1TSKCOMAnd there was given me a reed like unto a rod: and the angel stood, saying, Rise, and measure the temple of God, and the altar, and them that worship therein.1TSKCOMപിന്നെ ദണ്ഡുപോലെയുള്ള ഒരു കോൽ എന്റെ കയ്യിൽ കിട്ടി കല്പന ലഭിച്ചതു: നീ എഴുന്നേറ്റു ദൈവത്തിന്റെ ആലയത്തെയും യാഗപീഠത്തെയും അതിൽ നമസ്കരിക്കുന്നവരെയും അളക്കുക.1TSKCOMPinne dandupoleyulla oru kol enre kayyil kitti kalpana labhichathu: nee ezhunnerru daivathinte aalayatheyum yaagapeethatheyum athil namaskarikkunnavareyum alakkuka.1TSKCOMऔर मुझे लग्गी के समान एक सरकंडा दिया गया, और किसी ने कहा; उठ, परमेश्वर के मन्दिर और वेदी, और उस में भजन करनेवालोंको नाप ले।2TSKCOMBut the court which is without the temple leave out, and measure it not; for it is given unto the Gentiles: and the holy city shall they tread under foot forty and two months.2TSKCOMആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികൾക്കു കൊടുത്തിരിക്കുന്നു; അവർ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും.2TSKCOMAalayathinnu purathulla praakaaram alakkaathe vittekka; athu jaathikalkku kotuthirikkunnu; avar vishudhanagarathe naalpathurantu maasam chavittum.2TSKCOMऔर मन्दिर के बारह का आंगन छोड़ दे; उस मत नाप, क्योंकि वह अन्यजातियोंको दिया गया है, और वे पवित्र नगर को बयालीस महीने तक रौंदेंगी।3TSKCOMAnd I will give power unto my two witnesses, and they shall prophesy a thousand two hundred and threescore days, clothed in sackcloth.3TSKCOMഅന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.3TSKCOMAnnu njaan enre rantu saakshikalkkum varam nalkum; avar ratt ututhukontu aayirathirunoorrarupathu divasam pravachikkum.3TSKCOMऔर मैं अपके दो गवाहोंको यह अधिक्कारने दूंगा, कि टाट ओढे हुए एक हजार दो सौ साठ दिन तक भविष्यद्ववाणी करें।4TSKCOMThese are the two olive trees, and the two candlesticks standing before the God of the earth.4TSKCOMഅവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.4TSKCOMAvar bhoomiyute karthaavinre sannidhiyil nilkkunna rantu oleev vrikshavum rantu nilavilakkum aakunnu.4TSKCOMथे वे ही जैतून के दो पेड़ और दो दीवट हैं जो पृय्वी के प्रभु के साम्हने खड़े रहते हैं।5TSKCOMAnd if any man will hurt them, fire proceedeth out of their mouth, and devoureth their enemies: and if any man will hurt them, he must in this manner be killed.5TSKCOMആരെങ്കിലും അവർക്കു ദോഷം ചെയ്‍വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവർക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും.5TSKCOMAarengkilum avarkku dosham cheyvaan ichhichaal avarute vaayil ninnu thee purappettu avarute shathrukkale dahippichukalayum; avarkku dosham varuthuvaan ichhikkunnavan ingane marikkentivarum.5TSKCOMऔर यदि कोई उन को हानि पहुंचाना चाहता है, तो उन के मुंह से आग निकलकर उन के बैरियोंको भस्क़ करती है, और यदि कोई उन को हानि पहुंचाना चाहेगा, तो अवश्य इसी रीति से मार डाला जाएगा।6TSKCOMThese have power to shut heaven, that it rain not in the days of their prophecy: and have power over waters to turn them to blood, and to smite the earth with all plagues, as often as they will.6TSKCOMഅവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവർക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.6TSKCOMAvarute pravachanakaalathu mazhapeyyaathavannam aakaasham atechukalavaan avarkku adhikaaram untu. vellathe rakthamaakkuvaanum ichhikkumpozhokkeyum sakalabaadhakontum bhoomiye dandippippaanum adhikaaram untu.6TSKCOMइन्हें अधिक्कारने है, कि आकाश को बन्द करें, कि उन की भविष्यद्ववाणी के दिनोंमें मेंह न बरसे, और उन्हें सब पानी पर अधिक्कारने है, कि उसे लोहू बनाएं, और जब जब चाहें तब तब पृय्वी पर हर प्रकार की आपत्ति लाएं।