1TSKCOMAnd I saw a new heaven and a new earth: for the first heaven and the first earth were passed away; and there was no more sea.1TSKCOMഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.1TSKCOMNjaan puthiya aakaashavum puthiya bhoomiyum kantu; onnaamathe aakaashavum onnaamathe bhoomiyum ozhinjnjupoyi; samudravum ini illa.1TSKCOMफिर मैं ने नथे आकाश और नयी पृय्वी को देखा, क्योंकि पहिला आकाश और पहिली पृय्वी जाती रही यी, और समुद्र भी न रहा।2TSKCOMAnd I John saw the holy city, new Jerusalem, coming down from God out of heaven, prepared as a bride adorned for her husband.2TSKCOMപുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.2TSKCOMPuthiya yerooshalem enna vishudhanagaram bharthaavinnaayi alangkarichittulla manavaattiyeppole orungi svarggathilninnu, daivasannidhiyilninnu thanne, irangunnathum njaan kantu.2TSKCOMफिर मैं ने पवित्र नगर नथे यरूशलेम को स्वर्ग पर से परमेश्वर के पास से उतरते देखा, और वह उस दुल्हिन के समान यी, जो अपके पति के लिथे सिंगार किए हो।3TSKCOMAnd I heard a great voice out of heaven saying, Behold, the tabernacle of God is with men, and he will dwell with them, and they shall be his people, and God himself shall be with them, and be their God.3TSKCOMസിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.3TSKCOMSimhaasanathilninnu oru mahaashabdam parayunnathaayi njaan kettathu: ithaa, manushyarotu koote daivathinte kootaaram; avan avarotukoote vasikkum; avar avanre janamaayirikkum; daivam thaan avarute daivamaayi avarotukoote irikkum.3TSKCOMफिर मैं ने सिंहासन में से किसी को ऊंचे शब्द से यह कहते सुना, कि देख, परमेश्वर का डेरा मनुष्योंके बीच में है; वह उन के साय डेरा करेगा, और वे उसके लोग होंगे, और परमेश्वर आप उन के साय रहेगा; और उन का परमेश्वर होगा।4TSKCOMAnd God shall wipe away all tears from their eyes; and there shall be no more death, neither sorrow, nor crying, neither shall there be any more pain: for the former things are passed away.4TSKCOMഅവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.4TSKCOMAvan avarute kannil ninnu kannuneer ellaam thutechukalayum.4TSKCOMऔर वह उन की आंखोंसे सब आंसू पोंछ डालेगा; और इस के बाद मृत्यु न रहेगी, और न शोक, न विलाप, न पीड़ा रहेगी; पहिली बातें जाती रहीं।5TSKCOMAnd he that sat upon the throne said, Behold, I make all things new. And he said unto me, Write: for these words are true and faithful.5TSKCOMഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.5TSKCOMIni maranam undaakayilla; duhkhavum muraviliyum kashtathayum ini undaakayilla; onnaamathethu kazhinjnjupoyi; simhaasanathil irikkunnavan: ithaa, njaan sakalavum puthuthaakkunnu ennu arulicheythu. ezhuthuka, ee vachanam vishvaasayogyavum sathyavum aakunnu ennum avan kalpichu.5TSKCOMऔर जो सिंहासन पर बैठा या, उस ने कहा, कि देख, मैं सब कुछ नया कर देता हूं: फिर उस ने कहा, कि लिख ले, क्योंकि थे वचन विश्वास के योग्य और सत्य हैं।6TSKCOMAnd he said unto me, It is done. I am Alpha and Omega, the beginning and the end. I will give unto him that is athirst of the fountain of the water of life freely.6TSKCOMപിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൌജന്യമായി കൊടുക്കും.6TSKCOMPinneyum avan ennotu arulicheythathu: sambhavichutheernnu; njaan alphayum omegayum aadiyum anthavum aakunnu; daahikkunnavannu njaan jivaneeruravil ninnu saujanyamaayi kotukkum.6TSKCOMफिर उस ने मुझ से कहा, थे बातें पूरी हो गई हैं, मैं अलफा और ओमिगा, आदि और अन्त हूं: मैं प्यासे को जीवन के जल के सोते में से सेंतमेंत पिलाऊंगा।