1TSKCOMAnd I saw another mighty angel come down from heaven, clothed with a cloud: and a rainbow was upon his head, and his face was as it were the sun, and his feet as pillars of fire:1TSKCOMബലവാനായ മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നിറങ്ങുന്നതു ഞാൻ കണ്ടു. അവൻ മേഘം ഉടുത്തും തലയിൽ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാൽ തീത്തൂണുപോലെയും ഉള്ളവൻ.1TSKCOMBalavaanaaya marroru doothan svarggathilninnirangunnathu njaan kantu. avan megham ututhum thalayil aakaashavilludharichum mukham sooryaneppoleyum kaal theethoonupoleyum ullavan.1TSKCOMफिर मैं ने एक और बली स्वर्गदूत को बादल ओढ़े हुए स्वर्ग से उतरते देखा, उसके सिर पर मेघधनुष या: और उसका मुंह सूर्य का सा और उसके पांव आग के खंभे के से थे।2TSKCOMAnd he had in his hand a little book open: and he set his right foot upon the sea, and his left foot on the earth,2TSKCOMഅവന്റെ കയ്യിൽ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവൻ വലങ്കാൽ സമുദ്രത്തിന്മേലും2TSKCOMAvanre kayyil thurannoru cherupusthakam undaayirunnu. avan valangkaal samudrathinmelum2TSKCOMऔर उसके हाथ में एक छोटी सी खुली हुई पुस्तक यी; उस ने अपना दिहना पांव समुद्र पर, और बायां पृय्वी पर रखा।3TSKCOMAnd cried with a loud voice, as when a lion roareth: and when he had cried, seven thunders uttered their voices.3TSKCOMഇടങ്കാൽ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തിൽ ആർത്തു; ആർത്തപ്പോൾ ഏഴു ഇടിയും നാദം മുഴക്കി.3TSKCOMItangkaal bhoomimelum vechu, simham alarumpole athyuchathil aarthu; aarthappol ezhu itiyum naadam muzhakki.3TSKCOMऔर ऐसे बड़े शब्द से चिल्लाया, जैसा सिंह गरजता है; और जब वह चिल्लाया तो गर्जन के सात शब्द सुनाई दिए।4TSKCOMAnd when the seven thunders had uttered their voices, I was about to write: and I heard a voice from heaven saying unto me, Seal up those things which the seven thunders uttered, and write them not.4TSKCOMഏഴു ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു; എന്നാൽ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വർഗ്ഗത്തിൽനിന്നു ഒരുശബ്ദം കേട്ടു.4TSKCOMEzhu iti naadam muzhakkiyappol njaan ezhuthuvaan bhaavichu; ennaal ezhu iti muzhakkiyathu ezhuthaathe mudrayittekka ennu svarggathilninnu orushabdam kettu.4TSKCOMऔर जब सातोंगर्जन के शब्द सुनाई दे चुके, तो मैं लिखने पर या, और मैं ने स्वर्ग से यह शब्द सुना, कि जो बातें गर्जन के उन सात शब्दोंसे सुनी हैं, उन्हें गुप्त रख, और मत लिख।5TSKCOMAnd the angel which I saw stand upon the sea and upon the earth lifted up his hand to heaven,5TSKCOMസമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാൻ കണ്ട ദൂതൻ വലങ്കൈ ആകാശത്തെക്കു ഉയർത്തി:5TSKCOMSamudrathinmelum bhoomimelum nilkkunnavanaayi njaan kanda doothan valangkai aakaashathekku uyarthi:5TSKCOMऔर जिस स्वर्गदूत को मैं ने समुद्र और पृय्वी पर खड़े देख या; उस ने अपना दिहना हाथ स्वर्ग की ओर उठाया।6TSKCOMAnd sware by him that liveth for ever and ever, who created heaven, and the things that therein are, and the earth, and the things that therein are, and the sea, and the things which are therein, that there should be time no longer:6TSKCOMഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും6TSKCOMIni kaalam undaakayilla; ezhaamathe doothan kaahalam oothuvaanirikkunna naadathinte kaalathu daivathinte marmmam avan thanre daasanmaaraaya pravaachakanmaarkku ariyichu kotuthathupole nivrithiyaakumennu aakaashavum athilullathum6TSKCOMऔर जो युगानुयुग जीवता रहेगा, और जिस ने सवर्ग को और जो कुछ उस में है, और पृय्वी को और जो कुछ उस पर है, और समुद्र को और जो कुछ उस में है सृजा उसी की शपय खाकर कहा, अब तो और देर न होगी।