7TSKCOMAnd when they shall have finished their testimony, the beast that ascendeth out of the bottomless pit shall make war against them, and shall overcome them, and kill them.7TSKCOMഅവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.7TSKCOMAvar thangalute saakshyam thikechashesham aazhathil ninnu kayari varunna mrigam avarotu patavetti avare jayichu konnukalayum.7TSKCOMऔर जब वे अपक्की गवाही दे चुकेंगे, तो वह पशु जो अयाह कुण्ड में से निकलेगा, उन से लड़कर उन्हें जीतेगा और उन्हें मार डालेगा।8TSKCOMAnd their dead bodies shall lie in the street of the great city, which spiritually is called Sodom and Egypt, where also our Lord was crucified.8TSKCOMഅവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും.8TSKCOMAvarute karthaavu krooshikkappettathum aathmikamaayi sodom ennum misrayeem ennum perullathumaaya mahaanagarathinte veethiyil avarute shavam kitakkum.8TSKCOMऔर उन की लोथें उस बड़े नगर के चौक में पड़ी रहेंगी, जो आत्क़िक रीति से सदोम और मिसर कहलाता है, जहां उन का प्रभु भी क्रूस पर चढ़ाया गया या।9TSKCOMAnd they of the people and kindreds and tongues and nations shall see their dead bodies three days and an half, and shall not suffer their dead bodies to be put in graves.9TSKCOMസകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല.9TSKCOMSakalavamshakkaarum gothrakkaarum bhaashakkaarum jaathikkaarum avarute shavam moonnaradivasam kaanum; avarute shavam kallarayil veppaan sammathikkayilla.9TSKCOMऔर सब लोगों, और कुलों, और भाषाओं, और जातियोंमें से लोग उन की लोथें साढ़े तीन दिन तक देखते रहेंगे, और उन की लोथें कब्र में रखने ने देंगे।10TSKCOMAnd they that dwell upon the earth shall rejoice over them, and make merry, and shall send gifts one to another; because these two prophets tormented them that dwelt on the earth.10TSKCOMഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.10TSKCOMEe pravaachakanmaar iruvarum bhoomiyil vasikkunnavare dandippichathukontu bhoovaasikal avar nimitham santhoshichu aanandikkayum anyonyam sammaanam kotuthayakkayum cheyyum.10TSKCOMऔर पृय्वी के रहनेवाले, उन के मरने से आनन्दित और मगन होंगे, और एक दूसरे के पास भेंट भेजेंगे, क्योंकि इन दोनोंभविष्यद्वक्ताओं ने पृय्वी के रहनेवालोंको सताया या11TSKCOMAnd after three days and an half the Spirit of life from God entered into them, and they stood upon their feet; and great fear fell upon them which saw them.11TSKCOMമൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഉൂന്നിനിന്നു — അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു —11TSKCOMMoonnara divasam kazhinjnjashesham daivathilninnu jeevashvaasam avaril vannu avar kaal uൂnnininnu — avare kandavar bhayaparavasharaayitheernnu —11TSKCOMऔर साढ़े तीन दिन के बाद परमेश्वर की ओर से जीवन की आत्क़ा उन में पैठ गई; और वे अपके पांवोंके बल खड़े हो गए, और उनके देखनेवालोंपर बड़ा भय छा गया।12TSKCOMAnd they heard a great voice from heaven saying unto them, Come up hither. And they ascended up to heaven in a cloud; and their enemies beheld them.12TSKCOMഇവിടെ കയറിവരുവിൻ എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു.12TSKCOMIvite kayarivaruvin ennu svarggathilninnu oru mahaashabdam parayunnathu kettu, avar meghathil svarggathilekku kayari; avarute shathrukkal avare nokkikkontirunnu.12TSKCOMऔर उन्हें स्वर्ग से एक बड़ा शब्द सुनाई दिया, कि यहां ऊपर आओ; यह सुन वे बादल पर सवार होकर अपके बैरियोंके देखते देखते स्वर्ग पर चढ़ गए।13TSKCOMAnd the same hour was there a great earthquake, and the tenth part of the city fell, and in the earthquake were slain of men seven thousand: and the remnant were affrighted, and gave glory to the God of heaven.13TSKCOMആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.13TSKCOMAa naazhikayil valiyoru bhookampam undaayi; nagarathil pathilonnu itinjnjuveenu; bhookampathil ezhaayiram per marichupoyi; sheshichavar bhayaparavasharaayi svarggathile daivathinnu mahathvam kotuthu.13TSKCOMफिर उसी घड़ी एक बड़ा भुइंडोल हुआ, और नगर का दसवां अंश गिर पड़ा; और उस भुइंडोल से सात हजार मनुष्य मर गए और शेष डर गए, और स्वर्ग के परमेश्वर की महिमा की।।