7TSKCOMHe that overcometh shall inherit all things; and I will be his God, and he shall be my son.7TSKCOMജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.7TSKCOMJayikkunnavannu ithu avakaashamaayi labhikkum; njaan avannu daivavum avan enikku makanumaayirikkum.7TSKCOMजो जय पाए, वही उन वस्तुओं का वारिस होगा; और मैं उसका परमेश्वर होऊंगा, और वह मेरा पुत्र होगा।8TSKCOMBut the fearful, and unbelieving, and the abominable, and murderers, and whoremongers, and sorcerers, and idolaters, and all liars, shall have their part in the lake which burneth with fire and brimstone: which is the second death.8TSKCOMഎന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.8TSKCOMEnnaal bheerukkal, avishvaasikal arekkappettavar kolapaathakanmaar, durnnatappukaar, kshudrakkaar, bimbaaraadhikal ennivarkkum bhoshkuparayunna evarkkum ulla ohari theeyum gandhakavum kathunna poykayilathre: athu randaamathe maranam.8TSKCOMपर डरपोकों, और अविश्वासियों, और घिनौनों, और हत्यारों, और व्यभिचारियों, और टोन्हों, और मूतिर्पूजकों, और सब फूठोंका भाग उस फील में मिलेगा, जो आग और गन्धक से जलती रहती है: यह दूसरी मृत्यु है।।9TSKCOMAnd there came unto me one of the seven angels which had the seven vials full of the seven last plagues, and talked with me, saying, Come hither, I will shew thee the bride, the Lamb’s wife.9TSKCOMഅന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.9TSKCOMAnthyabaadha ezhum niranjnja ezhu kalasham undaayirunna ezhu doothanmaaril oruthan vannu ennotu: varika, kunjnjaatinre kaanthayaaya manavaattiye kaanichutharaam ennu paranjnju.9TSKCOMफिर जिन सात स्वर्गदूतोंके पास सात पिछली विपत्तियोंसे भरे हुए सात कटोरे थे, उन में से एक मेरे पास आया, और मेरे साय बातें करके कहा; इधर आ: मैं तुझे दुल्हिन अर्यात् मेम्ने की पत्नी दिखाऊंगा।10TSKCOMAnd he carried me away in the spirit to a great and high mountain, and shewed me that great city, the holy Jerusalem, descending out of heaven from God,10TSKCOMഅവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.10TSKCOMAvan enne aathmavivashathayil uyarnnoru vanmalayil kontupoyi, yerooshalemenna vishudhanagaram svarggathilninnu, daivasannidhiyilninnu thanne, daivathejassullathaayi irangunnathu kaanichuthannu.10TSKCOMऔर वह मुझे आत्क़ा में, एक बड़े और ऊंचे पहाड़ पर ले गया, और पवित्र नगर यरूशलेम को स्वर्ग पर से परमेश्वर के पास से उतरते दिखाया।11TSKCOMHaving the glory of God: and her light was like unto a stone most precious, even like a jasper stone, clear as crystal;11TSKCOMഅതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.11TSKCOMAthinre jyothissu erravum vilayeriya rathnathinnu thulyamaayi sphatikasvachhathayulla sooryakaanthampole aayirunnu.11TSKCOMपरमेश्वर की महिमा उस में यी, ओर उस की ज्योति बहुत की बहुमोल पत्यर, अर्यात् बिल्लौर के समान यशब की नाई स्वच्छ यी।12TSKCOMAnd had a wall great and high, and had twelve gates, and at the gates twelve angels, and names written thereon, which are the names of the twelve tribes of the children of Israel:12TSKCOMഅതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.12TSKCOMAthinnu pokkamulla vanmathilum panthrantu gopuravum gopurangalil panthrantu doothanmaarum untu; yisraayelmakkalute panthrantu gothrangaluteyum per kotheettum untu.12TSKCOMऔर उस की शहरपनाह बड़ी ऊंची यी, और उसके बारह फाटक और फाटकोंपर बारह स्वर्गदूत थे; और उन पर इस्त्राएलियोंके बारह गोत्रोंके नाम लिखे थे।