1TSKCOMAnd he shewed me a pure river of water of life, clear as crystal, proceeding out of the throne of God and of the Lamb.1TSKCOMവീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.1TSKCOMVeethiyute natuvil daivathinteyum kunjnjaatinreyum simhaasanathil ninnu purappetunnathaayi palungkupole shubhramaaya jeevajalanadiyum avan enne kaanichu.1TSKCOMफिर उस ने मुझे बिल्लौर की सी फलकती हुई, जीवन के जल की एक नदी दिखाई, जो परमेश्वर और मेंम्ने के सिंहासन से निकलकर उस नगर की सड़क के बीचोंबीच बहती यी।2TSKCOMIn the midst of the street of it, and on either side of the river, was there the tree of life, which bare twelve manner of fruits, and yielded her fruit every month: and the leaves of the tree were for the healing of the nations.2TSKCOMനദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.2TSKCOMNadikku ikkareyum akkareyum jeevavriksham untu; athu panthrantuvidham phalam kaayichu maasamthorum athathu phalam kotukkunnu; vrikshathinte ila jaathikalute rogashaanthikku uthakunnu.2TSKCOMऔर नदी के इस पार; और उस पार, जीवन का पेड़ या: उस में बारह प्रकार के फल लगते थे, और वह हर महीने फलता या; और उस पेड़ के पत्तोंसे जाति जाति के लोग चंगे होते थे।3TSKCOMAnd there shall be no more curse: but the throne of God and of the Lamb shall be in it; and his servants shall serve him:3TSKCOMയാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.3TSKCOMYaathoru shaapavum ini undaakayilla; daivathinteyum kunjnjaatinreyum simhaasanam athil irikkum; avanre daasanmaar avane aaraadhikkum.3TSKCOMऔर फिर स्राप न होगा और परमेश्वर और मेम्ने का सिंहासन उस नगर में होगा, और उसके दास उस की सेवा करेंगे।4TSKCOMAnd they shall see his face; and his name shall be in their foreheads.4TSKCOMഅവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.4TSKCOMAvar avanre mukhamkaanum; avanre naamam avarute nerriyil irikkum.4TSKCOMऔर उसका मुंह देखेंगे, और उसका नाम उन के मायोंपर लिखा हुआ होगा।5TSKCOMAnd there shall be no night there; and they need no candle, neither light of the sun; for the Lord God giveth them light: and they shall reign for ever and ever.5TSKCOMഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.5TSKCOMIni raathri undaakayilla; daivamaaya karthaavu avarute mel prakaashikkunnathukontu vilakkinre velichamo sooryanre velichamo avarkku aavashyamilla. avar ennennekkum raajaakkanmaaraayirikkum.5TSKCOMऔर फिर रात न होगी, और उन्हें दीपक और सूर्य के उजियाले का प्रयोजन न होगा, क्योंकि प्रभु परमेश्वर उन्हें उजियाला देगा: और वे युगानुयुग राज्य करेंगे।।6TSKCOMAnd he said unto me, These sayings are faithful and true: and the Lord God of the holy prophets sent his angel to shew unto his servants the things which must shortly be done.6TSKCOMപിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു6TSKCOMPinne avan ennotu: ee vachanam vishvaasayogyavum sathyavum aakunnu; pravaachakanmaarute aathmaakkalute daivamaaya karthaavu vegathil sambhavikkentunnathu thanre daasanmaarkku kaanichukotuppaan thanre doothane ayachu6TSKCOMफिर उस ने मुझ से कहा, थे बातें विश्वास के योग्य, और सत्य हैं, और प्रभु ने जो भविष्यद्वक्ताओं की आत्क़ाओं का परमेश्वर है, अपके स्वर्गदूत को इसलिथे भेजा, कि अपके दासोंको वे बातें जिन का शीघ्र पूरा होना अवश्य है दिखाए।7TSKCOMBehold, I come quickly: blessed is he that keepeth the sayings of the prophecy of this book.7TSKCOMഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.7TSKCOMIthaa, njaan vegathil varunnu; ee pusthakathile pravachanam pramaanikkunnavan bhaagyavaan ennu paranjnju.7TSKCOMदेख, मैं शीघ्र आनेवाला हूं; धन्य है वह, जो इस पुस्तक की भविष्यद्वाणी की बातें मानता है।।