14TSKCOMThe second woe is past; and, behold, the third woe cometh quickly.14TSKCOMരണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.14TSKCOMRandaamathe kashtam kazhinjnju; moonnaamathe kashtam vegam varunnu.14TSKCOMदूसरी विपत्ति बीत चुकी, देखो, तीसरी विपत्ति शीघ्र आनेवाली है।।15TSKCOMAnd the seventh angel sounded; and there were great voices in heaven, saying, The kingdoms of this world are become the kingdoms of our Lord, and of his Christ; and he shall reign for ever and ever.15TSKCOMഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.15TSKCOMEzhaamathe doothan oothiyappol: lokaraajathvam nammute karthaavinnum avanre kristhuvinnum aayitheernnirikkunnu; avan ennennekkum vaazhum ennu svarggathil oru mahaaghosham undaayi.15TSKCOMऔर जब सातवें दूत ने तुरही फूंकी, तो स्वर्ग में इस विषय के बड़े बड़े शब्द होने लगे कि जगत का राज्य हमारे प्रभु का, और उसके मसीह का हो गया।16TSKCOMAnd the four and twenty elders, which sat before God on their seats, fell upon their faces, and worshipped God,16TSKCOMദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു.16TSKCOMDaivasannidhiyil simhaasanangalil irikkunna irupathunaalu mooppanmaarum kavinnuveenu daivathe namaskarichu paranjnjathu.16TSKCOMऔर वह युगानुयुग राज्य करेगा, और चौबीसोंप्राचीन जो परमेश्वर के साम्हने अपके अपके सिंहासन पर बैठे थे, मुंह के बल गिरकर परमेश्वर को दण्डवत करके।17TSKCOMSaying, We give thee thanks, O Lord God Almighty, which art, and wast, and art to come; because thou hast taken to thee thy great power, and hast reigned.17TSKCOMസർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.17TSKCOMSarvvashakthiyulla karthaavaaya daivame, irikkunnavanum irunnavanumaayullove, nee mahaashakthi dharichu vaazhukayaal njangal ninne sthuthikkunnu.17TSKCOMयह कहने लगे, कि हे सर्वशक्तिमान प्रभु परमेश्वर, जो है, और जो या, हम तेरा धन्यवाद करते हैं, कि तू ने अपक्की बड़ी सार्म्य काम में लाकर राज्य किया है।18TSKCOMAnd the nations were angry, and thy wrath is come, and the time of the dead, that they should be judged, and that thou shouldest give reward unto thy servants the prophets, and to the saints, and them that fear thy name, small and great; and shouldest destroy them which destroy the earth.18TSKCOMജാതികൾ കോപിച്ചു: നിന്റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്റെ ദാസന്മാരായ പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും ചെറിയവരും വലിയവരുമായി നിന്റെ ഭക്തന്മാർക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.18TSKCOMJaathikal kopichu: ninre kopavum vannu: marichavare nyaayam vidhippaanum ninre daasanmaaraaya pravaachakanmaarkkum vishudhanmaarkkum cheriyavarum valiyavarumaayi ninre bhakthanmaarkkum prathiphalam kotuppaanum bhoomiye nashippikkunnavare nashippippaanum ulla kaalavum vannu.18TSKCOMऔर अन्यजातियोंने क्रोध किया, और तेरा प्रकोप आ पड़ा और वह समय आ पहुंचा है, कि मरे हुओं का न्याय किया जाए, और तेरे दास भविष्यद्वक्ताओं और पवित्र लोगोंको और उन छोटे बड़ोंको जो तेरे नाम से डरते हैं, बदला दिया जाए, और पृय्वी के बिगाड़नेवाले नाश किए जाएं।।19TSKCOMAnd the temple of God was opened in heaven, and there was seen in his temple the ark of his testament: and there were lightnings, and voices, and thunderings, and an earthquake, and great hail.19TSKCOMഅപ്പോൾ സ്വർഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.19TSKCOMAppol svarggathile daivaalayam thurannu, avanre niyamappettakam avanre aalayathil prathyakshamaayi; minnalum naadavum itimuzhakkavum bhookampavum valiya kanmazhayum undaayi.19TSKCOMऔर परमेश्वर का जो मन्दिर स्वर्ग में है, वह खोला गया, और उसके मन्दिर में उस की वाचा का सन्दूक दिखाई दिया, और बिजलियां और शब्द और गर्जन और भुइंडोल हुए, और बड़े बड़े ओले पके।।