13TSKCOMOn the east three gates; on the north three gates; on the south three gates; and on the west three gates.13TSKCOMകിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം.13TSKCOMKizhakku moonnu gopuram, vatakku moonnu gopuram, thekku moonnu gopuram, patinjnjaaru moonnu gopuram.13TSKCOMपूर्व की ओर तीन फाटक, उत्तर की ओर तीन फाटक, दक्खिन की ओर तीन फाटक, और पश्चिम की ओर तीन फाटक थे।14TSKCOMAnd the wall of the city had twelve foundations, and in them the names of the twelve apostles of the Lamb.14TSKCOMനഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.14TSKCOMNagarathinte mathilinnu panthrantu atisthaanavum athil kunjnjaatinre panthrantu apposthalanmaarute panthrantu perum untu.14TSKCOMऔर नगर की शहरपनाह की बारह नेवें यीं, और उन पर मेम्ने के बारह प्रेरितोंके बारह नाम लिखे थे।15TSKCOMAnd he that talked with me had a golden reed to measure the city, and the gates thereof, and the wall thereof.15TSKCOMഎന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു.15TSKCOMEnnotu samsaarichavanu nagaratheyum athinre gopurangaleyum mathilineyum alakkendathinnu ponnukontulla oru alavukol undaayirunnu.15TSKCOMऔर जो मेरे साय बातें कर रहा या, उसके पास नगर, और उसके फाटकोंऔर उस की शहरपनाह को नापके के लिथे एक सोने का गज या।16TSKCOMAnd the city lieth foursquare, and the length is as large as the breadth: and he measured the city with the reed, twelve thousand furlongs. The length and the breadth and the height of it are equal.16TSKCOMനഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.16TSKCOMNagaram samachathuramaayi kitakkunnu; athinre veethiyum neelavum samam. alavukolkontu avan nagarathe alannu, aayirathirunooru naazhika kantu; athinre neelavum veethiyum uyaravum samam thanne.16TSKCOMऔर वह नगर चौकोर बसा हुआ या और उस की लम्बाई चौड़ाई के बराबर यी, और उस ने उस गज से नगर को नापा, तो साढ़े सात सौ कोस का निकला: उस की लम्बाई, और चौड़ाई, और ऊंचाई बराबर यी।17TSKCOMAnd he measured the wall thereof, an hundred and forty and four cubits, according to the measure of a man, that is, of the angel.17TSKCOMഅതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.17TSKCOMAthinre mathil alannu; manushyanre alavinnu ennuvechaal doothanre alavinnu thanne, noorrinaalpathinaalu muzham undaayirunnu.17TSKCOMऔर उस ने उस की शहरपनाह को मनुष्य के, अर्यात् स्वर्गदूत के नाम से नापा, तो एक सौ चौआलीस हाथ निकली।18TSKCOMAnd the building of the wall of it was of jasper: and the city was pure gold, like unto clear glass.18TSKCOMമതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.18TSKCOMMathilinre pani sooryakaanthavum nagaram svachhasphatikathinnotha thangkavum aayirunnu.18TSKCOMऔर उस की शहरपनाह की जुड़ाई यशब की यी, और नगर ऐसे चोखे सोने का या, जा स्वच्छ कांच के समान हो।19TSKCOMAnd the foundations of the wall of the city were garnished with all manner of precious stones. The first foundation was jasper; the second, sapphire; the third, a chalcedony; the fourth, an emerald;19TSKCOMനഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം,19TSKCOMNagaramathilinre atisthaanangal sakala rathnavumkontu alangkarichirikkunnu; onnaam atisthaanam sooryakaantham randaamathethu neelarathnam, moonnaamathethu maanikyam, naalaamathethu marathakam,19TSKCOMऔर उस नगर की नेवें हर प्रकार के बहुमोल पत्यरोंसे संवारी हुई यी, पहिली नेव यशब की यी, दूसरी नीलमणि की, तीसरी लालड़ी की, चौयी मरकत की।