to me Agag the king of the Amalekites. And Agag came unto him delicately. And Agag said, Surely the bitterness of death is past.
32TSKCOMഅനന്തരം ശമൂവേൽ: അമാലേക് രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കൽ വന്നു: മരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.
32TSKCOMAnantharam shamoovel: amaalek raajaavaaya aagaagine ivite enre atukkal kontuvaruvin ennu kalpichu. aagaag santhoshabhaavathote avanre atukkal vannu: maranabheethi neengappoyi ennu aagaag paranjnju.
32TSKCOMतब शमूएल ने कहा, अमालेकियोंके राजा आगाग को मेरे पास ले आओ। तब आगाग आनन्द के साय यह कहता हुआ उसके पास गया, कि निश्चय मृत्यु का दु:ख जाता रहा।
33TSKCOMAnd Samuel said, As thy sword hath made women childless, so shall thy mother be childless among women. And Samuel hewed Agag in pieces before the LORD in Gilgal.
33TSKCOMനിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവെച്ചു യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
33TSKCOMNinre vaal sthreekale makkalillaathavaraakkiyathupole ninre ammayum sthreekalute itayil makkalillaathavalaakum ennu shamoovel paranjnju, gilgaalilvechu yahovayute sannidhiyil aagaagine thundamthundamaayi vettikkalanjnju.
33TSKCOMशमूएल ने कहा, जैसे स्त्रियां तेरी तलवार से निर्वंश हुई हैं, वैसे ही तेरी माता स्त्रियोंमें निर्वंश होगी। तब शमूएल ने आगाग को गिलगाल में यहोवा के साम्हने टुकड़े टुकड़े किया।।
34TSKCOMThen Samuel went to Ramah; and Saul went up to his house to Gibeah of Saul.
34TSKCOMപിന്നെ ശമൂവേൽ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയിൽ അരമനയിലേക്കു പോയി.
34TSKCOMPinne shamoovel raamayilekku poyi; shaulum shaulinre gibeyayil aramanayilekku poyi.
34TSKCOMतब शमूएल रामा को चला गया; और शाऊल अपके नगर गिबा को अपके घर गया।
35TSKCOMAnd Samuel came no more to see Saul until the day of his death: nevertheless Samuel mourned for Saul: and the LORD repented that he had made Saul king over Israel.
35TSKCOMശമൂവേൽ ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താൻ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.
35TSKCOMShamoovel jeevaparyantham shauline pinne kantilla; engkilum shamoovel shaulinekkurichu duhkhichu; yahovayum thaan shauline yisraayelinnu raajaavaakkiyathukontu anuthapichu.
35TSKCOMऔर शमूएल ने अपके जीवन भर शाऊल से फिर भेंट न की, क्योंकि शमूएल शाऊल के लिथे विलाप करता रहा। और यहोवा शाऊल को इस्राएल का राजा बनाकर पछताता या।।