7TSKCOMBut in the days of the voice of the seventh angel, when he shall begin to sound, the mystery of God should be finished, as he hath declared to his servants the prophets.7TSKCOMഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.7TSKCOMBhoomiyum athilullathum samudravum athilullathum srishtichavanaayi ennennekkum jeevichirikkunnavanecholli sathyam cheythu.7TSKCOMबरन सातवें स्वर्गदूत के शब्द देने के दिनोंमें जब वह तुरही फूंकने पर होगा, तो परमेश्वर का गुप्त मनोरय उस सुसमाचार के अनुसार जो उस ने अपके दास भविष्यद्वक्ताओं को दिया पूरा होगा।8TSKCOMAnd the voice which I heard from heaven spake unto me again, and said, Go and take the little book which is open in the hand of the angel which standeth upon the sea and upon the earth.8TSKCOMഞാൻ സ്വർഗ്ഗത്തിൽ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്റെ കയ്യിൽ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.8TSKCOMNjaan svarggathil ninnu ketta shabdam pinneyum ennotu samsaarichu: nee chennu samudrathinmelum bhoomimelum nilkkunna doothanre kayyil thurannirikkunna pusthakam vaanguka ennu kalpichu.8TSKCOMऔर जिस शब्द करनेवाले को मैं ने स्वर्ग से बोलते सुना या, वह फिर मेरे साय बातें करने लगा; कि जा, जो स्वर्गदूत समुद्र और पृय्वी पर खड़ा है, उसके हाथ में की खुली हुईं पुस्तक ले ले।9TSKCOMAnd I went unto the angel, and said unto him, Give me the little book. And he said unto me, Take it, and eat it up; and it shall make thy belly bitter, but it shall be in thy mouth sweet as honey.9TSKCOMഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു.9TSKCOMNjaan doothanre atukkal chennu aa cherupusthakam tharuvaan paranjnju. avan ennotu: nee ithu vaangi thinnuka; athu ninre vayarrine kaippikkum engkilum vaayil thenpole madhurikkum ennu paranjnju.9TSKCOMऔर मैं ने स्वर्गदूत के पास जाकर कहा, यह छोटी पुस्तक मुझे दे; और उस ने मुझ से कहा ले इसे खा जो, और यह तेरा पेट कड़वा तो करेगी, पर तेरे मुंह में मधु सी मीठी लगेगी।10TSKCOMAnd I took the little book out of the angel’s hand, and ate it up; and it was in my mouth sweet as honey: and as soon as I had eaten it, my belly was bitter.10TSKCOMഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി.10TSKCOMNjaan doothanre kayyil ninnu cherupusthakam vaangithinnu; athu enre vaayil thenpole madhuramaayirunnu; thinnu kazhinjnjappol enre vayaru kaichupoyi.10TSKCOMसो मैं वह छोटी पुस्तक उस स्वर्गदूत के हाथ से लेकर खा गया, वह मेरे मुंह में मधु सी मीठी तो लगी, पर जब मैं उसे खा गया, तो मेरा पेट कड़वा हो गया।11TSKCOMAnd he said unto me, Thou must prophesy again before many peoples, and nations, and tongues, and kings.11TSKCOMഅവൻ എന്നോടു: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.11TSKCOMAvan ennotu: nee iniyum anekam vamshangaleyum jaathikaleyum bhaashakaleyum raajaakkanmaareyum kurichu pravachikkentivarum ennu paranjnju.11TSKCOMतब मुझ से यह कहा गया, कि तुझे बहुत से लोगों, और जातियों, और भाषाओं, और राजाओं पर, फिर भविष्यद्ववाणी करनी होगी।।