20TSKCOMThe fifth, sardonyx; the sixth, sardius; the seventh, chrysolite; the eighth, beryl; the ninth, a topaz; the tenth, a chrysoprasus; the eleventh, a jacinth; the twelfth, an amethyst.20TSKCOMഅഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധീ രത്നം.20TSKCOMAnjchaamathethu nakhavarnni, aaraamathethu chuvappukallu, ezhaamathethu peetharathnam, ettaamathethu gomedakam, ompathaamathethu pushyaraagam, pathaamathethu vaidooryam, pathinonnaamathethu pathmaraagam, panthrandaamathethu sugandhee rathnam.20TSKCOMपांचक्की गोमेदक की, छठवीं माणिक्य की, सातवीं पीतमणि की, आठवीं पेरोज की, नवीं पुखराज की, दसवीं लहसनिए की, ग्यारहवीं धूम्रकान्त की, बारहवीं याकूत की।21TSKCOMAnd the twelve gates were twelve pearls; every several gate was of one pearl: and the street of the city was pure gold, as it were transparent glass.21TSKCOMപന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു.21TSKCOMPanthrantu gopuravum panthrantu muthu; oro gopuram oro muthukontullathum nagarathinte veethi svachhasphatikathinnu thulyamaaya thangkavum aayirunnu.21TSKCOMऔर बारहोंफाटक, बारह मोतियोंके थे; एक एक फाटक, एक एक मोती का बना या; और नगर की सड़क स्वच्छ कांच के समान चोखे सोने की यी।22TSKCOMAnd I saw no temple therein: for the Lord God Almighty and the Lamb are the temple of it.22TSKCOMമന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.22TSKCOMMandiram athil kantilla; sarvvashakthiyulla daivamaaya karthaavum kunjnjaatum athinre mandiram aakunnu.22TSKCOMऔर मैं ने उस में कोई मंदिर न देखा, क्योंकि सर्वशक्तिमान प्रभु परमेश्वर, और मेम्ना उसका मंदिर हैं।23TSKCOMAnd the city had no need of the sun, neither of the moon, to shine in it: for the glory of God did lighten it, and the Lamb is the light thereof.23TSKCOMനഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.23TSKCOMNagarathil prakaashippaan sooryanum chandranum aavashyamilla; daivathejassu athine prakaashippichu; kunjnjaatu athinre vilakku aakunnu.23TSKCOMऔर उस नगर में सूर्य और चान्द के उजाले का प्रयोजन नहीं, क्योंकि परमेश्वर के तेज से उस में उजाला हो रहा है, और मेम्ना उसका दीपक है।24TSKCOMAnd the nations of them which are saved shall walk in the light of it: and the kings of the earth do bring their glory and honour into it.24TSKCOMജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.24TSKCOMJaathikal athinre velichathil natakkum; bhoomiyute raajaakkanmaar thangalute mahathvam athilekku kontuvarum.24TSKCOMऔर जाति जाति के लोग उस की ज्योति में चले फिरेंगे, और पृय्वी के राजा अपके अपके तेज का सामान उस में लाएंगे।25TSKCOMAnd the gates of it shall not be shut at all by day: for there shall be no night there.25TSKCOMഅതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.25TSKCOMAthinre gopurangal pakalkkaalathu atekkukayilla; raathri avite illallo.25TSKCOMऔर उसके फाटक दिन को कभी बन्द न होंगे, और रात वहां न होगी।26TSKCOMAnd they shall bring the glory and honour of the nations into it.26TSKCOMജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.26TSKCOMJaathikalute mahathvavum bahumaanavum athilekku kontuvarum.26TSKCOMऔर लोग जाति जाति के तेज और विभव का सामान उस में लाएंगे।27TSKCOMAnd there shall in no wise enter into it any thing that defileth, neither whatsoever worketh abomination, or maketh a lie: but they which are written in the Lamb’s book of life.27TSKCOMകുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.27TSKCOMKunjnjaatinre jeevapusthakathil ezhuthiyirikkunnavarallaathe ashudhamaayathu yaathonnum mlechhathayum bhoshkum pravarthikkunnavan aarum athil katakkayilla.27TSKCOMऔर उस में कोई अपवित्र वस्तु या घृणित काम करनेवाला, या फूठ का गढ़नेवाला, किसी रीति से प्रवेश न करेगा; पर केवल वे लोग जिन के नाम मेम्ने के जीवन की पुस्तक में लिखे हैं।।