8TSKCOMAnd I John saw these things, and heard them. And when I had heard and seen, I fell down to worship before the feet of the angel which shewed me these things.8TSKCOMഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.8TSKCOMIthu kelkkayum kaanukayum cheythathu yohannaan enna njaan thanne. kelkkayum kaankayum cheythashesham athu enikku kaanichuthanna doothanre kaalkkal njaan veenu namaskarichu.8TSKCOMमैं वही यूहन्ना हूं, जो थे बातें सुनता, और देखता या; और जब मैं ने सुना, और देखा, तो जो स्वर्गदूत मुझे थे बातें दिखाता या, मैं उसके पांवोंपर दण्डवत करने के लिथे गिर पड़ा।9TSKCOMThen saith he unto me, See thou do it not: for I am thy fellowservant, and of thy brethren the prophets, and of them which keep the sayings of this book: worship God.9TSKCOMഎന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.9TSKCOMEnnaal avan ennotu: atharuthu: njaan ninreyum ninre sahodaranmaaraaya pravaachakanmaaruteyum ee pusthakathile vachanam pramaanikkunnavaruteyum sahabhrithyanathre; daivathe namaskarikka ennu paranjnju.9TSKCOMऔर उस ने मुझ से कहा, देख, ऐसा मत कर; क्योंकि मैं तेरा और तेरे भाई भविष्यद्वक्ताओं और इस पुस्तक की बातोंके माननेवालोंका संगी दास हूं; परमेश्वर ही को दण्डवत कर।।10TSKCOMAnd he saith unto me, Seal not the sayings of the prophecy of this book: for the time is at hand.10TSKCOMഅവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.10TSKCOMAvan pinneyum ennotu paranjnjathu: samayam atuthirikkayaal ee pusthakathile pravachanam mudrayitaruthu.10TSKCOMफिर उस ने मुझ से कहा, इस पुस्तक की भविष्यद्ववाणी की बातोंको बन्द मत कर; क्योंकि समय निकट है।।11TSKCOMHe that is unjust, let him be unjust still: and he which is filthy, let him be filthy still: and he that is righteous, let him be righteous still: and he that is holy, let him be holy still.11TSKCOMഅനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.11TSKCOMAneethicheyyunnavan iniyum aneethi cheyyatte; azhukkullavan iniyum azhukkaatatte; neethimaan iniyum neethicheyyatte; vishudhan iniyum thanne vishudheekarikkatte.11TSKCOMजो अन्याय करता है, वह अन्याय ही करता रहे; और जो मलिन है, वह मलिन बना रहे; और जो धर्मी है, वह धर्मी बना रहे; और जो पवित्र है, वह पवित्र बना रहे।12TSKCOMAnd, behold, I come quickly; and my reward is with me, to give every man according as his work shall be.12TSKCOMഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.12TSKCOMIthaa, njaan vegam varunnu; ororuthannu avanavanre pravrithikku thakkavannam kotuppaan prathiphalam enre pakkal untu.12TSKCOMदेख, मैं शीघ्र आनेवाला हूं; और हर एक के काम के अनुसार बदला देने के लिथे प्रतिफल मेरे पास है।13TSKCOMI am Alpha and Omega, the beginning and the end, the first and the last.13TSKCOMഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.13TSKCOMNjaan alphayum omegayum onnaamanum otukkathavanum aadiyum anthavum aakunnu.13TSKCOMमैं अलफा और ओमिगा, पहिला और पिछला, आदि और अन्त हूं।14TSKCOMBlessed are they that do his commandments, that they may have right to the tree of life, and may enter in through the gates into the city.14TSKCOMജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.14TSKCOMJeevanre vrikshathil thangalkku adhikaaram undaakendathinnum gopurangalil kooti nagarathil katakkendathinnum thangalute vasthram alakkunnavar bhaagyavaanmaar.14TSKCOMधन्य वे हैं, जो अपके वस्त्र धो लेते हैं, क्योंकि उन्हें जीवन के पेड़ के पास आने का अधिक्कारने मिलेगा, और वे फाटकोंसे होकर नगर में प्रवेश करेंगे।15TSKCOMFor without are dogs, and sorcerers, and whoremongers, and murderers, and idolaters, and whosoever loveth and maketh a lie.15TSKCOMനായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.15TSKCOMNaaykkalum kshudrakkaarum durnnatappukaarum kolapaathakanmaarum bimbaaraadhikalum bhoshkil priyappetukayum athine pravarthikkayum cheyyunna evanum purathu thanne.15TSKCOMपर कुत्ते, और टोन्हें, और व्यभिचारी, और हत्यारे और मूतिर्पूजक, और हर एक फूठ का चाहनेवाला, और गढ़नेवाला बाहर रहेगा।।16TSKCOMI Jesus have sent mine angel to testify unto you these things in the churches. I am the root and the offspring of David, and the bright and morning star.16TSKCOMയേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.16TSKCOMYeshu enna njaan sabhakalkkuventi ningalotu ithu saaksheekarippaan enre doothane ayachu; njaan daaveedinre verum vamshavum shubhramaaya udayanakshathravumaakunnu.16TSKCOMमुझ यीशु ने अपके स्वर्गदूत को इसलिथे भेजा, कि तुम्हारे आगे कलीसियाओं के विषय में इन बातोंकी गवाही दे: मैं दाऊद का मूल, और वंश, और भोर का चमकता हुआ तारा हूं।।17TSKCOMAnd the Spirit and the bride say, Come. And let him that heareth say, Come. And let him that is athirst come. And whosoever will, let him take the water of life freely.17TSKCOMവരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.17TSKCOMVarika ennu aathmaavum manavaattiyum parayunnu; kelkkunnavanum: varika ennu parayatte; daahikkunnavan varatte; ichhikkunnavan jeevajalam saujanyamaayi vaangatte.17TSKCOMऔर आत्क़ा, और दुल्हिन दोनोंकहती हैं, आ; और सुननेवाला भी कहे, कि आ; और जो प्यासा हो, वह आए और जो कोई चाहे वह जीवन का जल सेंतमेंत ले।।18TSKCOMFor I testify unto every man that heareth the words of the prophecy of this book, If any man shall add unto these things, God shall add unto him the plagues that are written in this book:18TSKCOMഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.18TSKCOMEe pusthakathile pravachanam kelkkunna evanotum njaan saaksheekarikkunnathenthennaal: athinotu aarengkilum koottiyaal ee pusthakathil ezhuthiya baadhakale daivam avannu varuthum.18TSKCOMमैं हर एक को जो इस पुस्तक की भविष्यद्वाणी की बातें सुनता है, गवाही देता हूं, कि यदि कोई मनुष्य इन बातोंमें कुछ बढ़ाए, तो परमेश्वर उन विपत्तियोंको जो इस पुस्तक में लिखी हैं, उस पर बढ़ाएगा।19TSKCOMAnd if any man shall take away from the words of the book of this prophecy, God shall take away his part out of the book of life, and out of the holy city, and from the things which are written in this book.19TSKCOMഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.19TSKCOMEe pravachana pusthakathile vachanathil ninnu aarengkilum vallathum neekkikkalanjnjaal ee pusthakathil ezhuthiyirikkunna jeevavrikshathilum vishudhanagarathilum avannulla amsham daivam neekkikkalayum.19TSKCOMऔर यदि कोई इस भविष्यद्वाणी की पुस्तक की बातोंमें से कुछ निकाल डाले, तो परमेश्वर उस जीवन के पेड़ और पवित्र नगर में से जिस की चर्चा इस पुस्तक में है, उसका भाग निकाल देगा।।20TSKCOMHe which testifieth these things saith, Surely I come quickly. Amen. Even so, come, Lord Jesus.20TSKCOMഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,20TSKCOMIthu saaksheekarikkunnavan: athe, njaan vegam varunnu ennu arulicheyyunnu; aamen, karthaavaaya yeshuve, varename,20TSKCOMजो इन बातोंकी गवाही देता है, वह यह कहता है, हां शीघ्र आनेवाला हूं। आमीन। हे प्रभु यीशु आ।।21TSKCOMThe grace of our Lord Jesus Christ be with you all. Amen.21TSKCOMകർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.21TSKCOMKarthaavaaya yeshukristhuvinre kripa ningalotellaavarotum koote irikkumaaraakatte; aamen.21TSKCOMप्रभु यीशु का अनुग्रह पवित्र लोगोंके साय रहे। आमीन।।